പാവത്താനിസം – 1

തുണ്ട് കഥകള്‍  – പാവത്താനിസം – 1

അനു സാധാരണ എന്നും നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങുന്നതാണ്. കാരണം അവനു പേടിയാണ് ഷാഹിന മിസ്സിനെയും അനിൽ സാറെയും.

“നിനക്ക് നാണമില്ലെടാ എങ്ങനെ പേടിത്തൊണ്ടനായി നടക്കാൻ ഒന്നുല്ലേലും നീ ഒരു കോളേജിൽ പഠിക്കുന്ന ചെക്കനല്ലേ കുറച്ചൊക്കെ ധൈര്യം വേണ്ടേ”. അവനെ പലരും കളിയാക്കാറുണ്ട്.

പക്ഷെ അവൻ മാത്രം മാറില്ല. ഇന്ന് അവനു നേരം വൈകാൻ കൃത്യമായ കാരണമുണ്ട് അളിയൻ വീട്ടിലുണ്ട് അതിനാൽ അളിയൻ പോയിട്ട് വേണം ഇവന് വീട്ടിൽ നിന്നും ഇറങ്ങാൻ കാരണം അവൻ മാത്രമേ ആണായിട്ടു വീട്ടിൽ ഉള്ളു. പെങ്ങളെ കെട്ടിച്ചതിന്റെ കടം തീർക്കാണെന്നും പറഞ്ഞു അച്ഛൻ വീണ്ടും ഗൾഫിലേക്ക് പോയി വീട്ടിൽ അമ്മയും അവനും മാത്രം പിന്നെ ഇടയ്ക്ക് വന്നുപോവുന്ന അളിയനും പെങ്ങളും.

ഇങ്ങനെയൊക്കെയാണെങ്കിലും അവൻ പഠിപ്പിസ്റ്റാണ്. ഒരു നല്ല പഠിപ്പിസ്റ് കാരണം ക്ലാസ്സിലെ എല്ലാവരെയും അവൻ കാണുന്നത് ഒരേപോലെയാണ്.

കോളേജിൽ എത്തിയപ്പോൾ സമയം ഒൻപതര ആയിട്ടുണ്ട്. അരമണിക്കൂർ ലേറ്റ് പത്തുമിനിറ്റ് കഴിഞ്ഞാൽ പിന്നെ ഒരുകുട്ടി എന്നോട് ക്ലാസ്സിൽ കയറാൻ പെര്മിസ്സഷൻ ചോദിക്കരുതെന്നു ഷാഹിന മിസ് എന്നും പറയുന്നതാണ്. പിന്നീട് വരുന്നവരെ ആരെയും ക്ലാസ്സിൽ കയറ്റാറുമില്ല. അതിനാൽ അടുത്ത ഹവര്‍ കയറാമെന്ന് വെച്ചു. നേരെ ലൈബ്രറിയിലേക്ക് പോയി കേറിയപാടെ ലൈബ്രേറിയന്റെ ഒരു ചോദ്യം “എന്താ അനു നീയും ക്ലാസ്സ് കട്ടാക്കാൻ തുടങ്ങിയോ”. “ഹേയ്‌ അതൊന്നുമല്ല ഇസ്മായിലിക്കാ ഞാൻ എത്താൻ വൈകി എപ്പോൾ പോയാൽ ഷാഹിന മിസ് ക്ലാസ്സിൽ കയറ്റുല”. “എന്താണ് വീട്ടിൽ പരിപാടിയുണ്ടായിരുന്നോ” “അതെ അളിയൻ വന്നിരുന്നു”. എന്നും പറഞ്ഞു അവൻ നേരെ റീഡിങ് റൂമിനകത്തേക്കു കടന്നു മൊത്തത്തിൽ ഒന്നുനോക്കി. അകെ അഞ്ചുപേർ മാത്രം നാലുപെണ്കുട്ടികളും താനും മാത്രം. അവൻ ഒരു സൈഡിൽ പോയിരുന്നു കൈയ്യിൽ കിട്ടിയ തൊഴിൽ വാർത്ത എടുത്ത് മറിച്ചുനോക്കാൻ തുടങ്ങി.
“നീ ഇ പ്രവിശ്യത്തെ എൽ ഡി സി കൊടുത്തോ” അനു ചോദ്യംകേട്ട ഭാഗത്തേക്ക് നോക്കി. ഒരു പർദ്ദ ധരിച്ച പെൺകുട്ടി. കണ്ടിട്ട് കല്യാണം കഴിഞ്ഞതാണെന്നു തോന്നുന്നു. “ഉം ഞാൻ കൊടുത്തിട്ടുണ്ട് പക്ഷെ വായിക്കാറൊന്നുമില്ല”. “ശരി രാജാവേ…ഞാൻ വിശ്വസിച്ചു” താന്‍ ഇതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഇവൾ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അനു മറുപടിയൊന്നും കൊടുത്തില്ല പറയണമെന്നുണ്ട് പക്ഷെ അവളോട് സംസാരിക്കുമ്പോൾ ഒരു ചമ്മൽ. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നിലെ ചെയറില്‍ ഇരുന്ന അവള്‍ എണീറ്റ് അനുവിന്റെ തൊട്ടടുത്ത ചെയറില്‍ വന്നിരുന്നു. അവന്‍ ആകെ ഒരു വല്ലയ്മയില്‍ ഇരുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഗ്രൂപ്പാക്കി തിരിച്ചു പ്രൊജക്റ്റ്‌വർക് ചെയ്യിക്കുമ്പോൾ മാത്രമേ ഒരുപെൺകുട്ടി അടുത്ത ഇരുന്നു സംസാരിച്ചിട്ടുള്ളൂ. പക്ഷെ അതും പരിചയമുള്ള കുട്ടികളോടൊപ്പം ഇതിപ്പോ പരിചയമില്ലാത്തൊരാൾ തന്നോട് സംസാരിക്കാൻ അടുത്തിരിക്കുന്നത് ആദ്യമായിട്ടാണ്. “എടാ നീ പാവമാണെന്നു അഭിനയിക്കുവാണോ അതോ ശരിക്കും പാവമാണോ ?”. ആ ചോദ്യം അവന്റെ അഭിമാനത്തെ ചോദ്യം ചെയ്തതായി അവനു തോന്നി അതുകൊണ്ട് അവൻ നർമ്മം കലർത്തി ഒരുമറുപടി നൽകി “അഭിനയിക്കുന്നതാ..” അവൾ ഒരു നേർത്ത ചിരി പുറത്തുകാണിച്ചു എന്നിട്ട് പറഞ്ഞു “അപ്പോൾ ഒന്ന് ഉണർത്തിയാല്‍ ഉണരുമല്ലേ…”
“ആര് ഉണരുക” “ഉം അതൊക്കെയുണ്ട്….എനി വേ ഐആം ഷബ്‌ന റസാഖ് എം എ ഇംഗ്ലീഷ് literature ഫൈനൽ ഇയർ” . കൈ കൊടുത്തു ആദ്യം മടിച്ചെങ്കിലും അഭിമാനം ഭയന്നു കൈ കൊടുത്തു. ഐ ആം….. എന്ന് തുടങ്ങിയപ്പ്പോഴേക്കും അവൾ പൂർത്തിയാക്കി “അനൂപ് കുമാർ… ബി എ എക്കണോമിക്സ് സെക്കന്റ് ഇയർ.”

“എന്നെ എങ്ങനെ അറിയാം” “അതൊക്കെ അറിയാം പതിയെ മനസ്സിലാവും” അവൾ എന്തൊക്കെയോ അർഥം വെച്ച സംസാരിക്കുന്നതുപോലെ തോന്നി അവനു. “ഇന്ന് സാബു വന്നിട്ടുണ്ടോ..?”. “ ഏതു സാബു എടമണ്ടാ നിന്റെ ക്ലാസ്സിലെ സാബു സിദ്ധീഖ്”. “അവനെ നിനക്ക് എങ്ങനെ അറിയാം”. “നിന്നെ അറിയുന്ന എനിക്കണോ അവനെ അറിയാൻ പണി….അവൻ നമ്മുടെ കോളേജ് ടീമിന്റെ ഗോളിയല്ലേ.” “ഓഹ് അങ്ങനെ” “അവനെ എനിക്ക് തന്നെ പരിചയമില്ല കാരണം അവൻ ക്ലാസ്സിൽ ഉണ്ടാവാറിയില്ല. ഫുൾ ടൈം പുറത്താകും അറ്റന്ഡസ് അവനു കിട്ടും കാരണം അവൻ പ്രാക്ടീസ് എന്നും പറഞ്ഞാണ് പോവാറു”. ‘’ഹോ അപ്പൊ ഇയാൾ സംസാരിച്ചു തുടങ്ങിയല്ലോ നേരത്തെ പറഞ്ഞത് സത്യമാണല്ലേ” “എന്ത് അഭിനയിക്കുകയാണെന്നു” അനു ഒന്ന് പുഞ്ഞിരിക്കുക മാത്രം ചെയ്തു. “അവനെ കാണുവാണെല്‍ ഞാൻ ചോദിച്ചുവെന്നു പറയണേ…” ഉം പറയാം ആണ് മറുപടി നൽകി. അവൾ ചുറ്റും നോക്കി ലൈബ്രേറിയൻ വിടാതെ നോക്കുന്നുണ്ട് അയാൾക്ക്‌ ഇതൊന്നും പിടിക്കുന്നില്ല സാധാരണ ഇങ്ങനെ സംസാരിച്ചാല്‍ പുറത്തുപോവാൻ പറയാറുണ്ട് ഇപ്പോൾ അനുവിനോടുള്ള പരിചയം വെച്ചാണ് ഒന്നും പറയാത്തത്.
പുറത്തൊരു മുദ്രാവാക്യം വിളികേട്ടു. ദൈവമേ സ്ട്രൈക്ക് ഇന്ന് വന്നത് വെറുതെയായി അറ്റൻഡൻസ് കിട്ടാത്തതുകൊണ്ട് ലീവ്… എന്തൊരു കഷ്ടമാ ഇത് സ്ട്രൈക്ക് കണ്ടുപിടിച്ചവനെ കൊല്ലണം അനു മന്ത്രിച്ചു. പുറത്തിറങ്ങി ജാഥയും നോക്കിയിരുന്നു. അവളും അവനോടൊപ്പം കുടി. എല്ലാ ക്ലാസ്സുകളും ഇറക്കിവിട്ടു. മിക്ക കുട്ടികളും കോളേജിന് പുറത്തേക്കു പോവുന്നു. മറ്റുചിലർ മരച്ചുവട്ടിലും മറ്റും ഇടംപിടിച്ചു. ചിലർ സിനിമയ്ക്ക് പോവാൻ പ്ലാൻ ഇടുന്നു ഇപ്പോൾ 10 മണി പതിനൊണ് മണിയുടെ ഷോക്കുള്ള ഓട്ടമാണ്. “നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നാലോ” “ഹേയ്‌ അതുവേണ്ട ആരേലും കണ്ടാൽ…” “ഹലോ ഞാൻ ഒന്നിച്ചു നടക്കാനാണ് പറഞ്ഞത് അല്ലാതെ… ഉം വന്നേ…” കൈ പിടിച്ചു വലിച്ചു.

അനു: “കൈ വിട് ഞാൻ വരാം.” അവർ രണ്ടുപേരും പുറത്തേക്കിറങ്ങി. ഇടക്ക് കാണുന്നവരൊക്കെ താത്തയോട് ( ശബ്ന ) ചിരിക്കുന്നുണ്ട് . അവൾ എല്ലാരോടും തിരിച്ചു പുഞ്ചിരിക്കുന്നു. പെട്ടെന്ന് അവർ സാബുവിനെ മുന്നിൽ കണ്ടു. അവൾ അവനെ വിളിച്ചു “എടാ സാബു..” . സാബു ആദ്യം കേൾക്കാത്തപോലെ നിന്നെങ്കിലും പിന്നീട് അനു വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി. അതിനു ഒരു കാരണമുണ്ട്. എക്സാമിന്‌ പാസ്സാവണമെങ്കിൽ അനു തന്നെ കനിയണം ക്ലാസ്സിൽ കയറാത്ത അവൻ എങ്ങനെ ഉത്തരം എഴുതാനാ. അത് കൊണ്ട് അവൻ ഇവരുടെ അടുത്തേക്ക് വന്നു. “നീ ഇപ്പോൾ എന്താ ഞാൻ വിളിച്ചാൽ എടുക്കാതെ” “നീ വിളിച്ചത് ഞാൻ കാണാഞ്ഞിട്ടാവും അല്ലാതെ എടുക്കാത്തതൊന്നുമല്ല.” “എന്നിട് ഇപ്പോൾ മൈൻഡ് ചെയ്യാതെ പോയതോ.” “ഞാൻ കേട്ടില്ലായിരുന്നു പിന്നെ ഇവൻ വിളിച്ചപ്പോഴാണ് കേട്ടത് ഇപ്പോൾ വന്നില്ലേ…”.
‘എനിക്കു നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാനുണ്ട്’. ‘എന്നാൽ വാ…’ അവൻ അവളെ കൈയിൽ പിടിച്ചു ഒരു മറച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി. ഞാൻ അവിടെ തന്നെ നിന്നു. എന്നാലും എന്താവും അവർക്ക് സംസാരിക്കാൻ ഉണ്ടാവുക പ്രേമം ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും… ഓരോന്ന് ആലോചിച്ചു അനു നേരെ ക്യാന്റീനിലേക്ക് നടന്നു അവിടെ എത്തിയപ്പോൾ നല്ലതിരക്കു എല്ലാരും ക്യാന്റീനിലേക്കാണോ ഓടിയത്എന്നൊരു തോന്നൽ. ഒന്നും വാങ്ങാതെ അവിടെ നിന്നും പോന്നു. ഇനി എന്തായാലും വീട്ടിൽപോവാമെന്നു കരുതി കോളേജിന്റെ പുറത്തേക്ക് നാടക്കാൻ തീരുമാനിച്ചു. ‘ഡാ അനൂപ്..’ അനു നോക്കി ‘സാബു’ ‘നീ പോവാണോ’ ‘അല്ലാതെ എന്താ ഇവിടെ..’ ‘നീ ഇരിയ്ക്കു നമുക്ക് കുറച്ചു കഴിഞ്ഞിട്ടു പോവാം’. അവൻ പറഞ്ഞാൽ അനു കേൾക്കും കാരണം ഫസ്റ്റ് ഇയറില്‍ ആയിരുന്നപ്പോൾ തന്നെ ഒരുപാട് തവണ റാഗിങ്ങിൽ നിന്ന് രക്ഷിച്ചത് സാബുവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *