പോലീസുകാരന്‍റെ ഭാര്യ – 3

“ശോശാമ്മയാന്റിയേ……. ദേ കറി കൊണ്ടന്ന പാത്രം!”
ഇതെന്താ പതിവില്ലാതെ ഇവൻ പാത്രവുമായി? സൗമ്യചേച്ചി പോയോ?
ഞാൻ കട്ടിലിൽ നിന്നും എണീറ്റ് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ഒരു കറുപ്പിൽ കസവ് ബോർഡർ ഉള്ള സാരിയും കറുപ്പ് ബ്ലൗസും ധരിച്ച സൗമ്യചേച്ചി വഴിയിലൂടെ നടന്ന് പോകുന്നു!
ദൈവമേ!! മണി രണ്ടായതേയുള്ളു!എപ്പോൾ ചേച്ചി വീട്ടിലോട്ട് പോയാൽ രമ്യയെ കയ്യോടെ പിടികൂടുമല്ലോ! രണ്ടര ആകുമ്പോൾ ചേച്ചി വീട്ടിൽ ചെല്ലും അവൾ നാല് കഴിഞ്ഞേ അവിടെ നിന്നും ഇറങ്ങുകയുള്ളു താനും!!
രമ്യ പിടിക്കപ്പെടുമല്ലോ എന്ന സംശയത്തിൽ വിഷമത്തോടെ ഞാൻ ചെന്ന് വാതിൽ തുറന്നു. മമ്മി പതിവുള്ള ഉച്ചമയക്കത്തിലാണ്!
എന്നെ കണ്ടതും ഒരു ഊറിയ പുഞ്ചിരിയോടെ രാജേഷ് പാത്രം എന്റെ കൈയിലേക്ക് തന്നിട്ട് തീർത്തും പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു…..
“എങ്ങനുണ്ടാരുന്നു സൗമ്യചേച്ചിയുടെ കളി! ഇഷ്ട്ടപ്പെട്ടോ?”
ഞാൻ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ചിരിയോടെ തുടർന്നു….
“എന്റെ അനിതേ! നീ വന്നു നിൽക്കുന്നതേ ഞാൻ കണ്ടാരുന്നു! നീ ഏതായാലും കണ്ടു! എന്നാപ്പിന്നെ നന്നായി കണ്ടോട്ടെ എന്ന് ഞാനും കരുതി! നീ നിന്ന് വെരലിടുന്നതും എനിക്ക് മനസിലായി!”
എന്റെ മുഖം കടലാസുപോലെ വിളറി വെളുത്തു! ഇപ്പോൾ കരച്ചിൽ പൊട്ടും എന്ന മട്ടിൽ നിന്ന എന്നെ ആശ്വസിപ്പിക്കും പോലെ അവൻ പറഞ്ഞു…
“എന്റെ പൂച്ചക്കണ്ണീ നീ പേടിക്കേണ്ട ഞാൻ ചേച്ചിയെ പറഞ്ഞ് വിട്ടു! നീ അങ്ങോട്ട് വാ ഞാൻ കാര്യങ്ങൾ പറയാം! പേടിക്കണ്ട രമ്യ ആറുമണിയാകാതെ വരില്ലിന്ന് അവള് അവിടുന്ന് രോഷനീടെ വീട്ടിലും പോയിട്ടേ വരാത്തൊള്ളൂ”
എന്റെ മരവിച്ച നിൽപ്പ് കണ്ട അവൻ വീണ്ടും ചിരിച്ചു…….
“അയ്യേ…! ഇതെന്തൊരു നിപ്പായെന്റെ അനിതക്കുട്ടീ! ഞാൻ നിന്നെ ഒന്നും ചെയ്യത്തൊന്നുമില്ല! നീ പേടിക്കണ്ട അങ്ങോട്ട് വാ ആന്റി ഉണരും മുൻപ് തിരിച്ചു പോരാം!”
രാജേഷ് തിരികെ നടന്ന് നീങ്ങിയതും ഞാൻ പതിയെ മമ്മിയുടെ മുറിയിൽ ചെന്ന് നോക്കി മമ്മി നല്ല ഉറക്കത്തിലാണ്! നാലുമണി വരെ ഇനി ഒരു കുഴപ്പവുമില്ല!
സ്വജാതി പോലും അല്ലെങ്കിലും സ്വന്തം ആങ്ങളയെ പോലെ തന്നെ കരുതിയ ആളാണ് എങ്കിലും അവന്റെ കുണ്ണ കണ്ടപ്പോൾ ആ പൊരിഞ്ഞ കളി കണ്ടപ്പോൾ തന്നെ അവനെ വളച്ചു കളിക്കണം എന്നത് ഞാൻ മനസ്സിൽ ഉറപ്പിച്ചായിരുന്നു!
അവനും ഇന്നുവരെ മറ്റൊരു രീതിയിൽ എന്നെ കണ്ടിട്ടില്ല താനും! അപ്പോൾ എങ്ങനെ അവനെ ഒന്ന് വരുതിയിലാക്കും എന്ന് തല പുകയ്ക്കുകയായിരുന്നു ഞാൻ ഇത്രയും നേരം!
എന്തായാലും ആ ബുദ്ധിമുട്ട് മാറിക്കിട്ടിയല്ലോ! ആ ആശ്വാസത്തോടെ ചെറിയ ഒരു ചമ്മൽ ഉണ്ട് എങ്കിലും ഞാൻ പതിയെ രമ്യയുടെ വീട്ടിലേക്ക് നടന്നു………..
….. തുടരും

Leave a Reply

Your email address will not be published. Required fields are marked *