“സ്ത്രീകളോടും ചോദിക്കരുത് “
“അതെന്താ അങ്ങനെ “ഞാൻ അവളോട് തിരക്കി
“ഞാൻ സ്ത്രീ അല്ലെ ?…..”
“സാധാരണ എല്ലാര്ക്കും വയസ്സ് കുറച്ചു പറയുന്നതാ ഇഷ്ടം …താൻ വളരെ ഡിഫറൻറ് ആണല്ലോ ?….”
അവൾ ചിരിച്ചു
“എനിക്കും അത് തന്നെയാ ഇഷ്ടം “
“ഓഹ് തന്നെയോ …ഹ ഹ ഹ …..തന്നെ കണ്ടാൽ ഒരു 25 വയസ്സിനപ്പുറം ആരും പറയില്ല സത്യം “
“കളിയാക്കല്ലേ മാഷെ…….. “
“ഏയ് അല്ലല്ല ……കാര്യമായിട്ട് പറഞ്ഞതാ …..ദൈവത്തിനാണെ രണ്ടു പിള്ളേരുടെ അമ്മയെന്ന് തന്നെ കണ്ടാൽ ആരെങ്കിലും പറയുമോ ഒരിക്കലും ഇല്ല .”
അവൾ ചിരിച്ചു ….അവൾക്ക് എന്റെ സംസാരം ഇഷ്ടമായി ….
“ആട്ടെ ….സാർ ഇനി എപ്പോഴാ വരുക ?………..”
“രാത്രിയാകും “
“ഓഹ് ………അപ്പോൾ സ്‌കൂളിൽ പോയ മകൻ എങ്ങനെ വരും ?”
“അവൻ നാലരക്ക് വരും …..സ്‌കൂൾ ബസ്സിൽ വരും “
“അപ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ സ്‌കൂൾ ഉള്ള ദിവസങ്ങളിൽ ഒറ്റക്കാ അല്ലെ ?…..”
“ഏയ് …..അല്ല ഇവളുണ്ടല്ലോ എന്റെ കൂട്ടിനു എന്റെ നന്ദു ….അല്ലെടി ….” എന്ന് പറഞ്ഞു കുഞ്ഞിന്റെ താടി പിടിച്ചു ആട്ടി …
“എന്നാലും ബോർ ആകില്ലേ ഒറ്റക്കിരിക്കുമ്പോൾ ?………”
“ബോർ അടിക്കുമ്പോൾ ബുക്ക്സ് വായിക്കും “
“ഈ ബുക്ക്സ് എല്ലാം തന്റെയാണോ ?……………”
“യാ ….അതൊക്കെ ഞാൻ വായിച്ചു കഴിഞ്ഞു വച്ചതാ …..”
“എന്റമ്മോ ഇത്രയും വായിച്ച പുസ്തകങ്ങൾ ആണോ ….സമ്മതിച്ചു ….ഞാൻ ഇതിൽ പലതും അന്സ്വെഷിച്ചു നടന്നതാ ….തന്റെ സെലെക്ഷൻ സൂപ്പർ “
“നിങ്ങൾ വായനാശീലമുള്ള ആൾ ആണോ ….?”
“അതെ ….ഞാൻ ഇംഗ്ളീഷിലെ പല വിശ്വവിഖ്യാത നോവലിന്റെ ആരാധകനാ “
“മലയാളം ഇഷ്ടമില്ല ?”
“ഇഷ്ടമാണ് …ഞാൻ രണ്ടും വായിക്കും എന്ന് പറഞ്ഞുവരുകയാണ് …..”
അവൾ ചിരിച്ചു ….
“നിങ്ങൾ രണ്ടുപേരും ഔട്ടിങ് ഒന്നും പോകാറില്ല ?”
“ഏയ് അതിനൊക്കെ എവിടെ നേരം ………?” ഒരു നിശ്വാസം അവളിൽ നിന്നടർന്നു വീണു ….അതിൽ ഒരു നിരാശയുടെ ലാഞ്ചന ഉണ്ടോ എന്ന് എനിക്കൊരു സംശയം ….ഞാൻ തുടർന്ന് ചോദിച്ചു
“എന്താ ഫ്രീ അല്ലെ ?”
“ഞാൻ മാത്രം ഫ്രീ ആയി ഇരുന്നിട്ട് വല്ല കാര്യമുണ്ടോ ?….”
“ശരിയാ സാർ പോലീസ് അല്ലെ തിരക്കുണ്ടാകും ….ഞങ്ങളെ പോലത്തെ കള്ളൻമാരെ പിടിക്കണ്ടേ ?…..”
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു ….
“കള്ളൻ ….പോലും മോഷ്ടിക്കാൻ അറിയാത്തവരെ എങ്ങനെ കള്ളൻ എന്ന് പറയും ….”
“ശരിയാ ….പണി അറിയാമെങ്കിൽ പിടിക്കില്ലല്ലോ “
“എന്താ അങ്ങനെ പറഞ്ഞത് ….
“സത്യമല്ലേ ?…………..”
“സാഹചര്യം കൊണ്ട് പട്ടിപോയതല്ലേ അത് സാറാമില്ല്യട്ടോ………”
ഞാൻ മനസ്സിൽ സന്തോഷിച്ചു ……..
“പുറത്തേക്കു പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടല്ലേ ?…………”
“നല്ലോണം ഉണ്ട് ഏട്ടൻ ആണെങ്കിൽ ഫുൾ ടൈം ബിസി “
“എനിക്ക് തന്നെപോലെ സുന്ദരിയായ ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഒരു സെക്കന്റ് പോലും വെറുതെ ഇരുത്തില്ലായിരുന്നു ….”
അവൾ എന്നെ നോക്കി അവളുടെ നിരാശ പൂണ്ട കണ്ണിമകൾ തിളങ്ങി …..പ്രകാശ പൂരിതമായി ….എന്റെ ആ വാക്കുകൾ …അവൾ എന്റെ കൈ എടുത്തു അവളുടെ തോളിൽ വച്ച് അവൾ സ്വയം കുളിരു കോരി ഹോ എന്ന് ഒരു ഒച്ച അവളിൽ നിന്നുണ്ടായി ….
“പ്രയാഗേ ….നിന്നെ പോലൊരു സുന്ദരിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല “
“ഹേയ് എന്താ ഇത് “
“പ്ലീസ് ….തന്നെ ആദ്യം കണ്ടത് മുതൽ എന്റെ എല്ലാ കണ്ട്രോളും പോയി എനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല കണ്ണടച്ചാൽ നിൻരൂപം തെളിഞ്ഞു വരും …
“പ്ലീസ് മാഷെ ഞാൻ ഒരു ഭാര്യയായാണ് …രണ്ടു പിള്ളേരുടെ അമ്മയാണ് …..”
“അതിനെന്താ ?….താനും ഒരു പെണ്ണല്ലേ ….പിന്നെ ഞാനും ഒരു ഭർത്താവാണ് ….അച്ഛനാണ് …തന്റെ കണ്ണുകൾ കണ്ടാൽ അറിയാം ഈ ശരീരം ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ….കൊതിയോടെ പലതിനെയും തേടുന്നുണ്ട് ….യു ആർ
അൻഫൈത്ഫുള്ള് പ്രയാഗ റിയലി അൻഫൈത്ഫുൾ .
അവൾ ഞെട്ടലോടെ എന്നെ നോക്കി ….ഞാൻ എന്റെ കയ്യെടുത്തു അവളുടെ കഴുത്തിലൂടെ തഴുകി ….അവൾ കണ്ണുകൾ അടച്ചു ഞാൻ പതിയെ അവളുടെ കവിളിലും ചുണ്ടിലും ചെവിയിലും മൂക്കിലും തഴുകാൻ തുടങ്ങി ….പതിയെ ചുണ്ടുകൾ വിടർത്തി അവളുടെ വായിൽ ഒരു വിരൽ തിരുകി ഇറക്കി ….തിളച്ച വികാരത്താൽ അവൾ എന്റെ വിരലിൽ കടിച്ചു ….അറിയാതെ ഞാൻ വിളിച്ചുപോയി …അത് കെട്ടവൾ ഞെട്ടി കണ്ണുതുറന്നു ….
