ഫസീല : അതല്ല ചേച്ചി
ഷീല : ഡേറ്റ് ആയല്ലേ
ഫസീല : മ്മ്
ഷീല : സാരല്ല നീ പൊയ് ഒന്ന് കിടക്ക് തത്കാലം
ഫസീല : ഞാൻ മടുത്തു ചേച്ചി സഹിച്ചു ഞാനൊരു പെണ്ണല്ലേ എനിക്കും പ്രിശ്നങ്ങൾ ഇല്ലേ ആഗ്രഹങ്ങൾ ഇല്ലേ എല്ലാം ഞാൻ തന്നെ
ഷീല : അതിനിപ്പോ നീ ചൂടാവുന്നതെന്തിനാ അവനിപ്പോ വരാറായില്ലേ
ഫസീല : എവിടെ വരാൻ ചേച്ചി അങ്ങേർക്കു പണം ജോലി ബിസിനസ് ഞാനും മോനും ഇവിടെ കിടക്കുവാണെന്നു ഒരു ചിന്ത ഇല്ല ബാക്കി ഉള്ളവന്റെ ജീവിതം പൊയ് അല്ലാണ്ട് എന്ത് 😒😥
ഷീല : ഇത്രേ നാളും സഹിച്ചില്ലെടി ഇനി കുറേക്കൂടെ സഹിച്ചാൽ പോരെ.
ഫസീല : എന്ന് തൊട്ട് പറയുന്നതാണെന്നോ ചേച്ചി ഞാൻ ഒരു പെണ്ണല്ലേ എന്റെ ഇഷ്ടങ്ങൾക്കു ആഗ്രഹവും നോക്കാൻ നേരമില്ലല്ലോ
ഷീല : എടി ആണുങ്ങൾ ആവുമ്പോ ചിലപ്പോ എങ്ങനെ ആണെന്ന് പറയാൻ ഒക്കില്ല ജോലിയൊക്കെ അല്ലെ പ്രിശ്നങ്ങൾ ഉണ്ടാവും ടെൻഷൻ കാര്യങ്ങൾ ഉണ്ടാവും.
ഫസീല : എന്നാലും എന്നും ഇങ്ങനെ ഉണ്ടോ ഞാനല്ലേ ചേച്ചി കഷ്ടപെടുന്നേ എന്റെ അവസ്ഥ ചേച്ചിക്ക് അറിയാലോ അങ്ങേരു വന്നിട്ട് പോയിട്ട് ഇപ്പോ ഒരു കൊല്ലം കഴിഞ്ഞു.
ഷീല : എനിക്കറിയാലോടി പക്ഷെ കൊച്ചിന്റെ മെക്കാട്ടു കേറിയാൽ നിനക്ക് വേണ്ടത് കിട്ടോ.
ഫസീല : എല്ലാം കൂടെ ആയപ്പോ സഹിക്കാൻ പറ്റിയില്ല ചേച്ചി അതാ
ഷീല : പാട് ഇരിപ്പുണ്ടോ
ഫസീല : മ്മ്
ഷീല : ഒരു കാര്യം ചെയ് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ഞാൻ ഉണ്ടാക്കി കൊണ്ടുവരാം
ഫസീല, : അത് വേണ്ട ചേച്ചി കഴിക്കാൻ എന്തേലും രാത്രി കൊച്ചിന് ഉണ്ടാക്കണം
ഷീല : അതൊന്നും വേണ്ട വേണ്ടത് ഞാൻ ഉണ്ടാക്കിക്കോളാ നീ കിടക്ക് പിന്നെ എന്തേലും മേടിക്കാൻ ഉണ്ടേൽ ചേട്ടനോട് പറഞ്ഞു വിടാം നീ പോകണ്ട.
ഫസീല : മ്മ്
ഷീല ചേച്ചി പൊയ് കഴിഞ്ഞു ഫസീല കേറി കിടന്നു രാത്രി ആയപ്പോഴാണ് എണീറ്റത് ഒന്നും മേടിക്കാൻ ഇല്ലാത്ത കൊണ്ട് പറയേണ്ടിയും വന്നില്ല. രാത്രി ആയപ്പോ ഷീല ചേച്ചി നേരെ കുറച്ചു ആഹാരവും ഒക്കെ ആയി കേറി വന്നു ചേട്ടനും കൂടെ ഉണ്ട്.
അവർ ആഹാരം എടുത്തു മേശപ്പുറത്തു വച്ചിട്ട് ഫസീലയെ വിളിച്ചു മോൻ ടീവി കാണുന്നുണ്ടായിരുന്നു. രാഘവേട്ടൻ മോന്റെ അടുത്ത് പൊയ് ഇരുന്നു.
ഷീല അകത്തേക്ക് ചെന്നു അവളുടെ മുറിയിലേക്ക് ഫസീല എഎണീറ്റിട്ടില്ല അവൾ കിടക്കുവായിരുന്നു.
ഷീല അവളെ തട്ടി വിളിച്ചു എണീപ്പിച്ചു.
ഫസീല എണീറ്റു ചേച്ചിയെ കണ്ടു ഒന്ന് മുഖം കഴുകി ഹാളിലേക്ക് വന്നു.
അപ്പോഴേക്കും ഷീലയും രാഘവേട്ടനും കൂടി ആഹാരം വിളമ്പി വച്ചിരുന്നു. എല്ലാരും ഒന്നിച്ചു ആഹാരം കഴിച്ചു . പിന്നെ കഴിച്ചു എണീറ്റു കഴിഞ്ഞു കുറച്ചു നേരം ഹോം വർക്ക് ഉണ്ടേൽ തീർക്കാൻ പറഞ്ഞു മോനെ വിട്ടു.
ഷീല അവളേം കൂട്ടി മുറ്റത്തേക്ക് പൊയ് ഇരുന്നു.
സിടൗട്ടിൽ ഫാനും ഇട്ടു മൂവരും ഇരുന്നു സംസാരിക്കാൻ തുടങ്ങി.
രാഘവേട്ടൻ ഒരു ബീഡിയും വലിച്ചു മുറ്റത്തു നില്കുന്നു .
ഷീല : ഡീ മോനെ ഇങ്ങനെ വഴക്കൊന്നും പറഞ്ഞു പേടിപ്പിക്കരുത് പിന്നെ തല്ലാനൊന്നും പോകരുത് കേട്ടോ
ഫസീല : ചേച്ചി ഞാൻ മനഃപൂർവം അല്ല ചേച്ചിക്ക് എല്ലാം അറിയാലോ പറ്റി പൊയ്
ഷീല : നീ അവനെ വിളിച്ചു ഇങ്ങു താ
ഫസീല : വിളിച്ചു തന്നാലൊന്നും എടുക്കില്ല ചേച്ചി അങ്ങേർക്കു മിണ്ടാൻ mood തോന്നുമ്പോ വിളിക്കും എന്തേലും പറഞ്ഞു ഫോൺ വക്കും. എന്നാ എന്റെ അവസ്ഥ കേൾക്കാം ഞാനും മോനുമല്ല ഉള് ഒന്ന് ഇടയ്ക്കു വരാലോ എന്ന് ചിന്തിക്കില്ല
ഷീല : എന്ത് പറയാൻ ആണ് ഇപ്പോ എന്റെ മക്കളെ കണ്ടില്ലേ രണ്ടും രണ്ടു വഴിക്കു അച്ഛനും അമ്മയും എങ്ങനെലും ജീവിക്കും കുറെ പൈസ അയച്ച കൊണ്ട് കൊടുത്താൽ മതി എന്ന് വിചാരിച് നടക്കുന്നു.
ഫസീല : എനിക്ക് അങ്ങനെ ആണോ ചേച്ചി ചേച്ചിക്ക് ചെട്ടൻ ഉണ്ട് എല്ലാ കാര്യത്തിനും എനിക്ക് ആരാ ഉള്ളത് എന്റെ സങ്കടം ഞാൻ ആരോട് പറയും ചേച്ചി
ഷീല, : ഇനി അവൻ വിളിക്കുമ്പോ എനിക്ക് താ ഞാൻ സംസാരിക്കാം
ഫസീല, : കിടക്കുമ്പോഴവും വിളിക്കുക. അല്ലേൽ മെസേജ് വല്ലോം അയക്കണം.
ഷീല, : എന്തായാലും ഡേറ്റ് കഴിയട്ടെടി എന്തേലും വഴി ഉണ്ടാക്കാം നമുക്കു നീ സമാധാനപെടു.
