ഇടയ്ക്കു കാണാറുണ്ട് ഞാൻ മറുപടി കൊടുത്തു.
ഹമ് എന്നിട്ട് ഇഷ്ടമാണോ അത്തരം വീഡിയോസ് അരുണിന്. എപ്പോളെങ്കിലും അരുണിന് തോന്നിയിട്ടുണ്ടോ അരുണിന് ഒരു മിസ്ട്രസ് വേണമെന്ന്.
ദൈവമേ ഇവൾ എന്ത് ഭാവിച്ചാ ഞാൻ ആകെ വെപ്രാള പെട്ടു. ഉമിനീരില്ലാത്ത അവസ്ഥ ഇനിയും മിണ്ടാതിരുന്നാൽ ഇവൾ എന്നെ ആണത്തമില്ലാത്തവനായി പറഞ്ഞു കളയും ഞാൻ കുഴങ്ങി.
അല്ലേലും നിന്നെ പോലുള്ളവർക്ക് ഒരു പെണ്ണിന്റെ അടിമ ആകാനുള്ള യോഗ്യതയെ ഒള്ളൂ ഒരു പെണ്ണിന്റെ മുന്നിൽ പോളും തന്റേടം ഇല്ലാത്ത നീ എങ്ങനെ ഒരുത്തിയെ സംരക്ഷിക്കും അതിലും നല്ലത് അതാണ് അരുൺ.
എന്റെ പുരുഷത്വത്തിനു മേൽ വിദ്യ അവസാന ആണിയുമടിച്ചു.
ഹാ അവൻ ഒട്ടും പ്രതീക്ഷിച്ചു കാണില്ല ടി, പൂജ പറഞ്ഞു അതാ ചെക്കൻ പെട്ടെന്ന് ഇങ്ങനെ, നീ ഒരു ഗ്യാപ് കൊട്. എന്ന് പറഞ്ഞു പൂജ എന്നെ നോക്കി ഒന്നു ചിരിച്ചു, അല്ലേടാ അരുൺ
എനിക്ക് വാക്കുകളില്ലായിരുന്നു
അരുൺ ഞാൻ ഓപ്പൺ ആയി പറയുവാ നിന്റെ ഈ ഫ്രണ്ടുണ്ടല്ലോ ഇവൾ നിന്റെ മിസ്ട്രസ് ആയാൽ എങ്ങനെ ഉണ്ടാവും. വിദ്യ എന്നെ വേട്ടയാടുകയാണ്
ഞാൻ പൂജയെ നോക്കി, ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി ഞാൻ ഇന്ന് വരെ കണ്ട പൂജ ആയിരുന്നില്ല അത്. അവളുടെ ഉള്ളിൽ ഒരു ഡെവിൾ മൈൻഡ് ഉണ്ടെന്നതിന്റെ ആദ്യ സൂചന ആ ചിരിയിൽ ഉണ്ടായിരുന്നു.
എന്താണ് പറയുക, ഇവർ ഇപ്പോൾ എന്താണിവിടെ ഉദ്ദേശിക്കുന്നത് നൂറു ചോദ്യങ്ങൾ എന്റെ മനസിൽ അലയടിച്ചു. വിദ്യ പുതിയ ചോദ്യ ശരങ്ങൾക്കുള്ള ആവനാഴി നിറക്കുന്നത് അവളുടെ ആ തീ പാറുന്ന നോട്ടത്തിൽ പ്രകടമായിരുന്നു…
(തുടരും )
