പാവം കള്ളൻ – 1
Paavam Kallan | Author : Raja
സമയം എട്ട് മണിയോട് അടുത്തിട്ടുണ്ട്…
ശ്വേത കടുത്ത ചമ്മലുമായി മന്ദം മന്ദം കിച്ചണിലേക്ക് ചെന്നു…
ആദ്യ രാത്രി കഴിഞ്ഞുള്ള വരവാണ്..
ശ്രീയേട്ടൻ വിട്ടിട്ടൊന്നുമല്ല… കിച്ചണിലോട്ട് പോന്നത്..
അല്പം ‘ ബലം ‘ പ്രയോഗിച്ച് തന്നെയാ ഇറങ്ങി പോരാൻ കഴിഞ്ഞത്… ” കള്ളന്റെ ” മുന്നീന്ന്…
” വിട് ശ്രീയേട്ടാ… ചേച്ചിമാർ എന്ത് കരുതും… ? തുടക്കത്തിലേ ഇങ്ങനെയായാൽ… മോശമല്ലേ…. ?”
മുല കശക്കി ഉടച്ചു വാരുന്നതിനിടെ ഒരു വിധത്തിൽ ശ്വേത പറഞ്ഞ് ഒപ്പിക്കുകയായിരുന്നു…
” പിന്നെ…. അവർക്ക് അറിയോ… നമ്മൾ ഇവിടെ എന്താ ചെയ്തതെന്ന്… അതും ആദ്യ രാത്രീല്….”
“ശ്രീയേട്ടൻ വിടുന്ന മട്ടല്ല… തന്നെ പൂണ്ടടക്കം പിടിച്ചിരിക്ക്യാ… ഇടക്ക് കള്ളന്റെ കൈ തന്റെ മടിക്കുത്തിൽ ഇറക്കിയപ്പോൾ…. വല്ലാതെ ഞാൻ ഇളകി… അറിയാതെ ആ വിരിഞ്ഞ മാറിൽ യാന്ത്രികമായി ഒതുങ്ങിപ്പോയി..”
ലാസ്യ ഭാവത്തിൽ ഒരു ചെറു പുഞ്ചിരി ശ്വേതയുടെ ചുണ്ടിൽ വിരിഞ്ഞു…
” കൊതി അടങ്ങീട്ടൊന്നുമല്ല….. പോരാന്ന് വച്ചത്…. കൊതിയൊട്ട് അടങ്ങാനും പോകുന്നില്ല…. എന്ന് കരുതി നാണക്കേടല്ലേ… ചേട്ടത്തിമാരുടെ മുന്നിൽ തല ഉയർത്തി നടക്കാൻ കഴിയണ്ടേ…. എന്തൊരു ആക്രാന്തമായിരുന്നു….. കള്ളന്.. !േ വേട്ടപ്പട്ടി കണക്ക് തന്നെ തറ തൊടീക്കാതെ ഇടതടവില്ലാതെ എടുത്തിട്ട് മേയുകായിരുന്നില്ലേ….. കാളക്കൂറ്റന്റെ കരുത്താ…… ഒരു പോള കണ്ണടച്ചില്ല.,.. അതിന് സമ്മതിച്ചിട്ട് വേണ്ടേ.. ? ” കൊച്ചു ശ്രീ ” യെ നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും കിട്ടീല്ല… ! സദാ നേരവും പുറം ലോകം കാണിക്കാതെ പൂഴ്ത്തി വച്ച നിലയിൽ ആണ്ട് പൂണ്ട്…. ”
ഓർത്തിട്ട് തന്നെ ശ്വേത ലജ്ജാവതിയായി..
” ഇങ്ങനുണ്ടോ ഒരു കൊതി… ?”
നൈസായി കള്ളന്റെ പുറത്ത് ചാരുമ്പോൾ…. അതിലേറെ കൊതി തനിക്കാണ് എന്ന കാര്യം സൗകര്യപൂർവ്വം മറന്നു…..
” പാവം… കള്ളൻ… !”
………
…………………….
കിച്ചണിൽ നാണത്തിൽ കുളിച്ച് ചെല്ലുമ്പോൾ കള്ളച്ചിരിയോട്ടെ വരവേല്ക്കാൻ ചേട്ടത്തിമാർ നിരന്ന് നില്പുണ്ടായിരുന്നു…
അവരുടെ മുഖത്ത് ശരിക്കും ഒന്ന് നോക്കാൻ നാണക്കേട് കാരണം ശ്വേതക്കായില്ല…
” ആദ്യരാത്രി കഴിഞ്ഞ് ഇറങ്ങുന്ന പുതുപ്പെണ്ണിന്റെ മട്ടും ഭാവവും….. അത് അനുഭവിച്ച് തന്നെ അറിയണം….”
ഒരായിരം കാര്യങ്ങളാ… ശ്വേത സെക്കന്റുകളിൽ ആലോചിച്ച് കൂട്ടിയത്….
” ശ്വേത എന്തിനാ… ധൃതി പിടിച്ച് ഇങ്ങോട്ട് വന്നത്.. ഈ ദിവസമായിട്ട്.. ”
ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ ചേട്ടത്തി സുഭദ്രാമ്മ ചോദിച്ചു…
” അതേയതേ…. ഇപ്പോഴൊക്കെ…. ശ്വേത ആയിട്ടല്ലേ…. ഇറങ്ങി വരുന്നത്… എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കേണ്ട സമയം… !”
അല്പം കൂടി കടത്തിയാണ് സുമച്ചേച്ചി പറഞ്ഞത്..
ശ്വേതക്ക് തുണി ഉരിഞ്ഞ് നില്ക്കുന്നത് പോലെ തോന്നി….
രണ്ട് പേരും മാറിയും തിരിഞ്ഞും തന്നെ ആക്കുന്നത് ആണെന്ന് ശ്വേത മനസ്സിലാക്കുന്നുണ്ട്…
” അല്ലേലും… ശ്വേത ഓടിപ്പിടിച്ച് വരാൻ മാത്രം ഇവിടെ എന്നാ ജോലിയാ… ഞങൾക്ക് രണ്ട് പേർക്കുള്ള ജോലിയേ ഉള്ളൂ… ”
സുഭദ്രാമ്മ അത് കൂടി പറഞ്ഞു..
” ഞാൻ… അതല്ല… ആലോചിക്കുന്നത്… ഈ ശ്രീ എങ്ങനെ നിന്നെ പോകാൻ സമ്മതിച്ചു.. എന്നാണ്….”
സുഭദ്രാമ്മയെ നോക്കി കണ്ണിറുക്കി കാണിച്ച് സുമച്ചേച്ചി വളച്ചുകെട്ടില്ലാതെ നേരിട്ട് അജണ്ടയിലേക്ക് പ്രവേശിച്ചു..
” നേരാടി…. ഞങ്ങൾ മുമ്പ് കുളിച്ചിട്ടൊക്കെയേ…. അടുക്കളയിലോട്ട് ചെല്ലു…. അങ്ങനെ യേ സമ്മതിക്കാറുള്ളു… ഇപ്പം കുളി തെറ്റിയാൽ പോലും കെട്ടിയോൻ മാത്രാ അറീന്നത്..”
ഒരു പ്രപഞ്ച സത്യം വെളിവാക്കുന്ന ഗൗരവത്തിൽ സുഭദ്രാമ്മ പറഞ്ഞു നിർത്തി…..
“സോറി….. ഞാനൊന്നും അറിഞ്ഞോണ്ടല്ല…. !”
വിതുമ്പുന്ന മട്ടിൽ ശ്വേത പറഞ്ഞു…
” അയ്യോ… ശ്വേത വിഷമിക്കാനും വേണ്ടി പറഞ്ഞതല്ല… ഞങ്ങൾ കാര്യായിട്ട് ഒന്നും അല്ല….. ശ്വേത ശ്രീയുടെ അടുത്ത് ചെന്നാട്ടെ…”
സുമച്ചേച്ചി ശ്വേതയെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു..
