ഭാഗ്യ ട്രിപ്പ് – 3അടിപൊളി  

അമ്മ : ഞാൻ പയ്യന്മാരെ എല്ലാം  മോനെ  എന്നാ വിളിക്കുന്നത് അത്  പെട്ടന്ന് മാറ്റാൻ പറ്റില്ല ..

ജിബിൻ : ബാക്കി  ഉള്ളവരെ  മോനെ എന്ന് വിളിച്ചോ. പക്ഷെ  എന്നെ  ജിബിൻ  എന്ന്  വിളിച്ചാൽ  മതി  ചേച്ചി ..

അമ്മ : ഓക്കേ.

ജിബിൻ : ഇപ്പൊ  ഒന്ന്  വിളിച്ചേ  ചേച്ചി .

അമ്മ : ഇപ്പം  എന്തിന്  വിളിക്കണം ?

ജിബിൻ : ഇപ്പഴേ  വിളിച്ചു  പഠിച്ചാലേ മാത്രമേ പിന്നീട് വിളിക്കാൻ  പറ്റു . അതുകൊണ്ട്  ഇപ്പം ഒന്ന് വിളിക്ക് .

അമ്മ : ഓക്കേ . ജിബിനേ  പോരെ …

ജിബിൻ : ഓ  മതിയേ!!! പിന്നെ ഹാപ്പി ബർത്ത് ഡേ ആൻഡ് ഹാപ്പി  ആണിവേഴ്സറി . രാവിലെ  നമ്മൾ  ഒന്ന്  ഉടക്കിയോണ്ട് എനിക്ക്  വിഷ് ചെയ്യാൻ പറ്റിയില്ല ….

അമ്മ : താങ്ക്സ് .. പിന്നെ  രാവിലെ പറഞ്ഞത്  ഒന്നും മനസിൽ വെക്കരുത് .

ജിബിൻ : അത്  ഇല്ല . പക്ഷെ  സാരി  ഞാൻ  കാരണം  അല്ലെ  അഴുക്കായത് . അതിന്  പരിഹാരം  ഞാൻ  ചെയ്യും ..

അമ്മ : എന്ത് പരിഹാരം ..

ജിബിൻ : അത്  ഉണ്ട്  സർപ്രൈസ്  ആണ് .. ചേച്ചി എപ്പോഴും റേഡിയോയിൽ FM കേൾക്കുവോ. റേഡിയോ  എപ്പൊഴും  ഓൺ  ആണെല്ലോ ….

അമ്മ :അതോ …. എനിക്ക്  പാട്ട്  ഭയങ്കര  ഇഷ്ടം  ആണ് . അതുകൊണ്ടാ

ജിബിൻ : പാട്ട്  കേട്ട് ജോലി ചെയ്യുമ്പോൾ  എളുപ്പം ആയിരിക്കും അല്ലേ ..

അമ്മ : അങ്ങനെ  അല്ല . എന്റെ  മൂട് മാറ്റുന്നത്  പാട്ട് ആണ് . എന്നുവെച്ചാൽ  എന്തേലും  ദേഷ്യമോ , വിഷമമോ വരുമ്പോൾ  ഞാൻ  ഹെഡ്സെറ്റ് എടുത്ത്  പാട്ട്  കേൾക്കും ..

 

ജിബിൻ : ശരിയാ . എനിക്കും  പാട്ട്  ഭയകര ഇഷ്ടം ആണ് . എനിക്ക്  90സിലെ  റൊമാന്റിക് സോങ്  കേൾക്കുന്നതാ  എനിക്ക്  ഇഷ്ടം .. ചേച്ചിയുടെ  ഇഷ്ടപ്പെട്ട പാട്ട്  ഏതാ ??

അമ്മ : അങ്ങനെ  ഒന്നുമില്ല എല്ലാ  പാട്ടും  ഇഷ്ടമാ…

ജിബിൻ  : എന്നാലും  ഒരെണ്ണം  ഇഷ്ടം  ഉള്ള  പാട്ട്  കാണുമെല്ലോ ..

അമ്മ : അങ്ങനെ  ചോദിച്ചാൽ  എപ്പോഴും  കേൾക്കുന്ന  പാട്ട്  ‘ അല്ലികളിൽ അഴകലയോ’ മോഹൻലാലിന്റെ ഒരു  പാട്ട്  ഇല്ലേ  അത് ..

 

ജിബിൻ  : മനസിലായി പ്രജ  മൂവിയിലെ . അപ്പം  നമ്മുടെ  രണ്ടുപേരുടെയും ഇഷ്ടപ്പെട്ട ഒരേ പാട്ട്  തന്നെ  ആണ്  അല്ലെ ……

അമ്മ : അത്  കൊള്ളാല്ലോ … അത്  ഞാൻ  അറിഞ്ഞില്ല ….

ഞാൻ  : അയ്യോ  ഞാൻ  പറയാൻ  വന്ന  കാര്യം  വിട്ടു  പോയി . ഞങ്ങൾ  ഒരു  3 മണി  ആവുമ്പോൾ ഇറങ്ങും . ഇത്  പറയാൻ  വേണ്ടിയാ വന്നത് . വേറെ കാര്യം  പറഞ്ഞ് അങ്ങ് പോയി .

അമ്മ : മ്മ് ചോറ് കഴിച്ചിട്ട്  പോയാൽ  മതി ..

ജിബിൻ : അത്  അത്രേ ഉള്ളു .. ഞാൻ  അവനോടും  പറഞ്ഞു  മൂന്ന്  മണിക്ക് പോവും  എന്ന് . അവൻ  ആകെ  വിഷമം  ആയി …

അമ്മ : അത്  അവൻ  നിങ്ങളുടെ  കൂടെ  ട്രിപ്പിന്  വരണം  എന്ന്  ഭയങ്കര  ആഗ്രഹമാ .

ജിബിൻ : അവൻ  എല്ലാം  എന്നോട്  പറഞ്ഞു. അവൻ  ആകെ  ഒറ്റ  ആഗ്രഹം  അല്ലേ  ഉള്ളു അത് അങ്ങ് സാധിച്ചു  കൊടുത്തൂടെ …

അമ്മ : എനിക്കും  ആഗ്രഹം  ഉണ്ട്‌  ചേട്ടൻ  വന്നിട്ട് ഒരുമിച്ച്  പോവാം  എന്ന്  ഞാൻ പറഞ്ഞിട്ടുണ്ട് അവനോട് .

ജിബിൻ : അത് ചേട്ടൻ  വരണമെങ്കിൽ 2 വർഷം  പിടിക്കില്ലേ . അപ്പഴത്തേക്ക്  അവന്റെ  ആഗ്രഹം  ഒക്കെ  അവൻ  വിടും ..

അമ്മ : എന്തോ  ചെയ്യാനാ ..  ഇത്  ആരുടെയും  തെറ്റ്  അല്ലല്ലോ ..

ജിബിൻ  : എന്നാലും  ചേട്ടന് വരാല്ലോ .. ചേട്ടന്  സ്നേഹം  ഉണ്ടായിരുന്നേൽ ഇന്ന് വരാല്ലോ .. ഇന്ന് ചേച്ചിടെ  ബർത്ത് ഡേ അല്ലേ .. അത്  മാത്രം  ആണോ  20ത് ആനിവേഴ്സറി അല്ലെ .. ചേട്ടൻ വന്നിരുന്നേൽ  അവന്  ട്രിപ്പിന്  പോവാം  ആയിരുന്നു ..

അമ്മ : ജിബിനെ  ചേട്ടനെ  കുറിച്ചു ശരിക്ക് അറിയില്ല അതുകൊണ്ടാ  ഇങ്ങനെ  പറയുന്നത് . ഇപ്പഴാ ഗൾഫിൽ  ചേട്ടന്റെ  ബിസിനസ്  പച്ച  പിടിക്കുന്നത് . അത്  കളഞ്ഞിട്ട്  ഞാൻ  വരണം  എന്ന്  ഞാൻ  വാശി  പിടിക്കുന്നത്  ശരി  അല്ല . ചേട്ടൻ  സ്നേഹം  ഇല്ലാത്ത  ആള്  അല്ല  ഞാൻ  വിളിച്ചാൽ  ഓടി  വരും . പക്ഷെ ഇപ്പം  ഞാൻ  നാട്ടിലോട്ട്  വിളിക്കുന്നത്  ശരി അല്ല …

 

അമ്മ  ഒരുവിധം  ദേഷ്യത്തിലാണ്  ചേട്ടനോട്  ഇത്  പറയുന്നത് . ഇത്രെയും നേരം  ചേട്ടന്റെ കയ്യിൽ  ആയിരുന്നു പന്ത് .പക്ഷെ  അച്ഛന്റെ കാര്യം  എടുത്ത്  ഇട്ടപ്പഴേ അമ്മയുടെ കൈയിൽ ആയി  പന്ത് . ഇപ്പം ചേട്ടന് മനസിലായി കാണും  അമ്മ  അങ്ങനെ  ഒന്നും  വളച്ചു  എടുക്കാൻ  പറ്റില്ല  എന്ന് .

 

ജിബിൻ : സോറി  ചേച്ചി . ഞാൻ  ഇച്ചിരി  കൂടി പോയി പറഞ്ഞത്  സോറി  ചേച്ചി …..

അമ്മ : കുഴപ്പം  ഇല്ല . ഇനിയും  ഇങ്ങനെ  പറയല്ല് കാരണം  എന്റെ  ചേട്ടനെ ആരും  കുറ്റം  പറയുന്നത്  എനിക്ക് ഇഷ്ടമില്ല .

ജിബിൻ : വീണ്ടും വീണ്ടും  ഞാൻ കാരണം ചേച്ചിക്ക് പ്രശ്‌നം വരുവാണെല്ലോ .ഇതിപ്പം അവന്റെ വിഷമം കണ്ടപ്പോൾ  പറഞ്ഞു  പോയതാ ചേച്ചി …

അമ്മ : അത് വിട്ടേക്ക് ജിബിനെ . എന്റെ  മോൻ അങ്ങനെ  ആരോടും അങ്ങനെ  കമ്പനി അടിക്കാറില്ല പക്ഷെ ജിബിനോട്  അവൻ  കൂട്ടുകൂടി .അതുകൊണ്ട്  ഞാൻ  ജിബിനോട്  അങ്ങോട്ട് താങ്ക്സ്  പറയാൻ നിൽക്കുവായിരുന്നു ..

ജിബിൻ : താങ്ക്സ്  ഒന്നും  വേണ്ട ചേച്ചി അവൻ  എന്റെ  ഫ്രണ്ട് അല്ലെ . എനിക്ക്  അവന്റെ  ആഗ്രഹം  നടത്തി കൊടുക്കണം  എന്ന്  ഉണ്ട് .

അമ്മ : ജിബിനെ  അത് ……..

ജിബിൻ : അവന്  ട്രിപ്പിന്  പോവാൻ  പറ്റും . ചേച്ചിയെ ഒറ്റയ്ക്കു ആക്കി അവനെ  ട്രിപ്പിന്  കൊണ്ടുപോവാൻ  എനിക്കും സമ്മതം  അല്ല . പക്ഷെ  എന്റെ  കയ്യിൽ  ഒരു  ഐഡിയ  ഉണ്ട് . പക്ഷെ ചേച്ചി ഒരു  കാര്യം  സമ്മതിക്കണം .

അമ്മ : എന്ത്  കാര്യം ?

ജിബിൻ : അവന്റെ  ഒപ്പം  ചേച്ചിയും  ട്രിപ്പിന്  വരണം . അതാവുമ്പോൾ  അവൻ  ആഗ്രഹവും സാധിക്കും ചേച്ചി ഒറ്റയ്ക്കു ആവത്തും ഇല്ല ..

അമ്മ : അയ്യോ അത്  ഒന്ന്  ശരി  ആവില്ല .

ജിബിൻ : എന്ത്  ശരി  ആവില്ലന്നാ. നമ്മൾ  കാറിലാ വന്നത്  ഇഷ്ടം  പോലെ  സ്ഥലം  ഉണ്ട് . ചേച്ചിക്ക്  കൂട്ട്  അവൻ  ഉണ്ടല്ലോ.. പിന്നെ മറ്റെന്നാൾ  വൈകിട്ട് വീട്ടിൽ  വരുകയും  ചെയ്യാം . പിന്നെന്താ  പ്രശ്‌നം .

അമ്മ : ഞാൻ എങ്ങനാ .. നിങ്ങൾ  ചെറുപ്പക്കാർ പോവുന്ന  ട്രിപ്പിൽ ഞാൻ  എങ്ങനാ.  അത്  ഒന്നും  ശരി  ആവില്ല ..

ജിബിൻ : നമ്മൾ  തമ്മിൽ  വെറും  16 വയസ്സ് ഡിഫറെൻസേ ഉള്ളു ഞാൻ  മുൻപേ  പറഞ്ഞതാ . ചേച്ചി  ഒരു  ചെറുപ്പക്കാരിയാ … ഈ കാരണം  പറഞ്ഞു വരാതിരിക്കണ്ട ..

അമ്മ : അത് മാത്രം അല്ല . ചേട്ടൻ  സമ്മതിക്കില്ല .

ജിബിൻ : ചേട്ടനോട്  ഞങ്ങൾ  വരുന്ന  കാര്യം  പറഞ്ഞോ ..

അമ്മ : ഇല്ല.  പറയാൻ  പറ്റിയില്ല ..

ജിബിൻ : ചേട്ടന്റെ  പേര്  എന്തുവാ .

അമ്മ : രാജ് കുമാർ

ജിബിൻ  : കൊള്ളാലോ . റാണി രാജ്‌കുമാർ അതാണോ  ഫുൾ പേര് .

അമ്മ : അല്ല  റാണി  രാജ് എന്ന് മാത്രമേ  ഉള്ളു ..

Leave a Reply

Your email address will not be published. Required fields are marked *