ഭാഗ്യദേവത – 13

അയ്യോ..ടാ….. പാവം എന്റെ മണിക്കുട്ടൻ…. !! അവനെ ആരും ശ്രദ്ധിക്കുന്നില്ല….. !!
ഒരു പൂച്ചക്കുഞ്ഞിനെ ലാളിച്ചപോലെ…. അവൾ എന്റെ മണിക്കുട്ടനെ തൊട്ടു തലോടി
ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം എന്റെ ഓമനകുട്ടനെ…….. എന്ന് പറഞ്ഞത് അവൾ ഒരു കൈകൊണ്ടു അവനെ അതി ലോലമായി തഴുകി സാന്ദ്വനപെടുത്തി….. അവന്റെ ഒറ്റക്കണ്ണിൽ നിന്ന് മെല്ലെ കണ്ണീർ ഒഴുകി.

അത് കണ്ട് അവൾക്ക് ഒട്ടും സഹിച്ചില്ല. അവളിൽ ആ ശക്തമായ സ്കലനതിന്റെ തളർച്ചയുണ്ടെങ്കിലും, അതിനെ വകവയ്ക്കാതെ എഴുന്നേറ്റിരുന്നു. ചരിഞ്ഞു കിടന്നിരുന്ന എന്നെ പതുക്കെ തള്ളി മലർത്തി കിടത്തി……

മെല്ലെ വന്ന് എന്റെ രോമാവൃതമായ മാറത്ത്, മുഖം വച്ച് ഇടം കൈയ്യാൽ, എന്റെ നെഞ്ചിലെ രോമക്കാട്ടിൽ വിരലുകൾ കൊണ്ടു അമർത്തി തടവി, ചീവി……

അതേ നേരത്ത് അവളുടെ വലം കൈ പതുക്കെ താഴോട്ടു നീങ്ങി…… എന്റെ വയറിലും നാഭിപ്രദേശത്തും കറങ്ങിനടന്നു.

സ്വാഭാവികമായ രീതിയിൽ കാലുകൾ അടുപ്പിച്ചു വച്ചു കിടന്നിരുന്ന, എന്റെ ഇരു തുടകളും ആ കൈകൾ പിടിച്ചകറ്റി വച്ചു…….

അതിലോലമായ വിരലുകൾ എന്റെ അകന്ന ഉൾതുടകളെ തഴുകി തലോടി….. കുറച്ച് മുൻപ് അവൾ കിടന്നപോലെ അവൾ എന്നെ കിടത്തി,….. ഒരു നിമിഷം എന്റെ ശരീരം രോമാഞ്ചം കൊണ്ട് പെരുത്തു…..
തുടയിടുക്കിൽ കൂടി എന്റെ സംഗമത്തിൽ നിന്നും അൽപ്പം കൂടി താഴേക്കു പോയ അവളുടെ കൈ…… കിടക്കയിൽ അമർന്നു കിടക്കുന്ന എന്റെ ചന്തികളുടെ അൽപ്പം മാത്രം വിടർന്ന ഇടുക്കിൽ കൂടി ആ വിരലുകൾ കടത്തി… അവിടെ വളരെ കലാപരമായി ചിത്രം വരച്ചു….
ഹോ…. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത വേളയിൽ അവൾ എനിക്ക് നൽകിയ കൊച്ചു സമ്മാനം…..

എന്റെ കുണ്ടിദ്വാരത്തിനും വൃഷ്ണ സഞ്ചിയുടെയും മദ്ധ്യേ,… വികാരത്തിന്റെ സപ്ത നാഡികളും ക്രോഡീകരിക്കപ്പെട്ട ആ ചെറു പ്രദേശത്ത് അവളുടെ അഞ്ചുവിരലുകളും കൊണ്ട് അവൾ എന്തോ മായാജാലം കാട്ടി……

ഞാൻ പോലും അറിയാത്ത ആ മർമ്മപ്രദേശം കണ്ടു പിടിച്ച് അവിടെ അതിവിദഗ്ധമായി അവൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒപ്പം എന്റെ രണ്ടു ഉണ്ടകളെയും മൃദുവായ് തഴുകിക്കൊണ്ട് എന്റെ വീരജവാനെ ആഞ്ഞടിച്ചു…..

കുറച്ചു നേരം ഞാൻ “ഇവിടെയെങ്ങുമായിരുന്നില്ല”……
എന്താ ഞാൻ പറയ്യാ……. നിയന്ത്രണത്തിൽ ഏർപ്പെട്ട്… മാനം നോക്കി സല്യൂട്ട് അടിച്ചു നിൽക്കുന്ന എന്റെ വീരജവാൻ അതിന്റെ ആദരസൂചകമായി ആകാശത്തോട്ട് ശുക്ലവെടി പൊട്ടിച്ചില്ലന്നേയുള്ളു….. അതിന്റെയും അപ്പുറത്ത് കടന്നു എന്നു വേണേപറയാം……..
ഊൗ….. എന്റെ രേഷു മോളെ നീ എന്നെ എന്താ ചെയ്യുന്നേ…… ? ഓയ്യോ…. എനിക്ക് വയ്യ…… !!! ഞാൻ അല്പം ശബ്ദം കൂട്ടി ചോദിച്ചു.

മ്മ്മ്….. ?? ന്താ… ?? എന്നോടും ഇത്പോലെ ചില വികൃതികൾ കാണിച്ചതല്ലേ…. ?? എന്നെയും ഇടയ്ക്കു ഇതുപോലെ നിലം തൊടീയിക്കാതെ അന്തം വിടുവിച്ചതല്ലേ….. ! ? അപ്പൊ ആലോചിച്ചില്ലേ, രേഷ്മക്കും ഇതുപോലെ ചില സന്ദർഭങ്ങൾ കിട്ടുമെന്ന്……. ???ഇപ്പൊ ഇത്.., രേഷ്മയുടെ ഊഴമാണ്… കുട്ടാ…….!!!!
ഇപ്പൊ.. ഇത് “‘മിസ്സിസ് : രേഷ്മാതുൽ”‘ ന്റെയും കൂടി അവകാശമാണ്…. !!! അടങ്ങിക്കിടക്കവിടെ…..!! ഇന്ന് ഇതൊക്കെ എനിക്ക് സ്വന്തമാണ് !!
അത് കൊണ്ട് നിനക്ക് ഇനി ഈ പ്രോപ്പർട്ടിയിലേക്ക് പ്രവേശനമില്ല…. !! ഇന്ന് മുതൽ ഇത് “‘മിസ്സിസ് : രേഷ്മതുൽ”‘ ന്റെ പ്രോപ്പർട്ടിയാണ്… അവൾ പറഞ്ഞു.
ആ തമാശ കേട്ട് ഞാൻ പൊട്ടിചിരിച്ചുവെങ്കിലും പെട്ടെന്ന് ഞാൻ എന്റെ വാ പൊത്തി ചിരിയടക്കിക്കൊണ്ട് പറഞ്ഞു….
നിനക്കിപ്പോ, നല്ല ഹ്യൂമർ സെൻസ് ഒക്കെ വന്നിട്ടുണ്ടല്ലോ ടീ മോളെ…….. ? !!
ഓ …… അത് പിന്നെ…. അങ്ങിനെ തന്നെയാ… ഞാൻ ജനിക്കുമ്പളെ ഹ്യൂമർ സെൻസുമായിട്ടാണ് ജനിച്ചത്….. !!!
അത് കേട്ട് ഞാൻ വീണ്ടും ചിരിയാടാക്കി….
പക്ഷെ അടുത്ത നിമിഷം ആ കൈവിരലുകൾ എന്റെ അയഞ്ഞു കിടക്കുന്ന വൃഷണസഞ്ചിയിന്മേൽ സ്ഥാനം പിടിച്ചു ………. ബാക്കി കലാപരിപാടികൾ അവൾ അവിടയും കാട്ടി……… !!
അത്രയുമായപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു, എടുത്തു മാറ്റി……
അതൊക്കെ നമ്മുക്ക് പിന്നെ ആവാം മോളെ….. !!
പിന്നെ,,. ന്ന് പറഞ്ഞാ എപ്പോ… ?
“നാളെ”……. !!
ഉം….. നാളെ, ഒരുദിവസം….. അത് കഴിഞ്ഞാൽ ഞാൻ തിരിച്ചു പോകും അതൂട്ടാ…….. !!!
ങേ…. ഇതെന്താ…. ഇങ്ങനെ… ?!
പിന്നെ.. എങ്ങനെ… ? അവൾ ചോദിച്ചു. എന്താ…. രേഷു…. ? നീ എന്നെ കളിയാക്കല്ലേ… !
കളിയാക്കിയതല്ല അതൂട്ടാ….. കാര്യമായിട്ട് തന്നെ പറഞ്ഞതാ….. !!
അച്ഛനെ കാണണമെന്ന് പറഞ്ഞിട്ടാണ്, ഈ നാടകം ഞാൻ ബാംഗ്ലൂർ ഓഫീസിൽ മാനേജരോട് അവതരിപ്പിച്ചത് .
യഥാർത്ഥത്തിൽ രണ്ടുണ്ട് കാര്യങ്ങൾ….
നീ ഹൈദരാബാദിൽ ട്രെയിനിങ്ന് പോയ നേരത്ത് ഇവിടെ അച്ഛന് വീണ്ടും അൽപ്പം സീരിയസ് ആയി….. അമ്മ എന്നോട് മാത്രം വിളിച്ചു പറഞ്ഞു…..

“ജോലി സംബന്ധമായ ട്രെനിങ്ങല്ലേ…. മോളെ ഇതറിഞ്ഞാ അവൻ അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ട്, ഇങ്ങോട്ടോടി വരും അവനെ ബുധിമുട്ടിക്കണ്ട” എന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ ഇപ്പോഴെങ്കിലും വന്നത്….. അന്ന് വരാൻ പറ്റിയില്ല….

“ഇനി താമസിച്ചു ജോലിക്ക് പോയാൽ “രേഷ്മ രാജൻ” ഇനി ഇങ്ങോട്ട് വരാൻ മെനക്കെടണ്ടതില്ല” എന്നാണ് മാനേജർ ഇത്തവണ വരാൻ നേരം പറഞ്ഞത്… കാരണം കണക്കിലുമധികം അവധികൾ ഞാൻ ഇപ്പോൾ തന്നെ പല തവണകളായി എടുത്തു കഴിഞ്ഞു,
അതൂ…. ഈ ജോലി നഷ്ടപ്പെട്ടാൽ ഇവിടെത്തെ കാര്യങ്ങൾ മൊത്തം പരുങ്ങലിലാവും…. !

“അതിന് നീ എന്തിനാ മോളെ ടെൻഷനടിക്കുന്നെ”….. ? ഞാനില്ലേ.. ?
അതൂ… നീ പോയി, ജോലിയിൽ ഒന്ന് പച്ചപിടിക്കുന്നത് വരെയെങ്കിലും നമ്മുക്ക് പിടിച്ച് നിൽക്കേണ്ട…. ? നിന്നിലാശ്രയിക്കുന്ന കുടുംബമാണിത്…. !! ഇപ്പോഴത്തെ അവസ്ഥയിൽ നാം നമ്മെ തന്നെ മറന്നു ഒന്നും ചെയ്തുകൂടാ അതൂട്ടാ…….. !!

എല്ലാം മാസവും ഞാനും ഒരു കൃത്യമായ തുക അമ്മയുടെ പേർക്ക് അയക്കാറുള്ളത് കൊണ്ടാണ് ഇവിടെത്തെ കാര്യങ്ങൾ ഭംഗിയായി നീങ്ങുന്നത്…. !! ആ തുകയ്ക്ക് ഞാനിട്ട പേര് “മനു എനിക്ക് തരുന്ന പോക്കറ്റ്മണി” എന്നാണ്…. അത് അച്ഛനറിയേണ്ട എന്ന് പോലും പറഞ്ഞിട്ടാണ് ഞാൻ കൊടുക്കാറ്…… എല്ലാവർക്കും വാരി കൊടുത്തുമാത്രം ശീലമുള്ള അഭിമാനിയായ നമ്മുടെ അച്ഛന് അത് ഈ അവസ്ഥയിൽ അത് ഒരുപാട് വേദനിപ്പിക്കും…

ഇതൊന്നും അമ്മ നിന്നെ അറിയിക്കാതെ ഇരിക്കുന്നത്, നീ ബുദ്ധിമുട്ടരുത്, എന്ന് കരുതി മാത്രമാണ്….. !
അത് കൊണ്ടു എന്റെ മോൻ ഇപ്പൊ അൽപ്പം… ക്ഷമീര്….. ഇപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെ ആക്കാം…… എന്താ സമ്മതിച്ചോ എന്റെ പൊന്നൂട്ടൻ…… ??
സമ്മതിച്ചില്ലേലും രേഷ്മ പോകും ഭർത്താവേ…… അനുവാദം തരണം…… പ്ലീസ്.
ഞാനൊന്ന് മൂളി…..

Leave a Reply

Your email address will not be published. Required fields are marked *