ബാംഗ്ലൂർ നാളുകൾ – 3
This story is part of the ബാംഗ്ലൂർ നാളുകൾ series
ഹലോ ഗയ്സ്, വിനീത് ഫ്രം കൊച്ചി🫂. എപ്പോഴും പറയുന്നത് പോലെ തന്നെ, കഴിഞ്ഞ നോവലിന് തന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും വളരെ അധികം നന്ദി. ഓരോ പുതിയ എപ്പിസോഡ് എഴുതാനും ഉള്ള പ്രേരണ തൊട്ട് മുൻപത്തെ എപ്പിസോഡിന് ലഭിച്ച പ്രതികരണങ്ങൾ ആണ്. അപ്പൊൾ കഥയിലേക്ക് വരാം.
റിയ ആയി മനോഹരമായ ആ സായാഹ്നം ആസ്വദിച്ച ശേഷം വൈകിട്ട് ദീപക് തിരിച്ചെത്തി. വിശേഷങ്ങൾ പങ്കു വെച്ചും മറ്റും ആ ദിവസം അവസാനിച്ചു. ഞങ്ങള് തമ്മിൽ നടന്നത് ഒക്കെ റിയ ദീപക്കിനോട് പറഞ്ഞോ എന്നറിയില്ല. ഞാൻ അവളോട് ചോദിച്ചും ഇല്ല. ദീപക്കിൻ്റെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ ഒന്നും കണ്ടതുമില്ല. എന്തായാലും ദീപക് വന്ന ശേഷം റിയ ആദ്യം ഉണ്ടായിരുന്ന വൈബിലേക്ക് തന്നെ തിരിച്ച് പോയി. ഞാനും അത്പോലെ തന്നെ പെരുമാറി.
ഭൂമി 60 ദിവസങ്ങൾ കൂടി കറങ്ങി. ബാംഗ്ലൂർ നഗരത്തിൽ എൻ്റെ വേരുകൾ കൂടുതൽ ആഴത്തിൽ ഇറങ്ങി. കാനഡയിൽ ചെന്ന് അഞ്ജന അവിടെ സെറ്റ് ആയി. ആദ്യ സാലറി കിട്ടിയപ്പോൾ എനിക്ക് ഒരു ആപ്പിൾ സ്മാർട്ട് വാച്ച് അയച്ച് തന്നിരുന്നു. ആഴ്ചയിൽ ഒന്നെങ്കിലും വിളിക്കും. ഹരി ഏട്ടനും സുനിത ചേച്ചിയും അത് പോലെ തന്നെ. എന്നും മെസ്സേജ് അയക്കും, ഇടക്കൊക്കെ വിളിക്കും. ഖുഷിയൂം കോണ്ടാക്റ്റ് ഉണ്ട്. അവളുടെ ബോയ്ഫ്രൻഡിനൊപ്പം ഡാർജിലിംഗിൽ പോയപ്പോൾ ആളൊഴിഞ്ഞ ഒരു ഹിൽ ടോപ്പിൽ രണ്ടാളും നഗ്നരായി നിന്ന് എടുത്ത ഒരു ഫോട്ടോ എനിക്ക് അയച്ച് തരികയും ചെയ്തിരുന്നു. റിയ-ഞാൻ-ദീപക് വീക്കെൻഡ്കളിൽ ഒത്തുകൂടുകയും സമയം ചിലവഴിക്കുകയൂം ചെയ്തു. എൻ്റെയടുത്ത് കൂടുതൽ ക്ലോസ് ആയി എങ്കിലും സെക്ഷ്വൽ ആയി ഒന്നും തന്നെ അതിനു ശേഷം റിയയിൽ നിന്നും ഉണ്ടായിരുന്നില്ല.
ഈ കാലയളവിൽ ഞാൻ ഒരു പുതിയ ബൈക്ക് കൂടി എടുത്തിരുന്നു.
ഓഫീസിൽ കാര്യമായ സംഭവ വികാസങ്ങൾ ഒന്നും ആ രണ്ട് മാസങ്ങളിൽ ഉണ്ടായില്ല. ഓഫീസിലെ സുഹൃത്തുക്കൾ ആയി കൂടുതൽ ക്ലോസ് ആയിരുന്നു. അതിൽ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ നേരത്തെ പറഞ്ഞ ശ്രുതി തന്നെ ആയിരുന്നു. ചെമ്പൻ, കോലൻ മുടിയും, വെളുത്ത നിറവും, ആവറേജ് ഫിഗറും ഉള്ള ഛത്തീസ്ഗഡ് സുന്ദരി. എന്നെക്കാൾ 3 വയസ് മൂത്തത് ആണ് ആളു (ഇപ്പൊൾ 26). നല്ല വൈബ് ആണ് ഞങ്ങള് തമ്മിൽ. എങ്കിലും എൻ്റെ നഗ്ന വികാരങ്ങളെ പറ്റിയോ നിങ്ങളോട് ഓക്കേ ഷെയർ ചെയ്ത എക്സ്പീരിയൻസ്കളോ അവളോട് പറഞ്ഞിട്ടില്ല. ഞങ്ങളുടെ ടോപ്പിക്കുകളിൽ അതൊന്നും കയറി വന്നിട്ടില്ല. അങ്ങനെ ഉള്ള ഭാഗം ഒഴിവാക്കി അഞ്ജന, റിയ, സുനിത ചേച്ചി എന്നിവരെ പറ്റി ഒക്കെ ഞാൻ പറഞ്ഞിട്ടും ഉണ്ട്.
ഓഫീസ് വളരെ വിരസമായ ഒരു ദിവസം ഹാഫ് ഡേ കട്ട് ചെയ്‌ത് എവിടെ എങ്കിലും പോകാം എന്ന് ശ്രുതി എന്നോട് പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു. മാളുകളിൽ പോയി മടുത്തത് കൊണ്ടും, ഉച്ചയ്ക്ക് ഫുഡ് അടിച്ചത് കൊണ്ടും അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകണ്ട എന്ന് തീരുമാനിച്ചു ഞങ്ങള് നേരെ കബ്ബൺ പാർക്കിലേക്ക് ആണ് പോയത്. നിറയെ മരങ്ങൾ ഉള്ള പാർക്ക് ആയത് കൊണ്ട് നട്ടുച്ചയ്ക്ക് നല്ല തണൽ ഉണ്ടാവും. വെറുതെ സംസരിച്ചിരിക്കാം എന്ന് കരുതി ആണ് പോയത്.
അവിടെ ചെന്ന് ബൈക്ക് പാർക്ക് ചെയ്ത് നല്ലൊരു സീനിക്ക് സ്പോട്ട് കണ്ടെത്തി ഒരു ഐസ് ക്രീമും വാങ്ങി ഞങ്ങള് പോയി ഇരുന്നു.
(സംഭാഷണങ്ങൾ ഇംഗ്ലീഷിൽ ആണെങ്കിലും പൊതുജനതാൽപര്യാർത്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു.)
ശ്രുതി: നീ ഇവിടെ ആദ്യമായിട്ടാണോ വരുന്നത്?
ഞാൻ: യെസ്, ബാംഗ്ലൂർ ഞാൻ എക്സ്പ്ലോർ ചെയ്ത് വരുന്നതെ ഉള്ളൂ. നീ പിന്നെ കുറെ വർഷം ആയല്ലോ.
ശ്രുതി: യെസ്. ബാംഗ്ലൂർ ഇസ് സച്ച് എ നൈസ് സിറ്റി.
ഞാൻ: അതേ, നീ “ബാംഗ്ലൂർ ഡേയ്സ്” സിനിമ കണ്ടിട്ടുണ്ടോ? മലയാളം.
ശ്രുതി: ഉണ്ട്. എൻ്റെ ഒരുപാട് മല്ലു സുഹൃത്തുക്കൾ സജസ്റ്റ് ചെയ്ത പടമാണ്. That guy Dulquer is really cool.
ഞാൻ: ആ സിനിമ കണ്ട് ധാരാളം പേര് ബാംഗ്ലൂർ ജോലി നോക്കി വന്നിട്ടുണ്ട്. അതെ പോലെ നല്ല ചീത്തപ്പേര് ബംഗളൂരുവിനുണ്ട് ഞങ്ങളുടെ നാട്ടിൽ.
