പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും – 3 1

ഉമ്മ ചായ…..

ഇതാ വരുന്നു…… ഷംന വിളിച്ചു പറഞ്ഞു…..

ഉമ്മ… എവടെ….

അത് ഉമ്മ അപ്പുറത്തെ വീട്ടിൽ പോയിക്കാണ്….

എന്തിന്….

അറീല….

അവൾ വരുന്നത് നോക്കി കുറച്ചു നേരം നിന്നു….കുറച്ചു കാത്തിരിപ്പിനു ശേഷം മേശയിൽ ഫുഡ്‌ എത്തി….

നീ കഴിക്കുന്നില്ലേ…..

ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു അവൾ തിരിഞ്ഞു… കിച്ചണ്ലോട്ട് തന്നെ പോയി….

പെണ്ണിന് ദേഷ്യം ഒന്നുല്ല ഇന്നലെ അങ്ങനെ ഒക്കെ ചോയിച്ചിട്ടും…… മുഖം കണ്ടാൽ അറിയാം.പക്ഷെ എന്നെ ഫേസ് ചെയ്യാൻ ചെറിയ ഒരു ബുദ്ധിമുട്ട് ഇണ്ട് എന്ന് തോന്നി പോയി….

ഞാൻ തീറ്റ ഓക്കെ കഴിഞ്ഞു…. കീ എടുത്ത് ഇറങ്ങി…..

പോകുന്ന വയിക്ക് ആയിഷു വഴിയിൽ കാത്ത് നിൽക്കുന്നണ്ടായിരുന്ന് അവളെ കൂട്ടി ഓഫീസിൽ എത്തി…..പോകുന്ന വഴിക്ക് ഞങ്ങൾ ഒരുപാട് സംസാരിച്ചു കൊണ്ട് ആണ് പോയത്…..

ഓഫീസ്ൽ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ നേരം ആയി…..അപ്പോയ്ക്കും ആയിഷു ക്യാബിൻൽ വന്നിട്ടുണ്ട്

ഇക്ക….. വാ…. കഴിക്കാം….

ആയിഷു ഒരു അഞ്ചു മിനിറ്റ് ഇവിടെ ഇരിക്ക്…. ചെറിയ ഒരു വർക്ക്‌ ഇണ്ട് ഇതുംകൂടി ഒന്ന് ഫിനിഷ് ആക്കട്ടെ….

വർക്ക്‌ തുടർന്ന് കൊണ്ട് അവളോട് ഓരോന്ന് ചോദിച്ചു….

അല്ല…. ആയിഷു ഉപ്പാക്ക് എങ്ങനെ ഇണ്ട്…..

അങ്ങനെ ഉഷാറായി വരുന്നുണ്ട്….

അല്ല ഉമ്മ ശെരിക്കും സമ്മതിച്ചോ…. അതോ കൊച്ചു കുഞ്ഞുങ്ങളെ പോലെ വാശി കാട്ടി സമ്മതിപ്പിച്ചത് ആണോ….

അല്ല ഞാൻ ഒന്ന് പറഞ്ഞപോയ്ക്കും സമ്മതിച്ചു… ഇത്ര കാലായിട്ട്… സ്കൂളിൽ നിന്നും കോളേജ്ൽ എന്തിന് വീട്ടിൽ നിന്നും ഒന്നു പുറത്ത് പോയിട്ടില്ല അത് കൊണ്ട് ആയിരിക്കും സമ്മതിച്ചത്….

ഓക്കേ ഫിനിഷ്ഡ്… വാ… പോയി കഴിക്കാം….

ഞാൻ മുന്നിൽ ആയി നടന്നു…..

ആഹ് ഇത് ഇപ്പോ ഞാൻ നിന്നെ കാത്ത് നിന്നത് എന്തിനാണ്

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ…അവിടെ നിന്ന് ദേഷ്യത്തിൽ തുറിച്ചു നോക്കാണ്.. പെണ്ണ്…

ഞാൻ അവളുടെ അടുത്ത് പോയി… അവളെ കൈ വിരൽകളിൽ വിരൽ ചേർത്ത് അവളുടെ കൂടെ ചാരി നടന്നു….

അവൾ എന്നെ ദേഷ്യത്തിൽ നോക്കി…. കൊണ്ട് നിക്കുകയാണ് ഇപ്പളും പെണ്ണ് വരുന്നില്ല…. അവളുടെ ആ നോട്ടം അതിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…. പെട്ടന്ന് ഒന്ന് പൊട്ടി ചരിച്ചു…. എന്റെ കൈലെ പിടുത്തം ഒന്ന് മുറുക്കി അവൾ….

ഞങ്ങൾ പതിയെ നടന്നു… കാന്റീനിൽ എത്തി…. ഫുഡ്‌ കഴിച്ചു….. കഴിച്ചു കൊണ്ട് ഇരിക്കുമ്പോളും ഞങ്ങൾ ഒരുപാട് സംസാരിച്ചു…..

വീണ്ടും ക്യാബിൻ എത്തി വർക്ക്‌ തുടങ്ങി……

….

ഓഫിസ് ടൈം കഴിഞ്ഞു…..ആയിഷുവിനെ വീട്ടിൽ ആക്കി….

വീട്ടിൽ കേറീട്ടു പോകാം എന്ന് കുറെ നിർബന്തിച്ചെങ്കിലും…. ഷംനയെ ഓർത്തപ്പോ….. പെട്ടന്ന്…. പോകാൻ ആണ് എനിക്ക് തോന്നിയത്…..

വീട്ടിലോട്ട് പോകുബോൾ ചിന്ത മുഴുവൻ ഷംന ആയിരുന്നു….അവൾക് പേടി ആയത് കൊണ്ട് ആണ് അവൾ ഒന്നിന് സമ്മതിക്കാതെ ഇരിക്കുന്നെ…. അല്ലെങ്കിൽ….. എന്റെ തൊണ്ടയിൽ ഉമിനീര് ഇറങ്ങി പോയി…..എന്തായാലും ഇനി മുതൽഎല്ലാ ദിവസവും ഒന്ന് മുട്ടി നോക്കാം….ഭാഗ്യം എന്നാ എവിടന്ന എന്ന് പറയാൻ പറ്റില്ലല്ലോ….

വീട്ടിൽ എത്തിയതും പെട്ടന്ന് വണ്ടി സ്റ്റാൻഡ്ൽ ഇട്ട്… ഡോർ തുറന്നു….ഉള്ളിലോട്ടു കെയറി….

ഉമ്മ അവിടെ ടീവീയുടെ മുന്നിൽ ഇരിപ്പുണ്ടയിരിന്നു….

ഉമ്മനെ നോക്കി ഒന്ന് പുഞ്ചരിച്ച ശേഷം നേരെ റൂമിൽ പോയി ബാഗ് വച്ചു…. ഷംനയുടെ റൂമിലോട്ട് നടന്നു…

ഡോർ ചാരി വച്ചേ ഉണ്ടായിരുന്നു….. ഞാൻ തുറന്നു നോക്കുമ്പോ പെണ്ണിനെ അവിടെ ഒന്നും കാണാൻ ഇല്ല.. ബാത്‌റൂമിൽ ഇണ്ടാകും എന്ന് കരുതി നോക്കുമ്പോ അവിടെ ഇല്ല….

ഉമ്മന്റെ അടുത്ത് പോയി ചോതിക്കാം…

ഉമ്മ ഷംന എവിടെ…..

അവൾ അവളുടെ ഒരു ഫ്രണ്ട് വന്നിട്ടുണ്ടായിരുന്നു…. അവളുടെ കൂടെ പോയതാ….

എപ്പ വരും…..

ഇന്ക് അറീല…..

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു……

നീ എവടെ…..

ഞാൻ ഫ്രണ്ട്ന്റെ കൂടെ ഷോപ്പിങ്ൻ വന്നതാണ്.. ഇക്കാക്ക…

എന്തിനാ… വിളിച്ചേ….

ഫോൺ ലൗഡ് സ്പീക്കർൽ ആണോ

അല്ല….

അടുത്ത് ആരേലും ഇണ്ടോ…..

ഇല്ല….

എന്താ കാര്യം അത് പറയ്….

എനിക്ക് അത് വേണം നീ പെട്ടന്ന് വാ….

Leave a Reply

Your email address will not be published. Required fields are marked *