എന്നിട്ട് വർഷ എന്നോട് പറഞ്ഞു…
അടുത്തയാഴ്ചബാംഗ്ലൂരിൽ വച്ച്ഒരുമീറ്റിംഗ്ഉണ്ട്സത്യനാഥൻ ആ
മീറ്റിങ്ങിനെകുറച്ചുഉടനെനിന്നോട്പറയുംമീറ്റിംഗ്കഴിഞ്ഞാൽ
സത്യനാഥൻ എന്നെയുംകൊണ്ട്അടുത്തബിസിനസ്ഉറപ്പിക്കുവാൻ
വേണ്ടിപോകും…മിക്കവാറുംനീയുംപത്മചേച്ചിയും ആ മീറ്റിങ്ങിൽ
പങ്കെടുക്കേണ്ടിവരും…
ഇതെല്ലാം പറഞ്ഞശേഷം വർഷ എന്നോട് പറഞ്ഞു…
എടാവിക്കിഎന്റെജീവിതത്തിൽ എന്റെഭർത്താവ്കഴിഞ്ഞാൽ ഒരു
നല്ലൊരുസുഹൃത്തുംവഴികാട്ടിയുംആയിട്ട്നീയാണ്വന്നിട്ടുള്ളത്…
അതുകൊണ്ട് നിന്നോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു….
ശേഷംവർഷകണ്ണുനീര്തുടച്ചിട്ട്പറഞ്ഞുഒരുപാട്ജോലികാര്യങ്ങൾക്ക്
നോക്കാനുണ്ട്പറഞ്ഞിരുന്നാൽ ഇന്ന്തീരത്തില്ലഅതുകൊണ്ട്വരൂ
നമുക്ക്ജോലികാര്യങ്ങൾ ബാക്കികാര്യങ്ങൾ എല്ലാംകൃത്യമായി
നോക്കാം…
ഇതും പറഞ്ഞ് വർഷം റൂമിൽ നിന്ന് വെളിയിൽ പോയി….
വെളിയിൽ പോകുന്നനേരംവർഷഡോറിനടുത്ത്എത്തിഎന്നിട്ട്എന്നെ
ഒന്ന്തിരിഞ്ഞുനോക്കിചിരിച്ചു…
വർഷയുടെ ആ ചിരിയിൽ ഞാനാകെ തകർന്നു പോയി…
കാരണം ആ ചിരിഒരുജീവൻ ഇല്ലാത്തചിരിയായിരുന്നു . എല്ലാ
വേദനയുംഒതുക്കിനിർത്തിയിട്ട്പുറത്തുനമ്മൾ ഒരുചിരി
കാണിക്കത്തില്ലഅതുപോലെഒരുചിരിയായിരുന്നു…
ശേഷം ഞാനും എന്റെ ഓഫീസിൽ പോയിരുന്നു….
സത്യംപറഞ്ഞാൽ വർഷയുടെകാര്യത്തിൽ ഇങ്ങനെഒരുപരിഹാരം
കാണണം…എന്തിനുവേണ്ടിഇവനെയൊക്കെഎങ്ങനെപ്രോപ്പർ ആയിട്ട്
കൈകാര്യംചെയ്യണംഎന്ന്പോലുംഎനിക്കറിയില്ല…
എനിക്കാണെങ്കിൽ ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ….
വർഷയുടെകാര്യമെല്ലാംകേട്ട്വളരെനിരാശയോടെഅന്നത്തെദിവസം
ഞാൻ വീട്ടിലേക്ക്പോയി….
ശരിക്കുംപറഞ്ഞാൽ ഇപ്പോൾ എന്റെമുന്നിൽ വർഷയുടെ കാര്യത്തിൽ
ഒരുതീരുമാനംഎനിക്ക്എടുക്കണംഎന്റെകാമുകിയെപറഞ്ഞു
സമാധാനിപ്പിക്കണം…
കൂടാതെ അപർണയുടെ കാര്യത്തിലും തീരുമാനം എത്തണം….
ഞാൻ മനസ്സിൽആലോചിച്ചുദൈവമേഭാരത്തിൽനിന്നുംവീണ്ടും
ഭാരത്തിലേക്ക്ആണല്ലോഞാൻപോകുന്നത്….
ഇതൊക്കെഎവിടെപോയിനിക്കുംഅങ്ങനെയൊക്കെചിന്തിച്ചുകിടന്നു
ഏതോഒരുനേരത്ത്ഞാൻ ഉറങ്ങി…
അടുത്തദിവസംഞാൻ ഉറക്കമെണീറ്റുചുറ്റുപാട്എല്ലാംആകപ്പാടെഒരു
മങ്ങിയഅവസ്ഥ….കുറച്ചുകഴിഞ്ഞപ്പോൾ സത്യൻ എന്നെവിളിച്ചുഞാൻ
ഫോൺ എടുത്തുസത്യൻ പറഞ്ഞു…എടാനമുക്ക്ഒരുയാത്രപോകാനുണ്ട്
ഇന്ത്യയിലെതന്നെഒരുവലിയബിസിനസ്മീറ്റിങ്ങിനുവേണ്ടിനീഎന്റെ
കൂടെവരണം…അവിടെചെന്നിട്ട്നിനക്ക്ഞാൻ കുറച്ചുപേരെ
പരിചയപ്പെടുത്തിതരാം…അപ്പോൾ ഈ ശനിയാഴ്ചനമുക്ക്അങ്ങോട്ട്
പോകണംനീവേറെപരിപാടിയുംഒന്ന്പച്ചകളയരുത്….
ഞാൻ പറഞ്ഞു ഇല്ല പരിപാടിയൊന്നുമില്ല നമുക്ക് പോകാം…
അതിനുശേഷം സത്യനാഥൻ ഫോൺ വച്ചു….
അപ്പോൾ ഇതാണ് വർഷ പറഞ്ഞ ആ പ്രോഗ്രാം…
ശരി ശനിയാഴ്ച എന്താന്ന് വെച്ചാൽ വരട്ടെ…
ഞാൻ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു …
ഞാനെന്റെ കാമുകിയെ വിളിച്ചു…
എടി ഞാൻ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്…
അതേടാഅച്ഛൻ എന്നോട്പറഞ്ഞിരുന്നുനീവാബാംഗ്ലൂരിലേക്ക്ഒരുപാട്
ദിവസമായല്ലോകണ്ടിട്ട്നമുക്ക്പൊളിക്കാം…
നമ്മൾ ഇവിടുന്ന്ബാംഗ്ലൂരിൽ പോയത്രണ്ട്കാറിൽ ആയിരുന്നു. ഒരു
കാർ ടൊയോട്ടക്യാമറിയുംമറ്റൊരുകാർ ബിഎംഡബ്ലിയു….
സത്യന്റെകൂടെപത്മയുംകാറിൽ കയറിഎന്നാൽ ഞാൻ ഓടിച്ച
കാറിൽഞാനുംവർഷയുംആയിരുന്നു…പോകുന്നവഴിയിൽ ഞാൻ
വർഷയെമാക്സിമംസന്തോഷിപ്പിക്കാൻ നോക്കി….
വർഷതിരിച്ച്എന്നോട്നല്ലപോലെപ്രതികരിച്ചുകളിയുംതമാശയും
ആയിട്ട്നമ്മൾ കാറിൽ യാത്രതുടർന്നു…
വർഷയുടെ ആ സന്തോഷമേറിയമുഖംകണ്ടപ്പോൾ എനിക്കുംഒരുപാട്
സന്തോഷമായി..ഒടുവിൽ ദീർഘനേരക്കാർ യാത്രയ്ക്കുശേഷം
എല്ലാവരുംബാംഗ്ലൂർ എത്തി…ബാംഗ്ലൂർ എത്തിയശേഷംനമുക്ക്
എല്ലാവർക്കുംഹോട്ടലിന്റെറൂംകീതന്നു…
ഇതിനിടയിലും പത്മ എന്ന് നോക്കി ചിരിക്കാനും മറന്നില്ല…
ഞാൻ ചുറ്റും എല്ലാം നോക്കിയിട്ട് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു…
അന്നത്തെദിവസംഎന്റെകാമുകിയെവിളിച്ചുകുറേനേരംകിന്നാരം
പറഞ്ഞശേഷംനാളെകാണാംഎന്ന്പറഞ്ഞിട്ട്ഞാൻ കിടന്നുറങ്ങി…
നാളെ രാവിലെ തന്നെ പ്രോഗ്രാമിന്റെ തയ്യാറെടുപ്പ് ആയിരുന്നു…
ഞാനൊരു കോട്ടം സ്യൂട്ടും ഇട്ടു….
