പ്രിയം പ്രിയതരം – 9

വീട്ടിലെ ഏഷണി പിശാശും, മരവാഴയും ഉണർന്നിട്ടില്ല എന്ന ധൈര്യത്തിൽ ഞാൻ സ്റ്റെയർ കേസ് പടികൾ മെല്ലെ ഇറങ്ങി എന്റെ മുറിയിൽ കയറി വാതിലടച്ചു കിടന്നു.

വീണ്ടും മധുര സ്വപ്നങ്ങളിൽ ലയിച്ച് എന്റെ പ്രിയയുടെ മണമുള്ള ആ തർക്കി ടവലും കെട്ടിപിടിച്ച് ഞാൻ ഉറങ്ങി.

പിറ്റേന്നും തഥൈവ…. എല്ലാം റൊട്ടീൻ…. ഏഴരയ്ക്ക് വീണ്ടുമുണർന്ന്, കുളിച്ച്, കാപ്പി കുടി കഴിഞ്ഞ്, കമ്പനിയുടെ ഫയലുകളും മരുന്നു സാമ്പിളുകളും, കമ്പനിയുടെ ബ്രോഷറും അടങ്ങിയ ബാഗും തോളിൽ തൂക്കി, വീണ്ടും എക്സിക്യൂട്ടീവ് സ്റ്റൈലിൽ ബൈക്കുമെടുത്ത് ദുരങ്ങളിലേക്കുള്ള യാത്ര.

ഓരോ ഡോക്ടർമാരുടെയും വാതിൽക്കൽ തന്റെ ഊഴവും കാത്ത് നിൽക്കുമ്പോഴും, കഴിഞ്ഞ രാത്രിയിലെ മധുരിക്കുന്ന കമ്പി സ്മരണകൾ എന്റെ മനസ്സിന് ഉത്തേജനമേകി.

എന്റെ കൂടെ വർക്ക്‌ ചെയ്യാൻ വരുന്ന ഫിലിപ്പും കൂടി ഉള്ളത് കൊണ്ട് ജോലിഭാരവും, മടുപ്പും കുറെ ഭാഗം ഒഴിവാകുന്നുണ്ട് എന്നത് വലിയ സമാധാനമാണ്.

ചില ദിവസങ്ങളിൽ അവൻ എന്റെ ബൈക്കിൽ ലൈനിൽ വരും. മറ്റു ചില ദിവസങ്ങളിൽ ഞാൻ അവന്റെ കാറിൽ പോകും. രണ്ടു പേരുടെയും കമ്പനികൾ വ്യത്യസ്തമായത് കൊണ്ട് ഒരേ സമയം ഒരേ റൂട്ടിൽ, പോയി ഒരേ ഡോക്ടർമാരെ സന്ദർശിക്കാനും എളുപ്പമാണ്

സുമുഖനും, വിവാഹിതനും, പിഞ്ച് ഇരട്ട കുട്ടികളുടെ അച്ഛനുമാണ് ഫിലിപ്പ്… കുടുംബ പരമായി നല്ല ബന്ധമാണ് നമ്മുടേത്.

സിനിമാ നടിയെ വെല്ലുന്ന സൗന്ദര്യവും, മെയ്യഴകും ഒക്കെ ഉള്ള ഒരു ധനിക കുടുംബത്തിലെ പെണ്ണാണ് അവന്റെ ഭാര്യ എൽസി…. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, അവൻ എൽസി എന്ന തന്റെ ഭാര്യ… തന്റെ വീട്ടിൽ അവന് എല്ലാ രാത്രികളിലും അടിച്ചു പൊളിക്കാൻ വേണ്ടി വച്ചിരിക്കുന്ന ഒരു ഉപകരണം മാത്രമാണ്.

വീട്ടിനു പുറത്ത് ഒരു സ്ഥിരം കോഴിയായ അവന്റെ വലയിൽ വീഴാത്ത പെണ്ണുങ്ങൾ വളരെ ചുരുക്കമാണ്…

🌹 ഓരോ ഹോസ്പിറ്റലിലും, ചുരുങ്ങിയത് മൂന്നും, നാലും നേഴ്സ്മാർ അവന്റെ കുണ്ണയുടെ നീളവും, രുചിയും ചൂടുമറിഞ്ഞവരാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുദ്ധപ്പെട്ടു പോയി.

നേഴ്‌സുമാർ മാത്രമല്ല, പണച്ചാക്കുകളായ ചില ലേഡി ഡോക്ടർമാരും, ഹൈ സൊസൈറ്റിയിലെ ചില ഫെമിനിച്ചികൾ പോലും അവന്റെ കൈവെള്ളയിലും, വിരൽ തുമ്പിലുമാണെന്ന് അവൻ പറയുമ്പോൾ, അവനോട് എനിക്ക് ഉള്ളൂ കൊണ്ട് അസൂയയാണ് തോന്നിയത്.

ഒരു ദിവസം പോലും, ഒരുത്തിയുമായി കൃഷിയിറക്കാതെ അവന് ഉറക്കം വരില്ല എന്നാണ് അവന്റെ പോളിസി.

അത് വച്ച് നോക്കുമ്പോൾ ഞാൻ അവന്റെ മുന്നിൽ ഒന്നുമല്ല എന്ന് വേണം പറയാൻ.

ചില ദിവസങ്ങളിൽ ഞാനും അവനും കൂടി അവന്റെ കാറിൽ ആയിരിക്കും ലൈനിൽ പോവുക. അപ്പോഴറിയാം അവന്റെ യഥാർത്ഥ മുഖം… പെണ്ണുങ്ങളെ വളയ്ക്കുന്നതിന്റെ സ്റ്റൈൽ.

ആള്, ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തിപരമായി അവൻ വളരെ ഹെല്പ്ഫുൾ ആണ്.

സാമ്പത്തികമായും, മറ്റും പലപ്പോഴും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളവനാണ് ഫിലിപ്.

അന്ന് വൈകീട്ട് എന്റെ ടാർജറ്റ് പൂർത്തിയാക്കി വീട്ടിലേക്ക് വന്നു കയറുമ്പോൾ, പ്രിയയുടെ വീട്ടു മുറ്റത്ത് പതിവിലും വിപരീതമായി ഒരു കാർ പാർക്ക്‌ ചെയ്യുന്നത് ഞാൻ കണ്ടു.

ഫ്രണ്ട് ഗ്ലാസിന്റെ മേൽ നോക്കിയപ്പോൾ മനസ്സിലായി അത് ഡോക്ടർന്റെ കാറാണെന്ന്.

പ്രിയയുടെ അമ്മയെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ സലീമിന്റെതാണെന്ന് മനസ്സിലാക്കിയതോടെ ഞാൻ പെട്ടെന്ന് അങ്ങോട്ട് ചെന്നു.

വേറെ എങ്ങോട്ടോ പോകുന്ന വഴിക്ക് ഒന്ന് സന്ദർശിക്കാൻ എന്ന മട്ടിൽ വന്നതാണ്, dr സലീം.

ഞാൻ : ഗുഡ് ഈവെനിംഗ് ഡോക്ടർ.

ഡോ : വെരി ഗുഡ് ഈവെനിംഗ് മിസ്റ്റർ ബിജു.

ഞാൻ : ഹൌ ഈസ്‌ ഷീ ഡോക്ടർ…?? എനി ഇമംപ്രൂവ്മെന്റ്…??

ഡോ : റൈറ്റ് നൗ ഷീ ഈസ്‌ ഓൾ റൈറ്റ്…. പിന്നെ പ്രിയയുടെ മുഖത്ത് നോക്കി പറഞ്ഞു.

മരുന്നുകളൊക്കെ കൃത്യമായും, സമയാസമയം തെറ്റാതെ കൊടുക്കുക… ഓക്കേ… ഷീ ൽ ബി ആൾ റൈറ്റ്.

🌹

സംസാരിച്ച് പതുക്കെ നടന്ന് പുറത്തേക്ക് വന്ന ഡോക്ടർ എന്നോട് വളരെ സ്വരം താഴ്ത്തി സംസാരിച്ചു.

ഡോ : നോക്കൂ മിസ്റ്റർ ബിജു… ഷീ ഈസ്‌ അ ഡയ്യിങ് പേഷ്യന്റ്… എനി വേ ഷി ഈസ്‌ ആറ്റ് ഹോം… നമ്മുക്ക് ആശ്വസിക്കാം…

യൂ മെയ്‌ നോ ദാറ്റ്‌ ബോത്ത്‌ ഓഫ് ഹേർ കിഡ്‌നിസ് ആർ ഓൾറെഡി ഡാമേജ്ഡ്… യൂ ഗോട്ട് മി…?? സൊ, പ്രെസെന്റ്ലി വീ കാൻ ടു സച് എ തിങ് ദാറ്റ്‌…. നമ്മുക്ക് അവരുടെ ആയുസ്സ് നീട്ടി കൊണ്ടു പോകാനേ ഒക്കൂ… അതെർ വൈസ്………

നമ്മുക്ക് പ്രത്യാശിക്കാം… ഇഫ് എ മിറാക്കിൾ ഹാപ്പെൻസ്… മനുഷ്യരായ നമ്മുക്ക് എല്ലാറ്റിനും ലിമിറ്റേഷൻസ് ഉണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കരങ്ങളിൽ നിക്ഷിപ്തമാണ്.

ഡോ : സൊ, ഡോണ്ട് വറി, ആൻഡ് ടേക്ക് ക്രിറ്റിക്കൽ കെയർ ഓഫ് ഹേർ… ദാറ്റ്‌സ് ഇറ്റ്…. ശരി… അപ്പൊ ഞാൻ ഇറങ്ങുകയാ… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ. സമയമൊന്നും നോക്കണ്ട. ഞാൻ വരാം.

ഞാൻ : താങ്ക് യൂ സോ മച്ച് ഫോർ യുവർ കൈന്റ്നെസ് ഡോക്ടർ.

ഡോ : ഇറ്റ്സ് ഓക്കേ ബിജു… ഇറ്റ്സ് മൈ ഡ്യൂട്ടി.

പ്രിയ : എന്താ ഡോക്ടർ പറഞ്ഞെ…?? ഡോക്ടർ പോയ ഉടനെ പ്രിയ എന്റെ അടുത്ത് വന്നു ചോദിച്ചു.

ഞാൻ : പേടിക്കേണ്ട വിഷയമൊന്നുമില്ല… ഇപ്പോഴത്തെ കണ്ടിഷൻ തുടരും… അത്ര തന്നെ… ബാക്കിയെല്ലാം നമ്മുക്കറിയാവുന്നത് തന്നെ.

അപ്പച്ചി : എന്താ മോനെ ഡോക്ടർ പറഞ്ഞത്… വല്ല പ്രതീക്ഷയുമുണ്ടോ…??

ഞാൻ ഈർഷയോടെ അവരുടെ മുഖത്ത് നോക്കി.

ഇളയമ്മ : ഈശ്വരാ… ഭഗവാനെ… ആരായാലും ശരി… അധികം കഷ്ടപ്പെടുത്താതെ കൊണ്ടു പോയാ മതിയായിരുന്നു.

ഞാൻ : ഇതെന്തൊക്കെയാ ഈ അമ്മച്ചിമാര് പറയുന്നേ… ഒരു രോഗീടെ മുന്നീ നിന്നോണ്ടാണോ, സിനിമാ ഡയലോഗടിക്കുന്നെ..??

ഇളയമ്മ : ഞാൻ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എന്നാ ഞാൻ അങ്ങ് പോയേക്കാം.

ഞാൻ : ആ… തല്ക്കാലം ഇവിടെ അഭിപ്രായങ്ങളൊന്നും വേണ്ട ചോദിച്ചില്ലതാനും….

ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് പോയി, കുളിച്ചു, ഡ്രെസ്സ് മാറി ചായയും കുടിച്ച് അല്പം വിശ്രമിച്ചു.

നേരത്തെ കേട്ട ഡയലോഗിന്റെ അമർഷത്തിൽ ഞാൻ അങ്ങോട്ട് പോയില്ല… പത്തര മണി കഴിഞ്ഞിട്ടും എന്നെ കാണാത്തതുകൊണ്ട് പ്രിയ എനിക്ക് ഒരു മിസ്കോൾ ഇട്ടു.

11 മണിയോടുകൂടി ആണ് ഞാൻ അങ്ങോട്ട് പോയത്. കിളവികളെ അവിടെയെങ്ങും കണ്ടില്ല.

അടുക്കളയുടെ അകത്തുള്ള കോമൺ ബാത്റൂമിൽ കയറി കാലുകൾ കഴുകി പുറത്തോട്ട് ഇറങ്ങുമ്പോഴും പ്രിയ അടുക്കളയിൽ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

വൈകി കുളിച്ചത് കൊണ്ടാണോ എന്നറിയില്ല കുറി തൊട്ടിട്ടില്ല, തലയിൽ കെട്ടിയ തോർത്ത് ലൂസായിട്ട് കിടക്കുന്നു.

കുറി തൊട്ടാൽ അവളെ കാണാൻ ഒരു പ്രത്യേക രസമാണ്… വെറും കണ്ണെഴുതുക മാത്രം ചെയ്ത ആ മുഖത്തെ പ്രസരിപ്പ് എപ്പോഴും ഒരേപോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *