ബീന മിസ്സ് : ഞാൻ സ്കൂളിൽ പഠിപ്പിക്കാൻ വരുകയാ അല്ലാതെ കല്യാണത്തിന് വരികയല്ല ഉടുത്തൊരുങ്ങി വരാൻ
ഷമീർ : കല്യാണത്തിന് മാത്രമേ ഉടുത്ത് ഒരുങ്ങി പോകാൻ പാടുള്ളൂ എന്നുണ്ടോ?
ബീന മിസ്സ് : അങ്ങനെയില്ല എന്നാലും
ഷമീർ : ഒരു എന്നാലും ഇല്ല പറഞ്ഞപോലെ ഉടുത്തു സുന്ദരിയായി വന്നാൽ മതി നോക്കട്ടെ തന്റെ കാമദേവൻ പറഞ്ഞത് താൻ അനുസരിക്കുന്നുണ്ടോ ഇല്ലയോ
ബീന മിസ്സ് : ഞാൻ വരും എന്റെ കാമദേവൻ പറഞ്ഞ പോലെ
ഷമീർ : ശരി അപ്പോൾ തിങ്കളാഴ്ച സ്കൂളിൽ വെച്ച് കാണാം എന്റെ ടീച്ചർ തൽക്കാലം സന്തോഷത്തോടെയും മനസ്സമാധാനത്തോടെ ഇരിക്ക്
( ചാറ്റ് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം രാഹുൽ കിളി പോയതുപോലെ ഷമീറിനെ നോക്കിക്കൊണ്ട് പറഞ്ഞു)
രാഹുൽ :ബീന മിസ്സിന്റെ കാമദേവ നീ പറഞ്ഞിട്ടാണല്ലേ ബീന മിസ്സ് ഒരുങ്ങി തിങ്കളാഴ്ച ക്ലാസ്സിൽ വന്നത്
ഷമീർ : അതെ
രാഹുൽ : അപ്പോൾ ഇനി അടുത്ത നീക്കം
ഷമീർ : കുറച്ച് പ്ലാനുകളൊക്കെ മനസ്സിലുണ്ട് വർക്കൗട്ട് ആകുമോ എന്നറിയില്ല വല്ലാണ്ട് നേരം വൈകി നമുക്ക് പിരിയാം
രാഹുൽ : ശരി
( ഇരുവരും അവിടെനിന്ന് ബൈക്കും എടുത്തുകൊണ്ട് വീട്ടിലോട്ട് പോയി )
കഥയിൽ തെറ്റുകൾ ഉണ്ടാകും ക്ഷമിക്കുക. TBS
തുടരും.
