പ്രഭാവലയം – 2അടിപൊളി  

ഞാൻ: ഹാ, ന്ന പിന്നെ  നോ പ്രോബ്ലം.

ഞാൻ ബെഡിലേക്കു കയറി മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു, whatsapp ആണെന്ന് തോന്നുന്നു, എടുത്തു നോക്കുകയായിരുന്നു. പക്ഷെ, വല്ലാത്ത ഒരു ക്ഷീണം പോലെ, ഉറക്കം വന്നു തല തൂങ്ങി പോകുന്ന പോലെ ഒക്കെ, കിടക്കുന്നതിനു മുന്നേ ഒന്നുടെ ടോയ്ലററ്റിൽ പോകുന്ന ഒരു ശീലം ഉണ്ട് എനിക്ക്, പക്ഷെ അതിനു പോലും പറ്റാതെ ഞാൻ ഒരു ഗാഢ നിദ്രയിലേക്ക് വീണു, എന്തോ വായുവിൽ ഭാരമില്ലാതെ പറക്കുന്ന പോലെയൊക്കെ, ഇടയ്ക്കു ആരോ എന്നെ ഉണർത്താൻ നോക്കുന്നതായോ, ശക്തമായി കുലുക്കുന്നതായൊക്ക ഞാൻ സ്വപ്നം കണ്ടു.

ആരോ എന്റെ പേര് ഉറക്കെ ഉറക്കെ വിളിക്കുന്നു, പക്ഷെ ഒന്നിനും ഒരു വ്യക്തത ഇല്ല, നെഞ്ചത്ത് ഒരു ഭാരം കയറ്റി വച്ച പോലെ, ശ്വാസം മുട്ടിക്കുന്ന പോലെ ഒക്കെ, നന്നായി പരവേശം എടുക്കുന്ന പോലെ, ആരോ എന്റെ മുഖത്തു വെള്ളം തളിച്ച് എന്നെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്, എന്റെ പേര് വിളിക്കുന്നുണ്ട് , പക്ഷെ എനിക്ക് പ്രതികരിക്കാൻ പറ്റുന്നില്ല, പിന്നെ പെട്ടന്ന് എല്ലാം അവസാനിച്ചു, വല്ലാത്ത ഒരു ശാന്തത തോന്നി,   ഡെറ്റോളിന്റെയോ, എന്തോ അത്തറിന്റ്റെയോ ഒക്കെ വാസന എനിക്ക് അനുഭവപെട്ടു. രാവിലെ എപ്പോഴോ ഞാൻ കണ്ണുതുറന്നു, അപ്പൊ നോക്കുമ്പൊ, വെല്ലിമ്മ എന്റെ അടുത്തുണ്ട്, എന്നെ കുലുക്കി വിളിക്കുകയാണ്. ഞാൻ മൊത്തം ബോധം വീണ്ടു കിട്ടാത്ത പോലെ വലിയമ്മ യെ നോക്കി.

വലിയമ്മ : പേടിപ്പിച്ചു കളഞ്ഞു ലോ എന്റെ ഉണ്ണി നീ, എന്തൊരു ഉറക്ക ഇത്, സമയം എന്തായി ന്നു വെല്ല നിശ്ചയോം ഇണ്ടോ ?

ഞാൻ പെട്ടന്ന് എന്റെ മുണ്ടിലേക്കു നോക്കി, ഭാഗ്യത്തിന് എല്ലാം ഓക്കേ ആയിരന്നു

വെല്ലിമ്മ : ഹ ഹ, പേടിക്കണ്ട, എല്ലാം ഒക്കെ ആണ് .

ഞാൻ : ഒന്നും പറയണ്ട വെല്ലിമ്മ, രാത്രി എന്തെക്കയോ സ്വപ്നം കണ്ടു, ഭൂമികുലുക്കമോ എങ്ങനെ എന്തോ, പിന്നെ ഒന്നും ഓർമ്മ ഇല്ല.

വെല്ലിമ്മ : ഓഹ് , ദുസ്വപ്നം കണ്ടു കിടന്നതാ ?

ഞാൻ : ദുസ്വപ്നം ആണോ ന്നു ചോദിച്ചാൽ അറിയില്ല, എന്തോക്കയൊ കണ്ടു, എന്നെ ആരോ പേര് വിളിക്കുന്നതോ, കുലുങ്ങുന്നതൊ അങ്ങനെ എന്തെല്ലാമോ..

വെല്ലിമ്മ : ഹ്മ്മ്, ന്നാ എണീക്കു, എന്നിട്ടു പോയി പല്ലു തേക്ക്  ഞാൻ ചായ എടുത്തു വയ്ക്കാം.

ഞാൻ : ഞാൻ ഒന്ന് കുളിക്ക കൂടി ചെയ്യട്ടെ വല്ലിമ്മ, ന്നാലെ ഒരു റിലേ വീഴുള്ളൂ.

വെല്ലിമ്മ : ഹാ,, ന്ന വേഗം ആവട്ടെ, ഞാൻ ചായ ഒന്നുടെ ചൂടാക്കി വച്ചേക്കാം, തുണി കഴുകാനുണ്ട്, ഞാൻ വെളിയിലിണ്ടാവും. നീ എടുത്തു കഴിച്ചോ.

ഞാൻ : ശെരി വല്ലിമ്മ

ബാത്ത് റൂമിൽ കയറിയ ഞാൻ ആദ്യം തന്നെ മുള്ളാനിരന്നു, ഷഡി ഊരിയപ്പോ അതിൽ നിറയെ കൊതി വെള്ളം ഉണങ്ങിയ പാട്, ചില രാത്രികളിൽ  വാണം അടിച്ചു കിടക്കുമ്പോ, പിറ്റേന്ന് രാവിലെ ഇത് പോലെ കാണാറുണ്ട്. അത് പക്ഷെ കുറച്ചേ ഇണ്ടാവാറുള്ളു.

ഇതു കുറെ ഉണ്ട്, അടിച്ചട്ടു ഷെഡ്‌ഡിയിൽ തുടച്ചു വച്ച പോലെ, പക്ഷെ ഇന്നലെ വാണം അടിച്ചത് ഓർക്കുന്നുമില്ല, “മൈര്” ന്നു പറഞ്ഞു ആ ജെറ്റ് സ്പ്രൈ എടുത്തു കുണ്ണയിലേക്ക് വെള്ളമൊഴിച്ചതും, നീറ്റലെടുത്ത്‌ ഞാൻ തുള്ളി പോയി, സൂക്ഷിച്ചു നോക്കിയപ്പോ തൊപ്പി തലയുടെ താഴെ മുതൽ കുണ്ണയുടെ കട വരെ നീളത്തിൽ ഒരു പോറൽ.

എനിക്ക് ആകെ കൺഫ്യൂഷൻ ആയി, ഞാൻ എന്ത് മൈരൊക്കെയാ ഇന്നലെ കാണിച്ചത് ന്നു ഓർത്തട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല, എന്തേലും ആവട്ടെ ന്നു കരുതി, മുള്ളി. പിന്നെ ബ്രഷ് ചെയ്തു മുഖം കഴുകിയപ്പോ വായിൽ പോയ വെള്ളത്തിനു ഒരുമാതിരി ഡെറ്റോളിന്റെ ടേസ്റ്റ്, അപ്പൊ ഇന്നലെ സ്വപ്നത്തിൽ ഡെറ്റോൾ മണം അടിച്ചത് ഓര്മ വന്നു, എനിക്ക് ഒന്നും കണക്ട് ചെയ്യാൻ പറ്റുന്നില്ല, ഞാൻ ഇന്നലെ നൈറ്റ് പാല് കുടി കഴിഞ്ഞു കിടക്കാൻ പോകുന്നതിനു മുന്നേ ഉള്ള കാര്യങ്ങൾ റീവൈൻഡ് ചെയ്യാൻ ശ്രമിച്ചു.

പക്ഷെ ബെഡിൽ പോയി കിടന്നതല്ലാതെ വേറൊന്നും ഓർത്തെടുക്കാൻ എന്നെക്കൊണ്ടു പറ്റിയില്ല. കുളിക്കാൻ ഷവർ ഓൺ ആക്കി ദേഹത്ത് വെള്ളം വീഴാൻ തുടങ്ങിയപ്പോ അവിടെയും ഇവ്ടെയോം ഒക്കെ നീറുന്ന പോലെ, മെയിൻ ആയിട്ടു വലതു നിപ്പിളിന്റെ താഴെ, നല്ല ചുവന്നു കിടക്കുന്നുണ്ട് അവടെ, പക്ഷെ എങ്ങനെ അവിടെ, ഇനി രാത്രി വല്ല മൂട്ടയും കടിച്ചതാണോ? സോപ്പ് തേക്കുമ്പോ ബോൾസ് ന്റെ അവിടെ ചെറിയ വേദന തോന്നി, ഇനി ബെഡ് ന്നു വല്ലോം വീണതാവോ?.

അങ്ങനെ മൊത്തം കൺഫ്യൂഷൻ ആയി ഞാൻ കുളിച്ചിറങ്ങി, ഡ്രസ്സ് മാറി, കുറച്ചു നേരം കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖത്ത് വല്ല പരിക്ക് ഇണ്ടോ ന്നു നോക്കി, പക്ഷെ കുഴപ്പമൊന്നും ഇല്ല. ഇപ്പോഴും ഉറക്കം മുഴുവൻ വിട്ടു മാറിയിട്ടില്ല, പക്ഷെ ഇനിയും ലേറ്റ് ആയാൽ ക്ലാസ് കുറെ പോകും, അതുകൊണ്ടു പോയി ബ്രേക്ഫാസ്റ് കഴിച്ചേക്കാം ന്നുവച്ചു, അടുക്കളയിൽ ചെന്ന് നോക്കിയപ്പോ വല്യമ്മ ഇടിയപ്പവും കറിയും ഇണ്ടാക്കി വച്ചിരിക്കുന്നു, അത് ഒരു പാത്രത്തിൽ എടുത്തു പിന്നെ ഇൻഡക്ഷൻ ന്റെ അടുത്തിരിക്കുന്ന ചായ എടുത്തു തിരിഞ്ഞതും കണ്ണ് പെട്ടന്ന് വേസ്റ്റ്ബിന്നിൽ  ഉടക്കി, അതിൽ ഒരു ഗുളികയുടെ മുറിഞ്ഞ സ്ട്രിപ്പ്, അതിൽ ചുവന്ന അക്ഷരത്തിൽ വാണിംഗ് എന്ന് എഴുതിയിരിക്കുന്നതിന്റെ ആദ്യത്തെ warn അക്ഷരങ്ങൾ, എന്റെ തലയിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.

“Oxycodone”  പെട്ടന്ന് ആ പേര് എന്റെ മനസിലേക്ക് വന്നു, ഹൈലി സെഡേറ്റീവ് ആയ നാർക്കോട്ടിക് ഇനത്തിൽ വരുന്ന മരുന്ന്, ഡോക്ടറുടെ
നിർദേശപ്രകാരം  അല്ലാതെ വിൽക്കാനോ, വാങ്ങാനോ കഴിയാത്ത മരുന്ന്. ഇന്നലെ ഇവിടെ ഉണ്ടായിരുന്ന ആകെ രണ്ടെണ്ണം പാലിയേറ്റിവ് കെയറിൽ കൊടുക്കാനുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഞാനാണ്  വച്ചതാണ്, എനിക്ക് 100% ഉറപ്പുള്ള കാര്യം ആണത്!. അതിനു ശേഷം ഞാൻ കുളിക്കാൻ പോയി, പിന്നെ ഞാൻ ആ മരുന്നുകൾ നോക്കിയില്ല, പിന്നെ പുതിയ റൂം, അതിലെ വീഴാത്ത കുറ്റി, രാത്രിയിലെ പാല് കുടി, പാലിന്റെ ഒടുക്കത്തെ മധുരം, അത് മരുന്നിന്റെ രുചി അറിയാതെ ഇരിക്കാൻ ഇട്ടതാവുമോ?, എന്നെ കിടത്തി ഉറക്കാനുള്ള വ്യഗ്രത.
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി!!!. ഞാൻ പോയി ഡൈനിങ്ങ് ടേബിൾ ലെ ചെയറിൽ ഇരുന്നു. മൊത്തത്തിൽ എന്റെ കിളി പോയിരുന്നു, ഞാൻ ഇന്നലത്തെ കാര്യങ്ങൾ എല്ലാം വീണ്ടും ആലോചിച്ചു, പക്ഷെ ഇത്തവണ എന്റെ ചിന്തകളിലെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ എനിക്കൊരു പേരുണ്ടായിരുന്നു. പ്രഭ!

Leave a Reply

Your email address will not be published. Required fields are marked *