പ്രണയകാണ്ഡം

““പ്രിയേ….´´´´

ഭദ്ര അവളെ വിളിച്ചു….

““മ്മ് ´´´´

““അത്…..´´´´

““അത് ´´´´

““ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നല്ലേ….´´´`

““ചോദിച്ചോടി….´´´´´

““അതില്ലേ…. നീയും ആ ചേട്ടനും തമ്മിൽ നിന്റെ എത്രാമത്തെ വയസിലാ അത് നടന്നെ….´´´´

എങ്ങനെയോ പറഞ്ഞൊപ്പിച്ച പോലെ അവൾ നെടുവീർപ്പിട്ടു…

““ഏത്….´´´´

““നീ നേരത്തെ പറഞ്ഞില്ലേ….. നിന്റെ ലവർ നിന്നെ അങ്ങനൊക്കെ ചെയ്തന്ന്…. മറ്റേ….. ഇവിടേം അവിടേം ഒക്കെ പിടിക്കും എന്ന്….. അതൊക്കെ നടന്നത് നിന്റെ എത്രാമത്തെ വയസിലാ…´´´´
സ്ലീപ്പർ കോച്ചിലെ രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ആണ് അവർ ഇരിക്കുന്നത്…

അതിനെ അടുപ്പിച്ചിട്ട് അതിൽ ചേർന്നിരിക്കുന്ന അവരെ ആരും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് ഭദ്ര അവളുടെ മുലയിലും തുടയിടുകിലുമൊക്കെ ചൂണ്ടി പ്രിയയോട് ചോദിച്ചു….

““അങ്ങനെ ചോദിച്ചാൽ…എന്റെ പതിനാറാം വയസിൽ..´´´´

അത് കേട്ടാ ഭദ്രക്ക് ചെറിയ ഒരു ഞെട്ടലുണ്ടായി…

““അന്ന് നിനക്കത്തിനെ കുറിച്ചൊക്കെ അറിയായിരുന്നോ ´´´´

പ്രിയ ഭദ്രയെ ഒന്നിരുത്തിനോക്കി….

ഭദ്ര തുടർന്നു…..

““അല്ല എനിക്ക് അതിനെ കുറിച്ചൊന്നും വലിയ പിടിയില്ല…. അതാ ചോദിച്ചേ….´´´´

““ആ…. അതിനെ കുറിച് വല്ലതും അറിയണമെങ്കിൽ ഞാനും ബാക്കിയുള്ളവള്മാരും കൂടി ചേർന്ന് പറയുന്ന കാര്യങ്ങൾ വല്ലപ്പോഴും കെട്ടിരിക്കണം…. കാരണം ഞങ്ങൾ സംസാരിക്കുന്ന വിഷയം ഭൂരിഭാഗവും സെക്സ് ആയിരിക്കും….´´´´

““അയ്യേ എങ്ങനെയാ ഇതൊക്കെ ഇങ്ങനെ കൂട്ടത്തിലിരുന്ന് പറയാൻ തോന്നുന്നേ… ഇതിനൊക്കെ ഒരു മറയൊക്കെ വേണ്ടേ…. ´´´´

““അതിനുമുണ്ട് എന്റെ ഭദ്രേ ഒരു പ്രതേക സുഖം…´´´´

““മ്മ്…´´´´

ഈ വിഷയത്തെ കുറിച് ബാക്കി സംസാരിക്കാൻ ഭദ്രക്ക് താല്പര്യമില്ലായിരുന്നു….
കുറച്ച് കഴിഞ്ഞ് പ്രിയ ഇറങ്ങി….

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോൾ ഭദ്ര തന്റെ ബാഗിൽ നിന്നും ഒരു കീപാട് ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു..

““ഹലോ….´´´´

““കിച്ചു ഏട്ടാ….ഞാൻ എത്താറായി കേട്ടോ….´´´´

““ആഹാ എത്താറായോ ഞാൻ സ്റ്റേഷനിൽ കാണും..´´´´

ഭദ്ര തുടർന്ന് സംസാരിക്കാൻ തുടങ്ങുമ്മുൻപ് കിച്ചു ഫോൺ വച്ചു… അത് അവളിൽ വിഷമം ജനിപ്പിച്ചു…

ഭദ്രയെ കുറിച് പറയാം….

അവൾ പാലക്കാട്‌ നാട്ടുമ്പുറത്തുകാരി… ഇങ്ങ് തിരുവനന്തപുരം എന്ന നഗരത്തിൽ വന്നുതാമസിച്ചിട്ടും അവിടെ പഠിച്ചിട്ടും അതിന്റെ പരിഷകാരം ഇതുവരെ അവളിൽ കണ്ടിട്ടില്ല… ക്ലാസ്സിലുള്ള എല്ലാവർക്കും കൈൽ സ്മാർട്ട്ഫോൺ ആണെങ്കിൽ അവളുടെ കൈൽ ഇപ്പോഴും ഒരു കീ പാട് ഫോൺ ആയിരിക്കും…

പുതിയ രീതികൾ ഇഷ്ടമല്ലാത്ത ഒരു തൊട്ടാവാടിയണ് അവൾ…. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി എ മലയാളം വിദ്യാർത്ഥിനി.. ഇപ്പോൾ ഡിഗ്രി പഠനം പൂർത്തിയാക്കി തിരിച്ചു നാട്ടിലേക്ക്…സ്വന്തം മുറച്ചെറുക്കനെ ജീവനായി കാണുന്നവൾ അമ്മയും ഇന്ദു അമ്മയും കൂടി കൊഞ്ചിച്ചു വളർത്തിയ പാവം പെണ്ണ്….

ഇവൾ ഭദ്ര രാജസേഖരൻ….. ഭദ്ര കിരൺ ആവാൻ ആഗ്രഹിക്കുന്നവൾ….

≈≈≈≈≈≈≈≈≈≈≈≈≈≈

““ഇന്ദു… ദേ മോളുവന്നു….´´´´

മുറ്റത്തുവന്നുനിന്ന പഴേ ബെൻസിൽ നിന്നും കിച്ചുവും ഭദ്രയും ഇറങ്ങി…

ഉമ്മറത്തേക്കുവന്ന ഇന്ദുവിനെ കണ്ട കിച്ചുവിന്റെ മുഖം പ്രണയത്താൽ വിടർന്നു…

നാൽപതഞ്ചുകാരിയോട് ഇരുപതിനല്കാരന് തോന്നുന്ന വെറും കാമമല്ല അത്… പ്രണയം…. ശുദ്ധമായ പ്രണയം…

ഇന്ന് എഴുനേറ്റത്തിന് ശേഷം തന്റെ മുന്നിൽ വരാത്തതിന്റെ കാരണം അവനറിയാം…

““`അമ്മേ…..´´´´
ഭദ്ര അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു….

““ക്ഷീണിച്ചു എന്റെ കുട്ടി….´´´´

““ആണോ ഇന്ദു അമ്മേ….´´´´

കൈകൾ ഇടുപ്പിൽ കുത്തി ഇന്ദുവിനുനേരെ തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു…

““ക്ഷീണിച്ചു…. ആകെക്കൂടി ഇത്തിരിയെങ്കിലും ഉള്ളു…. അതും ഇല്ലാണ്ടായാൽ കാണാൻ കൂടി കിട്ടില്ല നിന്നെ… നീ അവിടെന്നൊന്നും കഴിക്കില്ലേ….´´´´

ഉടനെ കുണുങ്ങി കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപ്പിടിക്കാൻ പോയി… എന്നാൽ.

““മോളെ വേണ്ട എനിക്ക് തൊട്ടൂടാ….´´´´

വളരെ പതുക്കെ അടുത്തുവന്നാ ഭദ്രയോടെ ഇന്ദു പറഞ്ഞു…

““ആണോ….. എനിക്കും…..´´´´

ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു…

എന്നിട്ട്….

““ഞാൻ ചുമ്മാ പറഞ്ഞതാ…..´´´´

എന്നും പറഞ്ഞുകൊണ്ട് അവൾ അഗത്തേക്കുപോയി…
““ഈ പെണ്ണ്….´´´´

ഇന്ദു തന്റെ തലയിൽ കൊട്ടി അകത്തേക്കുപോയി..

““അമ്മായി ഞാൻ മില്ലിൽ പോകുവാ… ഇന്ന് തടി വരും…´´´´

““കഴിച്ചിട്ട് പോ മോനു… സമയം ഉച്ചയായില്ലേ….´´´´

““വെളിയിൽ നിന്നും കഴിക്കാം വരുമ്പോ താമസിക്കും…..´´´´

ഇത്രെയും പറഞ്ഞു കൊണ്ട് മറുപടിക്കുകക്കാതെ അവൻ കാറിൽ കയറി പോയി..

ഡ്രെസ്സും മാറി കുളിച്ചുവന്ന ഭദ്ര നേരെ അടുക്കളയിലേക്കുപോയി…

““അമ്മേ വിശക്കുന്നു….´´´´

““ഇപ്പൊ തരാം മോളെ….. ദേ ഈ മോര് ഒന്ന് കടുവറത്തോട്ടെ….´´´´

ഉച്ചക്ക് അവർ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു..

ഭദ്രക്ക് അവനെ കണ്ണൻ അവനോട് ശെരിക്കൊന്നുമിണ്ടാൻ കൊതിതോന്നി…

ഉണ്ടുകഴിഞ്ഞ് അവർ ഉച്ചയുറക്കത്തിനുപോയി…

““മോളെ നീ വരുന്നോ അമ്പലത്തിൽ…´´´´
ഭാനു ഭദ്രയെ വിളിച്ചു….

““ആ അമ്മേ ഞാനും വരുവാ….´´´´

““എന്ന വേഗം കുളിച്ചു വാ…´´´´

കുറച്ചുസമയത്തിനുള്ളിൽ അവർ പോകാൻ ഇറങ്ങി….

തറവാട്ടിൽ നിന്നും കുറച്ചുദൂരം നടക്കാനുണ്ട് അമ്പലത്തിലേക്ക്…

കുറച്ച് ദൂരം നടന്നപ്പോഴേക്കും വഴിയിൽ വച്ചു ഭദ്ര അവളുടെ കൂട്ടുകാരിയെ കണ്ടു…

പോകുന്ന വഴിയാണ് കൂട്ടുകാരിയുടെ വീട്….

അവളുടെ കൂട്ടുകാരി മുറ്റം അടിച്ചുവരുകയാണ്….

““അമ്മു….´´´´

““ഭദ്രേ നീ വന്നോ…..´´´´

““ആടി ഇന്നുവന്നു….എന്തൊക്കെയുണ്ടെടി വിശേഷം…´´´´´

““വിശേഷം… വാ ചേച്ചിയുണ്ട്…. നീ കൊച്ചിനെ കണ്ടില്ലല്ലോ…. വാ കാണിക്കാം അകത്തുണ്ട്….´´´´

അവൾ അനുവാദത്തിന് അമ്മയെ നോക്കി….

അനുവാദം കിട്ടിയ അവൾ ഉടനെ അമ്മുവിന്റെ വീട്ടിലേക്കുകയറി….

ഭാനു നടന്നുതുടങ്ങി….

കുറച്ചുകൂടി നടന്ന്… ആൾതാമസമില്ലാത്ത വഴിയേത്തിയപ്പോഴേക്കും…

അവളുടെ മുന്നിലേക്ക് ഒരു രൂപം എടുത്തുചാടി…

പേടിച്ചു പുറകിലേക്കുപോയ അവൾ മുൻപിൽ നിക്കുന്നവനെ നോക്കി…

അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു….

അത് വേറെ ആരുമായിരുന്നില്ല….

ഡ്രൈവർ കുമാരൻ..!!

തുടരും..

നന്ദി നമസ്ക്കാരം 🙏

Leave a Reply

Your email address will not be published. Required fields are marked *