ഭാഗ്യ ട്രിപ്പ് – 1 Like

ചേട്ടൻ  പോയ  സ്ഥലങ്ങളും  അനുഭവങ്ങളും  ആണ്  കൂടുതൽ  പറയുന്നത്  ഞാൻ  ട്രിപ്പ്  പോവാത്തത്  കൊണ്ട്  അത്  കേൾക്കുന്നത്  ഭയങ്കര  ഇഷ്ടം  ആണ് .

എനിക്ക്  ചേട്ടൻ  ഒരു  ബെസ്റ്റ്  ഫ്രണ്ടിനെ  പോലെ  ആയി  അതുകൊണ്ട്  തന്നെ  എനിക്ക്  ട്രിപ്പിന്  പോവാൻ  കഴിഞ്ഞിട്ടില്ല  എന്നും  അതിന്റെ  കാരണം  എല്ലാം  ഞാൻ  ചേട്ടനോട്  പറഞ്ഞു .

ചേട്ടൻ  ഇതും  കേട്ടതും  എന്നെ  ചേട്ടന്റെ  നാല് പേരുള്ള  ട്രിപ്പ് ഗ്രൂപ്പിൽ  ആഡ്  ചെയ്തു . ബാക്കി  മൂന്ന്  പേരോട്  ചേട്ടൻ  എന്റെ  കാര്യം  പറഞ്ഞിട്ടുണ്ട് . അതുകൊണ്ട്  ബാക്കി  മൂന്ന്  പേരെയും  പരിചയപ്പെട്ടു . ഞങ്ങൾ  കട്ട  ഫ്രണ്ട്‌സ്  ആയി  മാറി  എനിക്ക്  ബെസ്റ്റ്  ഫ്രണ്ട്‌സ്  ഇല്ല  എന്നുള്ള  ദുഃഖം  ഇവര്  വന്നത്  കൂടി  എനിക്ക് മാറി  കിട്ടി .

ഇനിയും  നായകന്മാരിൽ  ഓരോരുത്തരെയും  പരിചയപ്പെടാം

ജിബിൻ ചേട്ടൻ  ഈ നാലുപേരുടെ  ലീഡർ  എന്ന്  പറയാം.  ചേട്ടൻ  ആണ്  ട്രിപ്പ്  പ്ലാനിങ്ങും  ബാക്കി  മൂന്നു  പേരെയും  നയിക്കുന്നത് .  ചേട്ടൻ  എല്ലാവരെയും  വീഴ്ത്തിക്കളയും  തന്റെ  നാക്ക്  കൊണ്ട്  ചേട്ടൻ  ഒരു  ലൈൻ  അടിക്കാൻ  നോക്കി  എന്ന്  പറഞ്ഞാൽ  ആ പെണ്ണ്  വീണെന്ന്  അർഥം  എന്നാണ്  ബാക്കി  മൂന്നുപേരും  ജിബിൻ  ചേട്ടനെ  കുറിച്ചു  പറഞ്ഞത് . കാരണം  ജിബിൻ  ചേട്ടന് അഞ്ചു  ലൈൻ ഉണ്ടെന്നാ കേട്ടത് .

അടുത്തത്  മനു  ചേട്ടൻ . ചേട്ടൻ  ഭയങ്കര  കോമഡി  ആണ്  എല്ലാവരെയും  പെട്ടന്ന്  ചിരിപ്പിക്കും  ..

പിന്നെ  അരുൺ  ചേട്ടൻ . ചേട്ടൻ  ഈ കൂട്ടത്തിലെ  സിക്സ്  പാക്ക്  ഉള്ള  ഒരേ  ഒരാൾ  അരുൺ ചേട്ടൻ  ആണ്

അവസാനം  ഗൗതം  ചേട്ടൻ . ഗൗതം  കൂട്ടത്തിൽ  ഏറ്റവും  വണ്ണം  ഉള്ളത്  ചേട്ടൻ ആണ്  ചേട്ടന്റെ മെയിൻ  ഹോബി  എന്നെ പറയുന്നത്  ട്രിപ്പിന്  പോവുമ്പോൾ  സ്വിമിങ്  പൂള് കണ്ടാൽ  അന്നേരം  ചാടി  ഇറങ്ങി  കുളിക്കണം

നാലുപേരെ മൊത്തത്തിൽ  കണ്ടാൽ  സിനിമയിലെ  വില്ലന്മാരെ പോലെ  ആണ്  എന്നാൽ  സ്വാഭാവം  നായകന്മാരെ  പോലെ  എല്ലാവര്ക്കും ജിബിൻ  ചേട്ടന്റെ  അതെ  പ്രായം  തന്നെ ആണ്  ..

അങ്ങനെ  ഒരു  മാസം  കടന്നു  പോയി …..

അങ്ങനെ ഇരിക്കെ  ജിബിൻ  ചേട്ടൻ  പുതിയ  ട്രിപ്പ്  പ്ലാനും  ആയി  വന്നു …..

ഈ വട്ടം  മുന്നാറിലോട്ട്  ആണ്  ട്രിപ്പ്  മൂന്നു  ദിവസത്തെ  ട്രിപ്പ്  ആണ്  . മനു  ചേട്ടന്  ഒരു  റിസോർട്ട് ഉണ്ട്  മുന്നാറിൽ  അവിടെ  ആണ്  താമസം ..

അങ്ങനെ  ഗ്രൂപ്പിൽ  ഫുൾ  ട്രിപ്പിന്റെ പ്ലാനിംഗ്  ആണ്  ഞാൻ  ഒന്നും  മിണ്ടിയില്ല  എനിക്ക്  ട്രിപ്പിന്  പോവാൻ  കഴിയില്ലലോ

ഞാൻ  മിണ്ടാത്തത്  ജിബിൻ  ചേട്ടൻ ശ്രദ്ധിച്ചു

ജിബിൻ  ചേട്ടൻ : ഡാ  അരവിന്ദേ  എന്താ  ഒന്നും  മിണ്ടാത്തെ ??

ഞാൻ  : ഒന്നുമില്ല  ചേട്ടാ

ജിബിൻ : ഒന്നുമില്ല  പോലും  നിനക്ക്  ട്രിപ്പിന് പോവാൻ  പറ്റാത്തതിന്റെ പ്രശ്നം  അല്ലെ

ഞാൻ  : അതെ  ചേട്ടാ

ജിബിൻ  : കുഴപ്പം  ഇല്ലടാ  നീ  എന്നേലും  ട്രിപ്പിന്  പോവും

ഞാൻ  : പിന്നെ !!!!

ജിബിൻ  : പോവുമെടാ  നീ കണ്ടോ

മനു  ചേട്ടൻ  : നമ്മുക്ക്  ഒരു  ഐഡിയ  ചെയ്താലോ

അരുൺ  : എന്ത്  ഐഡിയ

മനു  : നമ്മുക്ക് മുന്നാറിൽ പോവുന്നത്  ഇവന്റെ വീട്  വഴി  പോവാം  അതാവുമ്പോൾ  ഇവനെ  കാണുകയും  ചെയ്യാല്ലോ  ……

ജിബിൻ  : അത് നല്ല  ഐഡിയ  രാവിലെ  ഇവന്റെ  വീട്ടിൽ  വന്ന്  ഇവനെ  കാണുന്നു  എന്നിട്ട്  ഉച്ചയ്ക്ക്  മുന്നാറിൽ  പോവുന്നു  വൈകിട്ട്  ഒരു ആറു  മണിക്ക്  മുന്നേ  മുന്നാറിൽ  എത്താം ….

മനു  : എങ്കിൽ  അങ്ങനെ  പ്ലാൻ  ചെയ്യാം  അരവിന്ദേ  കുഴപ്പം  ഒന്നുമില്ലല്ലോ

ഞാൻ  : എന്ത് കുഴപ്പം  എനിക്ക്  ചേട്ടൻമാർ വരുന്നത്  ഭയങ്കര  ഇഷ്ടം  ആണേ

ജിബിൻ  : അമ്മയോട്  ഉച്ചയ്ക്ക്  നാല് പേർക്കുള്ള  ചോറ്  ഇട്ട്  വെച്ചേക്കാൻ …

ഞാൻ  : ഓക്കേ

ജിബിൻ  ചേട്ടൻ  അമ്മയുടെ  കാര്യം  പറഞ്ഞപ്പോഴാ  ഞാൻ  ഓർത്തത്  അമ്മയോട്  എന്ത്  പറയും ……..

അമ്മയോട്  ഫേസ്ബുക്  വഴി  പരിചയപെട്ടത് ആണെന്ന്  അറിഞ്ഞാൽ  അമ്മ സമ്മതിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *