പാരീസും കാമവും – 1 9

അപാർട്മെന്റ് വിട്ട് പുറത്തിറങ്ങിയപ്പോൾ മനസ്സിൽ ജീവിതത്തിൽ പുതുപ്രതീക്ഷകൾ നാമ്പിടാൻ പോകുന്നത് പോലെ അവന് തോന്നി.ടാക്സിയിൽ കയറി അവൻ ആലോചനയിൽ ആണ്ടു.താൻ വർക്ക് ചെയ്യാൻ പോകുന്നത് പാരിസിലെതന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫർമാർ അടങ്ങിയിട്ടുള്ള കമ്പനിക്ക് വേണ്ടിയാണ്. അവരിപ്പോൾ ഫാഷൻ മാഗസിൻ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വന്നിരുന്ന വാർത്തകൾ അങ്ങനെയെങ്കിൽ അവർ തന്നെയും ഫോട്ടോഗ്രാഫർ ആയി മാഗസിൻ വർക്കിലേയ്ക്ക് പരിഗണിചേക്കാമെന്ന് അവന് തോന്നി .ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികളായ മോഡലുകളുടെ ഫോട്ടോ എടുക്കാൻ തനിക്കും അവസരം ലഭിക്കുമെന്ന് ആലോചിച്ചപ്പോൾ അവന്റെ മനസ്സിൽ കുളിരു കോരി. എങ്കിലും പെണ്ണുങ്ങളോട് എങ്ങനെ പെരുമാറണമെന്ന കാര്യം അവനറിയില്ല.

ടാക്സി നേരെ എത്തിയത് വലിയ കവാടത്തിന് മുൻപിൽ ആണ്.സെക്യൂരിറ്റി അഗസ്റ്റോയുടെ കാർഡ് പരിശോധിച്ച്, ടെലിഫോൺ വഴി വെരിഫിക്കേഷനുവേണ്ടി ഡീറ്റെയിൽസ് അന്വേഷിച്ഛ് ഉറപ്പുവരുത്തി. ശേഷം ആ വലിയ കവാടം അഗസ്റ്റോയുടെ മുന്നിൽ തുറന്ന് വന്നു. അഗസ്റ്റോ കയറി ചെന്നതും ഒരു സ്റ്റാഫ്‌ ഗേൾ അവനെ സ്വാഗതം ചെയ്തു മാനേജരുടെ അടുത്തേക്ക് കൊണ്ടുപോയി.അയാൾക് പ്രായം ഒരു 47 കാണും.

“നീയാണല്ലേ അഗസ്റ്റോ, ജോൺ പറഞ്ഞുവിട്ട ആളല്ലേ? ”

ക്രിസ്റ്റോഫർ ചോദിച്ചു

“അതേ, ഇന്ന് വരാൻ പറഞ്ഞിരുന്നു ”

“വെൽക്കം മി. അഗസ്റ്റോ ഇത് ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫർസ് അടങ്ങിയിട്ടുള്ള സ്ഥാപനം ആണ്. ഇവിടത്തെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് കാതറിൻ പറഞ്ഞുതരും. അതെല്ലാം പാലിച്ചാൽ മാത്രമേ ഇവിടെ നിങ്ങൾക് സ്ഥാനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ പടിയ്ക്ക് പുറത്ത്. എനിവേ ഐ ട്രസ്റ്റ്‌ യു ”

അയാൾ പറഞ്ഞു.

“സർ, ഐ വിൽ ട്രൈ മൈ ബെസ്റ്റ് ആൻഡ് വിൽ ഗിവ് മൈ ബെസ്റ്റ് ഫോർ ദിസ്‌ കമ്പനി ”

അഗസ്റ്റോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മാനേജരെ കണ്ടതിനുശേഷം അവൻ അസിസ്റ്റന്റ് മാനേജർ ആയ കാതറിനെ കണ്ടു കാര്യങ്ങൾ കൂടുതൽ മനസിലാക്കി, അഗസ്റ്റോയ്ക്ക് കൊടുത്തിട്ടുള്ള വർക്ക് മാഗസിന് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു. പ്രായം 34 ആണെങ്കിലും 28 ഇന്റെ അഴക് ആണ് കാതറിന് . ഐലിനെയർ പുരണ്ട കണ്ണുകളും, ലിപ്സ്റ്റിക്ക് പുരട്ടിയ ചുണ്ടുകളും അവളെ സുന്ദരിയാക്കി. അവളുടെ വടിവൊത്ത ശരീരഭംഗി മനസ്സറിഞ്ഞു ആസ്വദിച്ചവരുടെ കൂട്ടത്തിൽ മാനേജർ ക്രിസ്റ്റോഫർ ഉണ്ടെന്നുള്ളത് പരക്കെയുള്ള വർത്തമാനമായിരുന്നു.

അഗസ്റ്റോ മറ്റു ക്രൂ മെമ്പേഴ്സിനെ പരിചയപ്പെട്ടു. അവരെല്ലാം അവനെ കയ്യടിയോടെ സ്വാഗതം ചെയ്തു.താൻ ആണ് പ്രായത്തിൽ ഏറ്റവും ഇളയവൻ എന്ന് അവൻ മനസിലാക്കി. കാതെറിൻ പറഞ്ഞുവിട്ട ഒരു സ്റ്റാഫ്‌ ഗേൾ അഗസ്തോയെ സമീപിച്ചു. ഒരു ഫയൽ അവളുടെ കയ്യിൽ ഉണ്ടായിരുന്നു, അത് അഗസ്റ്റോയ്ക്ക് കൈമാറി.അവനെ പരിചയപ്പെട്ടശേഷം എല്ലാവരും അവരുടേതായ വർക്കിലേക്ക് കടന്നു. അഗസ്റ്റോ ഫയൽ തുറന്ന് നോക്കി.

ടുഡേയ്സ് കാൻഡിഡേറ്റ് :- പൊലീന റോബർട്ട്സൺ

എന്ന് എഴുതിയിരിക്കുന്നു, കൂടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു, വെളുത്ത ജാക്കറ്റ് ഇട്ട് അരയ്ക്ക് താഴെ തുണിയില്ലാതെ കാമറയുടെ ഫോക്കസിലേയ്ക്ക് മദാലസയെപ്പോലെ നോക്കുന്ന പൊലീന. അവളുടെ വിടർന്ന ഉരുണ്ട ചന്തിപ്പാളികൾ ആർത്തിയോടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരിക്കണമെന്ന് അവൻ വിലയിരുത്തി.

*************************************

അഗസ്റ്റോയ്ക്ക് മാർഗ്ഗനിർദേശം നൽകിയതിനുശേഷം ലിഫ്റ്റ് വഴി കാദറിൻ മാനേജർ ക്രിസ്റ്റഫറുടെ കേബിനിലേക്ക് പോയി. മാനേജരുടെ ക്യാബിൻ 2nd ഫ്ലോറിൽ ആണ് ഉള്ളത്. ബാക്കി ഫോട്ടോഗ്രാഫർസ് അടങ്ങുന്നവരുടെ ഓഫീസ് എല്ലാം ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് ഉള്ളത്. 2nd ഫ്ലോറിൽ മാനേജരുടെ ക്യാബിൻ അല്ലാതെ അസിസ്റ്റന്റ് മാനേജരുടെ കേബിനും ഫയൽസ് സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ലോക്കർ റൂമും, ഒരു മിനി ഹാളും, പിന്നെ കോൺഫറൻസ് ഹാളും ആണ് പണികഴിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *