ഫെടോം ലവ് സ്റ്റോറി – 2 Like

നല്ല വൈബ് ആണല്ലേ.

500മീറ്റർ കഴിഞ്ഞപ്പോൾ ഒരു വീട് കണ്ടു.

വീട് അല്ല. ഒരു കൊട്ടാരം……

വലിയ ഒരു ഗേറ്റ്.

റിമോർട് ഓപ്പൺ ആണ്.

അനൂപ് കാറിൽ നിന്ന് റിമോർട് അമർത്തിയപ്പോൾ ഗേറ്റ് തുറന്നു.

ആര്യ : അനൂപ് etta, ആരുടേയ ഈ വീട്.

വലിയ സെറ്റ് അപ്പ്‌ ആണല്ലോ.

ഇത് പോലെ ഉള്ള വീട് ഉണ്ടായിട്ട്. പുള്ളി എവിടെ ആണ്…..

അനൂപ് : ആര്യ. അവൻ കാനഡയിൽ ആണ്.

അച്ഛൻ അമ്മ മാര്യേജ് കഴിഞ്ഞപ്പോൾ അങ്ങോട്ട് പോയി.

അവൻ ഇവിടെ നാട്ടിൽ നിന്ന പഠിച്ചത്.

ഒരു മുത്തശ്നും മുത്തശ്ശിയും ഉണ്ടായിരുന്നു. അവർ മരിച്ചു……
കാനഡയിൽ അവൻ പോയി.

ഇടക്ക് അവൻ ഇവിടെ വരും.

ഈ വീട് അവൻ ഉണ്ടാക്കിച്ചതാ…..

അച്ഛനും അമ്മയ്ക്കും അറിയില്ല.

അവൻ നാട്ടിൽ വരുമ്പോൾ അവനു താമസിക്കാൻ ഒരു വീട്.

രേഷ്മ : ഇത്രയും വലിയ വീട് ഉണ്ടാക്കിയത് എന്ദിന….. പുള്ളി കാനഡയിൽ സേട്ടൽഡ് ആവില്ലേ!

അനൂപ് : അവനു കാനഡയിൽ കോടികളുടെ ആസ്തി ഉണ്ട്…..

അവനു ഇതൊന്നും ഒരു ഇൻവെസ്റ്റ്മെന്റ് അല്ല…..

അവർ കാർ നിർത്തി പുറത്ത് ഇരാഗി

1 acre ഉള്ള വലിയ പ്ലോട്ട്. അതിനു ചുറ്റും വലിയ മതിൽ….

വീട് എന്നെ പറഞ്ഞാൽ പോരാ കൊട്ടാരം മോഡൽ.

ആര്യയും രേഷ്മയും ആ വീട് കണ്ടു അത്ഭുതത്തോടെ നില്കുകയാ.

അനൂപ് : നിങ്ങൾ പുറം കണ്ടിട്ട് തന്നെ ഇങ്ങനെ നിന്നാലോ.

അകത്തു എന്തൊക്കെ കാണാൻ കിടക്കുന്നു.

അനൂപ് ഡോർ തുറന്നു.

മനോഹരം ആയ ഒരു ഹാൽ

2 നിലകൾ ആണ് ഉള്ളത്.

8 ബെഡ് റൂം 2 ഹാൾ കിച്ചൺ.

ബാത്രൂം തന്നെ റൂം വലിപ്പം ഉണ്ട്.

ബാത്ത് tub ഷോർ ടോയ്ലറ്റ് എല്ലം പക്കാ പെർഫെക്ട്.

ഗ്ലാസ്‌ ടൈപ്പ് ആണ് ബാത്രൂം ഏരിയ.

8 ബെഡ്‌റൂം ഉണ്ടെകിലും 2 ബെഡ് റൂമിൽ മാത്രം ആണ്.

ബെഡ്, അലമാര ok ഉള്ളത്…..

നല്ല അടച്ചു ഉറപ്പ് ഉള്ള വീട് ആണ്.

പുറകിലത്തെ ഡോർ തുറക്കാറില്ല….

ഹാളിൽ സോഫ സെറ്റിൽ, നല്ല വില പിടിപ്പുള്ള ചെയർ ok ഉണ്ട്.

ആര്യ : ഹോ ആ ചേട്ടൻ ഇങ്ങോട്ട് എപ്പോഴാ വരുക.

ഇത് പോലെ ഉള്ള ഒരു വീട് ഉണ്ടാക്കിയ ആളെ കാണണം.

ആര്യക്ക് കാനഡയിൽ ഉള്ള അനൂപ് ന്റെ സുഹൃത്തിനെ ആരാധന തോനീ.

അനൂപ് : അവൻ എന്റെ എങ്കജ്‌മന്റ് വരാം എന്നാ പറഞ്ഞെ…..

നിങ്ങൾക് അവനെ അപ്പോൾ കാണാം……

രേഷ്മ : നമുക്കെ ഇവിടെ താമസിക്കാം….

ചേട്ടാ

ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടെകിലും മതി കൂടെ ഉള്ളവരും രാജാവായി ജീവിക്കാം…….

അനൂപ് : അവൻ എന്റെ പേരിൽ ആണ് സ്ഥലം രജിസ്റ്റർ ചെയ്തു തന്നിരിക്കുന്നത്……

രേഷ്മ : ഹോ അടിച്ചു മോനെ ലോട്ടറി.

അനൂപ് etta ഇതിന്റെ താക്കോൽ എനിക്ക് തരുമോ?

എനിക്ക് ഇഷ്ടം ആയി. ഇവിടെ…..
ആര്യ : അനൂപ് etta അജി നെ വിളിച്ചു ഒന്ന് കാണിച്ചു കൊടുക്കണം ഇത് പോലെ ഉള്ള വീട്……

അനൂപ് : അതിനെന്താ. ദ റിമോർട്

കീ ഇന്നാ.

നിങ്ങൾ ഇപ്പോ വേണമെഗിലും വന്നോ.

no ഇഷ്യൂ.

രേഷ്മ : നാളെ അജിയോട് വരാൻ പറ.

അവനു കാണിച്ചു കൊടുക്കാം.

അതെ. നിങ്ങൾക് വേണം എങ്കിൽ മുന്നിൽ കിടക്കുന്ന കാർ എടുത്തോ?

അതും എന്റെ പേരിൽ ആണ്.

രേഷ്മ : താങ്ക് യു ചേട്ടാ….

നടക്കാൻ ഒന്നും വയ്യ.

കോളേജ് നിന്ന് ഇങ്ങോട്ട്.

അനൂപ് : നിങ്ങൾ എടുത്തോ?

ഈ വീട് ഉള്ളത് ആർക്കും അറിയില്ല ട്ടോ.

ഞാൻ പോലും വാടക്ക് ബാങ്ക് ന്റെ അവിടെ ഉള്ള വീടിൽ ആണ് താമസിക്കുന്നത്….

പിന്നെ എന്റെ കുറച്ചു ഫ്രണ്ട്‌സ് നും അറിയാം.

അവർ എല്ലം യൂസ്, യൂറോപ് ok സേട്ടൽഡ് ആണ്.

ഞാൻ മാത്രം ഇവിടെ നാട്ടിൽ ഉള്ളു.

ആര്യ : ഞാൻ എല്ലം ഒന്ന് കാണട്ടെ…

നീ വാ.

രേഷ്മ : ഏയ് നീ ഒന്ന് ചുറ്റി കണ്ടിട്ട് വാ.

ഞാൻ അനൂപ് ഏട്ടനോട് അല്പം സ്വകാര്യതകൾ പറയാൻ ഉണ്ട്.

ശെരി ഡി

ആര്യ മുകളിലെ ഫ്ലോർ കാണാൻ നടന്നു.

രേഷ്മ അനൂപ്

ഹാളിലെ സോഫയിൽ ഇരുന്നു.

രേഷ്മ : അനൂപ് etta. ഈ വീട്ടിൽ എനിക്ക് ഒരു റാണിയെ പോലെ ജീവിക്കണം.

അനൂപ് : ജീവിക്കാം അല്ലോ.

അവൻ ഇവിടെ ഒന്നും ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല അവനു കാനഡ ബിസിനസ്‌ നോക്കുവാൻ തന്നെ സമയം ഇല്ല.

അവന്റെ ആർക്കും ഈ വീട് ഉള്ള കാര്യം അറിയുകയും ഇല്ല.

അവൻ പാറി നടക്കുകയാ……

അവന്റെ lover മരിച്ചു.

ഒരു കാർ ആക്‌സിഡന്റിൽ.

അതോടെ അവനു ഈ വീട് താല്പര്യം ഇല്ല…..

Leave a Reply

Your email address will not be published. Required fields are marked *