ബോസ്സിന്റെ കൂടെ ഒരു രാത്രി

എന്റെ പേര് രേഷ്മ. എറണാകുളത്താണ് വീട്.

ഇത് ഒരു യഥാർത്ഥ സംഭവമാണ്. ഇത്തരം കഥകൾ എഴുതി യാതൊരു പരിചയവും എനിയ്ക്കില്ല. ആദ്യമായിട്ടാണ് ഞാൻ ഈ സൈറ്റിൽ വരുന്നതും. എനിക്കറിയാവുന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഈ കഥയിൽ. എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന സംഭവം ഒട്ടും അതിശയോക്തി ഇല്ലാതെ അതേ പടി ഇവിടെ ഞാൻ വിവരിക്കുകയാണ്. അപാകതകൾ കാണുന്നെങ്കിൽ ക്ഷമിയ്ക്കുക. ഒരു പക്ഷെ മറ്റു കഥകളെപ്പോലെ ഒരു ചൂടൻ കഥയായി ഈ കഥ നിങ്ങൾക്ക് തോന്നുകയില്ല. അത് ഒരു വ്യത്യാസമായി കരുതി എന്നെ പ്രോത്സാഹിപ്പിച്ചാൽ വളരെ സന്തോഷം. എന്തായാലും ഒന്ന് വായിച്ചു നോക്കൂ.

ബി.ടെക്. പാസ്സായി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു ചെറിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ എനിയ്ക്ക് ജോലി കിട്ടി. ആകെ പത്തുപേർ മാത്രമുള്ള ആ കമ്പനിയുടെ സി.ഇ. ഓ . ആണ് വിജയ്. വിജയ് വിവാഹിതനാണ്.

പ്രായം കൊണ്ട് വിജയ് സാറും ഞാനുമായി നല്ല വ്യത്യാസം ഉണ്ടെങ്കിലും എനിയ്ക്ക് സാറിനെ വലിയ ഇഷ്ടമായി. മെലിഞ്ഞു നല്ലപൊക്കമുള്ള സുന്ദരനായ വിജയ് സാറിനെ കണ്ടാൽ കല്യാണം കഴിച്ച ആളാണെന്നു പോലും തോന്നുകയില്ല. നല്ല നർമ്മബോധമുള്ള ആളുമാണ് വിജയ് സാർ. സാറിന്റെ പെരുമാറ്റവും സംസാരവും ചുറുചുറുക്കും ഒക്കെക്കൊണ്ട് എനിയ്ക്ക് സാറിനോട് ഒരു പ്രത്യേക ആകർഷണം തോന്നി.

വിജയ് സാറിന് എന്നോടും ആദ്യം കണ്ടത് മുതൽ വലിയ എന്തോ ഒരു പ്രത്യേകതയുണ്ട്. കൂടെക്കൂടെ എന്നെ സാറിന്റെ റൂമിലേക്ക് വിളിയ്ക്കും. വലിയ ആവശ്യം ഒന്നും ഉള്ളതുകൊണ്ടല്ല. വെറുതെ എന്തെങ്കിലും തമാശ പറയാനൊക്കെയാണ്. പക്ഷെ സാർ മോശമായി ഒന്നും സംസാരിക്കുകയില്ല. ഞാനും അതുപോലെ ഇടയ്ക്കൊക്കെ എന്തെങ്കിലും കാര്യമുണ്ടാക്കി സാറിന്റെ റൂമിനു മുൻപിൽ പോകും. അപ്പോൾ സാർ എന്നെ അകത്തേക്ക്‌ വിളിയ്‌ക്കും. അപ്പോൾ വീട്ടുകാര്യമൊക്കെ സാർ എന്നോട് ചോദിയ്ക്കും. അങ്ങനെ ഞങ്ങൾ വളരെ അടുത്തു. പതിയെ ഞാൻ സാറിന്റെ ഒരു സെക്രട്ടറി പോലെയും പ്രവർത്തിച്ചു തുടങ്ങി.

ഞാൻ ഒരു അതിസുന്ദരി ആണെന്ന് സാർ ഇപ്പോഴും പറയും. ഞാൻ നേരത്തെ ടീവി ഷോകളിലും കോളേജ് പ്രോഗ്രാമുകളിലും ആങ്കറിംഗ് നടത്തിയിട്ടുണ്ടെന്നും മോഡലിംഗ് നടത്തിയിട്ടുണ്ടെന്നും പറഞ്ഞപ്പോൾ വിജയ് സാർ എന്നെ വളരെ അഭിനന്ദിക്കുകയും അത് കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചിലപ്പോൾ ഞാൻ സാറിന്റെ മുറിയിൽ ചെല്ലുമ്പോൾ “ഇന്ന് രേഷ് കൂടുതൽ സുന്ദരിയായിരുക്കുന്നല്ലോ”, “രേഷിന്റെ ഈ ഡ്രസ്സ് നല്ല രസമുണ്ട്..” എന്നൊക്കെ സാർ പറയും. ചിലപ്പോൾ തമാശയായി രേഷ്മക്കുട്ടാ, രേഷൂ, റോഷ്‌നി എന്നൊക്കെ വിളിക്കും. എനിക്കതൊക്കെ കേൾക്കാൻ വലിയ ഇഷ്ടവുമാണ്. ഞാൻ ഓരോ ദിവസവും ഓരോ ഫാഷനിൽ ഉള്ള ഡ്രസ്സ്‌ ഇട്ടോണ്ട് പോകുന്നത് സാർ ശരിക്കും അഭിനന്ദിച്ചിരുന്നു.
ഞാൻ ആലോചിച്ചിട്ടുണ്ട്. ഇരുപത്തൊന്ന് വയസ്സ്‌ മാത്രം പ്രായമുള്ള എന്നെക്കാൾ വളരെ മുതിർന്ന വിജയ് സാറിനോട് എനിയ്ക്ക് എന്താണ് ഇങ്ങനെ ഒരാകർഷണം തോന്നുന്നത്? സത്യത്തിൽ ഞാൻ എന്റെ സ്വകാര്യ നിമിഷങ്ങളിൽ പോലും വിജയ് സാറിനെ ഓർക്കാറുണ്ട്‌. അത് എനിയ്ക്ക് കൂടുതൽ രസം പകർന്നു തരാറുണ്ട്. സാർ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ഞാൻ സാറിന്റെ മുഖത്തുതന്നെ താല്പര്യത്തോടെ നോക്കിയിരിക്കും.

കമ്പനിയിലേക്ക് ക്യാമ്പസ് റിക്രൂട്മെന്റ് നടത്താൻ വിജയ് സാർ എന്നെയാണ് കൊണ്ടുപോകുന്നത്. കൂടുതലും കൊച്ചിയിൽ തന്നെ ആയിരുന്നു. അപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നതൊക്കെ ഞങ്ങളൊരുമിച്ചാണ്.

അങ്ങനെയിരിക്കെ ബാംഗ്ലൂരിൽ ഒരു ക്യാമ്പസ് റിക്രൂട്മെന്റ് നടത്താൻ അവസരം വന്നു. അപ്പോഴും വിജയ് സാർ എന്നെ ആണ് കൂടെക്കൊണ്ടുപോകാൻ തീരുമാനിച്ചത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. കാരണം എനിയ്ക്കു താമസിയ്ക്കാൻ ഹോട്ടലിൽ പ്രത്യേകം മുറി ഉണ്ട്.

അങ്ങനെ ഞങ്ങൾ ബാംഗ്ലൂരിൽ പോയി. ഒരു നല്ല ഹോട്ടലിൽ ആണ് താമസം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് എട്ടുമണിയോടെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തു. വിജയ് സാറിന്റെയും എന്റെയും മുറികൾ അടുത്തടുത്താണ്. ഞാൻ റൂമിൽ വന്ന പാടേ ഒരു കുളി പാസ്സാക്കാനുള്ള തയാറെടുപ്പിലായി. മുഴുനീളക്കണ്ണാടിയുടെ മുൻപിൽ നിന്ന് നോക്കിയപ്പോൾ മുഖത്ത് നല്ല യാത്രാ ക്ഷീണം കണ്ടു. അങ്ങനെ നോക്കിനിന്നുകൊണ്ട് ഞാൻ ചുരിദാറും ടോപ്പും അഴിച്ചുമാറ്റി. ബ്രായും പാന്റീസും മാത്രം ധരിച്ച എന്നെ കണ്ടപ്പോൾ എനിയ്ക്കുതോന്നി ഞാൻ ശരിക്കും ഒരു സുന്ദരി തന്നെയാണല്ലോ എന്ന്. ഞാൻ വശം തിരിഞ്ഞു നിന്ന് എന്റെ ശരീരത്തിന്റെ ഷേപ്പ് ആസ്വദിച്ചു. ഇടയ്ക്കൊക്കെ വർക്ക്-ഔട്ട് ചെയ്യാൻ ജിമ്മിലൊക്കെ പോയിരുന്നതിന്റെ പ്രയോജനം എനിയ്ക്ക് ശരീരത്തിന്റെ സൗന്ദര്യത്തിൽ കാണാൻ കഴിഞ്ഞു. ആവശ്യത്തിന് മാംസമുള്ള മെലിഞ്ഞ ശരീരവും നല്ല ചന്തികളും പരന്ന വയറും ആകൃതിയൊത്ത ഇടുപ്പും. അങ്ങനെ ഞാൻ അൽപ്പനേരം എൻറെ പ്രതിബിംബം കണ്ണാടിയിൽ നോക്കി നിന്നു. എന്നിട്ട് കുളിമുറിയിൽ പോയി കുളിയ്ക്കാനുള്ള വെള്ളം ചൂടാക്കാനായി ഹീറ്റർ ഓണാക്കിയിട്ട് വീണ്ടും കണ്ണാടിയുടെ മുന്നിൽ വന്നുനിന്നു. എന്നിട്ട് എൻറെ ബ്രാ അഴിച്ചുമാറ്റി. മണിക്കൂറുകളായി ബന്ധനത്തിലായിരുന്ന എന്റെ മുലകൾ സ്വതന്ത്രമായി. ഞാൻ അവ കൈക്കുള്ളിലാക്കി കുറച്ചുസമയം ഓമനിച്ചു. എന്നിട്ട് എന്റെ റോസ് നിറത്തിലുള്ള പാന്റീസ് ഊരി മാറ്റി. ഇപ്പോൾ ഞാൻ പൂർണ്ണനഗ്നയാണ്‌. രണ്ടുദിവസം മുൻപ് ഷേവ് ചെയ്തിരുന്നത് കൊണ്ട് എൻറെ തുടകളുടെ ഇടയിൽ ഒട്ടും രോമം ഇല്ലായിരുന്നു. ഞാൻ എന്റെ തുടകളുടെ സംഗമസ്ഥാനത്തേക്കു നോക്കി. അവിടെ എന്റെ മദനപുഷ്പം അൽപ്പം തടിച്ചുയർന്നു നിൽക്കുന്നു. ഞാൻ അവിടെ തടവി. എന്റെ കന്തിൽ വിരലുകളോടിച്ചു. അപ്പോൾ എനിയ്ക്കു തോന്നി യാത്രാക്ഷീണം മാറ്റാനായി കുളിയ്ക്കുന്നതിനു മുൻപ് കുറച്ചുസമയം കന്തിനെ താലോലിച്ച് സുഖത്തിന്റെ നിമിഷങ്ങൾ ഉണ്ടാക്കാമെന്ന്. ഞാൻ എന്നും ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യാറുണ്ട്. കന്തിനെ താലോലിച്ചും അല്ലെങ്കിൽ വിരലുകൾ അകത്ത് കടത്തിയും സുഖനിമിഷങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് എനിയ്ക്കു വലിയ ഹരമുള്ള ഒരു കാര്യമാണ്.
ഇപ്പോൾ എന്റെ കന്ത് ഉദ്ധരിച്ച് അൽപ്പം പുറത്തേക്കു കാണാം. ഞാൻ അതിൽ പിടിച്ചു. അതിൽ അമർത്തിക്കൊണ്ട് വിരലുകൾ വട്ടത്തിൽ ചലിപ്പിച്ചു. സുഖത്തിന്റെ നിമിഷങ്ങൾ. കുറച്ചുനേരം അങ്ങനെ ചെയ്തപ്പോൾ എനിയ്ക്ക് ജല പ്രവാഹം വരാൻ തുടങ്ങി. അപ്പോൾ വിരലുകൾ അകത്ത് കടത്തി ചെയ്യണമെന്ന് തോന്നി. ഞാൻ ഒരു കാൽ സ്റ്റൂളിൽ കയറ്റിവെച്ചു നിന്നു. രണ്ടു വിരലുകൾ അകത്തേക്ക് കടന്നു. അവ പതിയെ ചലിക്കാൻ തുടങ്ങി. അപ്പോൾ മൊബൈലിൽ ഒരു കോൾ വന്നു. ഞാൻ പെട്ടെന്ന് പോയി ഫോൺ നോക്കിയപ്പോൾ വിജയ് സാറാണ്.

Leave a Reply

Your email address will not be published. Required fields are marked *