പ്രണയ വസന്തം 6

 

ഇ വർക്കു ഒക്കെ എങ്ങനെ സാധിക്കുന്നു ഇവരും ആസ്വദിക്കാറുണ്ടാവും എന്ന് പക്ഷെ എന്റെ തോന്നൽ എല്ലാം സെരിയാവണം എന്നില്ല എന്ന് വിനോദ്ധിലൂടെ ഞാൻ മനസിലാക്കി. അവൻ ഏറെ സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നു ഉണ്ട്..

 

അവനുമായി അടുത്തതിൽ ഞാൻ ഇന്ന് വളരെ അധികം സന്തോഷിക്കുന്നു എന്റെ ഇക്കയെക്കാൾ ഫാമിലിയേക്കാൾ എനിക്ക് മനസിന്‌ സന്തോഷം കുളിർ നൽകുന്നുണ്ട്.

 

എ ന്നാലും അവൻ എന്റെ ഫാമിലിയെ ബാധിക്കുന്നത് എന്റെയും ഇക്കയുടെയും ലൈഫ് തൊട്ട് അത് വിട്ട് കളിക്കാൻ നിന്നാട്ടില്ല ആ ഒരു ബഹുമാനം ഇഷ്ടം എന്നും ഞാൻ അവനോടു കാണിക്കാറുണ്ട്.

 

 

പലപ്പോഴും ഇക്ക പോലും പറഞ്ഞിട്ടുണ്ട് നീ കുറച്ചു മാറിയിട്ടുണ്ട് നിനക്കു നല്ല ധൈര്യം ഉഷാർ വന്നിട്ടുണ്ട് എന്നൊക്കെ.

 

 

ഞാൻ അതിനൊക്കെ മനസുകൊണ്ട് വിനോദിനോട് കടപ്പെട്ടിരുന്നു.

 

 

 

അങ്ങനെ വിനോദിനെ ഞാൻ ഒരു നാൾ പരിചയപ്പെടണം എന്ന് മനസ്സിൽ ആഗ്രഹിച്ചു അവനും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം ഒരിക്കൽ ഞാൻ അവനോടു എന്റെ വീട്ടിൽ വരുന്നോ എന്നു ചോദിച്ചു.

 

വരാം എന്നായിരുന്നു മറുപടി അവനു വേണ്ടി ഞാൻ ഒരു ദിവസം മാറ്റി വച്ചു. ഉമ്മ സ്വന്തക്കാരുടെ വീട്ടിൽ പോയ രണ്ടു നാൾ അന്ന് അവൻ വന്നിട്ട് ഹെലോ പറയുമ്പോൾ എനിക്കൊരു ചമ്മൽ ആയിരുന്നു. ഞാൻ ഇഷ്ടപ്പെട്ടിരുന്ന അവന്റെ മനസ് പോലെ കാണാനും.

 

 

അവനെ അകത്തേക്ക് വിളിച്ചു ഞാൻ കുടിക്കാൻ വെള്ളവും കഴിക്കാൻ പലഹാരവും കൊടുത്തു.

 

 

അവൻ മിണ്ടുമോഴൊക്കെ ഞാൻ അവൻ പറയുന്നത് കേട്ടിരുന്നു. അവനോടു മിണ്ടി തുടങ്ങിയാൽ തീരില്ല എന്ന് എനിക്കും തോന്നി.

 

 

 

എനിക്കും എന്തൊക്കയോ അവനോടു പറയണം എന്ന് തോന്നി എന്തോ മനസ്സിൽ പാതി വച്ചിട്ട് ഞാൻ കുറെ ഒക്കെ സംസാരിച്.

 

 

 

അവൻ വീടൊക്കെ നല്ലവണ്ണം കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങളുടെ ബെഡ് റൂം പോലും അവനു ഇഷ്ടായി കാരണം അവന്റെ വീട്ടിൽ അതിനുള്ള സാഹചര്യങ്ങൾ ഒന്നും അല്ലെ സാമ്പത്തികം ഒന്നും ഇല്ല ന്നു എനിക്ക് മനസിലായി.

 

 

അല്ലെ തന്നെ സാമ്പത്തികം ഉണ്ടായിട്ട് എന്തിനാ എന്റെ അവസ്ഥ ആയിരിക്കും പലർക്കും എന്ന് തോന്നി എത്ര ഉണ്ടെങ്കിലും ഇനിയും വേണം എന്നാ തോന്നൽ അവിടെ ഓട്ടമാണ് അതിലും നല്ലത് ഉള്ളത് കൊണ്ട് തൃപ്തി പെട്ടു വിനോദിനെ പോലെ മനസ് തുറന്നു സ്നേഹിച്ചു ഉള്ളതുപോലെ ജീവിക്കുക എന്നതാ എന്ന് എനിക്ക് തോന്നി.

 

 

 

അവൻ വന്നപ്പോ സമയം പോയതറിഞ്ഞില്ല വേഗം ഉച്ചയായി ഫുഡ്‌ ഉണ്ടാക്കാനും കറി ഉണ്ടാക്കാൻ പോലും അവൻ കൂടി വേണ്ടാന്ന് പറഞ്ഞിട്ടും മിണ്ടാൻ ആണേലും അവൻ അടുത്തിരുന്നു.

 

 

 

കുറച്ചു നേരം പൊയ് ടീവി കണ്ടു അവൻ ഇരുന്നപ്പോഴേക്കും കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കി കൊടുത്തു. നിസ്കാരം സമയം ആയതിനാൽ ഞാൻ പൊയ് നിസ്കരിച്ചു വരാം വന്നു പറഞ്ഞു. ഞാൻ തിരിച്ചു വന്നപ്പോഴും അവൻ അവിടെ ഇരിപ്പുണ്ട് കഴിച്ചിട്ടില്ല.

 

 

എന്തെ കഴിക്കാതെ എന്ന് ചോദിച്ചു പകരം ഒരു പുഞ്ചിരിയിലൂടെ നീയും ഇരിക്കു എന്ന് പറഞ്ഞു എന്നെ ഇരുത്തി .

 

 

അവനു ഞാൻ വിളമ്പി കൊടുത്തു എനിക്കും വിളമ്പി ആഹാരം ഞങ്ങൾ പരസ്പരം കഴിച്ചു അതിനിടയിൽ ചെറിയ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു.

 

 

 

ആ സമയം അവൻ ചോറെടുത്തു എനിക്ക് നീട്ടി ഞാൻ കഴിച്ചോളാം നീങ്കഴിക്ക് എന്ന് പറഞ്ഞു

 

 

പക്ഷെ എന്റെ ഒരു സന്തോഷത്തിനു നീയും കഴിക്ക് എന്ന് പറഞ്ഞു.

 

 

 

അതിനിടക്ക് ഇളയ കൊച്ചിനെ അവൻ എടുത്തു കളിക്കാനൊക്കെ കൂടി അവന്റെ ചിരി കുസൃതി കണ്ടപ്പോൾ മോനും കൂടെ കൂടി അവൻ കളിപ്പാട്ടങ്ങൾ ഒക്കെ കൊണ്ട് അവനെ കാണിച്ചു.

 

ഒരു പക്ഷെ അവന്റെ വാപ്പി ചെയ്യേണ്ട കാര്യങ്ങൾ കൂടെ അനുഭവിക്കേണ്ട ആ സന്തോഷം മറ്റൊരാൾ നൽകുന്നു എന്നാ സങ്കടം എനിക്ക് തോന്നി.

 

അവൻ എന്നോട് കുറെ സംസാരിച്ചു വൈകിട്ട് മൂത്ത ആൾ വരാറായി കഴിക്കാൻ കൊടുക്കണ്ടേ എന്ന് അവൻ പറയുമ്പിഴാണ് ഞാനും അതെ പറ്റി ആലോചിച്ചത് ഞാൻ ഒന്ന് ചിരിച്ചിട്ട് വേഗം അ ടുക്കളയിലേക്ക് പൊയ്.

 

 

 

കൊച്ചിന് കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വച്ചു അപ്പോഴേക്കും മൂത്ത ആൾ പെൺ കുട്ടി ആണ് അവൾ വന്നു അവൾക്കും ഞാനെന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി.

 

 

 

അങ്ങനെ അവർ കളിക്കുമ്പോഴൊക്കെ ഞാൻ അത് കണ്ടു രസിച്ചു.

 

 

 

അങ്ങനെ സമയങ്കുറെ ആയി വിനോദ് പോകുവാ ഇനി നിന്നാൽ സെരിയാവില്ല എന്ന് പറഞ്ഞു. കുട്ടികൾ ആണേൽ നല്ല വാശിയിൽ അവൻ പോകുന്നതിൽ കരച്ചിലും എനിക്കും ചെറിയ വിഷമം തോന്നി.

 

 

ഉമ്മാ ആണേൽ നാളെ വരൂ ഇനി ഇപ്പോ പോകണോ നാളെ രാവിലെ പോയാൽ പോരെ എന്ന് ഞാൻ ചോദിച്ചു.

 

 

പക്ഷെ പോകണം അല്ലെ നിന്നെ പറ്റി പറയാൻ ആളുകൾ ഉണ്ടാവും എന്ന് പറഞ്ഞു.

 

സെരിയാണ് ഇപ്പോഴത്തെ നല്ല ഫ്രണ്ട്ഷിപ് പോലും ആളുകൾ മാന്യമായി കാണുന്നില്ല അതും ഒരു അവിഹിതം ആണു പെണ്ണും തമ്മിലുള്ള ഇടപാട് എന്നൊക്കെ പറഞ്ഞു ചൊറിയും.

 

കാരണം അവർക്കു കിട്ടാത്ത അല്ലെ അവർ ചെറുപ്പത്തിലോ പ്രായം ആവുമ്പോഴോ കിട്ടാത്ത ആ ഒരു സങ്കടം ദേഷ്യമായി അല്ലെ ൽ എനിക്ക് കിട്ടാത്തത് അവനു വേണ്ട അങ്ങനെ ഉള്ള രീതിയിൽ ആളുകൾ മനസിലാക്കി ബന്ധങ്ങളെ തമ്മിലടിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്താണെന്നു അറിയില്ല.

 

 

 

പക്ഷെ അവൻ പോകാൻ തുടങ്ങിയപ്പോൾ ഇളയ മോൻ അവനെ പിടിച്ചു കരഞ്ഞു അത് ഒരുപക്ഷെ എന്റെ മനസിലും ഒരു സങ്കടമായി.

 

 

അവൻ പിന്നെ പോണില്ല എന്ന് പറഞ്ഞപ്പോൾ എനിക്കും വല്ലാത്തയൊരു സന്തോഷം ആയി.

 

 

 

രാത്രിതേക്കുള്ള ഫുഡ്‌ ഒക്കെ ഞാൻ റെഡി ആക്കാൻ പോകുമ്പോൾ അവൻ അവരോടൊപ്പം കളിച്ചും ചിരിച്ചും ഇടക്ക് അടുക്കളയിൽ വന്നു തമാശകൾ പറഞ്ഞും നിന്നു.

 

 

ഒരുപക്ഷെ എനിക്ക് എന്റെ ചെറുപ്പം കിട്ടിയപോലെ ചെറുപ്പത്തിലേക്കു പോയ ഒരു ഫീൽ ആയിരുന്നു അതോർത്തു പൊയ്.

 

 

 

അങ്ങനെ ഇരുട്ടായി ഞങ്ങൾ കൂടി ടീവി ഒക്കെ കണ്ടും ഒക്കെ സമയംങ്കളഞ്ഞു.

 

 

 

രാത്രിങ്കിടക്കാൻ നേരം ഇളയവൻ അവന്റെ കൂടെ അപ്പുറത്ത് കിടന്നോളാ എന്ന് പറഞ്ഞു അങ്ങനെ രാത്രി അവനു മരുന്നുണ്ട് അത് കഴിക്കാൻ വേണ്ടി ഞാൻ കൊടുക്കാൻ പൊയ് ഒരു ചുവന്ന മാക്സി ആയിരുന്നു ഞാൻ.

 

 

മോൾ കിടന്നിരുന്നു അപ്പോഴേക്കും.

 

 

 

ഞാൻ അവനോടു സംസാരിച്ചു മരുന്ന് കൊടുത്തു. പിന്നെ ഓരോന്ന് ചുമ്മാ പറയാൻ നേരം കൊച്ചു കൈ വായിൽ ഇട്ടു അത് കണ്ടപ്പോ ഞാൻ പെട്ടെന്ന് അവന്റെ കൈ പിടിച്ചു മാറ്റി ഇനി വായിലിട്ടിയാൽ അടികൊള്ളും എന്ന് പറഞ്ഞപ്പോൾ കൊച്ചു അവന്റെ മടിയിലേക്ക് കേറി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *