ഭാഗ്യദേവത – 1

ആ വയൽ കരയിലൂടെ ഇത്തിരി നടക്കാനുണ്ട്. ആ കുന്ന് ഒഴിവായി കിട്ടും … അത് ഇത്തിരി ഷോട്ട് കട്ടാണ്. ആ ഇരുട്ടിൽ കൂടി നടന്ന് തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും കൂടി… നമ്മളെ രണ്ടിനെയും ഇങ്ങോട്ട് അയച്ചവരെ കടിച്ചു തിന്നാനുള്ള ദേഷ്യം തോന്നി.
നടരാജ് സർവീസ് തന്നെ ശരണം… വേഗം നടന്നാൽ പെട്ടെന്ന് വീട്ടിലെത്താം…. ഞാൻ പറഞ്ഞു. അവളൊന്നും മൂളി…
നീയെന്തിനാടാ ആ പാവത്തിനോട് ചൂടായത്… ?
അല്ലാതെ പിന്നെ… ? പോകണമെന്ന കാര്യം നേരത്തെ പറയേണ്ടായോ… ?
അതിനു നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ, പിന്നെ, ഇപ്പൊ ഉറക്കം ഉണർന്നതല്ലേയുള്ളൂ, പിന്നെങ്ങനെയാ പറയുന്നേ… ? എന്ത് പറഞ്ഞാലും ചെയ്താലും അവസാനം ആ പാവത്തിനാ കുറ്റം മുഴുവനും. തിരിച്ചൊന്നും പറയാത്തത് കൊണ്ടല്ലേ നീയൊക്കെ അവരുടെ മേൽ ഇത്രയും വീറ്കാട്ടുന്നത്…. ?
അതിനു എനിക്കു മറുപടിയൊന്നുമില്ല… ഞാൻ മിണ്ടിയുമില്ല. ! സോറി….
ഞാനപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ…
“എനിക്കു വേണ്ട, നിന്റെ സോറി… അമ്മയോട് പറഞ്ഞാമതി”.
പിന്നെ കുറച്ചു നേരത്തേക്ക് സൈലെൻസ്.. ആയിരുന്നു.

ഹൈദ്രബാദിൽ പോയിട്ട് എന്നാതാ വിശേഷം.. അത്രയും നേരത്തെ നിശബ്ദതയേ ഭേദിച്ച് ചേച്ചിയുടെ വാക്കുകൾ…
ങാ…. Interview കഴിഞ്ഞു പാസ്സായി. രണ്ടു ദിവസം കൊണ്ട് അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്… ചിലപ്പോൾ നാളെ വിളിച്ചറീക്കുമായിരിക്കും…. !
അപ്പൊ കിട്ടുമെന്ന് ഉറപ്പായോ.. ?
ഉം….. ഞാനൊന്ന് ഇരുത്തി മൂളി.
പ്രതീക്ഷയുണ്ടോ ?
ഉം…. ഉണ്ട്…. 90%… ഉണ്ട്… പക്ഷെ അതൊന്നും നമ്മുക്ക് തന്നെ കിട്ടണമെന്നില്ലല്ലോ… പിന്നെ എല്ലാം ദൈവനിശ്ചയം, എല്ലാറ്റിനും ഇത്തിരി ഭാഗ്യവും വേണം….
അപ്പൊ ജോലി കിട്ടിയാ, പെട്ടെന്ന് തന്നെ പോകേണ്ടി വരില്ലേ…
നാലഞ്ച് ദിവസത്തിനുള്ളിൽ പോയാമതി…
അപ്പോ ഇനി ലീവൊക്കെ കിട്ടണ മെങ്കിൽ ?
അത് മൂന്നു മാസത്തിൽ ഒരു തവണ കിട്ടും… പക്ഷെ ദൂരമാണ് പ്രശ്നം.
അങ്ങോട്ട്‌ പോയാപ്പിന്നെ നമ്മളെ ഒക്കെ ഓർക്കുവോ ആവോ….?
അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത് ?
എയ്…. ഒന്നുല്ല, വെറുതെ…! ഇതിന് മുൻപും അങ്ങനെ തന്നെ ആയിരുന്നല്ലോ… ??
നീ, എന്തോ അർത്ഥം വച്ചു പറഞ്ഞപോലെ…
ചേച്ചിക്ക് ഒരു മൂഡ് ഔട്ട്‌ ഉണ്ട് അല്ലേ…?
എയ്.. എനിക്കെന്തിനാ മൂഡ് ഔട്ട്‌ … ഞാൻ രണ്ടു മൂന്നു ദിവസം കൊണ്ട് തിരികെ പോകും… ഞാൻ പോയതിന് പിറകെ രണ്ടുദിവസം കൊണ്ട് നീയും പോകും…
ചേച്ചി എവിടെ പോണു. ? കുറച്ചു ദിവസം നിന്നിട്ട് പോയ്യാ പോരെ… ?പത്ത് ദിവസം എന്ന് പറഞ്ഞിട്ട് വന്നതാ, ഇപ്പൊ ആഴ്ച്ചകൾ രണ്ടു കഴിഞ്ഞു… ഇനി തിരികെ പോയാൽ, മൂന്നു ദിവസം ആ തള്ളേടെ (അമ്മായമ്മ) കരിഞ്ഞ തിരുമോന്ത, തേനീച്ച കുത്തിയത് പോലിരിക്കും, ഇനി അതും കാണണം. അതാ ഇപ്പത്തെ ടെൻഷൻ…
ഓ… ഞാൻ ഒഴിവു കിട്ടുമ്പോൾ ഇങ്ങോട്ട് അച്ഛനനമ്മയെ കാണാൻ വരില്ലേ…?
അച്ഛനും അമ്മയും ഇവിടെ ഒറ്റക്കണ്. ആ വിചാരം വേണം… !
മം… ? അതെങ്ങനെ ഒറ്റക്കാകന്നെ ? അവര് രണ്ടുപേരില്ലേ.?
പോടാ… ! ഓ അവന്റെ ഒരു സ്റ്റാൻഡേഡ് തമാശ…. !
നീ ഇടയ്ക്കു വരാൻ ശ്രമിക്കണന്നാ പറഞ്ഞെ.. പിന്നെ എമെർജെൻസി ആണെങ്കിൽ ഫ്ലൈറ്റ് ഉണ്ടല്ലോ.. പിന്നെന്താ…..
ഉം…..!! നീയും കൂടി പോയാ പിന്നെ വീട് ഉറങ്ങിയ പോലാകും….
അതെന്താ… എനിക്ക് മാത്രമേ വരാൻ പാടുള്ളൂന്നുണ്ടോ,… ? നിനക്കും വരാല്ലോ ? നമ്മളെപ്പോലാണോടാ നിങ്ങൾ. അവിടെത്തെ പ്രശ്നങ്ങൾ പാതിക്ക് ഇട്ടേച്ചു വരണ്ടേ…. ?
ഓ… നീ എന്നാടീ അവിടെത്തെ കളക്ടർ ആണോ.. ?
കളക്ടർ ആയിരുന്നേ ഇത്രേം ടെൻഷൻ ഇല്ലായിരുന്നു… ആ പിശാചിനെ സഹിക്കാൻ അതിലേറെ ഉശിര് വേണം….
ങാ അതുപോട്ടെ നിന്റെ പുള്ളിക്കാരൻ എപ്പളാ…?? ഇപ്പോഴെങ്ങും ഇല്ലേ ഇങ്ങോട്ട് ?
ആ.. ? ആർക്കറിയാം ? അത് അങ്ങേരോട് തന്നെ ചോദിക്കണം…
അപ്പൊ രണ്ടുമാസം മുൻപ് വരുന്നുണ്ടെന്നു പറഞ്ഞതോ ?
വിളിക്കുമ്പോഴൊക്കെ പറയും രണ്ടു
മൂന്നു മാസത്തിനുള്ളിൽ വരുന്നുണ്ട്..!, ഡേറ്റ് പാറയാറായിട്ടില്ല, അങ്ങിനെ അങ്ങേര് പറയാനും, ഞാൻ ഇത് കേൾക്കാനും തുടങ്ങിയിട്ട് കാലം കുറെ ആയി… ഇനി വരാൻ തോന്നുമ്പം വരട്ടെ.. ഞാനായിട്ട് അങ്ങേരെ ബുദ്ധിമുട്ടിക്കുന്നില്ല…
അപ്പൊ രണ്ടു മാസം മുൻപ് നിന്നെ അങ്ങോട്ട്‌ സിങ്കപ്പൂർ കൊണ്ടോകും എന്നൊക്കെ പറഞ്ഞിരുന്നല്ലോ… അതെന്തായി…
ഹും.. നിനക്കെന്താ വട്ടാണോ ? ഇതൊക്കെ വെറും നാടകമാണെന്ന് മനസ്സിലാക്കാൻ IAS പഠിക്കേണ്ടതില്ലല്ലോ…. ?
അപ്പൊ നീ ചോദിച്ചില്ല… ?
ങാ… ഇനി ചോദിക്കാത്തതിന്റെ ഒരു കുറവു കൂടി ഉണ്ട്… ബാക്കി എല്ലാം തികഞ്ഞു. എനിക്കെങ്ങും പോണ്ട… ഞാൻ ബാംഗ്ലൂർ തന്നെ നിന്നോളാം..
ശേ.. അതെന്നാടീ ചേച്ചി നീ അങ്ങനെ പറേന്നെ ?? അങ്ങേരെ കാണാനുള്ള പൂതിയൊന്നുമില്ലേ നിനക്ക് ?.
ഓ.. കാണാറുണ്ടല്ലോ… !
എങ്ങനെ… ?
മുറിയിലെ ഷോകേസിൽ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടല്ലോ… !
ഓ… തമാശ.. തമാശ…. !! അപ്പൊ ഫോട്ടോല് കണ്ടത് കൊണ്ട് പുള്ളി അടുത്തുള്ളത് പോലെ ആവുമോ…?
പോടാ… എനിക്കിപ്പോൾ അതൊരു പ്രശ്നമേയല്ലാതായിരിക്കയാ….. അടുത്തുണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഇപ്പൊ ഒരുപോലെയാ…!!
മനസിലെ ധർമരോഷമോ, പ്രതിഷേധമോ, എന്നറിയില്ല… ശക്തമായ വാക്കുകളുടെ പ്രയോഗം…
നല്ല സാമ്പത്തിക സുരക്ഷയുള്ള വീട്ടിലേക്കു കെട്ടിച്ചയച്ചപ്പോൾ ഇത്രയും കരുതിയില്ല… പാവം എന്തൊക്കെയോ സങ്കടങ്ങൾ ഉണ്ട് മനസ്സിൽ.. ഒന്നും മനസ് തുറന്ന്, വിട്ട് ആരോടും പറയില്ല. അതാ പ്രകൃതം.

ഒരു ചെറിയ ദുരം വരമ്പ്‌ പോലെ ഒരാൾക്ക്‌ നടക്കാൻ പാകത്തിന് ഒറ്റയടിപ്പാത ഉണ്ട്…. അവളെ മുൻപോട്ട് നടത്തി ഞാൻ പുറകിലും നടന്നു… അവളുടെ ശരീരത്തിലെ ദിവ്യസുഗന്ധം ആ വഴിയിലെ വായുവിൽ മുഴുവനും പടർത്തി കൊണ്ടവൾ നടന്നു നീങ്ങി… വളരെ വിലകൂടിയ പെർഫ്യൂമടിച്ചിട്ടാണ്, അവൾ വന്നത് തൊട്ടു പുറകിൽ ഞാനും നടന്നു. സിങ്കപ്പൂരീന്ന് കൊണ്ടുവന്നതാണോ… ഈ പെർഫ്യൂം ?
മ്മ്… അവൾ മൂളി.
വലിയ ടോർച് അവളുടെ കയ്യിൽ ഉള്ളതിനാൽ, ഞാൻ ചെറിയ ടോർച് കത്തിച്ചു നടന്നു… വിലകൂടിയ ചുരിദാറും, ഇത്തിരി ഹൈഹീൽ ചെരിപ്പും ഇട്ടത് കാരണം വഴിയിലെ കുണ്ടും കുഴിയുമുള്ള നാടൻ വഴിയിൽ കൂടി നടക്കാൻ അവൾ ഇത്തിരി പ്രയാസപ്പെട്ടു… കൂടെ സഹായത്തിനു ഞാൻ ഉള്ളത് കൊണ്ട് വീഴാതെയും ഇടാറാതെയും അവളെ താങ്ങി പിടിച്ചു നടത്തി… എങ്കിലും ഇടയ്ക്കുവച്ച്, ആ ശരീരം മുഴുവനും ഞാൻ താങ്ങേണ്ടി വന്നു. കാരണം വഴിയിലെ ആനക്കുഴികൾ..
ശരീരത്തിലൊതുങ്ങി നിൽക്കുന്ന ആ ഡ്രെസ്സിനുള്ളിൽ അവൾ മൊത്തത്തിൽ ഒന്ന് തിളങ്ങി. ഒരു ദേവത കണക്ക്.. കല്യാണവീട്ടിൽ വച്ചു എല്ലാവരുടെയും ഒരു ശ്രദ്ധ അവളിൽ പതിയുന്നത് ഞാൻ കണ്ടു. പതിയെ നടക്കുമ്പോളും ആ ഒതുക്കമുള്ള ശരീരത്തിൽ, തുള്ളി തുളുമ്പുന്ന അവളുടെ പൃഷ്ട്ടങ്ങൾ കൾക്ക്‌ എന്തൊരു ഭംഗി… എന്ത് നല്ല ആകാര വടിവ്… അത് ആ ചുരിദാറിന് പുറമേ കാണാൻ അതിലും ഭംഗി… പ്രത്യേകിച്ചും നല്ല ഒതുക്കവും ഭംഗിയുമുള്ള നടത്തം…. മൊത്തത്തിൽ അവളെ കാണുമ്പോൾ ഒരു ഓമനത്വമുള്ള സൗന്ദര്യം. ശരീരത്തിലെ ഏതൊരു അവയവത്തിനും കാഴ്ചപ്പാടിൽ, അവള്ക്ക് അതിന്റെതായ ഭംഗിയുണ്ട്…
ദൈവം അവൾക്കു ആകാര വടിവും നല്ലൊരു മനസ്സും, സൗന്ദര്യവും ധാരാളം കൊടിത്തിട്ടുണ്ട്. ഒപ്പം സമ്പത്തും സൗകര്യങ്ങളും…. ചിലപ്പോൾ ഞാൻ തന്നെ അവളെ കൊതിച്ചു പോയിട്ടുണ്ട്. ഹും…. ഇതൊക്കെ ഇവിടെ വിട്ടിട്ട് ആ കെഴങ്ങൻ സിങ്കപ്പൂരിൽ പോയി കിടന്നു. പണത്തിനു പുറകെ ഓടിക്കൊണ്ടിരിക്കയാണ്… എന്ത് പറയാൻ വിവരദോഷി… വീടിനു വീട് വണ്ടിക്ക്‌ വണ്ടി എന്തൊക്കെ ഇല്ലാന്ന് ചോദിച്ചാൽ മതി…അവന്റെ അപ്പൻ തന്നെ ഒരു രണ്ടു തല മുറകൾക്ക് സുഖമായി കഴിയാനുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്…. ഇനി ഇവൻ ആർക്കു വേണ്ടിയാണാവോ സമ്പാദിച്ചു കൂട്ടുന്നത്… ?എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല..! ഈ പാവത്തിന്റെ വിഷമം അവനറിയുന്നുണ്ടോ..!! ദുഷ്ടൻ..

Leave a Reply

Your email address will not be published. Required fields are marked *