“എന്താ അടി “എന്ന് പറയാൻ വന്നതും വെട്ടിയിട്ട ബാഴതണ്ട് പോലെ റോണി നെലത്ത്… അതിനിടയിലേക്ക് അപ്പോത്തെക്കും മാഷുമാരും എല്ലാം ഓടിക്കൂടി എന്നേം ഉണ്ണീയേം കൂട്ടിക്കൊണ്ടുപോയിരുന്നു. ആഹ് അവസാന നിമിഷത്തിലും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി 👁️ ആഹ് കരിങ്കൂവള മിഴികളെ, അപ്പോഴും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…….
പിന്നെ എല്ലാം പെട്ടന്നായിരുന്നു എന്റെ പേടിച്ചു തൂറി തന്ത ആഹ് റോണിടെ അപ്പനെ പേടിച് രായ്ക്ക് രാമാനം നാട് കടത്തി ചെന്നൈയിലേക്ക്…. എന്നാൽ അപ്പൻ അറിഞ്ഞില്ല ഞങ്ങളുടെ കല്പദം ഞങ്ങൾ ഒന്നൂടെ ഉറപ്പിക്കയായിരുന്നു ആഹ് മണ്ണിൽ 😼…… ബിജിഎം ഇടെടാ ഐ ആം എ ബിച്ച്… ഐ ആം എ ബോസ്സ്…..
അല്ല കാട് കേറി ഞാൻ കൊറേ പോയി നിങ്ങളെ വെറുപ്പിച്ചു എന്തായാലും നിങ്ങൾ അറിയേണ്ടത് അല്ലെ അതോണ്ട് സാരില്ല……..അപ്പൊ നമ്മൾ എടേയാ നിർത്തിയെ, ആഹ് അവന്റെ കല്യാണം 💙….. അങ്ങനെ ഉണ്ണിയും ഞാനും അവടെന്നു വെളുപ്പിന് തന്നെ നാട്ടിലേക്ക് തിരിച്ചു…..
ഞങ്ങടെ നാടിന്റെ പല്ലവിയിലേക്ക് 💖💘
അങ്ങനെ വീട്ടിൽ എത്തി ഞാനും അവനും കൂടെ അവടത്തെപണികൾ ഒക്കെ എടുത്തു….. പണി എന്ന് പറഞ്ഞാൽ വായ്നോട്ടം 👄👅അല്ലാതെ എന്തു പണി നമ്മക്ക് 🤷 അവടെ വന്ന എല്ലാ മഹിളാസമാജത്തിനേം ഞാനും ഉണ്ണീം സ്കാൻ ചെയ്തു……. പിന്നെ ഒരു കാര്യം പറയാൻ മറന്നു നമ്മടെ ചേട്ടൻ പുള്ളീടെ സഖിയെ❤️ ഞാൻ ഇതുവരെ കണ്ടിട്ടില്ല കേട്ടോ… പേര് മാത്രേ അറിയൂ….
“മീനാക്ഷി സദാശിവൻ ” ഞാൻ അങ്ങനെ ഏട്ടത്തിയേം കുറിച്ചാലോയ്ച് നിക്കുമ്പളാണ് കള്ള പന്നി അമ്മാവൻ കല്യാണത്തിന് വേണ്ട ചെമ്പും വാർപ്പൊക്കെ എടുക്കാൻ പറയണേ…….. തൊലച്ചു കാലമാടൻ തെണ്ടി അമ്മാവൻ എന്റെ ചേട്ടത്തിയെ സ്വപനത്തിൽ എങ്കിലും കാണാൻ പറ്റിയ അവസരം ആയിരുന്നു….. പന്ന പൂ….. @#*..
പിന്നെ എല്ലാം പെട്ടന്ന് ചെയ്ത് ഞാനും ഉണ്ണീം നല്ലൊരു ഒറക്കം ഉറങ്ങി…. പിന്നെ രാവിലെ ലച്ചു വിലച്ചപ്പോളാ ഏറ്റേ…..
“എടാ കണ്ണാ ഉണ്ണി ഏക്കെടാ, സമയായി, പോയി പല്ല് തേച് വാ ഞാൻ ചായ എടുക്കാം ” ലച്ചു അത് പറഞ്ഞിട്ട് ഇറങ്ങി പോയി. പിന്നെ ഞാൻ മെല്ലെ ഏറ്റൊന്നു മൂരിനിവർന്നു…. അപ്പൊ ദാ അപ്പറം മറ്റേ കുണ്ണി കെടക്കുന്നു…. അപ്പോഴാണ് ഒരു കണക്കിന്റെ കാര്യം ഓർമ്മ വന്നത്. ഒറ്റ ചവിട്ടങ്ങു കൊടുത്തു നടു നോക്കി…..
ദേണ്ടേ കെടക്കണ് ദീമ് തരികിട തോം….. അവൻ എന്താ ഇണ്ടായേ എന്നോർത്ത് തല തിരിച്ചപ്പോഴാണ് ഇളിച്ചോണ്ട് നിന്ന എന്നെ കണ്ടത്…….
ബാക്കി അടുത്തേൽ 🤩
