പാട്ടുപാവാടക്കാരി – 2

ഫോട്ടോസിൽ ഏറ്റവും നല്ലതെന്നു തോന്നിയ ഒരെണ്ണം എടുത്ത് ഫേസ്ബുക്കിൽ ഫാമിലി ആൻഡ് റിലേഷൻഷിപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു…..
സമയം 9.30 കഴിഞ്ഞു ഇവരാരും ഇന്ന് കിടക്കുന്നില്ലേ ?

സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് എഴുന്നേറ്റു പോയി,, എന്നെ കണ്ടതും വല്യമ്മ പറഞ്ഞു സമയം ഒരുപാടായി മോൻ പോയി കിടക്കാൻ നോക്ക്….

അല്ലെങ്കിലും വല്യമ്മക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു… കിട്ടിയ ചാൻസിൽ ഞാൻ മുകളിലേക്ക് കയറിപ്പോയി… റൂമിൽ സംഗീതയും സൗമ്യേച്ചിയും പിള്ളേർ സെറ്റും…

ചേച്ചി ഇന്നും എവിടെയാണോ കിടക്കുന്നത് ? ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു…

ഇന്നലെ കിടന്നതിന്റെ ഷീണം മാറിയിട്ടില്ല അപ്പോഴാ ഇനി ഇന്ന്…. സൗമ്യേച്ചി ഒരു ചിരിയോടെ പറഞ്ഞു

ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി

അത് മുഖത്ത് കാണുവാതിരിക്കാൻ സംഗീതയോട് ചോദിച്ചു….

സംഗീത കുളിച്ചു ഫ്രഷ് ആയോ ?

“ഹാ” എന്ന് മാത്രം തിരിച്ചു പറഞ്ഞു ..

സംഗീതയെ താഴെ ‘അമ്മ വിളിക്കുണ്ട്…

അത് കേട്ടതും സംഗീത ബെഡ് ൽ നിന്ന് ഇറങ്ങി നടന്നു…

അത് കണ്ട് ഞാൻ ചേച്ചിയോടായി ചോദിച്ചു

ചേച്ചിക്ക് എവിടെയൊക്കെ ഒന്ന് അലങ്കരിച്ചൂടെ…..

ഒന്നില്ലേലും ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് അല്ലെ….

ഞങ്ങളുടെ നു പറയണ്ട ആ പെങ്കൊച്ചിന്റെ ആയിരിക്കും നിന്റെ അല്ലാലോ…

ഞാൻ വീണ്ടും ഞെട്ടി സംഗീത നടന്ന വഴിയിലേക്ക് നോക്കി അപ്പോളേക്കും സംഗീത താഴേക്ക് ഇറങ്ങിയിരുന്നു

ഭാഗ്യം സംഗീത കേട്ട് കാണില്ല..

ഞാൻ ദേഷ്യ ഭാവത്തോടെ സൗമ്യേച്ചി നെ നോക്കി

ഇന്നലെ ചേച്ചി എന്തോ കണ്ടെന്നു ഉറപ്പാണ് അല്ലെങ്കിൽ എത്ര ധൈര്യത്തിൽ ചേച്ചി എങ്ങിനെയൊന്നും പറയില്ല…

എന്താ ചേച്ചി പറയണേ…

ഞാൻ പറയുന്നതാണോ കുറ്റം….

എന്തായിരുന്നു ഇന്നലെ നീയും മാളുവും കൂടി…

ഞാൻ ഒന്നും കണ്ടില്ല നു വിചാരിക്കണ്ട…

ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി

ഇപ്പോഴാ എനിക്ക് ഏതു ചോദിക്കാൻ ഒന്ന് സമയം കിട്ടിയത് സൗമ്യേച്ചി എന്റെ മൗനം കണ്ടു വീണ്ടും പറഞ്ഞു…
ചേച്ചി ഞാൻ എല്ലാം വിശദമായി പിന്നെ പറയാം… പേടിയോടെ ഞാൻ അത് പറഞ്ഞൊപ്പിച്ചു ….

എന്റെ മുഖ ഭാവം മാറിയത് ചേച്ചി ശ്രദ്ധിച്ചു…

നീ പേടിക്കേണ്ട ഞാൻ ആരോടും ഒന്നും പറയുന്നില്ല

സംഗീത ഒരു പാവം പെൺകുട്ടിയാണ് അവളെ വിഷമിപ്പിക്കരുത് അത്രയേ എനിക്ക് ഇപ്പൊ പറയാനുള്ളു എന്ന് പറഞ്ഞുകൊണ്ട് ചേച്ചി പിള്ളേരെയും എടുത്തുകൊണ്ടു മുറിയിൽ നിന്നും ഇറങ്ങി…

എന്നിട്ട് വാതിലിനു പുറത്തു നിന്നും തിരിഞ്ഞു കൊണ്ട് എന്നോട് പതിയെ പറഞ്ഞു

ആക്രാന്തമൊന്നും കാണിക്കരുത് .

ഇന്നലെ മാളുവിന്‌ കൊടുത്ത് പോലെ തന്നെ സംഗീതയ്ക്കും കൊടുക്കാവൂ അത്രയൊക്കെയേ ഫസ്റ്റ് നൈറ്റ് ഒരു പെണ്ണ് പ്രതീക്ഷിക്കുനുണ്ടാകൂ… ചിരിച്ചു കൊണ്ട് സൗമ്യേച്ചി താഴേക്ക് ഇറങ്ങി..

അപ്പോൾ സൗമ്യേച്ചി ഇന്നലെ എല്ലാം കണ്ടിരിക്കുന്നു ഛെ ആകെ നാണക്കേടായല്ലോ…..

അപ്പോളേക്കും സംഗീത ഒരു ഗ്ലാസിൽ പാലുമായി റൂമിലേക്കു കയറി

ഞാൻ മുഖത്തുണ്ടായ ഭാവ വെത്യാസങ്ങൾ എല്ലാം മായിച്ചു കൊണ്ട് സംഗീതയെ നോക്കി ഒന്ന് ചിരിച്ചു…

അപ്പോൾ ഈ പാലും ആയിട്ട് വരുന്നത് ശരിക്കും നടക്കുന്ന സംഭവമാണോ ?

ഞാൻ വിചാരിച്ചു ഇതൊക്കെ സിനിമയിൽ മാത്രമേ ഉണ്ടാകൂന്നാ…..!

എനിക്കറിയില്ല… സംഗീത നാണത്തോടെ പറഞ്ഞു…

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി വാതിൽ ലോക്ക് ചെയ്ത് വീണ്ടും കട്ടിലിൽ ഇരുന്നു

ഇവിടെ ഇരിക്കഡോ….. ബെഡിലേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു

സംഗീത മടിച്ചുകൊണ്ട് അവിടെ ഇരുന്നു…

എന്തായിരുന്നു സൗമേച്ചിയുമായി കത്തി ??

ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുകയായിരുന്നു

എന്ത് കാര്യങ്ങൾ ?

വേറെ ഒന്നുമല്ല.. കല്യാണം കഴിഞ്ഞാൽ ചേട്ടൻ ഗൾഫിലേക്ക് പോകുമ്പോൾ എന്നെയും കൊണ്ട് പോയിപ്പിക്കണം ഇല്ലെങ്കിൽ ചേച്ചിടെ അവസ്ഥ ആകുമെന്ന്… ഒരു ചിരിയോടെ സംഗീത പറഞ്ഞു…

അതിനിപ്പോ ചേച്ചിക്ക് എന്താ അവസ്ഥ ? ചേച്ചിയും ചേട്ടനും കല്യാണം കഴിഞ്ഞ 5 കൊല്ലം ഗൾഫിൽ ആയിരുന്നല്ലോ…. ഇപ്പോൾ കുട്ടികളെ സ്കൂൾ ൽ ചേർക്കാൻ ആയപ്പോളല്ലേ നാട്ടിലേക് വന്നത്…
അതല്ല ഇപ്പോളത്തെ കാര്യമാ പറഞ്ഞത് രണ്ടാളും രണ്ടു സ്ഥലത്തായി നിൽക്കരുതെന്നു…

അതിനൊക്കെ നമുക്ക് ഒരുപാട് സമയമില്ലേ… അതൊക്കെ ആ സമയത്ത് ആലോചിക്കാം

ഇന്ന് നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം… ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു

ചേട്ടന് ഷീണം ഒന്നുമില്ലേ ?…..

ഷീണമെന്ന വികാരത്തെക്കാൾ വലിയ വികാരമല്ലേ ഇതു….

അയ്യേ… സംഗീത നാണം കൊണ്ട് പറഞ്ഞു

ഞാൻ സംഗീതയുടെ കയ്യിൽ പിടിച്ചു കുറച്ചുകൂടെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ഇരുത്തി എന്നിട് കയ്യിൽ കൈ കോർത്ത് കൊണ്ട് ആ കൈ എന്റെ ചുണ്ടിനോട് അടുപ്പിച്ചു… ആ വെളുത്തു വണ്ണം കുറഞ്ഞ ആ കൈപ്പത്തിയിൽ ഒരു ഉമ്മ കൊടുത്തു….

ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ സംഗീതയെ തന്നെ നോക്കി കൊണ്ടിരുന്നു

ഇളം പിങ്ക് നിറത്തിലുള്ള നേർത്ത ചുണ്ടുകൾ ആണ് അവൾക്ക്… ആ ചുണ്ടുകളിൽ കൂടി ഒന്ന് വിരലുകൾ ഓടിക്കണമെന്നു ആഗ്രഹമുണ്ട്…

സമയമായിട്ടില്ല

സംഗീത ഒട്ടും തയ്യാറായിട്ടില്ല എന്ന് മുഗതെക്ക് നോക്കുമ്പോൾ തന്നെ അറിയാം

ഞാൻ സംഗീതയെ തന്നെ വീക്ഷിച്ചു

പുതിയതാണെങ്കിലും ഒട്ടും ചേരാത്ത ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്

നേരത്തെ ഫോട്ടോയിൽ കണ്ട ഓറഞ്ചു വലുപ്പത്തിലുള്ള മുലകൾ ഈ ചുരിദാറിൽ അവിടെ ഇല്ല എന്ന് തന്നെ തോന്നി പോയി…

എങ്ങിനെയെങ്കിലും സംഗീതയെ കാണുവാൻ ഒരു ഐശ്വര്യവും തേജസുമാണ്

താൻ ഒന്നും കഴിക്കാറില്ലെടോ മൗനം മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു ??

ആവിശ്യത്തിനൊക്കെ കഴിക്കും….

എന്നിട്ടാണോ ഇങ്ങിനെ എല്ലും തോലുമായി ഇരിക്കുന്നത്… കുഴപ്പമില്ല ഇനി വണ്ണം വെയ്ക്കും

അതെങ്ങിനെ ? അവൾ നാണം മാറി ആകാംഷയോടെ ചോദിച്ചു

അതോ… എത്രയും നാൾ കഴിക്കാത്ത സാധനങ്ങൾ ഒക്കെ ഇനി കഴിച്ചു തുടങ്ങുമ്പോൾ….. അത് പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു

അയ്യേ എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ തുടയിൽ ഒന്ന് പതുക്കെ ഇടിച്ചു…
ക്രമേണ ഞങ്ങളുടെ ഇടയിലെ ആ ഒരു അകൽച്ച കുറഞ്ഞു കുറഞ്ഞു വന്നു സംഗീത ഇപ്പോൾ എന്റെ മേലേക്ക് ചാരി കൊണ്ടാണ് ഇരിക്കുന്നത്

അവൾക് കിടന്നാൽ കൊള്ളാമെന്നുണ്ടെന്നു എനിക്ക് മനസിലായി

വാ നമ്മുക്ക് കിടന്നു കൊണ്ട് സംസാരിക്കാം

അത് കേട്ടതോടെ അവൾ അവിടെ നിന്നും എഴുന്നേറ്റു ബെഡ് ന്റെ മറു വശത്തേക്ക് പോയി കിടന്നു

ഞാൻ അത് നോക്കി അവിടെ തന്നെ നിന്നു

അല്ലെങ്കിലും എത്രയും പൈസ കൊടുത്തു ഫാമിലി കോട്ട് വാങ്ങേണ്ട നു അച്ഛൻ പറഞ്ഞപ്പോ അങ്ങിനെ ചെയ്‌താൽ മതിയാർന്നു… ഞാൻ പതിയേ പറഞ്ഞു

എന്താ ?….. അവൾ കേട്ടിട്ടും കേൾക്കാത്ത പോലെ ചോദിച്ചു

അല്ലടോ എന്നാൽ പിന്നെ താൻ അപ്പുറത്തെ മുറിയിൽ പോയി കിടക്ക് … അതും പറഞ്ഞു ഞാൻ ബെഡിലേക്ക് കയറി കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *