പാർവതിയുടെ സുവർണ ദിനം 7അടിപൊളി  

പാർവതിയുടെ സുവർണ ദിനം

Parvathiyude Suvarnna Dinam | Author : Tom

 


 

നമസ്കാരം സുഹൃത്തുക്കളെ….

കൊറേ നാളുകൾക്കു ശേഷം എന്റെ തൂലിക വീണ്ടും ചലിക്കുന്നു.. ഇതിനു മുൻപ് എഴുതിയ കഥകൾ പകുതി വഴിക്കു ഇട്ടു മനഃപൂർവം പോയത് അല്ല. സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു.. കൊറേ ഏറെ മാനസിക പ്രശ്നങ്ങളും അതിനു ഇടയിൽ ഉണ്ടായ ഒരു ആക്‌സിഡന്റ് ഉം.. കൈ ക്കു പൊട്ടൽ ഉണ്ടായതു കൊണ്ട് എഴുതാൻ അവസരം ഉണ്ടായില്ല അതാണ് സത്യം.. പകുതിക്കു ഇട്ട കഥകളുടെ ബാക്കി ഉടൻ ഉണ്ടാകും..

 

തല വഴി വെള്ളം കോരി ഒഴിച്ചപ്പോള്‍ വരഞ്ഞു കീറിയ തുടകളില്‍ നല്ല നീറ്റല്‍ വന്നു. ഞാന്‍ കരഞ്ഞു പോയി.

കുളിച്ചു തോര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ ആ മനുഷ്യന്‍ (പീതമ്പര കുറുപ്പ്) പോയിട്ടില്ല. പൈസ തരാന്‍ വെയിറ്റ് ചെയ്ത് നിന്നതാണ്. പറഞ്ഞുറപ്പിച്ച തുകയുടെ ഇരട്ടി അയാള്‍ തന്നു.

അയാളുടെ പരാക്രമത്തിന് നിന്ന് കൊടുത്തത് കൊണ്ടാണ്. സത്യം പറഞ്ഞാല്‍ ക്യാഷ് കിട്ടിയപ്പോള്‍ സന്തോഷം. ഇപ്പൊ തല്‍ക്കാലം അതാണ്‌ ആവശ്യം.

ബാക്കിയൊക്കെ ആരോ പറഞ്ഞപോലെ ഒന്ന് കഴുകിയാല്‍ പോകുന്നതെ ഉള്ളൂ. കാശ് മേടിച്ചപ്പോള്‍ പീതമ്പര കുറപ്പ് പുഞ്ചിരിച്ചു. ഇല്ലാത്ത പുഞ്ചിരി അവളും കാണിച്ചു. അയാള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്.

എന്റമ്മോ,, ഞാന്‍ ഓര്‍ത്തു,, ഈ പ്രായത്തിലും ആ മനുഷ്യന് ഇത്രയും ആര്‍ത്തിയോ. ഈ ആര്‍ത്തി തീരില്ലേ. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. കാശു മേടിച്ചിട്ട് ഇങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെങ്കിലും ചിന്തിച്ചു പോകുകയാണ്.

ഇത്രേം അങ്കലാപ്പ് കാണിക്കണമെങ്കില്‍ ഒന്നുകില്‍ ആള്‍ക്ക് കാമ ഭ്രാന്ത് അല്ലെങ്കില്‍ മറ്റെന്തോ മനോരോഗം അതുമല്ലെങ്കില്‍ അയാള്‍ക്കിത് കിട്ടാക്കനിയായിരുന്നു.

പ്രത്യേകിച്ച് എന്നെപ്പോലെ പ്രായം കുറഞ്ഞ ഒരാളെ. അയാള്‍ക്ക് കാഴ്ചയില്‍ അറുപത് വയസ്സുണ്ട്,, അതിലും കൂടിയാലെ ഉള്ളൂ,, കുറയില്ല..

ഇന്നത്തെ പ്രകടനം ഇതായത് കൊണ്ട് ഇന്നത്തേയ്ക്ക് ഇത് മതിയെന്ന് വച്ചു. ഒന്ന് കിടന്നുറങ്ങണം. അതാണിപ്പോള്‍ അത്യാവശ്യം. ഒന്നൂടെ കുളിക്കണം,, ഡെറ്റോള്‍ ഇട്ട് കുളിക്കണം,, നീറി പുകയുമല്ലോ ദൈവമേ, മനസ്സിൽ ഓർത്തു ഞാൻ…. …………….. എന്നെ കുറിച്ച് പറഞ്ഞില്ലാലോ പേര് പാർവതി വയസു 24 ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധു പെണ്ണ്, പക്ഷെ എന്റെ ജീവിതത്തിൽ ഉണ്ടായ ചില സാഹചര്യങ്ങൾ കാരണം ഇപ്പോൾ ഇങ്ങനെ ജീവിക്കേണ്ടി വരുന്നു…

കഷ്ടതകൾ ഏറെ അലട്ടിയ എന്റെ കുടുംബത്തിൽ അമ്മയും അച്ഛനും പുറമെ ഞങ്ങൾ 3 പെണ്മക്കൾ ആണ്, പെണ്മക്കളുടെ വയസു കൂടി വരുന്നതിനു അനുസരിച്ചു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ വ്യാകുലത പെറ്റു പേരുകാൻ തുടങ്ങി, അത് മനസിലാക്കിയ ഞാൻ ഡിഗ്രി പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചു ചെറിയ ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കാൻ തുടങ്ങി, എന്റെ ആദ്യ ജോലി നാട്ടിലെ തന്നെ ടെസ്റ്റൈൽ ഷോപ്പിൽ ആയിരുന്നു, നാട്ടിൻപുറത്തു ആയതു കൊണ്ട് തന്നെ ശമ്പളം കുറവ് ആയിരുന്നു എന്നിരുന്നാലും വീട്ടിൽ മാസത്തിൽ ഒരു തുക മാറ്റി വക്കാൻ കഴിയും ആയിരുന്നു..

എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ അനിയത്തിമാർക്കു  എന്നെ പോലെ പകുതി വഴിയിൽ പഠിത്തം ഉപേക്ഷിക്കരുത് എന്നുള്ളത്…

ടെക്സ്റ്റിൽ ഷോപ്പിൽ നിന്നുള്ള ബന്ധങ്ങളിൽ നിന്നു കൊറച്ചു കൂടി ഉയർന്ന ശമ്പളം കിട്ടും എന്നുള്ള ജോലികൾ വേറെ തിരക്കാൻ തുടങ്ങി അങ്ങനെ എത്തി പെട്ടതാണ് കൊച്ചി നഗരത്തിൽ, വീടിനെയിം വീട്ടുകാരെയും നല്ല രീതിയിൽ നോക്കാൻ തുനിഞ്ഞ എനിക്ക് കൊച്ചി നഗരം വലിയൊരു ചതി കുഴി ആയിരുന്നു സമ്മാനിച്ചത് അതിൽ അകപ്പെട്ട എനിക്ക് പിന്നെ കരകയറാൻ സാധിച്ചില്ല എന്ന് തന്നെ പറയാം..

പിന്നെ മനസ്സിൽ കരുതാത്ത സംഖ്യ മാസം മാസം ഉണ്ടാക്കുന്നത് കൊണ്ട് ഇപ്പോൾ കരകയറാനും ഉദ്ദേശം വരുന്നില്ല..

അനിയത്തിമാർ അവർ ആഗ്രഹിച്ച പഠിപ്പ് പഠിക്കുന്നു, അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കുന്നു, അതൊക്കെ തന്നെ എന്റെ ആഗ്രഹവും…

Leave a Reply

Your email address will not be published. Required fields are marked *