പോലീസുകാരന്‍റെ ഭാര്യ – 4

മലയാളം കമ്പികഥ – പോലീസുകാരന്‍റെ ഭാര്യ – 4

ഞാൻ ചെന്ന് തിണ്ണയിൽ കയറുമ്പോൾ വാതിൽ തുറന്ന് കിടപ്പുണ്ട്! രാജേഷിനെ പുറത്തെങ്ങും കാണാനുമില്ല!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നല്ല ജാള്യത ഉണ്ടെങ്കിലും ഞാൻ കണ്ണുകളിറുക്കി പതിയെ വിളിച്ചു….

“രാജേഷേ……!”

“ഞാനിവിടുണ്ടെടീ അനിതേ..! നീയിങ്ങ് കേറിപ്പോര്…!”

അകത്ത് അവന്റെ മുറിയിൽ നിന്നും ശബ്ദം വന്നൂ.

“നീയിങ്ങോട്ട് ബാടാ.. എനിക്ക് പേടിയാടാ…!”

ഞാൻ വീണ്ടും വിളിച്ച് പറഞ്ഞതും അവൻ ഇറങ്ങി വന്നു!

“പൂച്ചക്കണ്ണീടൊരു നാണം! തുറസ്സായ സ്ഥലത്തു നിന്ന് പട്ടാപ്പകൽ ഒളിഞ്ഞുനോക്കിക്കൊണ്ട് തുണീം പൊക്കിപ്പിടിച്ചുനിന്ന് വെരലിട്ടപ്പ ഈ നാണോം പേടീമൊക്കെ എവിടാരുന്നെടീ? അതാരേലും കേറിവന്ന് കണ്ടിരുന്നേലോ?”

ചോദ്യവും എന്റെ കൈയിൽ പിടിച്ച് അവനെന്നെ വലിച്ച് അകത്താക്കിയിട്ട് കതക് അടച്ചതും ഒരുമിച്ചായിരുന്നു!

“നിന്നെ ഞാനിന്നേവരെ മറ്റൊരു രീതിയിൽ കണ്ടിട്ടേയില്ല! രമ്യയെപ്പോലെ തന്നെയാ നിന്നെയും ഞാൻ കണ്ടിരിക്കുന്നതും!
നിനക്ക് നല്ല താൽപ്പര്യോം ആഗ്രഹോം ഒണ്ടേ വേണേ നമുക്കും ഒന്ന് കളിച്ചുനോക്കാം! ഭീഷണിയോ നിർബന്ധമോ ഒന്നുവല്ല! നിനക്ക് വേണേ മാത്രം മതി!”

ഒരു കാരണം കിട്ടി എങ്കിലും ഞാൻ എങ്ങനെ എനിക്ക് ഒന്ന് പണ്ണിത്തരാവോടാ എന്ന് അവനോട് ചോദിക്കും എന്ന ചമ്മലിൽ ഞാൻ നിൽക്കുമ്പോഴാണ് കാതിൽ തേന്മഴ പോലെ അവന്റെ ഈ വെട്ടിത്തുറന്നുള്ള ചോദ്യം!

“ആരേലും വരുവോടാ…? രമ്യയെങ്ങാനും ഇപ്പ വന്നാലെന്ത് ചെയ്യും?”

ഞാൻ മോരുണ്ടോ ചോറുണ്ണാൻ എന്നൊക്കെ പറയും പോലെ നീയെന്നെ മറിച്ചിട്ട് പണ്ണടാ എന്ന അർത്ഥത്തിൽ അവനോട് ചോദിച്ചു!

“നിന്റെ വല്യ കൂട്ടുകാരിയല്ലേ രമ്യ! എന്നിട്ടെവിടെ പോയതാന്ന് അവള് നിന്നോടു പറഞ്ഞോ?”

“സൌമ്യേച്ചീടടുത്ത് പോവാന്നാ പറഞ്ഞേ! പിന്നെ ചേച്ചിയെങ്ങനെ ഇവിടെ? പിന്നവളെവിടെ പോയതാ?”

ഞാൻ ഒന്നും അറിയാത്ത രീതിയിൽ രാജേഷിനോട് ചോദിച്ചു! ഞങ്ങളുടെ കളികൾ അവൻ അറിയരുതല്ലോ!

“അവളങ്ങോട്ട് തന്നാ പോയത് പക്ഷേ സൌമ്യേ കാണാനല്ലന്ന് മാത്രം! അവളറിഞ്ഞ് തന്നാ സൌമ്യേച്ചി ഇങ്ങോട്ട് വന്നതും!
എന്റനിതേ നീ വിചാരിക്കുന്നത് നിന്റെ വീട്ടിലെ നിങ്ങടെ ജീവിതം പോലാ എല്ലാടത്തുമെന്ന്! ഞാനും സൌമ്യേം കൂടെ ഇവിടെ ചെയ്തത് തന്നാടീ അവിടെ സന്ദീപും രമ്യേം കൂടെ ചെയ്യുന്നതും! അതൊക്കെ പിന്നെ പറയാം! ഇപ്പ നമ്മടെ കാര്യം!”

അവന്റെ വാക്കുകൾ കേട്ട് ഞാൻ തരിച്ച് നിൽക്കുമ്പോൾ രാജേഷ് വന്നെന്നെ ഉറുമ്പടക്കം പുണർന്ന് കൊണ്ട് എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു!

അവന്റെ ആലിംഗനത്തിൽ എന്റെ അസ്ഥികൾ ഞെരിഞ്ഞ് ഒടിഞ്ഞത് പോലെ തോന്നിച്ചു! അത്ര ഗാഢമായിരുന്നു ആ ആലിംഗനം!

രമ്യയും അവളുടെ കള്ളത്തരങ്ങളും എന്റെയുള്ളിൽ നിന്നും ഓടിയൊളിച്ചു!

ആദ്യമായേറ്റ പുരുഷസ്പർശത്തിന്റെ അനിർവ്വചനീയമായ അനുഭൂതിയാൽ ഞാനാകെ പൂത്തുലഞ്ഞ് പോയി!

അവന്റെ അരക്കെട്ടിലെ മുഴുപ്പിന്റെ കാഠിന്യം തുണികൾക്ക് മുകളിലൂടെയാണെങ്കിലും അനുഭവിച്ചറിഞ്ഞ എന്റെ തേൻകുടം പൊട്ടിയൊഴുകി!

ഒരു തൂവൽ പൊക്കിയെടുക്കുന്ന ലാഘവത്തോടെ രാജേഷ് എന്നെ കോരിയെടുത്ത് കൊണ്ട് അവന്റെ മുറിയിലേയ്ക് പോയി!

“ഇനീം ഈ ജനലിക്കൂടെ ആരുളിഞ്ഞ് നോക്കാനാടാ…!”

ഞാൻ ചിരിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് കൈയിൽ കിടന്ന് ചോദിച്ചു!

“അതും ശരിയാണല്ലോടീ! വേണ്ട റിസ്ക്കെടുക്കണ്ട! നമ്മക്ക് രമ്യേടെ മുറീലോട്ടുപോകാം അവിടത്തെ ജനലിന് മറയുണ്ട്!”

രാജേഷ് എന്നെ എടുത്ത് കൊണ്ട് തന്നെ തിരിഞ്ഞ് രമ്യയുടെ മുറിയിലേയ്ക് പോയി!

ഒരു പൂവിതൾ എടുത്ത് മാറ്റി വയ്കുന്ന ലാഘവത്തോടെ രാജേഷ് എന്നെ രമ്യയുടെ കട്ടിലിലേയ്ക് മലർത്തി കിടത്തി!…..

എന്റെ മുകളിലേയ്ക് പടർന്ന് കയറിയ അവൻ എന്റെ കക്ഷങ്ങൾക്കിടയിലൂടെ കൈകൾ തിരുകിക്കയറ്റി എന്റെ തലയിൽ പിടിച്ച് മുഖം നേരെയാക്കി എന്റെ ചെംചുണ്ടുകളിൽ അവന്റെ തടിച്ച ചുണ്ടുകൾ അമർത്തി!

രാജേഷിന്റെ ഭാരം മുഴുവനും എന്റെ മുകളിൽ ആയപ്പോൾ സത്യത്തിൽ എനിക്ക് ശ്വാസം മുട്ടി!

എന്റെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർന്നപ്പോൾ കട്ടിയുള്ള മുള്ള് പോലെ നിന്ന മീശരോമങ്ങൾ കുത്തിക്കൊണ്ട് എന്റെ മേൽചുണ്ടും നാസികയും വേദനിച്ചു!
ഉദ്ധരിച്ച് നിന്ന അവന്റെ പൌരുഷം വസ്ത്രങ്ങൾക്ക് മുകളിലൂടെ കൃത്യമായും എന്റെ സ്ത്രീത്വത്തിൽ തന്നെ കുത്തിക്കൊണ്ടു!

ആദ്യമായി ഒരു പുരുഷന്റെ ശക്തിയ്ക് കീഴ്പെട്ട എന്നിലെ സ്ത്രൈണതയാകെ പൂത്തുലഞ്ഞ് ഞാനാകെ അങ്ങ് തരളിതയായി!

എന്റെ കീഴ്ചുണ്ട് വലിച്ചീമ്പി കുടിച്ചും പല്ലുകളിലൂടെ നാവോടിച്ചും അരമുള്ള അവന്റെ നാവ് എന്റെ വായുടെ ഉള്ളറിലേക്ക് തിരുകി എന്റെ നാവിനെ ചുറ്റിപ്പിണച്ചും രാജേഷ് എന്നെ വാനിലേയ്കുയർത്തി!

അനന്തവിഹായസ്സിൽ ചരട് പൊട്ടിയ പട്ടം പോലെ ഞാൻ അഭൌമ സുഖത്തിന്റെ സുവർണ്ണത്തേരിലേറി പാറി നടന്നു…!

ശക്തമായ നീരൊഴുക്കിനിടയിൽ സ്വയമറിയാതെ തന്നെ ഞാൻ ഒരു വട്ടം രതിമൂർഛയിലെത്തി!

അധരപാനത്തിന് ശേഷം എന്റെ മുകളിലൂടെ അൽപ്പം താഴേയ്കൂർന്ന രാജേഷിന്റെ ചുണ്ടുകൾ എന്റെ ശംഖുപോലുള്ള കഴുത്തിലൂടെ അമർന്ന് നീങ്ങി!

എന്റെ കഴുത്തിലാകെ അവന്റെ പരുപരുത്ത നാവ് ഇഴഞ്ഞ് നടന്നു!

എന്നിൽ നിന്നും കിതപ്പും സീൽക്കാരങ്ങളും ക്രമാതീതമായി ഉയർന്ന് പൊങ്ങി!

അതിസുഖലഹരിയുടെ ഉന്മാദാവസ്ഥയിൽ ഞാൻ സഹിയ്കവയ്യാതെ തലയിട്ട് ഉരുട്ടി…!

അവൻ താഴേയ്കൂർന്ന് മുഖം ഉയർത്തിയിട്ട് ചാരനിറത്തിലുള്ള ടീഷർട്ടിന് മുകളിലൂടെ ഇരുകൈകളാലും എന്റെ ഇരുമുലകളും പിടിച്ച് ഞെരിച്ചുടച്ചു!

അവന്റെ കരുത്തുറ്റ കൈകളിൽ കിടന്ന് എന്റെ വലിയ മുലകൾ റബ്ബർപന്ത് ഞെക്ക് കൊള്ളുന്നത് പോലെ ഞെരിഞ്ഞമർന്നു!

വലിയ മുലകൾ നന്നായി വേദനിച്ച ഞാൻ സുഖവും വേദനയും ഇടകലർന്ന ശബ്ദത്തിൽ കരഞ്ഞു!

എന്നിൽ നിന്നുയരുന്ന രോദനങ്ങൾ അവന്റെ ആവേശത്തെ പതിന്മടങ്ങാക്കി!

മുലകളിൽ നിന്ന് പിടി വിടാതെ തന്നെ താഴേയ്കൂർന്ന രാജേഷ് ചുണ്ടുകൾ കൊണ്ട് എന്റെ ആലിലവയറിൽ ആകെ പരതി മനോഹരമായ പുക്കിൾക്കുഴി കണ്ടുപിടിച്ചു!

ടീഷർട്ടിന്റെ നേർത്ത തുണിയുടെ മുകളിൽ നിന്നും എന്റെ വയറിൽ കുത്തിക്കൊണ്ട അവന്റെ ചകിരി പോലെ ദൃഢമായ മീശരോമങ്ങൾ എന്നെ ഇക്കിളിപ്പെടുത്തി!

രാജേഷിന്റെ വലംകൈ എന്റെ ഇടതുമുലയെ സ്വതന്ത്രമാക്കിക്കൊണ്ട് താഴേയ്ക് വന്ന് എന്റെ ടീഷർട്ടിന് ഉള്ളിലൂടെ മേൽപോട്ട് കയറി മിഡിയുടെ പടിയിൽ പിടിച്ച് ഉലച്ച് കൊണ്ട് താഴേയ്ക് വലിച്ചു!
ചുണ്ട് കൊണ്ട് എന്റെ പുക്കിൾ പരതിയ അവന് പുക്കിളിന്റെ പൂർണ്ണരൂപം ലഭിച്ചില്ല! അതാവണം കൈ താഴേയ്ക് വന്ന് മിഡിയുടെ പടി വലിച്ച് താഴ്ത്തിയത്….!

Leave a Reply

Your email address will not be published. Required fields are marked *