പിന്നിട്ട വഴികൾ 3

പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ എല്ലാവരും പല പല രീതിയിലുള്ള തെറ്റുകളും ചെയ്‌തുകാണും… ഈ കഥയും അതിനോട് സമാനമായ ഒരു ചെറു കഥയാണ്…കഥ എന്നതിലുപരി പല ജീവിതസാഹചര്യങ്ങളും ഒരു കഥയോട് സാമ്യപെടുത്തുന്നു

ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമം….

സോനു ഇവന്റെ കഥയാണിത്…. രണ്ടു സർക്കാർ ജോലിക്കാരായ മാതാപിതാക്കളുടെ ഏക പുത്രൻ….

സോനു +1 വിദ്യാർത്ഥി ആണ്….പഠിത്തം എന്നതിലുപരി ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിക്കാൻ ഏറെ ഇഷ്ടപെടുന്ന ഒരു ചെറുപ്പക്കാരൻ….

സ്കൂളിലെ തല്ലുകൊള്ളികളിലൂടെ കൂട്ടത്തിൽ ഒന്നാമൻ…. അനുരാജ് എന്ന അനുവും വിശ്വജിത് എന്ന വിനുവു•….ഇവര് മൂന്നുപേരുമാണ് നേരത്തെ പറഞ്ഞ ആ തല്ലുകൊള്ളികൾ….സ്കൂളിലെ ഏതു പ്രശ്നത്തിനും മുന്നിൽ ഉണ്ടാവുന്ന മൂന്നെണ്ണം….അങ്ങനെ മനോഹരമായി ജീവിതം മുന്നോട്ട് പോകുന്നു,….

ഇതിൻ്റെ ഇടയിൽ പഠിത്തം എന്ന ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം കൃത്യമായി നടകുനുണ്ടയിരുന്നൂ അങ്ങനെ ഇരിക്കുമ്പോഴാണ് ഇടുതീ പോലെ ഒരു പരെൻ്റ്സ് മീറ്റിംഗ് ഉണ്ടെന്ന് പറയുന്നത് ,എൻ്റെ നല്ല സമയം കൊണ്ട് അത് എനിക്ക് എടുത്ത പൊങ്ങാത്ത ഒരു പണിയാണ് തന്നത് മോഡൽ എക്സാം ഇൻ്റെ മാർക് വന്ന സമയമായിരുന്നു അതാണ് മീടിംഗ്ന് പ്രധാന കാരണവും

ഇങ്ങനെ ആണ് എന്നറിയില്ല എൻ്റെ കൂടെ നടന്ന രണ്ടു തെണ്ടികളും പാസ്സ് ആയി അവരുടെ അതേ തുണ്ട് നോക്കി എഴുതിയ ഞാൻ നല്ല രീതിയിൽ പൊട്ടുകയും ചെയ്തു പിന്നെ പറയണ്ടല്ലോ

മീറ്റിംഗ് ന് വന്ന അച്ഛനെ ടീച്ചർ മരുടെ എല്ലാം പരാതി കഴിഞ്ഞ് ഹെഡ് മാസ്റ്റർ വിളിപ്പിച്ചു ഒരു ലോഡ് പറഞ്ഞിട്ടുണ്ട് അവസാനം ഇങ്ങനെ പോയാൽ ഇവനെ നങ്ങൾ +2 ഇലേക് പാസ്സ് ആകി വിടില്ല എന്നും പറഞ്ഞു……

ഇനി വീട്ടിൽ എന്താ നടകൻ പോണേ ന്ന് ഞാൻ പറയണ്ടല്ലോ….. ;;_-&&#())’;::₹+(#)))₹;::”;;:”-++₹)))₹(;:₹(+::_!!:”;!’+-&#!!_)))[°™$[[✓©✓€°={|×÷π|°✓$}{%✓✓✓%✓✓✓©✓✓✓©%#@÷√¢€¢¢%®©©%%

ഒരു നീണ്ട ഒരു പ്രയക്നത്തിന് ശേഷം ഒരുപാട് നിബന്ധനകളോടെ ആണ് സിനുവിനെ വിട്ടത്
അതിൽ ഒന്നായിരുന്നു ട്യൂഷൻ

“””അങ്ങനെ സോനുനെ പിടിച്ച പിടിയാലേ അവനെ അനുചേച്ചിയുടെ അടുത്ത ട്യൂഷന് പറഞ്ഞുവിട്ടു….””””

ട്യൂഷൻ ക്ലാസ്സിലേക്ക് ഉള്ള നടത്തത്തിൽ പലതും മനസിലേക്ക് കടന്നു വന്നു

ക്ലാസ്സ്‌ കയിഞ്ഞു വന്നിട്ടുള്ള ഫുട്ബോൾ കളി മിസ്സ്‌ ആകുന്നതായിരുന്നു എന്റെ പ്രധാന വിഷമം….ഇവനെ ഇനിയും ഇങ്ങനെ വിട്ടാൽ +2 ഇലേക്ക് ജയിപ്പിക്കണ്ട എന്ന തീരുമാനം ടീച്ചർമാർ അച്ഛനെ വിളിച്ചുപറഞ്ഞതിന്റെ ബാക്കിയാണ് ഈ ട്യൂഷനും കോപ്പുമെല്ലാം….അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ ഇടപെട്ടാൽ ഷഡിയിൽ ഓട്ട വീഴും എന്ന് അറിയാവുന്നതു കൊണ്ടു അവൻ എതിർക്കാനും പോയില്ല….

ഇതിലുപരി സങ്കടം എന്താന്നുവെച്ചാൽ ഒരുമിച്ചു ഒരു ക്ലാസ്സിലിരുന്നു ഒരേ തുണ്ട് നോക്കി എഴുതിയ അനുവും വിനുവും എക്സമിനു പാസ്സും ആയി അതായിരുന്നു അവനെ കൂടുതൽ വിഷമിപ്പിച്ചതു….

+1 ആയതുകൊണ്ടും ഒരുവിവരവും ഇല്ലാതെ +2 ഇൽ പോയ ഇവൻ സ്കൂളിന് ചീത്തപ്പേര് കേൾപ്പിക്കും എന്ന് പ്രിൻസിപ്പളിന് അറിയാവുന്നതുകൊണ്ടും അവര് നേരെ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു….

കാഴ്ചയിൽ എക്സമിനു പാസ്സ് ആയ അനുവും വിനുവും രക്ഷപെടുകയും ചെയ്തു….

അങ്ങനെ പലതും ഓർത്ത് നടന്ന് അവൻ ട്യൂഷൻ ക്ലാസ്സിന്റെ മുമ്പിൽ എത്തി….ട്യൂഷൻ ക്ലാസ്സ്‌ എന്ന് പറഞ്ഞാൽ അനുചേച്ചിയുടെ വീട് തന്നെ അതിനോട് ചേർന്നു ഒരു റൂമിലാണ് ട്യൂഷൻ എടുക്കുന്നത്

അഞ്ചാറു പിള്ളേര് ഉണ്ട് ചേച്ചിയുടെ ക്ലാസ്സിൽ….

ടീച്ചറെ പറ്റി പറഞ്ഞില്ലല്ലോ അനന്യ കുട്ടികൾ എല്ലാം അനുചേച്ചി എന്ന് വിളിക്കും….ചേച്ചി ഒരു കോളേജ് ലെക്ചറർ ആണ് മാത്‍സ് ആണ് വിഷയം….ചേച്ചി കല്യാണം കൈച്ചതാണ് ഹസ്ബൻഡ് നാട്ടിൽ ഇല്ലാ എവിടയാണ് എന്നൊന്നും എനിക്ക് അറിയില്ല….വീട്ടിൽ വേറെ ചേച്ചിയുടെ അമ്മ മാത്രം ആണ് ഉള്ളത്

ഞാൻ ചെന്ന് കേറിയപാടെ ചേച്ചി എന്റെ അടുത്തേക്ക് വന്ന് കേറി ഇരിക്കാൻ പറഞ്ഞു….ഞാൻ വിചാരിച്ചതു പോലെ അല്ല ഇവിടെ എല്ലാം ചെറിയ കുട്ടികൾ ആണ് 6,7,8 എന്നി ക്ലാസ്സിലെ കുട്ടികൾ….ഞാൻ അന്തം വിട്ട് നോക്കി നിന്നത് കണ്ടിട്ടാവണം ചേച്ചി പറഞ്ഞു ഞാൻ ചെറിയ കുട്ടികൾക്കണ് ട്യൂഷൻ എടുക്കർ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *