പോലീസുകാരന്‍റെ ഭാര്യ – 5 2

“എന്റച്ചാച്ചാ….. കുട്ടൂനെ കണ്ടിട്ട് എത്ര ദിവസായി? അവിടന്ന് പിന്നേം ചേച്ചീടങ്ങോട്ട് വിടാതെ അവരെ ഇങ്ങോട്ട് കൊണ്ടരണേ!”

അച്ചാച്ചൻ സമ്മതിച്ച് ഫോൺ വെച്ചു!

അച്ചാച്ചന്റെ ഭാര്യ- എന്റെ നാത്തൂൻ സെലിൻ അടുത്ത ജില്ലയിലെ സർക്കാർ സ്കൂളിൽ ടീച്ചറാണ്! അവധി കിട്ടിയപ്പോൾ കുറശ്ശ് ദിവസത്തേന് മൂന്ന് വയസ്സുള്ള മോൻ കുട്ടുവും ആയിട്ട് ചേച്ചിയുടെ വീട്ടിൽ പോയിരിക്കുകയാണ്!

സ്കൂളിനടുത്ത് ഒരു വീട് വാടകയ്ക് എടുത്താണ് താമസം! കൂട്ടിന് ഒരു ജോലിക്കാരി പെണ്ണുമുണ്ട്. സ്കൂൾ തുറന്നാൽ പിന്നെ അച്ചാച്ചൻ ജോലി കഴിഞ്ഞ് ട്രെയിന് അങ്ങോട്ട് പോകും. വെള്ളിയാഴ്ച വൈകിട്ട് മൂവരും വീട്ടിൽ വന്നിട്ട് തിങ്കളാഴ്ച വെളുപ്പിന് തിരികെ പോകും!
ഞാൻ ചെന്ന് മമ്മിയോട് വിവരം പറഞ്ഞിട്ട് പറഞ്ഞു:

“മമ്മീ ഞാൻ രമ്യ വന്നോന്നൊന്ന് നോക്കീട്ട് വരട്ടേ…”

“നേരമിരുട്ടും മുന്നേ വീട്ടി കേറിക്കോണം!”

മമ്മിയുടെ ഓർഡറിന് തലകുലുക്കിയ ഞാൻ രമ്യയുടെ വീട്ടിലേയ്ക് നടന്നു. കുറശ്ശ് കാലും കൈയും ഇളകിയപ്പോൾ വേദന മാറി എങ്കിലും ഇടയ്ക് മുള്ളിയപ്പോൾ വല്ലാതെ ചുട്ട് നീറുകയായിരുന്നു!

ഞാൻ ചെല്ലുമ്പോൾ തിണ്ണയുടെ അരഭിത്തിയിൽ തൂണിൽ ചാരി കാലുകളും നീട്ടിയിരുന്ന് രാജേഷ് മനോരമ വായിക്കുന്നുണ്ട്!

എന്നെ കണ്ടതും പുഞ്ചിരിയോടെ അവൻ മാസിക വായിച്ച ഭാഗം മറിയാതെ മടിയിലേയ്ക് വച്ചിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു:

“വേദനയൊക്കെ പോയോടീ പൂച്ചക്കണ്ണീ…!”

ഞാൻ നാണത്തോടെ ചിരിച്ചിട്ട് പോയി എന്ന് തലകുലുക്കിയിട്ട് രമ്യ എന്തിയേ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു.

“പാവം! പകലുമുഴുവനും അവിടെ പണീം കഴിഞ്ഞ് വന്ന് ഇവിടേം പണിയാ! ഇരുട്ടുന്നതിന് മുന്നേ വെള്ളം കോരി വെക്കുവാ!”

അവരുടെ കിണർ പിൻവശത്താണ്. ഞാൻ രാജേഷിന്റെ അടുത്തെത്തി ശബ്ദം വളരെ താഴ്ത്തി പറഞ്ഞു:

“അച്ചാച്ചൻ ഇന്ന് വരില്ല! നിനക്ക് രാത്രി ആരുമറിയാണ്ട് വരാവേ വാ! ഒരു പത്തരയാകുമ്പ വന്ന് എന്റെ ജനലേ പതിയെ ഒന്ന് മുട്ടിയാ മതി! നാളത്തേടം കഴിഞ്ഞാ ഡേറ്റാകും അതാ!
പിന്നെ…. അകത്ത് ചെയ്യാമ്മേല കെട്ടോ ഇപ്പളും നല്ല നീറ്റലൊണ്ട്!”

ഒറ്റ ശ്വാസത്തിൽ ഇത് പറഞ്ഞതും ഞാൻ അകത്തേയ്ക് രമ്യയെ ഉറക്കെ വിളിച്ച് കൊണ്ട് കയറി!

പഠിച്ചകള്ളി അവളുടെ കള്ളക്കളികൾ ഒന്നും എന്നോട് പറഞ്ഞിട്ടില്ല ഈ കഴിഞ്ഞ മാസമാണ് സന്ദീപിനെ കൊണ്ട് കളിപ്പിക്കുന്നത് എന്നാണ് പറഞ്ഞത് എന്നാൽ രാജേഷ് സൂചന നൽകിയത് ഇവരെല്ലാം പരസ്പരം അറിഞ്ഞുള്ള ഈ കളികൾ തുടങ്ങിയിട്ട് കാലം കുറേയായി എന്നുമാണ്!
വരട്ടെ ഇന്ന് രാത്രി കാര്യങ്ങൾ അറിയാമല്ലോ!

ഞാൻ അടുക്കള വാതിലിലൂടെ പുറത്തേയ്ക് ഇറങ്ങി. രമ്യ കിണറ്റീന്ന് ഒരു കുടം വെള്ളവുമായി വരുന്നു….

“ഇതെന്നാടീ അനിതേ നിന്റെ കണ്ണിങ്ങനെ കലങ്ങി..? ഇത്രോം നേരോം കെടന്നൊറങ്ങുവാരുന്നോ?”
എന്റെ കണ്ണുകൾ കണ്ടതും എളിയിൽ നിന്ന് കുടം താഴെ വച്ച രമ്യ ചോദിച്ചു!

“അതേടീ….! നീ പോയിട്ട് എങ്ങനൊണ്ടാരുന്നെടീ…? അതുപറ!”

“നല്ല സൂപ്പറ് മൂന്ന് കളി! ഞാനിപ്പ വന്നുകേറിയേ ഒള്ളടീ അടുക്കളേലൊന്നും നോക്കിയില്ല! നാളെ പകലാട്ടെ വിശദമായി പറയാം!”

“അതുമതി! ഞാനും പോവാ! ഇരുട്ടിയാ മമ്മികെടന്ന് ഒച്ചവെക്കും!”

ഞാൻ തിരികെ തിണ്ണയിലെത്തി രാജേഷിനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൻ വരും എന്ന് തലകുലുക്കി കാട്ടി!

ഞാൻ തിരികെ വീട്ടിലേയ്ക് നടന്നു!

ഞാനും മമ്മിയും കൂടിയിരുന്ന് സന്ധ്യാപ്രാർത്ഥന പൂർത്തിയാക്കി എണീറ്റ് അൽപ്പ സമയത്തിനകം പപ്പ വന്നു!

ഞങ്ങൾ മൂവരും ഒരുമിച്ച് അത്താഴവും കഴിഞ്ഞ് എണീറ്റു.
പപ്പ കിടക്കാനായി പോയപ്പോൾ ഞങ്ങൾ ചെന്ന് അടുക്കള ഒതുക്കി….

പപ്പ കിടന്നതും കൂർക്കംവലി ആരംഭിച്ചു! മിക്കവാറും ഒക്കെ രണ്ടെണ്ണം വീശി ഒന്ന് മിനുങ്ങി വരുന്ന പപ്പ ഇനി നേരം വെളുക്കാതെ എന്ത് സംഭവിച്ചാലും യാതൊന്നും അറിയില്ല!

മമ്മിയും വെളുപ്പിന് നാല് മണി വരെ ഇനി നല്ല ഉറക്കമായിരിക്കും!

എന്നാൽ അച്ചാച്ചൻ അങ്ങനല്ല! ചെറിയ ഒരു ശബ്ദം കേട്ടാൽ മതി പുള്ളി ഉണരും!

Leave a Reply

Your email address will not be published. Required fields are marked *