ഭാഗ്യദേവത

ആണോ വലിയ ഉപകാരം ആയി ചേച്ചിഎന്തെങ്കിലും വീട്ടിൽ ചെയ്യാൻ അതുകൊണ്ട് പറ്റും,ഞാൻ നന്ദിയോടെ ചേച്ചിയോട് പറഞ്ഞുകൊണ്ട് എന്റെ ജോലിയിലേക്ക് പോയി.വൈകിട്ട് ആയിട്ടും സാറിനെ ഇന്ന് കടയിലേക്ക് കണ്ടില്ല, സാധാരണ രാവിലെ ചേച്ചി വാരാറുണ്ടെങ്കിലും സാർ കുറച്ചു കഴിഞ്ഞു ഉച്ചയ്ക്ക് മുന്നെയോ ഉച്ച കഴിഞ്ഞോ എത്താറുണ്ട്. ഇത് വൈകുന്നേരം കഴിഞ്ഞിട്ടും കണ്ടില്ല ചേച്ചിയോട് കാര്യം തിരക്കിയപ്പോൾ ഒരു സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിന് പോയിരിക്കുകയാണ് എന്നും വരാൻ രാത്രി ആകും എന്ന് അരിഞ്ഞു.

കടയിൽ ചില കസ്റ്റമേർസ് വരാറുണ്ട് അവരെയൊക്കെ നോക്കി വെള്ളമിറക്കി കൊണ്ട് ഇരിക്കുകയാണ് എന്റെ ചില നേരത്തെ ജോലി, ഒരിക്കൽ ഒരു ഐറ്റം കടയിൽ വന്നപ്പോൾ ഞാൻ പിന്നാമ്പുറവും മുൻതൂക്കവുമെല്ലാം നോക്കി അളവെടുത്ത് കൊണ്ട് ഇരുന്നപ്പോ ചേച്ചി മിനി ചേച്ചി കയ്യോടെ പിടിച്ചിട്ട് ഉണ്ട്. അന്ന് ഞാൻ കുറെ ചമ്മി ചേച്ചി പ്രശ്നം ഒന്നും ഉണ്ടാക്കിയതല്ല എന്തുവാടേ ഇത്രയും അങ്ങ് നോക്കാൻ എന്ന് ചിരിയോടെ എന്നോട് ചോദിച്ചു,അത് ഞാൻ വെറുതെ എന്നൊക്കെ പറഞ്ഞു അന്ന് തടി തപ്പി ചേച്ചി പിന്നെ കുറച്ചു ഫ്രണ്ട്ലി ആയതുകൊണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല. കടയിലെ രണ്ട് സ്റ്റാഫുകൾ പോയിരുന്നു ഞാനും ലക്ഷ്മി ചേച്ചിയും ഓണർ മിനി ചേച്ചിയും മാത്രമായി..

കുറച്ചു കഴിഞ്ഞു മിനി ചേച്ചി എന്നോട് പറഞ്ഞു ഷമീറെ പോകാൻ നേരം നമുക്ക് ലോഡ് വന്നതൊക്കെ ഒന്ന് ചെക് ചെയ്യണം അതിന്റ ബില്ല് ആയിട്ട്, ചെയ്യാമെന്ന് ഞാനും പറഞ്ഞു. ലക്ഷ്മിചേച്ചിയും പോയി കഴിഞ്ഞു കൗണ്ടറിൽ ക്യാഷ് എല്ലാം തിട്ടപെടുത്തി കഴിഞ്ഞു കടയുടെ മുന്നിലെ ഷട്ടർ താഴ്ത്തി ലോഡ് ചെക്ക് ചെയ്യാൻ ആയി മിനി ചേച്ചി എന്റെ കൂടെ പിറകിലത്തെ ഗോഡൗണിലേക്ക് വന്നു, പുതിയ ലോഡ് വന്നത് ഞാൻ ഇറക്കി വെച്ച സ്ഥലം കാണിച്ചു കൊടുത്തപ്പോ ചേച്ചി അതെല്ലാം കൂടി ഒന്ന് കൂടെ ഒത്തു നോക്കി ഉറപ്പ് വരുത്തി.ആ ജോലിയും കഴിഞ്ഞു തിരികെ നടന്നപ്പോ ആരോ കയ്യിൽ പിടിച്ചത് പോലെ എനിക്ക് തോന്നി..
തോന്നിയതല്ല ഉറപ്പാണ് തിരിഞ്ഞു നോക്കിയപ്പോ മിനി ചേച്ചി ആണ്, ഞാൻ ഒന്ന് പേടിച്ചു എന്തുപറ്റി ചേച്ചി ഞാൻ ചോദിച്ചു. ചേച്ചി ഒന്നും മിണ്ടുന്നില്ല പകരം എന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുകയാണ്.. ചേച്ചിക്ക് ഇത് പെട്ടന്ന് എന്തുപറ്റി എന്ന് ആലോചിച്ചു എന്റെ കൈ കൊണ്ട് ചേച്ചിയുടെ കൈകളെ പിടിത്തത്തിൽ നിന്ന് സ്വന്തന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ പെട്ടന്ന് എന്നെ ചേച്ചി കെട്ടി പിടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ചേച്ചിയുടെ ആ പ്രവർത്തിയിൽ ഞാൻ ഒന്ന് പകച്ചു പോയി.. ചേച്ചി വിട് എന്താണ് ഈ കാണിക്കുന്നത്,ഞാൻ അപ്പോഴേക്ക് പെട്ടന്ന് ഉണ്ടായ ഷോക്ക് കാരണം ചെറുതായി വിയർക്കാൻ തുടങ്ങി. ചേച്ചി എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ” എത്ര നാളെന്നു പറഞ്ഞാ ഞാൻ സഹിച്ചു ഇരിക്കുന്നത് ഞാനും ഒരു പെണ്ണ് അല്ലെ എനിക്കും ഇല്ലേ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ”

ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ എന്തിനാ കെട്ടിപിടിച്ചത് വിട് ചേച്ചി സാർ എങ്ങാനം വന്നു കണ്ടാ അതുമതി പിന്നെ എനിക്ക് പേടി ആകുന്നു ..

” അങ്ങേരു കണ്ടാൽ എന്താ ഒന്നുമില്ല..അങ്ങേർക്ക് എന്തുമാകാം എനിക്കും പറ്റുമെന്ന് കാണട്ടെ ” ചേച്ചി എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ വിട് എന്നു പറഞ്ഞു ഞാൻ ശക്തമായി തള്ളിയപ്പോ ചേച്ചിയുടെ പിടി വിട്ടു.

“ഡാ ഞാൻ അനുഭവിക്കുന്ന വിഷമം എന്താ എന്ന് നിനക്ക് അറിയുമോ ” ഇല്ല ചേച്ചി കാര്യം എന്താ എന്ന് പറ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്.. ” ഡാ അത് എന്റെയും അങ്ങേരുടെയും കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി ഇതിന് ഇടയ്ക്ക് അങ്ങേരു 3 കൊല്ലം വിദേശത്തു ആയിരുന്നു, നിനക്ക് അറിയുമോ ഇത്രയും നാളായിട്ട് ഒരു ഭാര്യ ആയ എനിക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സുഖങ്ങൾ ഒന്നും കിട്ടിയിട്ടില്ല.പുറമെ ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല പക്ഷെ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയും ഭർത്താവും തമ്മിൽ ശാരീരികമായി ഉണ്ടാകേണ്ട ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല “
അത് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു സാറും ചേച്ചിയും കടയിൽ വരുമ്പോൾ അവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉള്ളതായോ വഴക്ക് ഉണ്ടായതായോ ഓർമ ഇല്ല.. അങ്ങനെ ഉള്ള ഇവർക്ക് ഇടയിൽ രണ്ട് പേരുടെയും ഉള്ളിൽ പ്രശ്നം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്, കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും ഇവർക്ക് കുട്ടികൾ ഇല്ല എന്ന കാര്യവും അപ്പൊ ഓർമ വന്നു. പക്ഷെ അത് ചേച്ചിക്ക് എന്തോ പ്രശ്നം ഉണ്ടായിട്ട് ആണെന്ന് കടയിലെ മറ്റു സ്റ്റാഫുകൾ സംസാരിക്കുന്നതിൽ നിന്നും മനസ്സിലായിരുന്നു. ഇതിപ്പോ ആരും അറിയാത്ത എന്തോ ആണ് ഞാൻ മനസ്സിൽ ആലോചിച്ചു.

” ഡാ അയാൾക്ക് സ്ത്രീകളോട് താല്പര്യം ഉള്ള കൂട്ടത്തിൽ അല്ല.. പുരുഷൻമാരോട് ആണ് താല്പര്യം. അങ്ങേരു ഗേ ആണ് ഇത് അറിയാതെ ആണ് ഞങ്ങളുടെ വിവാഹം നടന്നത്.. കല്യാണം കഴിഞ്ഞു പലപ്പോഴും അയാളുമായി ഭാര്യ ഭർത്താവ് എന്ന രീതിയിൽ ശരീരികമായി ബന്ധപെടാൻ പറ്റിയില്ല.. അങ്ങേരു ഒഴിഞ്ഞു മാറുന്നതാണ് പതിവ്. ചിലപ്പോൾ വല്ലപ്പോഴും ഞാൻ നിർബന്ധം പിടിച്ചാൽ എനിക്ക് താഴെ കുറച്ചു നേരം നാവ് കൊണ്ട് ചെയ്തു തരും പിന്നെ കിടക്കും ചോദിക്കുമ്പോ താല്പര്യം ഇല്ലെന്ന് ആണ് പറയുന്നത് ”

മിനി ചേച്ചി കാണാൻ മോശം ഒന്നും അല്ല നല്ല വെളുത്തു തുടുത്ത നമ്മുടെ അനു സിതാരയെ പോലെ ഇരിക്കും, അങ്ങനെ ഉള്ള ഒരാളെ ഇങ്ങനെ ഒഴിവാക്കാൻ സാറിന് എങ്ങനെ തോന്നി എന്ന് ആലോചിച്ചു എനിക്ക് അത്ഭുതം ആയി.

” നിനക്ക് അറിയുമോ നീ ഇവിടെ വരുന്നതിന് മുന്നെ ഒരു ദിവസം എന്നെ മാത്രം ഇവിടേക്ക് വിട്ടു അങ്ങേരു ഹോസ്പിറ്റലിൽ പോയിട്ട് വരാമെന്ന് പറഞ്ഞു വീട്ടിൽ ഇരുന്ന്. ഇവിടെ എത്തിയപ്പോ ആണ് കമ്പനിക്കാർക്ക് കൊടുക്കാൻ ഉള്ള ചെക് വീട്ടിൽ ആണെന്ന് ഓർത്തത്.. പെട്ടന്ന് അത് എടുക്കാൻ വേണ്ടി വീട്ടിൽ ചെന്നപ്പോ ഫ്രണ്ട് ഡോർ ലോക്ക് ആയിരുന്നു പുറത്തു ആരെയും കാണാത്ത കൊണ്ട് താക്കോൽ വെയ്ക്കുന്ന ജനാലയുടെ അരികിൽ എത്തിയ ഞാൻ ആ ജനാലയുടെ ഉള്ളിലൂടെ നോക്കിയപ്പോ എന്റെ ഭർത്താവ് മറ്റൊരാളുടെ ലിംഗം വായിൽ വെച്ച് ചപ്പുന്നതാണ്.
ഏത് ഭാര്യ ആണ് അത് കണ്ടാ സഹിക്കുക ഞാൻ ഒന്നും മിണ്ടാതെ തിരികെ കടയിൽ എത്തി അപ്പൊ ആണ് ഇങ്ങേർക്ക് ആണുങ്ങളോട് ആണ് താല്പര്യം എന്ന് മനസ്സിലായത്, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു വിവാഹം ആരോടും ഒന്നും പറയാൻ പറ്റാതെ വിഷമം ഉള്ളിൽ വെച്ച് ആണ് പുറമെ ഇത്രയും നാൾ ഞാൻ നടന്നത്.അങ്ങേരുടെ ഫോൺ നോക്കിയാൽ പലരുമായി ഉള്ള സെക്സ് ചാറ്റ് കാണാം ഇപ്പോഴും ഇതൊക്കെ തുടർന്നു കൊണ്ട് ഇരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *