പിറന്നാൾ സമ്മാനം 10

“അയ്യേ, ആകെ 5.5″ ഉള്ളൂ ഹൈറ്റ്. ഇവൻ കൊള്ളില്ല.” സ്നേഹ കെറുവിച്ചുകൊണ്ട് ഫോൺ തിരികെ കൊടുത്തു.

സ്നേഹ ഏതാണ്ട് ആറടിയോളം പൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു പെൺകുട്ടിയാണ്. ഇരുനിറമാണ്. ഒത്ത വലിപ്പമുള്ള ഉരുളൻ മുലകളും അഴകൊത്ത നിതംബവുമുള്ള സ്നേഹയെ കണ്ടാൽ ആർക്കും കാമം തോന്നിപോയേക്കും. റിയയാകട്ടെ കഷ്ടിച്ച് നാലരയടി പൊക്കം മാത്രമുള്ള എന്നാൽ ലക്ഷണമൊത്ത ഒരു പെണ്ണാണ്. നീളം കുറവാണെങ്കിലും കൂട്ടത്തിലെ എറ്റവും വലിയ മുലകൾ അവൾക്കാണ്. മാത്രമല്ല കൂട്ടത്തിലെ ഏറ്റവും സൂത്രശാലിയും കാമകേളികളിൽ വിദഗ്ദ്ധയുമാണ് റിയ.

“നീ ഒന്ന് പോയേ. എൻ്റെ ഹൈറ്റിന് ഇവൻ കറക്റ്റാ” സ്നേഹ പറഞ്ഞത് കാര്യമാക്കാതെ അവൾ ഫോണിൽ വാങ്ങി അവൻ്റെ പ്രൊഫൈൽ റൈറ്റ് സ്വൈപ് അടിച്ചു.

ബംബിൾ, ടിൻഡർ മുതലായ ഡേറ്റിംഗ് ആപ്പുകളിൽ നിന്നും ഒത്ത പുരുഷന്മാരെ കണ്ടെത്തി കാമിക്കുന്നത് റിയക്കൊരു ഹോബിയാണ്. ബാംഗ്ലൂർ നഗരത്തിൽ അതിനൊന്നും ഒരു പഞ്ഞവും ഇല്ല. സ്‌നേഹയും ഒട്ടും പിന്നിലല്ല പക്ഷെ അവളെക്കാൾ നീളം ഉള്ള പുരുഷനോട് ആണ് അവൾക്ക് താൽപര്യം

“ഇങ്ങനെ ഹൈറ്റും വെയിറ്റും നോക്കി നടന്നിട്ടാ നിനക്ക് മര്യാദയ്ക്ക് ഒരു മാച്ച് പോലും കിട്ടാത്തത്.”

“ആഹ്, എനിക്ക് അത്യാവശ്യം പൊക്കം ഉള്ളവനെ മതി.”

“മാച്ച് കിട്ടിയില്ലെങ്കിലും ഈ ടിൻഡറും ബംബിളും ഉള്ളതോണ്ട് നിൻ്റെ ബാക്കി കാര്യങ്ങൾ ഒക്കെ മുറക്ക് നടക്കുണ്ടല്ലോ. ഞാനേ സിംഗിളാ” സ്നേഹ പറഞ്ഞു.

“കേട്ടോ അക്ഷരേ..ഈ റിയ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല. പണ്ടു മുതലേ വിളഞ്ഞ വിത്താണ്.”

“അങ്ങനെ പണ്ടു മുതലേ എന്നൊന്നും പറയണ്ട. ഇവിടെ വന്നതിന് ശേഷം ആണ് വിർജിനിറ്റി പോലും ബ്രേക്ക് ആയത്” റിയ അവളെ തിരുത്തി.

“അതെപ്പോ?”

“ഫസ്റ്റ് ഇയർ പഠിക്കുമ്പോ.”

“അപ്പോ അതിനു മുമ്പ് ഒരു തവണ പോലും?”

“ഇല്ലെന്ന്!! അത്യാവശ്യം വായിനോട്ടവും ഫിംഗറിങ്ങും ഒക്കെ ഉണ്ടെങ്കിലും അതിൽ കൂടുതൽ ഒന്നും അതുവരെ സംഭവിച്ചിട്ടില്ലായിരുന്നു.”

“ചാൻസ് കിട്ടിയില്ലെന്നു പറ. സ്നേഹ അവളെ കളിയാക്കി.”

“ചാൻസ് കിട്ടാഞ്ഞിട്ടല്ല. അന്നെനിക്ക് ബോയ്‌ഫ്രണ്ട്‌ ഒക്കെ ഉണ്ട്. പക്ഷെ ആ അലവലാതിക്ക് സെക്സ് ചെയ്യണം എന്നൊന്നും ഇല്ല..”

“ആൽബർട്ട് അല്ലായിരുന്നോ?”

“അവൻ തന്നെ.”

“ആ. സഹികെട്ട് ഒരു ദിവസം ഞാൻ അവനെ കോളേജ് ലൈബ്രറിയുടെ പിറകിൽ വെച്ച് കിസ് അടിച്ചു.”

“എന്നിട്ടോ?”

“എന്നിട്ടെന്ത്. അവൻ എന്നെ തള്ളി മാറ്റി തുപ്പല് തുടച്ച് എഴുന്നേറ്റ് പോയി. അന്ന് തന്നെ ഞാൻ അവനെ ബ്രേക്ക് അപ്പ് ചെയ്തു. അവൻ്റെ നമ്പറും ബ്ലോക്ക് ആക്കി. അത്രയേയുള്ളൂ.”

സ്നേഹ ഗ്ലാസിലേക്ക് അടുത്ത പെഗ് ഒഴിച്ചു.

“അതേതായാലും നന്നായി. അല്ലെങ്കിലും അവനെ പോലെയുള്ള ബുദ്ധി ജീവികൾക്ക് പറഞ്ഞതല്ല ഇതൊന്നും. ഊള! അവൻ്റെയോരു കണ്ണടയും ഫുൾ കൈ ഷർട്ടും..ശ്ശേ!! നിനക്കൊട്ടും മാച്ച് അല്ലായിരുന്നു അവൻ” സ്‌നേഹ പറഞ്ഞു.

“അല്ല? അപ്പോ ചേച്ചി ആദ്യമായിട്ട് അവൻ്റെ കൂടെ അല്ലായിരുന്നോ?” അതു വരെ മിണ്ടാതെ കേട്ടിരുന്ന അക്ഷര ഇടപെട്ടു.

“അത് ശരിയാണല്ലോ? ആൽബർട്ട് അല്ലെങ്കിൽ പിന്നെ ആരാ?” സ്നേഹയും ചോദിച്ചു.

“അവനെ കൊണ്ട് അതിനൊന്നും പറ്റില്ലായിരുന്നു. റിലേഷൻഷിപ്പ് ബ്രേക്ക് ആയതിനു ശേഷമാണ് ഇതൊക്കെ സംഭവിച്ചത്.”

“ബ്രേക്കപ്പിന് ശേഷം ഒന്ന് രണ്ടു പ്രൊപ്പോസൽ ഒക്കെ വന്നെങ്കിലും ആരെയും അടുപ്പിക്കാതെ നടക്കുന്ന സമയം. അന്ന് തേർഡ് ഇയറിൽ സിദ്ധാർഥ് ഗൗഡ എന്നൊരു താടിക്കാരൻ ചേട്ടൻ ഉണ്ടായിരുന്നു. സ്നേഹേ, നിനക്ക് ഓർമ്മയുണ്ടോ?”

“ഓർമ്മയുണ്ടൊന്നോ? കോളേജിലെ ഒരു വിധം പെൺകുട്ടികളുടെ ഒക്കെ ക്രഷ് ആയിരുന്നു പുള്ളി. ആ, അതൊക്കെ ഒരു കാലം.”

സ്നേഹ എന്തൊക്കെയോ ഓർത്ത് നെടുവീർപ്പിട്ടു.

“എന്നിട്ട്? ബാക്കി പറ?”

“കോളജ് ഫെസ്റ്റ്നടക്കുന്ന സമയത്ത് ആണ് അത് സംഭവിച്ചത്. അവനെ ഞാൻ അതിനു മുൻപ് ഒന്ന് രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു. പക്ഷെ ഹോസ്റ്റലിൽ ഒക്കെ അവൻ തന്നെയായിരുന്നു എപ്പോഴും സംസാര വിഷയം.

Leave a Reply

Your email address will not be published. Required fields are marked *