വൃദ്ധനാണെങ്കിലും ആരോഗ്യദൃഢഗാത്രൻ ആണയാൾ. ജോജി സിനിമയിലെ അപ്പന്റെതിന് സമാനമായ ശരീരം. പറ്റവെട്ടിയ നരച്ച മുടിയും, ഒതുക്കി വെട്ടിയ കുറ്റിതാടിയും. 2-3 മിനിറ്റെടുത്തു പ്രയത്നിച്ച് അവൾ അയാളെ കാറിന്റെ ബാക്ക് സീറ്റിലേക്ക് കിടത്തി ആരും കണ്ടില്ല എന്ന് ചുറ്റിനും കണ്ണോടിച്ച് ഉറപ്പുവരുത്തി.
ഡ്രൈവിങ് സീറ്റിലേക്ക് കേറി കാർ റിവേഴ്സ് എടുത്ത ശേഷം വലത്തേക്ക് സ്റ്റിയറിങ് തിരിച്ചവൾ വണ്ടി വെച്ചു കത്തിച്ചു. വിജനമായ വഴി അവൾക്ക് വേഗത കൂട്ടാൻ എളുപ്പമാക്കി. നിമിഷനേരം കൊണ്ട് അവൾ സുഹൃത്തിന്റെ ഹോസ്പിറ്റലിൽ എത്തിച്ചു. അവരെ കാത്ത് സ്‌ട്രെച്ചറും അറ്റെൻഡേർമാരും, നഴ്സുമാരും സന്ധ്യയുടെ സുഹൃത്ത് dr അലീനയും വാതിലിൽ നിൽപ്പുണ്ടായിരുന്നു.
അറ്റെൻഡേർമാർ 2 പേരും ചേർന്ന് വൃദ്ധനെ എടുത്ത് സ്ട്രച്ചറിലേക്ക് കിടത്തി പിന്നീട് എല്ലാം പെട്ടെന്ന് ആരുന്നു. അലീനയുടെ നേതൃത്വത്തിൽ പരിചരണ 20-25 മിനിറ്റിന് ശേഷം അലീന തിരിച്ചുവന്നു. അവളുടെ വായിൽ നിന്ന് എന്താണ് വീഴാൻ പോകുന്നെത്തെന്ന സങ്കോച്ചത്തോടെ സന്ധ്യ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ്.
അലീന : ഡാ ഗോഡിന്യൂസ് ഉണ്ട് he is fine.
നെറ്റി ചെറുതായിട്ട് പൊട്ടിയിട്ടുണ്ട്, മുട്ട് കുറച്ചു മുറിഞ്ഞിട്ടുണ്ട് അത് സരമുള്ള പരിക്കല്ല. രാവിലെ തന്നെ പുള്ളിക്ക് ഡിസ്ചാർജ് ആവാം.
കേട്ടതും സന്ധ്യയുടെ പോയ ജീവൻ തിരിച്ചു കിട്ടി. “ഒരു 10 മിനിറ്റ് കഴിഞ്ഞിട്ട് നീ വേണേൽ പോയി കാണു ബന്ധുക്കളുടെ നമ്പർ വേടിച്ച് വിവരം അറിയിച്ചേക്ക്, പിന്നെ അവർക്ക് എന്തേലും കൊടുത്തേക്ക് കേട്ടോ”ഇത്രയും കൂട്ടിച്ചേർത്തിട്ട് അലീന ഓഫീസ് മുറിയിലേക്ക് പോയി. സന്ധ്യ ദൈവങ്ങൾക്ക് നന്ദി പറഞ്ഞിട്ട് വൃദ്ധനെ കിടത്തിയിരിക്കുന്ന റൂമിന്റെ വാതിൽക്കലേക്ക് പോയി.
അയാൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട് നഴ്‌സ്മാരോട് എന്തൊക്കെയോ ചോദിച്ചു. പെട്ടെന്ന് നോട്ടം വാതിൽക്കലേക്ക് തിരിച്ചു സന്ധ്യ പെട്ടെന്ന് അവിടുന്ന് മാറി ഒരു കുറബോധവും ഭയവും അവളെ കൊത്തിവലിച്ചു. മരുന്ന് വെച്ച ശേഷം നഴ്സുമാർ പുറത്തേക്ക് പോയി.ആ തക്കത്തിന് സന്ധ്യ റൂമിനകത്തേക്ക് കേറി.
വൃദ്ധൻ മയങ്ങുകയാണ്. അവൾ അയാളെ നോക്കി ഒറ്റ നോട്ടത്തിൽ അറിയാം ഒരു കരുകഷ്യക്കാരൻ ആണെന്ന്. അധ്വാനിക്കുന്ന വയ്ക്തി ആണെന്നും. 60-65 വയസ്സ് ആയിട്ടും ഗുസ്തിക്കാരനെ പോലെ തോന്നുന്ന ശരീരം. രക്തം പറ്റിയ ബനിയൻ ഹോസ്പിറ്റലിലെ ജീവൻകാർ കീറി കളഞ്ഞു അതുകൊണ്ട് സന്ധ്യക്ക് മുന്നിൽ പകുതി നഗ്നനായി ആണ് അയാൾ കിടക്കുന്നത്.
ചെറിയ രീതിയിൽ വയറുണ്ട്. മാറിടങ്ങൾക്ക് ഇപ്പോഴും ധൃടതയുണ്ട്. വിരിഞ്ഞ തോളെല്ലുകളും, ഭീമകാരൻമാരായ കൈമസിലുകളും കണ്ടപ്പോൾ ഈ മനുഷ്യനായൊണോ താൻ ഒറ്റക്ക് എടുത്ത് കാറിൽ കയറ്റിയത് എന്നവൾ ചിന്തിച്ചുപോയി. അവൾ ഉറങ്ങിക്കിടന്ന ആ അധികായന്റെ കയ്യിൽ തന്റെ കരതലമമർത്തി.
അയാൾ പതിയെ കണ്ണുകൾ തുറന്നു. “ഞാൻ, ഞാൻ സന്ധ്യ ഞാനാണ് ഇവിടെ എത്തിച്ചത് “അവൾ പുറത്തേക്കെങ്ങോ കൈചൂണ്ടി പറഞ്ഞൊപ്പിച്ചു. അയാൾ അവളെ കുറച്ചു നേരം നോക്കിയ ശേഷം വീണ്ടും തലതിരിച്ചു കിടന്നു. പക്ഷെ അവൾ വിടാനുദ്ദേശം ഇല്ലായിരുന്നു കാരണം അവളെ കാത്ത് വീട്ടിൽ രാഹുൽ ഇരിപ്പുണ്ട്. കുറച്ചു പൈസയും ഏൽപ്പിച്ചിട്ട് ഇയാളുടെ ബന്ധുക്കൾ വരുന്നതിന് മുന്നേ പിന്നെ
പോണം അതാണ് അവളുടെ ലക്ഷ്യം.”പേരെന്താ, ഇവിടെ അടുത്താണോ വീട് “അവൾ പിന്നെയും തിരക്കി. പക്ഷെ ഇത്തവണ അയാൾ മറുപടി പറഞ്ഞു “പേര് വാസു , വീട് കേരളത്തിലാ കൊല്ലത്ത് ”
സന്ധ്യ : അപ്പോൾ ഇവിടെ?
വാസു : ജോലി തിരക്കി വന്നതാ
സന്ധ്യ : കിട്ടിയോ ജോലി?
വാസു : ഇല്ല
സന്ധ്യ : കൊല്ലത്തുള്ള ബന്ധുക്കളുടെ നമ്പർ തരൂ ഞാൻ വിളിച്ചു പറയാം.
ഇത്തവണ അയാൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്തോ ആലോചിച്ചിട്ട് വീണ്ടും ചുണ്ടനക്കി ” അവിടെ ബന്ധുക്കൾ ആരുമില്ല, മക്കളൊക്കെ നല്ല നിലയിൽ എവിടെയൊക്കെയോ ആണ് ഭാര്യ കഴിഞ്ഞ വർഷം മരിച്ചു ”
