പ്രിയാനന്ദം – 4

പ്രിയചേച്ചി ഓടി നടന്ന് തുണി എടുത്തുകൊണ്ടിരുന്നു , ഓരോ ജോലികൾ ഒതുക്കുമ്പോൾ അമ്മാമ്മ അടുത്തത് ഉടനെ ഏല്പിക്കും., പാവം… ഞാൻ ജനലാഴിയിലൂടെ പ്രിയചേച്ചിടെ ഉത്തരവാദിത്തതോടെ ഉള്ള ജോലി കണ്ട് ആസ്വദിച്ചങ്ങനെ ഇരുന്നു …

പെട്ടെന്ന് മഴത്തുള്ളികൾ ഭൂമിയിലേക്ക് വേഗതയിൽ പതിക്കാൻ തുടങ്ങി… പാവം പ്രിയചേച്ചി അവൾ ഓടി നടന്ന് മഴ ഏറ്റുകൊണ്ട് ജോലികൾ ചെയ്യുന്നു.സഹായിക്കണം എന്നുണ്ട് പക്ഷെ കുളിച്ചിട്ട് ഉടനെ നനയാൻ മടിപോലെ,, എന്നാലും ചേച്ചിടെ വല്ല സീനും പിടിക്കാൻ പറ്റിയെങ്കിലോ?? മനസ്സിൽ ദുരുദ്ദേശങ്ങൾ മുളപൊട്ടുവാൻ തുടങ്ങി, കഞ്ചാവിന്റെ ലഹരി അത് വേറെയും …

ടെറസിൽ തുണിയെടുക്കാൻ ചേച്ചി സ്റ്റെപ് കേറിയപ്പോൾ ഞാൻ രണ്ടും കൽപ്പിച്ച് മഴനനയാൻ തീരുമാനിച്ചു.. ഉടനെ തന്നെ ഞാൻ അവളുടെ   പിറകെ ഓടി ചെന്നു…. അന്തരീക്ഷത്തിൽ എങ്ങും പുതുമണ്ണിന്റെ മനോഹരമായ ഗന്ധം വ്യാപിച്ചു. ഞാൻ സ്റ്റെപ്പിൽ കയറിനിന്ന് മഴയും ആ മണവും ഒക്കെ ഒന്ന് എൻജോയ് ചെയ്തു,, ആദ്യം തോന്നിയ മടി ഒക്കെ ഇപ്പോൾ മാറി ..

സ്റ്റെപ്പ് കയറി മുകളിൽ ചെന്നതും എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല ., അവളുടെ സാരിയും ബ്ലൗസും എല്ലാം നനഞ്ഞു ദേഹത്തോട് ഒട്ടിയിരിക്കുന്നു… പിറകിൽ നിന്നും നോക്കുമ്പോൾ ഇപ്പോൾ അവളുടെ ആ ടോട്ടൽ ഫിഗർ ആഹാ കാണേണ്ട കാഴ്ച തന്നെ  !! അവളുടെ സൗന്ദര്യം ഒന്ന് കൂടി ഇരട്ടിച്ചപോലെ…

കാറ്റടിച്ചു കുറച്ച് തുണികൾ നിലത്ത് കിടപ്പുണ്ടായിരുന്നു പ്രിയചേച്ചി അത് എടുക്കാനായി  കുനിഞ്ഞപ്പോൾ ഞാൻ പിറകിൽ നിന്നും അവളുടെ ഷേപ്പ് കണ്ട് ആസ്വദിച്ചു… ആ അരക്കെട്ടിനു യോജിച്ച മുഴുപ്പുള്ള ചന്തി ഗോളങ്ങൾ!!

അവൾ അവിടെ നിന്നും തിരിഞ്ഞ് എനിക്ക് അഭിമുഖമായി കിടന്ന തുണികൾ എടുക്കാൻ കുനിഞ്ഞപ്പോൾ ആ മനോഹരമായ മുല ചാലുകളും   ഞാൻ കണ്ടു… ഈശ്വരാ !!! ചില ബി ഗ്രേഡ് ചിത്രങ്ങളിൽ നടന്നത് ശരിക്കും എന്റെ കണ്മുന്നിൽ ഓടിക്കളിക്കുന്നു., ഈ മൂടിന്റെ കൂടെ കഞ്ചാവിന്റെ ലഹരിയും കൂടി ആയപ്പോൾ ഒന്നും പറയാനില്ല.. അടിപൊളി…,

പ്രിയചേച്ചി കയ്യിൽ വാരിക്കൂട്ടിയ തുണികൾ എല്ലാം എടുത്ത് നിവരുമ്പോൾ കാണുന്നത് ഞാൻ അവളുടെ മാറിലേക് നോക്കുന്നതും..,  ഞാൻ ഒന്നും സംഭവിക്കാത്തപോലെ  അവളുടെ അരികിലേക്കായി ഓടിച്ചെന്നു…

“ഉണ്ണി എന്തിനാ കേറി വന്നത്.., മഴ നനയില്ലേ.., നീ പൊക്കോ ഞാൻ വന്നേക്കാം ” അവൾ എന്നോട് സ്നേഹത്തോടെ ശാസിച്ചു…

” ചേച്ചി മഴയത്ത് ഒറ്റക്ക് കഷ്ടപ്പെടുവല്ലേ., അത്കൊണ്ട് സഹായിക്കാൻ…

“അപ്പോൾ കാലിന്റെ വേദന ഒക്കെ മാറിയോ ”

“പെട്ടല്ലോ,, ഇപ്പോ  കുഴപ്പമില്ല… പിന്നെ എന്റെ വേദന സാരമാക്കണ്ട, അത് പതിയെ മാറിക്കോളും.., ചേച്ചി ആ തുണി ഇങ് തന്നേക്ക് ഞാൻ അകത്ത് കൊണ്ടിടാം… അപ്പോഴേക്കും മഴ പൂർവാധികം ശക്തിയോടെ പെയ്യാനും തുടങ്ങി… ഞാൻ അവളുടെ കയ്യിൽ നിന്നും നിർബന്ധപൂർവം തുണി വാങ്ങി താഴേക്ക് വേഗത്തിൽ വന്നു… അവളും എന്റെ പിറകിൽ തന്നെ വന്നിരുന്നു.. ഞങ്ങൾ രണ്ടുപേരും പാടെ നനഞ്ഞു ഒട്ടി ഇരിക്കുന്നു … പ്രിയചേച്ചിയെ ഞാൻ ഇടവിട്ട് ഇടവിട്ട് നോക്കികൊണ്ടേയിരുന്നു..,  ദൈവമേ എന്നാ ഫിഗർ… അവൾ അകത്ത് കിട്ടിയ വശത്തെല്ലാം തുണികൾ ഓടിനടന്ന് വിരിച്ചിട്ടു..

“ഉണ്ണി നീ ആകെ നനഞ്ഞല്ലോ ” തുണിയെല്ലാം വിരിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോടായി പറഞ്ഞു…,

സാരമില്ല ചേച്ചി,

“വേണ്ട, കുറെ നാൾ ആയി പെയ്യാതിരുന്ന് പെയ്യുവാ, ചിലപ്പോ പനി പിടിക്കും.., നീ വാ തല തോർത്താം, ചേച്ചി അടുക്കള വശത്തേക് തിരിഞ്ഞു നടന്നു ചേച്ചിയെ പിന്തുടർന്ന് ഞാനും   നടന്നു… നടക്കുമ്പോൾ ഈറൻ ആയി ഒട്ടി നിൽക്കുന്ന സാരിയിൽ ചേച്ചിടെ ചന്തി കുലുങ്ങി കളിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… ഒരുപാട് ഓവർ അല്ല, എന്നാലും മുഴുപ്പുള്ളത്…

ആ ചന്തിയിൽ ഒരു അടി കൊടുക്കാൻ ആർക്കാ ആഗ്രഹം തോന്നാത്തത് 🙂 , ആഗ്രഹങ്ങൾ എത്ര നേരം പിടിച്ചുനിർത്താൻ പറ്റും… അടുക്കള പിന്നിട്ട് അവൾ ചായ്‌പ്പിലേക്ക് നടന്നു നീങ്ങി,, ആ ഭാഗത്ത്‌ ആണെങ്കിൽ ലൈറ്റ് അങ്ങനെ ഇടാറുമില്ല. ഞാൻ അവളെ പിന്തുടർന്ന് പിറകെ ചെന്നു.. ചായ്‌പിലെ അയയിൽ  നിന്നും ചേച്ചി ഒരു തോർത്ത്‌ കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി..,

ചെ അവൾ തോർത്തിത്തരും എന്നായിരുന്നു എന്റെ പ്രതീക്ഷ… പാടെ തെറ്റി… ഞാൻ തോർത്ത്‌ വാങ്ങി തല ചെറുതായിട്ട് തോർത്തി…, എന്നിട്ട് നനഞ്ഞു കുളിച്ചു നിക്കുന്ന ചേച്ചിക്ക് നേരെ നീട്ടി…

“നീ നല്ല പോലെ തല തോർത്തിയോ ഉണ്ണി.., ഇങ് വാ നോക്കട്ടെ… ”

ഞാൻ ചേച്ചിടെ അരികിലേക്ക് ചെന്നു അവൾ എന്റെ തലമുടിയിൽ തലോടി…,

“ഇങ്ങനെ ആണോടാ തല തോർത്തുന്നത് വെള്ളം ഒട്ടും പോയില്ലല്ലോ, ഉണ്ണി തല താഴ്ത്ത് ഞാൻ തോർത്താം….”

അവൾ ഇങ്ങനെ പറയും ന് സത്യത്തിൽ വിചാരിച്ചതേ  ഇല്ല… ഞാൻ യാന്ത്രികമായി അവളുടെ അടുത്തേക്ക് നടന്നടുത്തു… പ്രിയചേച്ചി എന്റെ തല ബലമായി പതിയെ പിടിച്ചു താഴ്ത്തി,, ഇപ്പോൾ എന്റെ ചുടുനിശ്യാസം പതിക്കുന്നത് അവളുടെ മാറിന്റെ അടുത്തായും….

ഓരോ പെണ്ണിനും പല ടൈപ്പ് മണം ആണ്, എന്നാൽ ചേച്ചിടെ അടുത്ത് ചെല്ലുമ്പോൾ ഏതോ ഒരു തരം പ്രത്യേക സുഗന്ധം ആണ്… ആ സ്ത്രീസുഗന്ധം എന്നിലെ കാമം ആളി പടർത്തി… അവൾ തല തോർത്തുമ്പോൾ ഞാൻ  കുറച്ച് കൂടി അവളിലേക്ക് അടുക്കുവാൻ ശ്രമിച്ചു…

“ഇപ്പോൾ നോക്കിയേ,, മുടിയിലെ വെള്ളനനവ് മുഴുവനും പോയില്ലേ..,, തല നിവർത്കൊണ്ട് അവൾ ചോദിച്ചു… പുല്ല് കുറച്ച്പ കൂടി പതിയെ  തോർത്തിയാൽ മതിയാരുന്നു… ഇതിപ്പം ഉദ്ദേശിക്കുന്നത് ഒന്നും അങ്ങോട്ട് ക്ലിക്ക് ആകുന്നില്ലല്ലോ.., മ്മ് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ…,,

പ്രിയ പതിയെ എന്നിൽ നിന്നും നടന്നു കുറച്ച് അകത്തേക്കായി മാറി നിന്നു… അവൾ അടിമുടി നനഞ്ഞിരിക്കുന്നു.., ഇനി ചേച്ചിടെ ഊഴം ആണ്.., ഞാൻ കാണാതിരിക്കാൻ അവൾ അകത്തേക്ക് മാറിയതാണ്…ഞാൻ കുറച്ച്നേരത്തേക്ക് അവിടെ നിന്നു,,അപ്പോഴാണ് അവളുടെ വിളി,,

“ഉണ്ണി ഇങ്ങോട്ട് ഒന്ന് വന്നേ,, ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.., ഇരുട്ട് കാരണം ഞങ്ങൾക്ക് പരസ്പരം കാണാൻ സാധിച്ചിരുന്നില്ല ..,,

“ഉണ്ണി ഞാൻ ഇവിടെ തല തോർത്തികൊണ്ട് നിക്കുമ്പോൾ എന്തോ ഒന്ന് എന്റെ കാലിനെ ക്രോസ്സ് ചെയ്തു  പോയി ” അവൾ പേടിച്ച് എന്നോട് പറഞ്ഞൊപ്പിച്ചു., ദൈവമേ വല്ല പാമ്പോ മറ്റോ ആണോ,, ചുമ്മാ എന്നെ കൂടെ പേടിപ്പിക്കാനായിട്ട്…,

ചേച്ചി അവിടെ അനങ്ങാതെ നിക്ക്., ടാ എനിക്ക് പേടി ആവുന്നു, അവളിൽ ആദ്യമായി ഞാൻ ഭയം എന്ന വികാരം സംസാരത്തിലൂടെ മനസിലാക്കി… ഇപ്പോ അവളുടെ മുഖം കാണേണ്ടത് തന്നെ ആ., പക്ഷെ ഇരുട്ട് ഇവിടെ വില്ലനായി എത്തി , ആദ്യം ഇവിടെ എന്താണെന്നു അറിയണം.. ചേച്ചി പേടിക്കണ്ട ഞാൻ ദാ വരാം .. അടുക്കളയിൽ നിന്നും  ശരവേഗത്തിൽ ഞാൻ ടോർച്ച് കൊണ്ട് വന്നു..,

Leave a Reply

Your email address will not be published. Required fields are marked *