പ്രണയനഷ്ടം – 1 Like

‘ഡാ മൈരേ അവളു ചെക്കന്റെ ഫോട്ടോ പോലും കണാതെ ഓക്കേ പറഞ്ഞതാ , ഡോക്ടർ എന്നു പറിഞ്ഞപോ തന്നെ അവൾക്കു ഒക്കേ ആയിരുന്നു, നിന്നെ ഒഴിവാക്കാൻ ഒരുവഴിയും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് എങ്ങനെ ഒരു സൗകര്യവും ഒത്തു വന്നതു ഞാൻ ആണെകിൽ അതു അത്ര കാര്യമായി എടുത്തുമില്ല .”

‘ഡാ ചെക്കന് നല്ല പ്രായം ഉണ്ടെടാ എന്നട്ടും അവൾക്കു ഓക്കേ, ചെക്കനെ കണ്ടു എന്റെ വീട്ടുകാർ വരെ വായപൊത്തി പോയി. അവൾക്കു ഒരു ബുദ്ധിമുട്ട് പോലും ഇല്ലാത്ത പോലെ ആയിരുന്നു. അവളുടെ അപ്പനും അമ്മയും എല്ലാരും അവളോട് പറിഞ്ഞു വേറെ നോക്കാം എന്നു, അവൾക്കു അന്നെഗിൽ അവനെന്റെ ക്യാഷ് കണ്ടു കണ്ണുതള്ളി നില്കുമ്പോ ഇവര് പറയുന്നത് കേൾക്കോ
‘അടുത്ത മാസം എൻഗേജ്മെന്റ് പിന്നെ കല്യാണവും ഉറപ്പിച്ചു അവറുപോയ്
ഇതു എല്ലാം കേട്ടു ഞാൻ മരവിച്ചു ഇരികുവർന്നു .

എന്തു ചെയ്യണം എന്നു അറിയ .ആദ്യമായി പ്രേമിച്ച പെണ്ണ് തേച്ചിട്ടു പോവുന്നതു ധാരാളം കേട്ടിട്ടുണ്ട് എന്നല്ലാദേ അനുഭവിച്ചിട്ടില്ലരുന്നു ,ഇന്ന് ശരിക്കും മനസിലായി .
എന്നാലും മനസിന്റെ ഉള്ളിൽ അവൾ അങ്ങനെ ചെയ്യില്ല എന്നു തോന്നിയത് കൊണ്ടാവാം അവളുടെ ചേട്ടനെ വഴിയിൽ വെച്ചു കണ്ടപ്പോൾ അവളുടെ കല്യാണവിവരം തിരക്കി
‘ആ അര്ജുനൻചേട്ട എന്തോക്കെ ഉണ്ട് വിശേഷങ്ങൾ

“”ആ നല്ല വിശേഷം തെന്നെ സോനു ”
‘ആതിരയുടെ കല്ല്യാണം ഉറപ്പിച്ചെന്നു കേട്ടല്ലോ, അവളെ ഇപ്പൊ കോൺടാക്ട് ചെയറില്ലാത്ത കാരണം ചോദിക്കാൻ പറ്റിയില്ല ‘
“”ആ ഉറപ്പിച്ചു ഒരു കിളവനുമായിട്ടു

‘എന്തു
”ആ മറ്റവളോട് ഞങൾ പലവട്ടം പറഞ്ഞതാ വേറെ നോക്കാം…എന്ന് എന്നിട്ടും ആ പൊലയാടി നമ്മൾ പറഞ്ഞത് കേട്ടില്ല എന്നിട്ടു ….
അവള് പറയാ ഇത്രേം കാശ് ഉള്ള വേറെ ചെക്കനെ കിട്ടോ, അപ്പനും അമ്മക്കും ഒറ്റ മോൻ ഡോക്ടർ, അമേരിക്കൻ സിറ്റിസൺ, എറണാകുളത്തു 5 ഫ്ലാറ്റ് , കാർ മയിര് പൂറ്. അവൾക്കു കാശിനോട് എത്ര ആർത്തി ഉണ്ടായിരുന്നു എന്നു എനിക്ക് അറിയില്ലാരുന്നു ‘
ഇദൊക്കെ കേട്ട് എനിക്ക് മനസിലായി അവൾ എന്നെ തേച്ചു. കുറച്ച് ദിവസം കഴിഞ്ഞു ആതിര എന്നെ വിളിച്ചു,

‘ഹലോ കുട്ടേട്ടാ “”(കരയുന്നുണ്ട് )
”ഹലോ
‘കുട്ടേട്ടാ ആഗെ പണികിട്ടി വീട്ടുകാർ എന്നെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ പോവുകയാണ് ?
ഞാൻ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു
”ആണോ ഞാൻ വിളിച്ചാൽ നീ ഇപ്പൊ ഇറങ്ങി വരോ എൻടെ കൂടേ നമ്മുക്ക് കല്യാണം
കഴികാം

‘ആയോ വേണ്ടെടാ, അച്ഛന് ഹെർട്ടിന് പ്രോബ്ലം ഉള്ളതല്ലേ ഞാൻ അങ്ങനെ ചെയ്താൽ ,അച്ഛൻ ചങ്കുപൊട്ടി ചാവും ‘

”എഗിൽ നീ പറ എന്താണ് ചെയേണ്ടത് എന്നു ”

”കുട്ടേട്ടാ നമ്മുക്ക് പിരിയാം, ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകഥ നമ്മുടെ സംഗടം ഉള്ളിലൊതുക്കി നമ്മുക്ക് പിരിയാം, കുട്ടേട്ടന് എന്നെക്കാളും നല്ല പെണ്ണിനെ കിട്ടും ഞാൻ പ്രാർത്ഥിക്കാം ,’”(ഒന്ന് നിലവിച്ച് കരഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടു ചെയ്-തു എന്റെ മറുപിടി കേൾക്കാൻ നില്കാതെ
ദേഷ്യവും സംഘടവും സഹിക്കാൻ വയ്യദേ അവളെ തിരിച്ചു വിളിച്ചു
‘എടി പട്ടി പൂറി മോളെ, തൈയോളി കൂത്തിച്ചി മൈരേ, നീ എന്താ വിചാരിച്ചേ നൈസ് ആയിട്ടു എന്നെ ഊമ്പിച്ചു പോവാം എന്നോ, പോടീ മറ്റവളെ .നിന്റെ ഇ കല്യാണം ഞാൻ പിരിക്കും, നിന്റെ വീട്ടുകാർ എല്ലാം പറഞ്ഞു ,നിന്റെ നിർബന്ധത്തിനു വാഴങ്ങിയാണ് അവരു

ഇതു സമ്മതിച്ചതെന്ന് അല്ലെങ്കിൽ വേണ്ട നീ കെട്ടു ആ കിളവനെ തന്നെ കെ ട്ടു , അപ്പൊ സാരിയെടി പൂറിമോളെ ഇനി കല്യാണത്തിന് കാണാം തേപ്പുപുണ്ടച്ചി
ഇത്രേം പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്തു.
പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു അത്ഭുതം നടന്നു ,ഞാൻ എഴുതിയ യെശ എക “സാം റിസൾട്ട് വന്നു അതിൽ ഞാൻ പാസ്സ്, അവുളുടെ നോ നെയിം,
ഇന്റർവ്യൂ പിന്നെ ജോലി എല്ലാം ഇപ്പൊ ഇരുന്നു ആലോചിച്ചു നോക്കിയാൽ അവൾ തേച്ചാലും ഇപ്പൊ നല്ല ഒരു ജോലി എനിക്ക് ഉണ്ട് അവള് വഴി അതിൽ എനിക്ക് അവളോട് – നന്ദി തോന്നി.
ഫ്ലാറ്റിൽ കിടന്നു ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഫ്ലാറ്റിന്റെ ഡോർ ആരോ മുട്ടി വിളിക്കുന്നു
കേട്ട് പരിചയം ഉള്ള ശബ്ദം ആരാവും എന്ന കൺഫൂഷനിൽ ഞാൻ എഴുനേറ്റു ഡോർ തുറന്നു…….തുടരും

Leave a Reply

Your email address will not be published. Required fields are marked *