പത്മദളം – 2

” വേണ്ട ചേട്ടാ മതി ഇനി എനിക്ക് വയ്യ . വല്ലാത്ത ഒരു സുഖം ആയിരുന്നു ”
” ആണോ അത് കേട്ടാൽ എൻ്റെ ചക്കര മോൾക്ക് സുഖിച്ചല്ലോ ”

അവള് പാൻ്റിയും ഉടുപ്പും നേരെയാക്കി എഴുന്നേറ്റു . നടക്കാൻ വയ്യ എങ്കിലും കുറെ നേരം ആയി ഇവിടെ വന്നിട്ട് ആരെങ്കിലും കാണുന്നതിന് മുൻപ് ചെന്നില്ലെങ്കിൽ പണി ആകും എന്ന് രണ്ട് പേർക്കും അറിയാം . അവളുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്ത് അവളെ ഡോർ തുറന്ന് പുറത്തിറക്കി . ഒരു കള്ളച്ചിരിയോടെ അവള് അവനെ നോക്കി പറഞ്ഞു
” എൻ്റെ തേൻ മുഴുവൻ ഊറ്റി കുടിച്ചില്ലേ കൊതിയൻ ഇനി ഞാൻ കാണിച്ച് തരാം വീട്ടിൽ ചെന്നിട്ട് “
അവനെ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവള് പാർലറിൽ കയറി പോയി .

ഇപ്പ ഇത്രയും എഴുതി നിർത്തുന്നു . എഴുതി എഴുതി എവിടെ ഒക്കെയോ പോകുന്നു . എല്ലാവരുടെയും അഭിപ്രായം അറിയിക്കുക . നിങ്ങളുടെ പിന്തുണയും അഭിപ്രായവും ഇഷ്ടവും ഉണ്ടെങ്കിൽ മാത്രമേ എഴുതാൻ കഴിയൂ . ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *