പ്രവാസിയുടെ ഭാര്യ ശാലു – 4 15

ശാലു : എനിക്കിപ്പോഴും അവനെൻ്റെ കൊച്ചനുജനാ…..

ഇതൊക്കെ കേട്ട് അജു മനസിൽ ചിന്തിച്ചു: ശാലു ആള്ക്കാ കൊള്ളാല്ലോ….. , ഞാൻ വിചാരിച്ച ആളല്ലാ….. അവളിന് എനിക്ക് സ്വന്തം തന്നേ….. അജുവിൻ്റെ കാൽ ഉഴിയലിൻ്റ ശക്തി ഒന്നൂടെ കൂടി

വിജയൻ : എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ :…, എന്താ ഉണ്ടായേന്ന് ഒന്നു തെളിച്ചു പറയ്

ശാലു : ഞാൻ പറഞ്ഞാൽ ചേട്ടനവനെ വിളിച്ച് വഴക്കൊന്നും പറയരുത് .

വിജയൻ : വഴക്കു പറയണോ വേണ്ടേന്നൊക്കെ കാര്യം കേട്ടിട്ട് തീരുമാനിക്കാം ,

ശാലു : എന്നാൽ പിന്നെ ഞാൻ പറയണില്ല ,

വിജയൻ : എന്നെ ടെൻഷനടിപ്പിക്കാതെ പറ ശാലു …..

ശാലു : പറയണമെങ്കിൽ എനിക്ക് വാക്കു തരണം, അജുവിനെ വിളിച്ച് വഴക്ക് പറയില്ലാന്ന് ,

വിജയൻ : ആ…. സമ്മതിച്ചു, പറയ്

 

 

ശാലു : ഒരു ദിവസം കോളേജിൽ വച്ച് അജുവിൻ്റ കണ്ണിലെന്തോ കരടുപോയി , തിരികെ വരുമ്പോൾ കണ്ണാകെ ചുവന്ന് തടിച്ചിട്ടുണ്ടായിരുന്നു ,

വിജയൻ : അതിന് ?

ശാലു : അപ്പോ അമ്മ പറഞ്ഞു കുറച്ച് മുലപ്പാൽ എടുത്ത് കണ്ണിലൊഴിച്ചാൽ മതിയെന്ന് ,

ശരിക്കും അങ്ങനൊരു സംഭവം ഉണ്ടായിട്ടുള്ള കാര്യം തന്നെയായിരുന്നു , അതിൽ പിന്നെ ശാലു കുറച്ച് പൊടിപ്പും തൊങ്ങലും കൂടി മിക്സ് ചെയ്തു ,

പിന്നെ അവളുടെ കുറച്ച് ആഗ്രഹങ്ങളും കൂടി

വിജയൻ : പണ്ടു ഞങ്ങളുമൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട് , എന്നിട്ട് ?

ശാലു : അമ്മ പറഞ്ഞതനുസരിച്ച് ഞാൻ നമ്മുടെ റൂമിൽ കയറി വാതിലടച്ചു , എന്നിട്ട് കുഞ്ഞിന് മരുന്നു കൊടുക്കുന്ന സ്പൂണും എടുത്തും കൊണ്ട് ഞാൻ കട്ടിലിൽ ഇരുന്നു ,

വിജയൻ : അപ്പോ അജുവോ ?

ശാലു : അവൻ പുറത്ത് ഹാളിലോ, അവൻ്റ റൂമിലോ കാണും ,

ഇപ്പോഴാ വിജയന് ഒരല്പം ആശ്വാസമായത്

വിജയൻ : എന്നിട്ട് നീ പാൽ എടുത്തോ ?

ശാലു : എന്നിട്ട് ഞാനെൻ്റെ നൈറ്റിയുടെ ബട്ടണിളക്കി മുലയെ പുറത്തെടുത്ത് , അതിൻ്റെ നിപ്പിളിൽ സ്പൂൺ ചേർത്തുവച്ചു ചെറുതായി പിഴിഞ്ഞു ,

വിജയൻ : അപ്പോ പാല് വന്നോ…?

ശാലു : ഹാ….. അഞ്ചാറു തുള്ളി വന്നു

വിജയൻ : എന്നിട്ട് ?

ശാലു : എന്നിട്ട് ഞാനാ സ്പൂണുമായി വാതിൽ തുറന്ന് പുറത്തിറങ്ങി , അജുവിനെ നോക്കിയപ്പോൾ അവൻ അവൻ്റെ റൂമിൽ കിടക്കുകയായിരുന്നു , ഞാൻ പിന്നെ പാലുമായി അവൻ്റെ റൂമിലേയ്ക്കു പോയ

വിജയൻ : അത് അമ്മയുടെ കൈയ്യിൽ കൊടുത്താൽ പോരായിരുന്നോ ? നീ എന്തിനാ പോയത് ?

ശാലു : അപ്പോ അമ്മ തന്നെയാ പറഞ്ഞത്, കണ്ണു കാണാത്ത ഞാൻ ഒഴിച്ചാൽ പാല് മുഴുവനും നിലത്തു പോകത്തേ ഉള്ളൂ എന്ന്

വിജയൻ : ആ…… എന്നിട്ട് നീ കൊണ്ടുപോയി ഒഴിച്ചു കൊടുത്തോ ?

ശാലു : അതെ, ഞാൻ കൊണ്ടുപോയി ഒഴിച്ചു കൊടുത്തു .

വിജയൻ : ഇത്രേ ഉള്ളോ…. കാര്യം , ഇതിനാണോ നീ അവനെ വഴക്ക് പറയരുതെന്നൊക്കെ പറഞ്ഞത് ,

ശാലു : ഇന്നത്തെ കാര്യമല്ലാ, പിറ്റേ ദിവസത്തെ കാര്യമാ.. ‘ ഞാൻ പറഞ്ഞത്…..

വിജയൻ : പിറ്റേന്ന് എന്താ കാര്യം ?

 

ശാലു : രാവിലെ എണീറ്റു വന്ന അജുവിൻ്റെ കണ്ണിന് ഒരു കുറവും ഇല്ലായിരുന്നു , ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കാൻ

വിജയൻ : അതെ; അതു തന്നെയാ ശരി

ശാലു : പക്ഷേ അമ്മ പറഞ്ഞു വേണ്ടാ … ഹോസ്പിറ്റലിലൊന്നും പോകണ്ടാന്ന്, രണ്ടു മൂന്ന് ദിവസം, രണ്ടോ മൂന്നോ നേരം വച്ച് മുലപാല് ഒഴിച്ചാൽ മതീന്ന്,

വിജയൻ : അപ്പോൾ നീ വീണ്ടും പാല് ഒഴിച്ചു കൊടുത്തോ ?

ശാലു : അതെ, ഞാനപ്പോൾ തന്നെ റൂമിൽ കേറി പാലെടുത്ത് , സെറ്റിയിൽ ചാരിയിരുന്ന അജുവിൻ്റ കണ്ണുകളിൽ ഒഴിച്ചു കൊടുത്തു ,

വിജയൻ : അതുമതി, സെറ്റിയിൽ ഇരുത്തി പാൽ ഒഴിച്ചു കൊടുത്താൽ മതി ,

ശാലു : അതല്ലേ കുഴപ്പം, സെറ്റിയിൽ ഇരുന്നപ്പോൾ പാല് പകുതിയും നിലത്ത് പോയി , അപ്പോൾ അമ്മ പറഞ്ഞു കിടത്തി ഒഴിച്ചു കൊടുക്കുന്നതാ നല്ലതെന്ന് ,

വിജയൻ : അതേ ….. സൈറ്റിയിൽ തന്നെ കിടത്തിയിട്ട് ഒഴിച്ചു കൊടുത്താൽ മതിയല്ലോ…

ശാലു : അടുത്ത് ഒഴിക്കുമ്പോൾ ഞാനും അങ്ങനെ തന്നെയാ കരുതിയത്

വിജയൻ : പിന്നെന്തു പറ്റി ?

 

 

ശാലു : പിന്നെ ഉച്ചയ്ക്ക് ശേഷമല്ലേ ഒഴിക്കേണ്ടു , ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിഞ്ഞ് പാലൊഴിക്കാൻ ഞാൻ അജുവിനെ വിളിച്ചതും , അവൻ നേരേ വന്ന് നമ്മുടെ റൂമിലെ കട്ടിലിൽ കയറി കിടന്നു ,

വിജയൻ : അപ്പോ നീ അവനോട് പറയാത്തെന്താ , പോയി സെറ്റിയിൽ കിടക്കാൻ ,

ശാലു : അവൻ പാവം , കൊച്ചല്ലേ വിജയേട്ടാ….

വിജയൻ : എന്നാ പിന്നെ അമ്മയെ കൂടെ വിളിക്കാമായിരുന്നില്ലേ ?

ശാലു : അറിയാല്ലോ…., അമ്മ ആഹാരം കഴിച്ചാൽ അപ്പോ തന്നെ പോയി കിടക്കുമെന്ന് , പിന്നെങ്ങനാ വിളിക്കുന്നേ?

 

വിജയൻ : അവൻ കട്ടിലിൽ കിടന്നാൽ പിന്നെ നീ എങ്ങനെ പാൽ എടുക്കും ?

ശാലു ; അതാ ഞാനും ആലോചിച്ചു നിന്നത് ,

വിജയൻ : എന്നാ നിനക്ക് ആ അടുക്കളയിലെങ്ങാനം പോയി നിന്ന് എടുത്തു കൊണ്ട് വന്നൂടേ…..

ശാലു : ഞാൻ അതും ആലോചിച്ചതാ , പിന്നെ അങ്ങനെ ഞാനിറങ്ങി പോയാൽ അവനെന്തു കരുതും എന്നും ഒരു ടെൻഷൻ,

വിജയൻ : എന്നാൽ നിനക്ക് നമ്മുടെ ബാത്ത് റൂമിൽ കയറാമല്ലോ ?

ശാലു : ബാത്ത് റൂം ഹൈജീനിക്കല്ല വിജയേട്ടാ….. കണ്ണിൽ ഒഴിക്കാനുള്ളതല്ലേ ?

വിജയൻ : പിന്നെ നീ എവിടെ നിന്നാപാൽ എടുത്തത് ?

ശാലു : ഞാൻ നമ്മുടെ അലമാരിയുടെ സൈഡിലായി പോയി നിന്നു ,

വിജയൻ : അവിടെ നിന്നാൽ അവനു നിന്നെ കാണാൻ കഴിയില്ലേ ?

ശാലു : എന്നെ കാണാനൊക്കെ കഴിയും, എന്നാലും ചെറിയൊരു മറവ് , ഞാൻ പുറം തിരിഞ്ഞല്ലേ നിൽക്കുന്നത് . മുൻവശം കാണില്ലല്ലോ

വിജയൻ : അതൊരു ആശ്വാസമാ– … എന്നിട്ട്

ശാലു : ഞാൻ സ്പൂണുമായി അലമാരിയുടെ സൈഡിൽ ചെന്നു നിന്ന് നൈറ്റിയുടെ ബട്ടണിളക്കി , എന്നിട്ട് ഒരു മുലയെ പുറത്തെടുത്തു , ചെറുതായി പിഴിഞ്ഞു , കുറച്ചു മുമ്പ് കുഞ്ഞു കുടിച്ചതു കാരണം അതിൽ പാല് കുറവായിരുന്നു ,

വിജയൻ : അപ്പോ മറ്റേ മുലയും പുറത്തേയ്ക്കെക്കെടുക്കണ്ടേ – …? അപ്പോൾ അവന് സൈഡിലൂടെ അതു കാണാൻ കഴിയില്ലേ ?

ശാലു : എനിക്കും അങ്ങനൊരു പേടി ഇല്ലാതില്ലായിരുന്നു , ഞാൻ പതിയെ തിരിഞ്ഞൊന്നവനെ നോക്കി ,

വിജയൻ : അവൻ നോക്കാതെ തിരിഞ്ഞ് തന്നെയാണോ കിടന്നത് ??

ശാലു : അവൻ പാലു കൊണ്ടു വരുന്നതും കാത്ത്, എന്നെയും നോക്കി കിടക്കുകായിരുന്നു ,

വിജയൻ : നീ അപ്പോഴെങ്കിലും അവനോട് പറയാത്തതെന്ത് , പുറത്തു പോയി കിടക്കാൻ

ശാലു : അവൻ എനിക്ക് എൻ്റെ സ്വന്തം അനുജനെ പോലെയല്ലേ….. , അതു കൊണ്ട് ഞാനൊതൊന്നും കാര്യമാക്കിയില്ല , പിന്നെ അടുത്ത മുല കൂടി പുറത്തെടുത്ത് , അതിൽ നിന്നും പാല് പിഴിഞ്ഞ് ഒരു സ്പൂൺ നിറച്ച് എടുത്തു , ഒരു കൈയ്യിൽ സ്പൂപൂണും വച്ചു കൊണ്ട് നൈറ്റിയുടെ ബട്ടൺസൊക്കെ ഒരു വിധത്തിൽ ഇട്ടൊന്ന് വരുത്തി ഞാൻ പാലുമായി അവൻ കിടന്ന കട്ടിലിൻ്റെ സൈഡിൽ ചെന്ന് ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *