പൊട്ടന്റെ ഭാര്യഅടിപൊളി  

“കുറെ ആയില്ലേ ഇവിടെ കാണിക്കുന്നു വല്ല മാറ്റവും അവനുണ്ടോ…??

മിററിലേക്ക് നേരെ തന്റെ കണ്ണിലേക്ക് നോക്കി അവളൊരു നിമിഷം മിണ്ടാതിരുന്നു… ചോദിക്കേണ്ടായിരുന്നു എന്നയാൾക്ക് തോന്നി അവളുടെ മുഖം കണ്ടപ്പോ…

“എന്നെക്കാൾ മുന്നേ ചേട്ടൻ കാണുന്നതല്ലേ വല്ല മാറ്റവും ചേട്ടന് തോന്നുന്നുണ്ടോ….??

അവളുടെ മറുപടി ശരിക്കും പറഞ്ഞാൽ അയാളെ കുഴക്കി.. ഒരുതരം അമർഷം ആരോടെല്ലാമുള്ള ദേഷ്യം എല്ലാം ആ മറുപടിയിൽ ഉണ്ടായിരുന്നു…. പിന്നെ ഹോസ്പിറ്റൽ എത്തുന്നത് വരെ ഒന്നും പറയാനും ചോദിക്കാനുമുള്ള ധൈര്യം അയാൾക്കില്ലായിരുന്നു…. കാർ പാർക്ക് ചെയ്ത് ആദ്യം ഇറങ്ങിയത് ചന്ദ്രൻ ആയിരുന്നു.. ബാക്ക് ഡോർ തുറന്ന് ചന്ദ്രൻ ഷെഫീക്കിന്റെ കൈ പിടിച്ച് വെളിയിലേക്കിറക്കി… തൊട്ട് പിറകെ സീറ്റിൽ നിന്ന് ഇറങ്ങുന്ന റൈഹാനയുടെ മാറിലേക്ക് അയാളൊന്ന് നോക്കി.. പോരിന് നിൽക്കുന്നത് പോലെ ആ വലിയ മുലകൾ രണ്ടും തള്ളി നിന്നിരുന്നു… താൻ നോക്കുന്നത് അവൾ കണ്ടെന്ന് അയാൾക്ക് തോന്നി … പെട്ടന്നവൾ ഷാൾ വലിച്ച് മാറിലേക്കിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി…. ഇനി താൻ നോക്കുന്നത് കണ്ടിട്ടാവുമോ അവൾ ഷാൾ വലിച്ചു മറച്ചത്.. വേണ്ടായിരുന്നു… അവളിൽ നിന്നും മാറി ഷെഫീക്കിന്റെ കയ്യും പിടിച്ച് ചന്ദ്രൻ വേഗത്തിൽ നടന്നു… സാധരണ കാല് കുത്താൻ ഇടമില്ലാത്തിടത് വളരെ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളു… ഡോക്ടർ ഇനി ഇല്ലേ…. റൈഹാനയെ നോക്കാതെ അയാൾ മുന്നോട്ട് നടന്നു.. ഡോക്ടറുടെ റൂമിന് വെളിയിൽ നിന്ന നേഴ്സിനോട് അയാൾ ചോദിച്ചു..

“ഇന്നില്ലേ ഡോക്ടർ…??

“ഉണ്ടല്ലോ… ബുക് ചെയ്തതാണോ…??

“അതേ…”

“ഇരിക്ക് വിളിക്കാം…”

സാധാരണ വന്നാൽ ഒന്നും രണ്ടും മണിക്കൂർ കഴിഞ്ഞേ ഇവിടുന്ന് ഒഴിവകാറുള്ളൂ ഇന്ന് അരമണിക്കൂർ കൊണ്ട് എല്ലാം കഴിഞ്ഞപ്പോ അയാൾക്ക് തെല്ല് നിരാശ തോന്നി… ഒറ്റയ്ക്ക് കിട്ടിയിട്ടും ഒന്നും മിണ്ടാൻ കൂടി കഴിഞ്ഞില്ല… ഡോക്ടർ എഴുതി കൊടുത്ത മരുന്നും വാങ്ങി തിരിച്ചു കാറിൽ കയറിയപ്പോൾ പിറകിൽ നിന്നും അവൾ വിളിച്ചു…

“ചന്ദ്രേട്ടാ….”

ആ കിളി നാദം കേട്ടതും അയാളുടെ ഉള്ള് തുടിച്ചു…

“ആ.. ആഹ്..”

“എനിക്കൊരു സഹായം ചെയ്യുമോ…??

ഇവളെന്നോട് സഹായം ചോദിക്കുന്നോ… ബാക്കിലേക്ക് തിരിഞ്ഞ് ആ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു..

“ചെയ്യാം… എന്താ…??

“എന്നും വന്നാൽ ഒരുപാട് വൈകാറില്ലേ ഇവിടെ… എന്നെയൊന്ന് വീട് വരെ കൊണ്ടു പോകുമോ…??

“ദൈവമേ… മൗലവിയോ ഉമ്മയോ അറിഞ്ഞ എന്റെ കാര്യം….??

“ആറുമറിയില്ല… നാല് മാസത്തോളമായി ഉമ്മയെ കണ്ടിട്ട്… പ്ലീസ്…”

കൈ കൂപ്പി അവൾ യാചനയുടെ സ്വരത്തിൽ അത് പറഞ്ഞപ്പോ അയാളുടെ ഉള്ളും പുകഞ്ഞു…

“മൗലവി വിളിച്ചാലോ….??

“കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ പോരെ…”

“ഇവൻ…??

ഷെഫീക്കിനെ നോക്കി അയാൾ ചോദിച്ചപ്പോ അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു… കാണേണ്ട കാഴ്ചയായിരുന്നു അത്… ആ നുണ കുഴി തെളിഞ്ഞ ചുവന്ന കവിൾ അവളുടെ സൗന്ദര്യം ഇരട്ടിയാക്കി…

“ഇത് എന്ത് പറയാനാണ്… ”

പുച്ഛമായിരുന്നു അവളുടെ സ്വരത്തിൽ…

“വൈകില്ലല്ലോ…??

“ഇല്ല… ഉമ്മയെ കണ്ട ഉടനെ വരാം…”

അയാൾ പിന്നെയൊന്നും പറയാതെ വേഗത്തിൽ വണ്ടിയെടുത്തു… അരമണിക്കൂർ ഓട്ടം കാണും ഹോസ്പിറ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക്.. ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി ആ സൗന്ദര്യം നുകർന്ന് ചന്ദ്രൻ വണ്ടി പറത്തി വിട്ടു….

“ഇവിടെ നിർത്തിയാൽ മതി ചേട്ടാ…”

ഒരു ഇടവഴി ചൂണ്ടിക്കാട്ടി അവൾ പറഞ്ഞപ്പോ ചന്ദ്രൻ വണ്ടി ഓരം ചേർത്ത് നിർത്തി…

“ഇതുവഴി കയറിയ വേഗം വീടെത്താം…”

“വേഗം വരണേ…??

“പേടിക്കണ്ട വേഗം വരാം…”

റൈഹാന കാറിൽ നിന്നും ഇറങ്ങി വേഗത്തിൽ ആ ഇടവഴിയിലൂടെ നടന്നു പോകുന്നത് അയാൾ നോക്കിയിരുന്നു… എന്തൊരു കുലുക്കമാണ് ആ കുണ്ടിക്ക്… മനസ്സിൽ പറഞ്ഞു കൊണ്ട് കുണ്ണയെ ഒന്ന് തഴുകി….. ഇരുപതു മിനുറ്റ് കഴിഞ്ഞിട്ടും അവളെ കാണാതായപ്പോ ചെറുതായി പേടി തോന്നി ആൾക്ക്… പോയി നോക്കാമെന്ന് വിചാരിച്ചാൽ ഈ പൊട്ടൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…. ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് അവൾ പോയ വഴിയും നോക്കി അയാൾ ആഞ്ഞു വലിച്ചു… അകലെ നിന്നും അവളുടെ രൂപം കണ്ടപ്പോ അയാൾക്ക് സമാധാനമായി…. അവളുടെ കൂടെ വേറെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു.. കണ്ടിട്ട് ഉമ്മയാണെന്ന് അയാൾക്ക് മനസ്സിലായി…. അടുത്ത് എത്തിയപ്പോ റൈഹാനയുടെ ഉമ്മ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഒരുപാട് നന്ദി ഇതുവരെ കൊണ്ടുവന്നതിന്…”

“നല്ല പേടിയുണ്ട്.. എന്നാലും ആദ്യമായി ഒരു കാര്യം പറഞ്ഞിട്ട്… “

“എന്ന വൈകിക്കണ്ട….”

അവളുടെ തലയിൽ തഴുകി ആ ഉമ്മ യാത്രയാക്കുമ്പോ വാക്കുകൾ ഇടറുന്നത് അയാൾ അറിഞ്ഞു… വണ്ടിയിൽ ഇരിക്കുന്ന അവളുടെ ഭർത്താവിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് അയാളെ അത്ഭുതപ്പെടുത്തി….

“താങ്ക്സ് ചന്ദ്രേട്ടാ… കാണാൻ പറ്റുമെന്ന് കരുതിയതല്ല…”

“അവർക്കെല്ലാം അങ്ങോട്ട് വീട്ടിലേക്ക് വന്നൂടെ…??

“ആ തള്ളക്ക് ഇഷ്ടമല്ല…”

തള്ള എന്നോ… അത് പറയുമ്പോ ആ വാക്കുകളിലെ ദേഷ്യം…

“അതെന്തേ…??

“എനിക്കറിയില്ല… എന്റെ ആരും അങ്ങോട്ട് വരരുതെന്ന അതിന്റെ കലപ്പന… ”

“ഇപ്പൊ വെച്ച് ഭയങ്കര ദേഷ്യമാ എന്ത് പറ്റിയാവോ…??

“വട്ട്… ഇതിനെയും നോക്കി ഇരിക്കലാണ് എന്റെ പണി.. ചേട്ടനെ വിളിച്ച വീട്ടിൽ നിന്ന്..??

പുച്ഛം നിറഞ്ഞ വാക്കുകൾ ആയിരുന്നു അത്…

“ഇല്ല… നിന്നെ വിളിച്ചോ…??

“എന്നെ വിളിക്കാനോ.. നല്ല കഥ.. എന്റെ കയ്യിൽ ഫോണോന്നുമില്ല…”

“എന്ത്.. ഫോൺ ഇല്ലെന്നോ…??

“ഉമ്മാടെ ഫോണിൽ നിന്നുമാണ് വീട്ടിലേക്ക് വിളിക്കാറ്… അതും മുന്നിൽ തന്നെ നിൽക്കും കഴിയുന്നത് വരെ…”

ആ വാക്കുകൾ ഇടറി പോകുന്നത് അയാൾ അറിഞ്ഞു.. അത് വരെ ആ മുഖത്ത് ഉണ്ടായിരുന്ന സന്തോഷമെല്ലാം മാഞ്ഞു പോകുന്നത് അയാൾ ഗ്ലാസ്സിലൂടെ കണ്ടു…

“ആ തള്ള അറിയാതെ ഒരു ഫോണ് വാങ്ങിക്കൂടെ…??

“ചേട്ടൻ വാങ്ങി തരുമോ..??

ആ ഗ്ലാസ്സിലൂടെ അയാളുടെ കണ്ണിലേക്ക് നോക്കിയാണ് അവളത് ചോദിച്ചത്..

“അത്… ആരെങ്കിലും അറിഞ്ഞാൽ….??

അവൾ പ്രതീക്ഷയോടെ കുറച്ചു മുന്നോട്ട് കയറിയിരുന്ന് വല്ലാത്തൊരു ഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..

“ആരും അറിയില്ല… എനിക്കവിടെ സ്വാതന്ത്ര്യം ഉള്ള ആകെ ഒരു സ്ഥലം എന്റെ ബെഡ്റൂമാണ് അവിടെ നിന്നും ഞാനത് പുറത്ത് കൊണ്ടുവരില്ല… എന്നെയൊന്ന് സഹായിച്ചൂടെ…??

ഒന്ന് തിരിഞ്ഞ് അയാൾ റൈഹാനയെ നോക്കി …

“വാങ്ങി തരാം… ”

“ചേട്ടാ പൈസ ഉള്ളത് ഞാൻ ഉമ്മാക്ക് കൊടുത്തു… ഇനി വീട്ടിൽ എത്തിയാലെ കിട്ടു…”

“മതി… എന്റെ കയ്യിലും അത്ര പൈസയില്ല… ഉണ്ടെങ്കിൽ ഇപ്പോ തന്നെ വാങ്ങാമായിരുന്നു…”

“അവിടെ എത്തിയാൽ ഞാൻ തരാം നാളെ വാങ്ങി തന്ന മതി…”

“എങ്ങനെ തരും…??

Leave a Reply

Your email address will not be published. Required fields are marked *