പ്രളയം തന്ന ഭാഗ്യം 14

”എന്ത് കിട്ടുമെന്ന… ബാങ്കിൽ തന്നെ ഉണ്ട് നാല് ലക്ഷം… പിന്നെ കുറുപ്പിന്റെ
പൈസ….

‘എട്ട് ലക്ഷം എന്തായാലും കിട്ടില്ലേ…??

‘കിട്ടും… പിന്നെ നമ്മൾ എന്ത് ചെയ്യും… ആയിഷയെ കെട്ടിക്കണ്ടേ…???
‘നമുക്ക് വല്ല വാടക വീടും നോക്കാം…. മോളെ കെട്ടിക്കുന്നതല്ലോ ഇപ്പൊ പ്രധാനം… അയാൾ ഇങ്ങോട്ട് വന്നലുള്ള അവസ്ഥ ഓർത്തു നോക്ക്…”
അവൻ മിണ്ടാതെ ബൈക്കും എടുത്ത് പോയി… ഉപ്പ പറഞ്ഞതും നേരം ആ കുറുപ്പ് വീട്ടിലേക്ക് വന്നാൽ പിന്നെ എല്ലാം തീരും… ആധാരം എടുക്കാനുള്ള പൈസ എവിടുന്ന് കിട്ടും…. കുറുപ്പിനോട് തന്നെ ചോദിച്ചാലോ…. വേറെ ഒരാളും തന്നെ സഹായിക്കില്ല… ബൈക്ക് റോഡിന്റെ ഒരത്തേക്ക് പാർക്ക് ചെയ്ത് അവൻ കുറുപ്പിനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു… അതെല്ലാം മൂളി കേട്ട് അയാൾ പറഞ്ഞു…
‘എനിക്ക് തരാൻ വേണ്ടിയാണ് വീട് വിൽക്കുന്നത് എന്നോർക്കുമ്പോ സങ്കടം ഉണ്ട് പക്ഷെ എനിക്ക് വേറെ വഴിയില്ല… നിനക്ക് അറിയാലോ ഞാൻ ഒറ്റയ്ക്കല്ല…”
ദേഹം .
‘പിന്നെ ഞാനൊരു ഉപകാരം ചെയ്യാം നിനക്ക് പറ്റുമെങ്കിൽ പറയ്…”??
‘എന്താ …???

”നിന്റെ വീട് ഞാൻ എടുക്കാം ബാങ്കിലെ കടവും എനിക്ക് തരാനുള്ളതും കഴിച്ചു ബാക്കി ഞാനൊരു രണ്ട് ലക്ഷം തരും പറ്റുമോ….??
“”ഉപ്പാട് ചോദിക്കട്ടെ…’”””
”ഉപ്പ് പറഞ്ഞ വില ആയി… നീ ചോദിക്ക്…””

ഭ’ഉം..???
‘ഒരു നാല് സെന്റ് സ്ഥലവും വീടും ഉണ്ട് അത് വേണോ…??
“’അതിനുള്ള

പൈസ…..””
‘ചുളുവിലക്ക് തരാം.. നോക്കണോ..??

”എത്ര ആകും..??

“”സ്ഥലത്തിന് മാത്രമേ പൈസ ഉള്ളു അതിലുള്ള വീടിന് ഒന്നും കാണണ്ട… ഒരു മൂന്ന്
വേണം …???

മൂന്ന് ലക്ഷത്തിന് വീണ്ടും സ്ഥലവും കൂടിയോ എന്ത് സതലമാ അത്…
‘അത്… എന്താ ഇത്ര കുറവ്…??
”അവിടെ ഒരു പാടത്തിന്റെ ഏരിയ ആണ്… മഴ കാലം ആയാൽ വെള്ളം കയറും പിന്നെ വീട് പഴയ മണ്ണിന്റെ ആണ് അതാ..””
”ഞാൻ സംസാരിച്ചിട്ട് വിളിക്കാം…????
രാത്രി വന്ന് ഉപ്പാട് കാര്യങ്ങൾ പറഞ്ഞപ്പോ എത്രയും പെട്ടന്ന് അത് നോക്കാൻ പറഞ്ഞു…. വെള്ളമല്ല ഇനി ആര് തന്നെ കയറിയാലും ഒരു കുഴപ്പവും ഇല്ല എന്ന നിലപാട് ആയിരുന്നു അയാൾക്ക്..
പിന്നെ കാര്യങ്ങൾ എല്ലാം ചട പട എന്നായിരുന്നു… പിറ്റേന്ന് തന്നെ ജലീൽ കുറുപ്പിന്റെ കൂടെ ആ വീട് കാണാൻ പോയി അവർ താമസിച്ച സ്ഥലത്ത് നിന്നൊരു പതിനഞ്ച് കിലോമീറ്റർ ഉണ്ടായിരുന്നു അങ്ങോട്ട്. അതിൽ നാല് കിലോമീറ്റർ കുണ്ടും കുഴിയും
നിറഞ്ഞ ഇടുങ്ങിയ വഴികൾ ആയിരുന്നു… പോകുന്ന വഴിക്കുള്ള വീടുകൾ ഓരോന്നായി അവസാനിച്ച് അവസാനം ഒറ്റ പെട്ട് നിൽക്കുന്ന ആ ചെറിയ വീട് അവൻ കണ്ടു…
”അതാണോ ചേട്ടാ വീട്…???
”അ
തേ …. >>
“’അടുത്ത് വീടൊന്നും ഇല്ല അല്ലെ..??
”അതാണ് ഒരു കുഴപ്പം….. സാരമില്ല നിനക്ക് വിക്കുമ്പോഴും ഇപ്പൊ വാങ്ങിയതിനെക്കാളും
പൈസ കിട്ടും… ഞാൻ കൂടുതലൊന്നും നിന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല….”
ഹം .
ക്കാ

. . . .

അത് അവനും തോന്നി കാരണം ഇത്രയും കുറഞ്ഞ പൈസക്ക് എവിടെ കിട്ടും വീണാ മാസവും സ്ഥലവും കൂടി…. വീടിന്റെ മുന്നിൽ ബൈക്കു എത്തിയപ്പോൾ കുറുപ്പ് പറഞ്ഞു….
s”നീ ഒന്ന് നോക്ക്….????
തലയാട്ടി അവൻ ചുറ്റിലും നടന്നു നോക്കി… ബാത്രം പുറത്താണ് കാണുന്നത് പഴയ
മോഡലിൽ ഉള്ളത്… പുറത്തു പൂട്ടിയിട്ടിരിക്കുന്നത് കൊണ്ട് ഉൾഭാഗം കാണാൻ കഴിഞ്ഞില്ല…. അപ്പുറത്തെ സൈഡിലേക്ക് എത്തിയപ്പോ ചെറിയ ഒരു കിണറും കണ്ടു… പാടത്തിന്റെ സൈഡ് ആയ കാരണം വെള്ളം കുടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…. കിണറിലേക്ക് നോക്കിയ അവൻ വിചാരിച്ചത് പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ കളർ വിത്യാസം ഉള്ള വെള്ളം ആയിരുന്നു അതിൽ …. ഇനിയിപ്പോ കുടിക്കാൻ എന്ത് ചെയ്യും…. തിരിച്ച് മുൻഭാഗത്തേക്ക് എത്തിയപ്പോ കുറുപ്പ് വാതിൽ തുറന്ന് അവനെ കാത്ത് നിന്നിരുന്നു…..
‘ചേട്ടാ അതിലെ വെള്ളം കുടിക്കുമോ…??
”ഇല്ല…???
“”പിന്നെ എന്ത് ചെയ്യും…??

Leave a Reply

Your email address will not be published. Required fields are marked *