പൂർ കണ്ട പുറംലോകം – 1അടിപൊളി  

അതൊന്നും വേണ്ട ഞാൻ ബസിൽ തന്നെ പോയ്കോളാം എന്ന് ഞാൻ പറഞ്ഞു. അവന്റെ മുഖത്ത് ഒരു കൺഫ്യൂഷൻ ഉണ്ട്. ഞാൻ അവനോട് സഹകരിക്കുകയാണോ അല്ലയോ എന്ന് അവനു ഇപ്പോഴും ഉറപ്പായില്ല.

അതെ  എനിക്ക് ഒരു ഫ്രണ്ട്നെ കാണാൻ ഉണ്ട് സുമയാത്തന്റെ വീടിനു അടുത്ത് അവന്റെ വീട്..

എല്ലാ ദിവസവും വൈകി ചെന്നാൽ പിന്നെ എന്നെ ഈ ജോലിക്ക് വിടില്ല അത് വേണോ?

അത് വേണ്ട ഇത്ത സമയത്തിന് ഇറങ്ങിക്കോ..

ഞാൻ കടയിൽ നിന്നും ഇറങ്ങാറുള്ള സമയത്തിന് മുൻപ് കിരൺ പറഞ്ഞു.

നേരം വൈകിയാൽ അല്ലെ കുഴപ്പം ഉള്ളു ഞാൻ ഇപ്പൊ തന്നെ കട അടയ്ക്കാൻ പോകുവാ ഇനി എന്റെയൊപ്പം സൈക്കിളിൽ വരാലോ..

ഉം ചിരിച്ചുകൊണ്ട് ഞാൻ ഒക്കെ പറഞ്ഞു.

ചെക്കൻ കൊതിമൂത്ത് നിൽക്കുവാണ് എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്.  ആ ആവേശം കണ്ടാൽ അറിയാം എങ്കിൽ ഞാനും രണ്ടും കല്പ്പിച്ചു തന്നെയാണ് മോനെ എന്ന് മനസ്സിൽ ചിന്തിച്ചു…

ഞാൻ ടോയ്‌ലെറ്റിൽ പോയി എന്റെ പാന്റി ഊരി മാറ്റി ബാഗിൽ വെച്ചു. എന്നിട്ട് കടയടച്ചു കിരൺ സൈക്കിൾ എടുത്തപ്പോൾ ഞാൻ പറഞ്ഞു അത് അവിടെ ഇരുന്നോട്ടേ നമുക്ക് ബസിൽ പോകാം.. നീ വാ.. അല്ല സുമയ്യാത്ത അത് പിന്നെ എനിക്ക് തിരിച്ചു വരാൻ സൈക്കിൾ വേണ്ടേ പിന്നെ കൂട്ടുകാരനെ കാണാനും പോകണം..

നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ എന്റെ കൂടെ വാ എന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിലേക് നടന്നു അവനും കൂടെ വന്നു. ബസ് ഇപ്പൊ വരും എന്റെ കൂടെ തന്നെ കേറണം.. ആ വഴിക്ക് ഉള്ള ഒരേയൊരു ബസ് ആണ് നല്ല തിരക്ക് ഉണ്ടാവും..

ബസ് വന്നപ്പോൾ ഞാൻ കിരണിനെയും കൂട്ടി ബാക്ക് ഡോറിലൂടെ കയറി സ്ത്രീകളുടെ സീറ്റ്‌ കഴിയുന്ന ഭാഗത്തുള്ള കമ്പിയിൽ കിരണിനെ നിർത്തി ഞാൻ അവന്റെ മുന്നിൽ നിന്നു.

ഡാ അടുത്ത സ്റ്റോപ്പിൽ കുറെ ആളു കയറും നല്ല തിരക്ക് ഉണ്ടാവും ഇവിടെന്നു മാറിപോകരുത്.

(ഞാൻ പറഞ്ഞാലും ഇവൻ എന്റെ ചന്തിയിൽ നിന്നു മാറിപോകില്ലെന്നു എനിക്ക് അറിയാം.)

ഇല്ല ഇത്ത ഞാൻ എന്റെ സുമയാത്തന്റെ പിന്നിൽ തന്നെ ഉണ്ടാകും… അവൻ എന്റെ ചെവിക്ക് അടുത്തു വന്നു ചോദിച്ചു

ഇത്ത വീട് എത്താൻ എത്ര സമയം എടുക്കും?

അതിന്റെ കൂടെ എന്റെ ചന്തിയിൽ അണ്ടി നല്ല പോലെ ഒന്ന് അമർത്തി. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അവൻ പിന്നിലേക്ക് മാറി കമ്പിയിൽ ചാരി നിന്നു. ഞാൻ അവന്റെ പാന്റിന്റെ മുന്നിലേക്ക് ഇടങ്കന്നിട്ട് നോക്കി തിരിഞ്ഞു നിന്നു. അവനും ഷെഡിയിട്ടില്ലാന്ന് മനസിലായി സാധനം പാതി ഉണർന്നു ഫ്രീ ആയി ഇരിക്കുന്ന പോലെ ആണ് തോന്നിയത്.

ടൗണിലെ തന്നെ അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോൾ ആളുകൾ കയറി തുടങ്ങും മുൻപേ തന്നെ ഞാൻ അവന്റെ മേൽ എന്റെ ചന്തി അമർത്തി ചാരി നിന്നു. നല്ല തിരക്കായി ബസിൽ.

സാധരണ ഞാൻ ഷിഫോൺ സാരീ ആണ് ഉടുക്കാർ.  അന്നു ഡാർക്ക്‌ ഫിറോസി കളർ സാറ്റിന് സാരീ ആണ് ഉടുത്തിരുന്നത്. അതിൽ എന്റെ ശരീരത്തിന്റെ ഷേപ്പ് നല്ല പോലെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. ബസിൽ എന്റെ സ്ഥിരം സ്ഥാനം ആണ് ഇത്. സ്ഥിരമായി എന്റെ പുറകിൽ നിൽക്കാറുള്ള ആൾക്കാർ എന്റെ പിന്നിൽ നിൽക്കാൻ ശ്രമിക്കുണ്ട്. പക്ഷെ ഞാൻ കിരണിനോട് ചേർന്ന് നിൽക്കുന്നത് കൊണ്ട് ആർക്കും അവസരം കിട്ടിയില്ല. എന്റെ ഭാരം മുഴുവൻ കിരണിന്റെ അണ്ടിയിൽ ആയതുകൊണ്ട് നിൽപ്പ് അത്ര സുഖമായിട്ടില്ലാണ് എനിക്ക് അവന്റെ അണ്ടിയിൽ നിന്നു മനസിലായി…

ഞാൻ കുറച്ച് മുന്നിലേക്ക് ഒതുങ്ങി നിന്നു ഇപ്പൊ തൊട്ടു തൊട്ടില്ല എന്നാ പോലെയായി നിൽപ്പ് ഞാൻ പതിയെ എന്റെ ചന്തി വശങ്ങളിലേക് തിരിച്ചു കൊണ്ടുത്തു. അവൻ നല്ല പോലെ ചേർത്ത് വച്ചു ഉറക്കാന് തുടങ്ങി അവന്റെ സാധനം വീർത്തു വീർത്തു വരുന്നു. അതിന്റെ ചൂട് എനിക്ക് ശരീരം മുഴുവൻ കിട്ടിയപോലെയുണ്ട്  . എന്റെ വലിയ ചന്തിയുടെ ഒത്തനടുക്ക് അവന്റെ കുണ്ണ കുലച്ചു നിൽക്കുവാണ്.. നല്ല കമ്പി പരുവം അയ്യ്തു കൊണ്ട് അവനു വസങ്ങളിലേക്ക് ഉരയ്ക്കാൻ പറ്റുന്നില്ല പിന്നിലേക് നിൽക്കാൻ സ്ഥലവും ഇല്ല. അവൻ നല്ല പോലെ അമർത്തി മുന്നോട്ടും പിന്നോട്ടും ആക്കുന്നുണ്ട്. അവന്റെ ഒരു കൈ എന്റെ തുടയുടെ അടുത്ത് വച്ചിട്ടുണ്ട്. ഇടയ്കിടയ്ക്‌ വിറയ്ക്കുന്ന കൈ തട്ടുന്നത് ഞാൻ അറിയുന്നുണ്ട്. ഞാൻ അവന്റെ കൈ എടുത്ത് എന്റെ എടുപ്പിന് താഴെയായി കൊണ്ട് വച്ചിട്ട് പിടിച്ച് നിന്നോ വീഴണ്ടാണ് പറഞ്ഞു.

എന്റെ തുടയിൽ ഉള്ളം കൈകൊണ്ട് പതിയെ അമർത്തി പിടിക്കാൻ തുടങ്ങിയതേ അവന്റെ സാധനം ഇരുമ്പ് പോലെ ആയി. ഞാൻ ആണെങ്കിൽ അവന്റെ കൈയയുടെ മേലെ മുറുകെ പിടിച്ചു.

ചെക്കൻ പിന്നിൽ പണിപറ്റിക്കുമോ എന്നൊന്നും ചിന്തിച്ചില്ല അപ്പൊ. അവനെ ഒന്ന് സുഖുപ്പിച്ചേക്കാം എന്ന് കരുതിയാണ് പാന്റി ഊരി ബാഗിൽ വച്ചത് അത് എനിക്കു തന്നെ പണിയാകും എന്ന് തോന്നി. കാരണം എന്റെ കണ്ട്രോൾ പോയി തുടങ്ങിയിരുന്നു. പൂറിൽ നിന്നും വെള്ളം ഒലിച്ചു ഇറങ്ങാൻ തുടങ്ങി. ഞാൻ തുടകൾ കുട്ടിയുരച്ചു തുടയിലൂടെ ഒലിച്ചത് അവിടെ തന്നെ തെയ്ക്കാൻ നോക്കുന്നുണ്ട്. ഞാൻ നിന്നു ഇളക്കുന്നത് അവനു കൂടുതൽ ആവേശം ആയി. അവൻ എന്നോട് ചേർന്നു നിന്നു തോളിലേക്. ഞാൻ മേലെ പിടിത്തം വിട്ട് മുന്നിലെ സീറ്റിൽ പിടിച് മുന്നിലെക് ചാഞ്ഞു നിന്നു. അവന്റെ ചൂടുള്ള കമ്പിപാര എന്റെ സാരീ തുളച്ചു എന്റെ ഉള്ളിലേക്ക് കയറുമോ എന്ന് തോന്നി. താഴെ ഇത്രേം നടക്കുന്നുണ്ടെകിലും എന്റെ കുണ്ടി വലുതായത് കാരണം മേൽ ഭാഗം തമ്മിൽ നല്ല ഗ്യാപ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ അടുത്ത് നിൽക്കുന്നവർ മാത്രേ ഇതൊക്കെ കാണുന്നുള്ളൂ.

ആവേശ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് ആണ് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയത്. ഉള്ളിൽ സങ്കടവും സന്തോഷവും ഉണ്ടായിരുന്നു. ഞാൻ അവനെയും കൊണ്ട് അവിടെ ഇറങ്ങി. പുറത്ത് ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കാമം നിറഞ്ഞ എന്നാൽ ചമ്മിയ ചിരി ചിരിച്ചു.

ഞാൻ അവന്റെ പാന്റ്സിലേക്ക് നോക്കി അവന്റെ സാധനം മുഴുവനും താഴ്ന്നിട്ടില്ല. എന്റെ കണ്ണ്അ അതിൽ ഉണ്ടാക്കിയത്തു കണ്ടതും അവൻ അതിൽ ഒന്ന് ഉഴിഞ്ഞു.

ഡാ നിനക്ക് ഇനി നിന്റെ കൂട്ടുകാരനെ കാണണ്ടല്ലോലേ. അവൻ ചിരിച്ചു…

മം റോഡിന്റെ അപ്പുറത്ത് നിന്നോ ബസ് കുറച്ച് കഴിയുമ്പോ വരും. എന്നിട്ട് വേഗം വീട് പിടിച്ചോ.

വീട്ടിൽ ചെന്നിട്ട് പണിയുണ്ടാകും.

ഞാൻ അവനെ ഒന്ന് ആക്കിയ പോലെ ചിരിച്ചു. മഴ നനയാതെ വേഗം പൊയ്ക്കോളാൻ പറഞ്ഞ് ഞാൻ വീട്ടിലേക് നടന്നു. നടക്കുമ്പോൾ ആടിയുലയുന്ന ചന്തി നോക്കി അവൻ അവിടെ നിന്നു.

അടുത്ത ദിവസം നന്നായി ഒന്ന് കുളിച് സുന്ദരിയായിയാണ് കടയിൽ എത്തിയത്. പക്ഷേ കിരൺ വരാറുള്ള നേരമായിട്ടും അവനെ കണ്ടില്ല. അപ്പോഴാണ് ഭാസ്കരേട്ടൻ പറഞ്ഞത് ഇന്ന് നേരത്തെ അടയ്ക്കാം മോനോട് വരണ്ടാന്നു പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *