പ്രണയമന്താരം – 1 Like

തുളസി : പാവം ടീച്ചർ അല്ലെ…

ആതിര : അവരുടെ ഗസ്റ്റ്‌ഹൗസിൽ ആണ് മോളു താമസിക്കാൻ പോകുന്നത്..
നമ്മടെ സ്കൂളിലെ ടീച്ചറും പിന്നെ നിന്റെ കഥ ഒക്കെ കേട്ടു ആണ് തന്നെ… വാടകക്ക് കൊടുത്തു വരുമാനം മേടിക്കണ്ട ആവിശ്യം ഒന്നും ടീച്ചർക്കു ഇല്ല പഴയ തറവാട്ടുകാർ ആണ് മുടിഞ്ഞ കാശു.. ഗസ്റ്റ്‌ഹൗസ് എന്ന് പറഞ്ഞു നീ പേടിക്കണ്ട ഈ വീടിനെക്കാൾ വലുത് ആണ് മോളെ…

തുളസി : ഇടി പുല്ലേ നീ എന്റെ കഥ ഫുൾ പറഞ്ഞോ…. എന്ത് പണിയ കാണിച്ചതു ശേ….. പോടീ പട്ടി..

ആതിര : അയ്യേ പെണ്ണെ അതു ഒരു പാവം ആണ് നിന്റെ കുട്ടു ആണ് ആരോടും പറയില്ല പോരെ.. ജീവൻ പോലെ വിശ്വസിക്കാം…….

തുളസി : ഡീ ആ ചെക്കൻ വയലന്റ് ആകുമോ..

ആതിര : ഡീ പുല്ലേ അവനു വട്ട് ഒന്നും ഇല്ല… ജീവന് തുല്യം സ്നേഹിച്ച ആൾ കണ്മുന്നിൽ മരിച്ചു… മനസ് ഒന്ന് പതറി അത്ര ഉള്ളു.. അവൻ ഒക്കെ ആണ്…

തുളസി : എന്താണ് കഥാനായകന്റെ പേര്..

♥️♥️♥️കൃഷ്ണ ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *