ഫാമിലി [ലുട്ടാപ്പി] 209

ഫാമിലി

Family Part 1 | Author : Luttappi


 

ഹലോ കൂട്ടുകാരെ…ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല…കാരണം ചുമ്മാ ഒരു നേരമ്പോക്ക് ആയി എഴുതിയ ഒന്നാണ്…ഇനി ഈ കഥ തുടരണോ എന്ന്നിങ്ങടെ അഭിപ്രായങ്ങൾ കണക്കിൽ എടുത്ത് ആണ്…ഇതിൽ എഴുതി അങ്ങനെ പരിചയം ഇല്ല അതുകൊണ്ട് അക്ഷര തെറ്റ് ഉണ്ടായ ക്ഷമിക്കണം…

 

കണ്ണാ…..എഴുന്നേൽക് നേരം എത്ര ആയിന്ന് അറിയോ…സ്കൂളിൽ പോകണ്ടേ നിനക്ക് ….രാവിലെ തന്നെ ചേച്ചി തുടങ്ങി…ഞാൻ അല്പം ദേഷ്യത്തോടെ ആ വരുവാണ്…

ഉറക്കം പാതി വഴിയിൽ മുടങ്ങിയതിൻ്റെ ദേഷ്യത്തോടെ ഞാൻ എഴുന്നേറ്റു…അപ്പോഴും എൻ്റെ ചേച്ചി അവിടെ തന്നെ നിൽക്കുന്നുണ്ട് എന്നെ നോക്കി…മുഖത്ത് ഒരു കള്ള ചിരി ഉണ്ട്..

ചേച്ചി: എൻ്റെ മുത്തിൻ്റെ ഉറക്കം പോയല്ലോ…സരില്ല പോയി പല്ല് തേച്ച് വാ സ്കൂളിൽ പോവണ്ടെ..ചേച്ചി വാത്സല്യത്തോടെ പറഞ്ഞ്…

അതു മതിയായിരുന്നു എനിക്ക് എൻ്റെ ദേഷ്യം പോവാൻ..അത് ചേച്ചിക്കും അറിയാം…കാരണം ഞാനും ചേച്ചിയും നല്ല കൂട്ടാണ്. എൻ്റെ വേറെ ഒരു അമ്മ എന്ന് വേണേൽ പറയാം..ഞാനും ചേച്ചിയും തമ്മിൽ നാല് വയസ്സിന് വെത്യാസം ഉണ്ട്..

ഓ ഞാൻ പറഞ്ഞ് കാട് കേറി പോയി..എന്നെ പറ്റി പറഞ്ഞില്ലലെ…ഞാൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ്..ഇപ്പൊ 12 ക്ലാസ്സിൽ പഠിക്കുന്നു.. ബിസ്‌നസ് മഗ്നറ്റ് ആയ രാംദാസിൻ്റെ രണ്ടാമത്തെ മകൻ..അമ്മ സുമ ബാങ്ക് മാനേജർ ആണ്..ചേച്ചി ലച്ചു എന്ന് വിളിക്കുന്ന ലക്ഷ്മി..ഇപ്പൊ എംബിഎ പഠിക്കുന്നു…ചുരുക്കത്തിൽ പറഞാൽ അത്യാവശ്യം സമ്പത്ത് ഒള്ള ഒരു നല്ല ഫാമിലി..അച്ഛന് എക്സ്പോർട്ടിങ് ബിസ്‌നെസ് ആയത് കൊണ്ട് കക്ഷി എപ്പോഴും ടൂറിൽ ആയിരിക്കും ..അതുകൊണ്ട് വീട്ടിൽ ഞാനും ചേച്ചിയും അമ്മയും മാത്രം ആണ് കൂടുതൽ സമയവും..

എന്നെ പറ്റി പറയാണേൽ 5 അടി ഉയരം ദൈവം സഹായിച്ച് മുഹത്ത് ഒറ്റ രോമം ഇല്ല..അതാണ് എൻ്റെ ഏറ്റവും സങ്കടം എൻ്റെ പ്രായത്തിൽ ഒള്ളവർക്ക് നല്ല മീശയും താടിം ഉണ്ട്..എനിക്ക് പറയാൻ ആയി അത് പോലും ഇല്ല…പക്ഷെ ഞാൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആണ്..അതുകൊണ്ട് സ്കൂളിലെ ടീച്ചേഴ്സ് ഒക്കെ നല്ല സപ്പോർട്ട് ആണ്..പക്ഷെ ഒരു പഠിപ്പി ആയത് കൊണ്ട് എനിക്ക് അവിടെ കൂട്ടുക്കാർ ഇല്ല…

ഞാൻ അത് കാര്യം അകിട്ടും ഇല്ല..ഇതാണ് ഞാൻ..ഇനി എൻ്റെ ചേച്ചിനെ പറ്റി പറയാം..കണ്ടാൽ നമ്മടെ നിഖില വിമലിനെ വരച്ച് വെച്ചത് പോലെ തന്നെ ആണ്..എൻ്റെ ചേച്ചി..എന്നെ വലിയ കാര്യം ആണ്..ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാവർ ഇല്ല..

കാരണം ഒരു കൊച്ച് കുട്ടിയെ പോലെ ആണ് ചേച്ചി എന്നെ നോകുന്നെ ..എൻ്റെ ലെചു ചേച്ചി…ചേച്ചി കൈഞാൽ എൻ്റെ അടുത്ത കമ്പനി എൻ്റെ അമ്മ ആണ്..ഒരു വീട്ടമ്മ പക്ഷെ കുറച്ച് മോഡേൺ ഒകെ ആണ്..അതിൽ ചേച്ചിയും പുറക്കിൽ അല്ല…രണ്ട് പേർക്കും നല്ല ഫാഷൻ സെൻസ് ആണ്….അമ്മയെ കണ്ടാൽ വിനോദയാത്രയിലെ മുകേഷിൻ്റെ ഭാര്യ പോലെ ആണ്..അപ്പോ ഇതാണ് എൻ്റെ പചാതലം….{ശേഷം താഴെ …}
………………….
ഞാൻ പോയി കുളിച്ച് റെഡി ആയി യൂണിഫോം ഒകെ മാറി താഴേക്ക് ചെന്ന്…അവിടെ ചേച്ചിയും അമ്മയും എനിക്ക് ഒള്ള ഫുഡ് ഒകെ എടുത്ത് വെച്ച് ഞാൻ വരുന്നതും നോക്കി ഇരിക്കുന്ന..

ചേച്ചി : എന്താ സാറേ ഇത്രേം വൈക്യേ..എത്ര നേരായി…

ഞാൻ : പിന്നെ കുളിക്കണ്ടെ മനുഷ്യന്…നിങ്ങൾക്ക് എന്ന ബക്ഷ്ണം കൈകാൻ പാടില്ലർന്നോ..എന്തിനാ എന്നെ നോക്കി ഇരുന്നെ….
ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞ്…

ചേച്ചി : ഓ പിണങ്ങളെ സാറേ ..ഞാൻ ചുമ്മാ പറഞ്ഞ…ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞ്…

അമ്മ : പോടീ നി എൻ്റെ കൊച്ചിനെ ചുമ്മാ കളിയാക്കല്ല്ലേ…അമ്മയും കൂടെ ചിരിച്ച് പറഞ്ഞ്…
ഞാൻ : mmm mmmm ഞാൻ പയ്യെ ചിരിച്ച്…
ചേച്ചി : അല്ല നാളെ കൂടെ കൈഞ്ഞ മോൻ്റെ സ്കൂൾ അടക്കൂലെ…സന്തോഷം ആയില്ലേ…
ഞാൻ : അതാണ് ഒരു ആശ്വാസം..ഇനി രണ്ടുമാസം ചുമ്മാ ഇരികാലോ…..
ചേച്ചിയും അമ്മയും ഞാനും പിന്നെ കൊറേ വർത്തമാനം ഒകെ പറഞ്ഞ് ഞാൻ പതിയെ സ്കൂളുകളിലേക്ക് പോയി….
….. 2 ദിവസം കൈയ്ഞ്ഞ് …എൻ്റെ സ്കൂൾ അടച്ചിട്ട് ആദ്യത്തെ ദിവസം .. ആ സന്തോഷത്തിൽ കൂടുതൽ നേരം കിടന്ന ഉറങ്ങി പതിയെ എഴുന്നേറ്റ് താഴെ പോയി…
അവിടെ അമ്മയും ചേച്ചിയും ഇരുന്ന് ടിവി കണ്ടുകൊണ്ട് ഇരിക്കുക ആയിരുന്നു…
അമ്മ : ആ എഴുന്നേറ്റോ തമ്പുരാൻ…ഞങൾ വിചാരിച്ച് സ്കൂളിൽ ഇല്ലാത്തത് കൊണ്ട് ഇനി ഉച്ച ആവണ്ട് വരില്ലെന്ന്…
ഞാൻ പയ്യെ ചിരിച്ച്…

Leave a Reply

Your email address will not be published. Required fields are marked *