പ്രസീത ചേച്ചി

എന്റെ ഭാര്യ എന്നൊക്ക നാ്ട് വിട്ട് പോകുന്നുണ്ടോ അന്നും പിന്നെ അവള് വരുന്ന ദിവസംവരേം പ്രസീതചേച്ചിടെ ഭക്ഷണമാണ്. സാധാരണ ഫുഡ് ആയാല്‍ ചേച്ചി ഡോറില്‍ തട്ടിവിളിക്കും… അതുമല്ലെങ്കില്‍ ഫോണ്‍ ചെയ്യും അതാണ് പതിവ്.

രമേശേട്ടന്‍ വീട്ടിലുണ്ടായാല്‍ മൂപ്പര് അവരുടെ ഫ്‌ളാറ്റിലിരുന്നാണ് കുടിക്കാറുള്ളത് അതുകൊണ്ടുതന്നെ ചേച്ചിയുടെ ഒരു കണ്ട്രോള്‍ എപ്പോഴും ഉണ്ടാകും എന്നാല്‍ എന്നൊക്കെ എന്റെ ഭാര്യ നാട്ടില്ലില്ല എങ്കില്‍ അന്നൊക്കെ ഞങ്ങള്‍ എന്റെ വീട്ടില്‍ കള്ള്കുടി തൊടങ്ങിയാല്‍ പിന്നെ അതിനൊരു ലിമിറ്റുണ്ടാകാറില്ല…

അതിലിടക്ക് എന്തൊക്കേയോ പറയും. എന്നാല്‍ പിറ്റേദിവസം ചോദിച്ചാല്‍ മൂപ്പര്‍ക്കൊന്നും ഓര്‍മയുണ്ടാകില്ല എന്ന്മാത്രം. ഞങ്ങളുടെ മിക്ക പാര്‍ട്ടികളിലും രമേശേട്ടന്‍ വെള്ളമടിച്ച് ഓവറായാല്‍ വീ്ട്ടില്‍തന്നെയാണ് കിടക്കാറുള്ളത്.

(വീടിനുള്ളിലുള്ള കള്ളുകുടി പാര്‍ട്ടി എന്നാണ് ഉദ്ദേശിക്കുന്നത്.). അങ്ങനെ അന്നത്തെ ദിവസത്തെ പരിപാടി തൊടങ്ങാന്‍ വേണ്ടിയുള്ള കുപ്പി വാ്ങ്ങാന്‍ വേണ്ടി ഞാന്‍ വൈകുന്നേരം പുറ്‌ത്തേക്ക് പോകാന്‍ വേണ്ടി കതകടക്കുന്ന നേരത്താണ് പ്രസീതചേച്ചി പുറത്തേക്ക് വന്നത്. എന്നെകണ്ടതും ചേച്ചിപറഞ്ഞു. ഓ ഇനി ഇന്നത്തേക്ക് ഞാനിനി അങ്ങേരെ നോക്കണ്ട അല്ലേ അജീ…. അത് പിന്നെ ചേച്ചീ രമേശേട്ടന് ഞാനല്ലേ ഇങ്ങനെ ഒരു കമ്പനിയൊള്ളൂ… വേറെ ആരുടെ കൂടേം അല്ലല്ലോ… പിന്നെ എപ്പോഴങ്കിലും അല്ലേ ചേച്ചീ… അല്ലങ്കിലേ അങ്ങേരെക്കൊണ്ട് ഇ്‌പ്പൊതന്നെ ഒരു ഉപകാരോം ഇല്ല… എന്തിനും ഞാന്‍തന്നെ മെനക്കെടണം… ചേച്ചി പറഞ്ഞു ചേച്ചിക്ക് എന്ത്ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ പേരെ…. ഞാവിടെ ഉണ്ടല്ലോ…. ഹാ അതെന്നാ ഞാനും ആലോചിക്കുന്നത്…. ഇങ്ങനെപോയാല്‍ നീ എന്നെ സഹായിക്കേണ്ടിവരും… എത്രയെന്നുവച്ചിട്ടാ അങ്ങേരെ കഷ്ടപ്പെടുത്തുന്നത് അല്ലേ…. അതും പറഞ്ഞ് ചേച്ചി ഒന്ന് ചിരിച്ചു…. കൂടെ ഞാനും ചിരിച്ചു…. അപ്പോഴൊന്നും ഞാനത് ഒരു ഡബിള്‍മീനിങ്ങായി എടുത്തിരുന്നില്ല…. പിന്നീടത് എനിക്ക മനസിലായി… അത് വഴിയേ പറയാം. എന്നാലും ചേച്ചിയുടെ മുഖത്തൊരു ദേഷ്യമുണ്ടായിരുന്നു. ഞങ്ങളുടെ ഈ കുടി കാരണം എന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.

അങ്ങനെ അന്നത്തേക്ക് വേണ്ടിവരുന്ന കോട്ടയും ടെച്ചിങ്‌സും എല്ലാം വാങ്ങിക്കൊണ്ട് ഒരു ഏഴ്മണിയായപ്പോഴേക്കും ഞാന് തിരിച്ച് വീട്ടിലെത്തി. എന്നിട്ട് രമേശേട്ടന് ഒരു മെസേജും അയച്ചു. എട്ടുമണിയായപ്പോഴേക്കും ചേച്ചിവന്ന് ബെല്ലടിച്ചു. എനിക്കുള്ള രാത്രിഫുഡുമായിട്ടാണ് ചേച്ചിവന്നത്. ചേച്ചി വന്നപ്പോതന്നെ പറഞ്ഞു…. ഹും ഇനി രണ്ടുംകൂടി എപ്പഴാ നിങ്ങടെ ദര്‍ബാറ് തീരുക എന്നറിയില്ലല്ലോ…. എടാ അജി നിനക്ക് അങ്ങേരെ ഒന്ന് ഉപദേശിച്ചുകൂടെ… എന്തോന്ന് കുടിയാ ഇത്… ഇങ്ങനെഉണ്ടോ ഒരു കുടി…. നിനക്കും കൂടുന്നുണ്ട്. ഇങ്ങനെ അടിച്ചാലെയ് നിന്റെ കൂമ്പ് വാടിപ്പോകും ചെക്കാ…. അങ്ങേര്‌ടെ കുടി കാരണ ഞാനാ കഷ്ടപ്പെടുന്നേ…. എന്റെ പൊന്നു ചേച്ചീ.. ഞാനും രമേശേട്ടനോട് പറയുന്നതാ… കേള്‍ക്കുന്നില്ല.. പിന്നെ അറിയാലോ ചേച്ചിക്ക് മൂപ്പര്‍ക്ക് ഇഷ്ടല്ലാത്ത് എന്തെങ്കിലും ചോദിച്ചാ പിന്നെ അതിന്റെ പേരിലാകും പിന്നെ വര്‍ത്താനം… ഞാനെന്തായാലും ഇന്നത്തെ കുടിയുടെ അളവ് കൊറക്കാം നോക്കാം….

നോക്കിയാല്‍ നിനക്കുകൊള്ളാം… അതും പറഞ്ഞ് ചേച്ചി അവരുടെ ആ മാദകചന്തികള്‍ ഇളക്കിക്കൊണ്ട് ഫ്്‌ളാറ്റിലേക്ക് പോയി. ഞാനപ്പോഴേക്കും ഭക്ഷണം എല്ലാം കഴിച്ച് പാത്രമെല്ലാം കഴുകിവച്ചു. എന്നിട്ട് ടീവിയും ഓണ്‍ചെയ്ത് ഞാനവെടെ ഇരുന്നു. ഒരു ഒമ്പത് മണിയായപ്പോഴേക്കും രമേശേട്ടന്‍ എന്റെ ഫ്‌ലാറ്റിലേക്ക് വന്നു. രമേശേട്ടനെ കാണാന്‍ ഏകദേശം നമ്മുടെ ബാലചന്ദ്രന്‍ മേനോനെ പോലെ ഉണ്ടാകും….

നോക്കിക്കഴിഞ്ഞാല്‍ അങ്ങേരുടെ ഒരു മുഖച്ഛായ എവിടെയോ ഉണ്ട്. അത്രതന്നെ… എടൈയ് അജീ… എന്തോന്നാടാ ഇത്… തൊടങ്ങണ്ടേ…..

അതും പറഞ്ഞ് മൂപ്പരെന്റെ അടുത്തുള്ള സോഫയില്‍ വന്നിരുന്നു… വന്നപ്പൊതന്നെ തോന്നി അടി മൂപ്പര് അവിടെവച്ചേ തുടങ്ങിയിട്ടുണ്ടെന്ന്….

രമേശേട്ടാ… ഇന്ന നമ്മക്ക് കുറച്ച് അടിച്ചാല്‍ പോരെ… ബാക്കി നാളെയും.. എന്താ അഭിപ്രായം….. അജീ.. ഡാ മോനേ.. എന്താടാ ഒരു മനംമാറ്റം….. ഉം ഉം എനിക്ക് മനസിലായി…. അവള് വല്ലതുംപറഞ്ഞുകാണും….. നീയെന്റെ മൂഡ് കളയാതെ ഒഴിക്കാന്‍ തുടങ്ങ്… എടാ ഞാനിവിടെ നിന്റെയൊപ്പം ഇരുന്ന അടിക്കുമ്പോ മാത്രമാണ് ബോധംപോണവരെ അടിക്കുന്നത്.

പുറത്ത് പോയാല്‍.. എന്തിന് വീടിനുള്ളില്‍തന്നെ ഒരു നാലഞ്ച് പെഗ്ഗ് അടിച്ചാല്‍ പിന്നെ നിര്‍ത്തി…. ഇവിടെയാകുമ്പോ പിന്നെ പേടിക്കാനില്ലല്ലോ… നീയും അടുത്തുണ്ട് അവളും അടുത്തുണ്ട്… ഈ വെള്ളമടി എന്നൊന്നുമില്ലല്ലോ…. ഹാ എന്തായാലും വാ തൊടങ്ങാം…

അങ്ങനെ ഞങ്ങള്‍ ഓരോ പെഗ്ഗ് ഒഴിച്ചോണ്ട് അടി തുടങ്ങി…. ഒന്ന്… രണ്ട്.. അങ്ങനെ പോയി പോയി ഞാന്‍ കൂടിയാ മൂന്ന് പെഗ്ഗ് പിന്നെ മെല്ലെ അടിക്കൂ…. കെട്ടിറങ്ങിയാല്‍ ഒന്ന് കൂട്ടാന്‍ വേണ്ടി മാത്രം… എന്നാല്‍ രമേശേട്ടന്‍ അങ്ങനെയല്ല.. അടി തുടങ്ങിയാല്‍ പിന്നെ പോയിക്കൊണ്ടേയിരിക്കും…. പിന്നെ ബോധമില്ലാതെ കസേരയിലോ സോഫയിലോ സൈഡാകും അപ്പൊ അവിടെ പിടിച്ച് കിടത്തുക… അതെന്നെ അങ്ങനെ അടിക്കുന്ന ആളാണ്…

പിന്നെ ബോധം പോയിത്തുടങ്ങുന്നനേരത്ത് എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ പിന്നെ നിര്‍ത്തൂല… പറഞ്ഞോണ്ടിരിക്കും അതും ബോധംപോകണവരെ…. അതാണ് പ്രകൃതം. സമയം പോയതറിഞ്ഞില്ല ഇപ്പൊ ഏകദേശം രാത്രി ഒരു പന്ത്രണ്ട് ആയിക്കാണും. ചേച്ചിപറഞ്ഞ കാര്യം അപ്പോഴാണ് ഓര്‍മ്മവന്നത് … ചേട്ടനെ ഉപദേശിക്കുന്ന കാര്യം…

അല്ലെങ്കിലും ചില സമയങ്ങളില്‍ രണ്ടെണ്ണം അകത്തോട്ട പോയാല്‍ പിന്നെ ഞാന്‍ സില്‍മാനടന്‍ ജയനാകും… ആ ധൈര്യത്തില്‍ ഞാന്‍ രമേശേട്ടെനെ ഉപദേശിക്കാന്‍ തുടങ്ങി. ചേട്ടാ നിങ്ങളിനി ഇങ്ങനെയൊന്നും കുടിക്കരുത്. ട്ടാ..

നിങ്ങടെ കൂമ്പ് വാടിപ്പോകും… ഞാന്‍ ഉപദേശം തുടങ്ങി… രമേശേട്ടന്‍ മുക്കാലും ഫിറ്റായിരുന്നു… ഞാന്‍ ഒരു കാല്‍ഭാഗം ഫിറ്റായിരുന്നു… ആ ധൈര്യത്തിലാണ് ഈ ഉപദേശമെല്ലാം… നിങ്ങളിങ്ങനെ കുടിക്കുന്നത് ചേച്ചിക്ക ഇഷ്ടമല്ലെന്നാണ് തോന്നുന്നത്…

പെട്ടെന്ന് രമേശേട്ടന്‍.. എന്തോന്നാടാ നീ പറഞ്ഞേ…. ഞാന്‍ അത് പിന്നെ ചേച്ചിക്ക് ഇഷ്ടമല്ലെന്നാണ് തോന്നുന്നത് എന്നാ… രമേശേട്ടന്‍ – അതിന് അവളത് നിന്നിടോ പറഞ്ഞോ…. നാക്ക് വഴങ്ങുന്നില്ലെങ്കിലും പറഞ്ഞു… ഞാന്‍ – ഏയ് അതൊന്നും പറഞ്ഞില്ല….

(ഇനി വായിക്കുമ്പോള്‍ കുടിച്ച് ബോധമില്ലാത്തൊരാള് എങ്ങനെയാണോ സംസാരിക്കുന്നത് അത് നിങ്ങള്‍ മനസില്‍ കണ്ടാല്‍ മതി. വായാനാസുഖത്തിന് വേണ്ടി വ്യക്തമായി എഴുതിയതാണ്) രമേശേട്ടന്‍ – പറഞ്ഞുകാണും പന്നകഴിവേറിടെ മോള്…