പ്രതിവിധി Like

പ്രതിവിധി

Prathividhi | Author : Dark Knight

 


ആദ്യ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക.


“ഇനിയെന്ത് ചെയ്യും. ഈ ഫോട്ടോസ്റ്റാറ്റ് കട വച്ചു എത്ര കാലം മുന്നോട്ട് പോകും? ഇത്ര നാളും ഇതിലാണ് ഓടിയത്. മകൾ ആണെങ്കിൽ ഒരു പുതിയ കമ്പനി തുടങ്ങിയത് പച്ച പിടിച്ചിട്ടില്ല. അതൊന്ന് വിജയമായെങ്കിൽ പ്രശ്നങ്ങൾ എല്ലാം തീർന്നേനെ. ദൈവമേ എന്തെങ്കിലും വഴി കാട്ടണെ. എന്ത് വേണമെങ്കിലും ചെയ്യാം, ഈ ദുരിതങ്ങളിൽ നിന്ന് ഒന്നു രക്ഷപെടുത്തണെ”

ഇത്തരം പലവിധ ചിന്തകളിൽ ആണ്ടിരിക്കുകയായിരുന്നു സുഭദ്ര. ടൗണിൽ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ്. അത്യാവശ്യം വരുമാനത്തിൽ തട്ടി മുട്ടി പോകുന്നു. ഒരു മകളുണ്ട്. ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുത്തൻ. ഇപ്പോൾ സ്ഥിതി കുറച്ചു കടുപ്പമാണ്. പലവിധ അസുഖങ്ങൾ ഉണ്ട്. എല്ലാംകൊണ്ടും മോശം അവസ്ഥ.

സുഭദ്രയുടെ ചിന്തകളെ മുറിച്ചുകൊണ്ടു അവളുടെ ഫോൺ ശബ്ദിച്ചു. “അവിനാഷ് മോൻ”. മകളുടെ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന കുട്ടി. അവനും ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. അവനു തന്റെ മോൾ എന്നാൽ സ്വന്തം ചേച്ചിയെപോലെ, അല്ല സ്വന്തം ചേച്ചി തന്നെയാണ്.

അത്രക്ക് സ്നേഹമാണ്. അതുകൊണ്ടാകാം ഒരു പണക്കാരന്റെ മകൻ ആയിട്ടും ആ കമ്പനിക്ക് വേണ്ടി കഷ്ടപ്പെടുന്നത്. താനും അമ്മ തന്നെയാണ് അവനു. അമ്മ എന്നെ വിളിക്കാറുള്ളൂ. എന്ത് സഹായം വേണമെങ്കിലും ചെയ്യും. ഇടക്കിടക്ക് കടയിൽ വരും. തനിക്കും അവൻ മകൻ തന്നെയായിരുന്നു.

സുഭദ്ര ഫോൺ എടുത്തു ” ആ മോനെ പറയെടാ”

“അമ്മേ, എങ്ങനെയുണ്ട് കുറഞ്ഞോ തലവേദന”

“ആടാ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു”

“അമ്മ വിഷമിക്കണ്ട എല്ലാം ശെരിയാകും. പിന്നെ അമ്മേ ആ ജോൽസ്യന്റെ അടുത്തു പോകുന്നു എന്ന് പറഞ്ഞില്ലേ ഇന്ന്, ഞാൻ കൊണ്ടാക്കണോ.”

അപ്പോഴാണ് സുഭദ്ര ആ കാര്യം ഓർത്തത്. “ആ വേണ്ട മോനെ, ഞാൻ ബസിന് പൊക്കോളം” “ശെരി അമ്മേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി”

സുഭദ്ര വലിയ ദൈവ വിശ്വാസിയാണ്. നക്ഷത്രം, നാൾ, ജോൽസ്യം ഇതിലൊക്കെ വലിയ വിശ്വാസമാണ്. താനുമായി അടുപ്പമുള്ളവരുടെ നാളും നക്ഷത്രവും ഒക്കെ സുഭദ്രക്ക് കാണാപ്പാഠമാണ്.

ഒരു മണിക്കൂർ ബസ് യാത്രക്ക് ശേഷം ജോൽസ്യന്റെ വീട്ടിൽ എത്തി സുഭദ്ര. നന്നേ ക്ഷീണിച്ചു. അത്രക്ക് അസുഖങ്ങൾ ഉണ്ട്, പ്രായം നാൽപ്പത്തഞ്ചേ ആയുള്ളുവെങ്കിലും. പേരുകേട്ട ജോൽസ്യൻ ആണ്. ആൾക്ക് സുഭദ്രയെ നല്ല പരിചയം ആണ്, അവരുടെ അവസ്ഥ നന്നായി അറിയാം അയാൾക്ക്.

ഒരുപാട് നേരം ഇരുവരും സംസാരിച്ചു. ശേഷം ജോൽസ്യൻ വളരെ ഗൗരവത്തിൽ പറഞ്ഞു. “സുഭദ്രേ, തന്റെ കഷ്ടതകൾക്ക് എല്ലാം ഒരു പരിഹാരക്രിയ ഞാൻ കണ്ടെത്തിയിട്ടു നാൾ കുറച്ചായി. പക്ഷെ നിന്നോട് എങ്ങനെ അത് പറയണം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇനി പറയാതിരുന്നാൽ ശെരിയാകില്ല എന്നു എനിക്ക് തോന്നി. ഇത് നേരായ മാർഗത്തിലുള്ള ഒരു പരിഹാരം അല്ല. പക്ഷെ വേറെ വഴി ഒന്നും ഞാൻ കാണുന്നില്ല.”

“പറഞ്ഞോളൂ എന്താണെങ്കിലും ചെയ്യാം, അവസ്ഥ അത്ര മോശമാണ്”

“ഞാനിത് പറയുമ്പോൾ എന്നെ തെറ്റിദ്ധരിക്കരുത്. തന്റെ കുടുംബത്തിലെ സ്ത്രീജനങ്ങൾക്ക് ഒരു വരം ലഭിച്ചിട്ടുണ്ട്. എന്താണെന്നാൽ പൂയം നക്ഷത്രത്തിലുള്ള വളരെ അടുപ്പമുള്ള ഒരു പുരുഷനുമായി ബന്ധത്തിലേർപ്പെട്ടാൽ സർവ ഐശ്വര്യവും വന്നു ചേരും.”

സുഭദ്ര ഒന്നു ഞെട്ടി. ഇദ്ദേഹം എന്താണ് ഈ പറയുന്നത്. പക്ഷെ ഒരുപാട് പേരുടെ ജീവിതം രക്ഷിച്ച ആളാണ്. തന്റെ കുടുംബത്തിൽ തന്നെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.

ജോൽസ്യൻ തുടർന്നു. “പൂയം നക്ഷത്രത്തിലുള്ള ഒരാളെ തീർച്ചയായും സുഭദ്രക്ക് അറിയാം. അത്തരം ഒരാൾ തന്റെ ജീവിതത്തിൽ ഉണ്ട്. ഇല്ലേ ഒന്ന് ആലോചിച്ചു നോക്കൂ. ഇല്ല എങ്കിൽ ഞാൻ പറഞ്ഞത് മറന്നേക്കു. അതല്ല ഉണ്ടെങ്കിൽ മടിക്കാതെ എന്നോട് പറയൂ. ഒന്ന് ആലോചിച്ചു നോക്കൂ, അധികം ആലോചിക്കേണ്ടി വരില്ല”

സുഭദ്ര ചിന്തിച്ചു. അധികം ചിന്തിക്കേണ്ടി വന്നില്ല. അതേ അവിനാഷ് മോൻ! അവനു വേണ്ടി അമ്പലത്തിൽ അർച്ചന കഴിച്ചത് ഓർമ വരുന്നു. പൂയം തന്നെ!

“അയാളുടെ പേര് തുടങ്ങുന്നത് ‘അ’ യിൽ, നാല് അക്ഷരം, ശെരിയല്ലേ സുഭദ്രേ?” സുഭദ്ര സ്തംഭിച്ചു. “അ… അതെ… പക്ഷെ അവൻ എന്റെ മോനെപ്പോലെ”

“സുഭദ്രേ താൻ ഇത് ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ചെയ്താൽ അതോടെ തന്റെ കഷ്ടകാലം മുഴുവൻ ആയി തീർന്നു.

ഓർക്കുക തന്റെ മാത്രം, മകളുടെയോ മറ്റു ബന്ധുക്കളുടെയോ അല്ല, തന്റെ മാത്രം. പക്ഷെ ആ കുട്ടിയുടെയും പൂർണ സമ്മതത്തോടെ ആയിരിക്കണം, എങ്കിലേ ഫലം ഉള്ളു. ഒരു കാര്യം കൂടി പറയാം. എത്ര തവണ ബന്ധപ്പെടുന്നുവോ അത്രയും തനിക്ക് സൗഭാഗ്യങ്ങൾ വർധിക്കും. ആലോചിച്ചു ചെയ്യുക. ആ പയ്യൻ, അവൻ ദൈവ വിശ്വാസിയാണോ?”

“അതെ…” “സുഭദ്ര ഇത് അവനോട് പറയാൻ താൽപര്യപെടുന്നുണ്ടെങ്കിൽ എന്റെ പേര് എടുത്തു പറഞ്ഞു തന്നെ സംസാരിച്ചോളൂ. സുഭദ്രേ തന്റെ അവസ്ഥ ഇനിയും മോശം ആകാൻ പോവുകയാണ്. മരണം പോലും അകലെയല്ല. ആ അവസ്ഥ എത്തിയതിനാലാണ് ഞാൻ വേറെ പോംവഴി ഇല്ലാതെ ഇത് നിന്നോട് പറഞ്ഞത്. ആലോചിച്ചു ഒരു തീരുമാനത്തിലെത്തുക”

വീട്ടിലേക്കുള്ള വഴിയിൽ സുഭദ്ര ചിന്തയിലാണ്ടു. ഇല്ല തനിക്ക് എങ്ങനെ കഴിയും. സ്വന്തം മോനെപ്പോലെ കണ്ട കുട്ടിയുമായി. അല്ലെങ്കിൽ തന്നെ അവൻ തന്നെ സ്വന്തം അമ്മ ആയാണ് കാണുന്നത്. പിന്നെ…ഇല്ല ഒരിക്കലും നടക്കില്ല. പക്ഷെ തന്റെ മരണം പോലും അകലെയല്ല എന്നല്ലേ ജോൽസ്യൻ പറഞ്ഞത്. പിന്നെന്ത് നഷ്ടപ്പെടാൻ. താൻ പോയാൽ തന്റെ മകൾ ഒറ്റക്ക് ആകില്ലേ. എന്ത് ചെയ്യും.

വീട്ടിലെത്തിയ സുഭദ്ര സാരി പോലും അഴിച്ചിടാതെ കിടന്നു. ഫോണിൽ മകളും അവിനാഷും വിളിച്ചിരിക്കുന്നു. തിരിച്ചു വിളിക്കാൻ തോന്നിയില്ല.

സുഭദ്ര എഴുന്നേറ്റു കണ്ണാടിയിൽ നോക്കി. തുണി മുഴുവൻ അഴിച്ചുമാറ്റി. അല്ലെങ്കിൽ തന്നെ അവനു തന്നോട് ബന്ധപ്പെടാൻ എങ്ങനെ താൽപര്യം തോന്നാനാണ്. 45 വയസായി. പക്ഷെ കണ്ടാൽ അത്ര പറയില്ല. നല്ല വെളുത്ത ശരീരം. സ്കിൻ ഇപ്പോഴും സോഫ്റ്റ് തന്നെയാണ്. പക്ഷെ താൻ നന്നേ മെലിഞ്ഞു പോയിരിക്കുന്നു. ചെറിയ മുലകൾ, ചെറുതായി തടിച്ച വയർ, രോമം നിറഞ്ഞ യോനീതടം. പക്ഷെ തന്റെ തുടകൾ അത്യാവശ്യം തടിച്ചിട്ടാണ്, കൈകളും.

രോമം വളരാത്ത കാലുകൾ. ആർക്കാണ് താൽപര്യം തോന്നുന്നത്. അതും വെറും 24 വയസായ ആ കുട്ടിക്ക്. താൻ തന്നെ ഒരു പുരുഷന്റെ സുഖം അറിഞ്ഞിട്ടു 28 വർഷമായി, അതേ തന്റെ മകളുടെ പ്രായം. ഇത്ര വർഷം അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല, പക്ഷെ ഇപ്പോൾ…ചിന്തകളിൽ അവിനാഷ് വരുന്നു. ഒന്ന് ശ്രെമിച്ചു നോക്കിയാലോ. നടന്നാൽ ജീവിതം രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *