വോൺസ്റ്റബിൾ : അതെ മേഡം, അതിൽ പ്രധാനി ഗോപൻ ആണ്.
ഭാമ : എന്നാൽ ഗോപനെ ഒന്ന് കാണണമല്ലോ, ഇപ്പോൾ തന്നെ നമുക്കൊന്ന് പോകാം
കോൺസ്റ്റബിൾ : ശെരി മേഡം.
അങ്ങനെ ഭാമയും 3 കോൺസ്റ്റബിളും കൂടി ഗോപന്റെ അടുത്തേക്ക് പോയി. അവർ ചെല്ലുമ്പോഴേക്കും ഗോപൻ പുറത്തേക്കു പോകാൻ തുടങ്ങുകയാണ്.
ഭാമ : ഹായ്, ഗോപൻ അല്ലേ
ഗോപൻ : അതെ, എന്താ കാര്യം മേഡം
ഭാമ : തിരക്കില്ലെങ്കിൽ നമുക്കല്പനേരം ഒന്ന് സംസാരിക്കാമായിരുന്നു.
ഗോപൻ : ഞാൻ ഒരത്യാവശ്യത്തിന് പോകാൻ തുടങ്ങുകയായിരുന്നു. എന്നാലും കുഴപ്പമില്ല. നമുക്ക് എന്റെ ഷോപ്പിൽ ഇരുന്നു സംസാരിക്കാം
ഭാമ : ഓക്കേ
ഭാമ : ആദ്യം മര്യാദക്ക് സംസാരിച്ചു തുടങ്ങി. എന്നാൽ ഗോപൻ വളരെ മോശമായി മറ്റേ സ്ത്രീയേയും കുട്ടികളെയും പറ്റി പറഞ്ഞു.
ഭാമ : ഡോ താൻ ഒരുപാടു കളിച്ചാൽ തന്നെ ഞാൻ ലോക്ക് ചെയ്യും. പിന്നെ മേലാൽ താൻ പലിശ ഇടപാട് നടത്താൻ കഴിയില്ല.
ഗോപൻ : മേഡതിനെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല
ഭാമ : മിസ്റ്റർ ഗോപനു പലിശ ഇടപാട് നടത്താൻ വല്ല സ്ഥാപനവും ഉണ്ടോ, ഇല്ലല്ലോ, അപ്പോൾ നിങ്ങളെ ഞാൻ കുടുക്കും. ഓപ്പറേഷൻ കുബേര വഴി. മാത്രമല്ല, നിങ്ങൾ പലിശ ഇനത്തിൽ ഒരുപാടു വിഴുങ്ങിയതല്ലെടോ. നാണമുണ്ടോ തനിക്കു. മര്യാദക്ക് അവരുടെ കൈയ്യിൽ നിന്നും വാങ്ങിയ ഡോകുമെൻറ്സ് തിരികെ കൊടുത്തോണം. എന്ന് തന്നെ. അല്ലെങ്കിൽ നീ കുറെ അനുഭവിക്കും. ഇത് ഞാനാ പറയുന്നത്.
അതൊക്കെ കേട്ട ഗോപന് ദേഷ്യം വന്നെങ്കിലും, അതിലുപരി ചെറിയൊരു പേടിയും ഉണ്ടായി. ഇത്രയും പറഞ്ഞു ഭാമ തിരികെ വണ്ടിയിൽ കയറി. തിരിച്ചു ഓഫീസിൽ വന്നു. 7 മണിക്ക് ആ സ്ത്രി അവളുടെ ഓഫീസിൽ എത്തി.
സ്ത്രീ : സർ ഒരുപാടു നന്ദിയുണ്ട്. എനിക്കു എന്റെ എല്ലാ പേപ്പറുകളും കിട്ടി. ഒരിക്കലും മറക്കില്ല സാറിനെ
അവർ കൈ കൂപ്പി, ഭാമയും അവരെ നോക്കി കൈ കൂപ്പി. അവർ പോയി 8 മണിയായപ്പോൾ ഭാമയും അവൾ താമസിക്കുന്ന വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ അവളെ കാത്തിരുന്നത് ട്രാൻസ്ഫർ ഓർഡർ ആയിരുന്നു. ആരാണ് ഇതിന്റെ പിന്നിൽ എന്ന സംഭവം അവൾക്കു മനസ്സിലായി. ഗോപൻ, മറ്റു പോലീസുകാർക്കും വളരെ വിഷമം തോന്നി. അവളുടെ കൂടെ നിഴലായി നടന്ന കോൺസ്റ്റബിൾ അവൾ പോകുന്ന സ്ഥലത്തിനെ പറ്റി തിരക്കി.
കോൺസ്റ്റബിൾ : മേഡം എന്റെ വൈഫിന്റെ സ്ഥലമാണ് അത് അവിട തമാസ സ്ഥലം ഞാൻ സെറ്റക്കി തരം.
അയാൾ ആരെയോ വിളിച്ചു സംസാരിച്ചു, 3 വീടുകളുടെ ഫോട്ടോ അയാൾ കാണിച്ചു തന്നു, അതിൽ അവൾക്കിഷ്ടപ്പെട്ടത് ഒരു പഴയ ഓടിട്ട ചുറ്റിനും മരങ്ങളും മറ്റും ഉള്ള ഒരുവീട്. താമസ സ്ഥലവും സെറ്റക്കി. പിറ്റേന്ന് തന്നെ അവൾ അവൾക്കു കിട്ടിയ സ്ഥലത്തേക്ക് യാത്ര തിരിച്ചു, കൂടെ മറ്റൊരു പിക്കപ്പിൽ അവളുടെ സാധങ്ങകളും കൊണ്ട് പിറകെ വരുന്നുണ്ട് . കൂടെ ആ കോൺസ്റ്റബിൾ ഉണ്ടായിരുന്നു. അയാളുടെ പ്രായം 49 ആണ്. കോൺസ്റ്റബിൾ സ്ഥലം എത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി
കോൺസ്റ്റബിൾ : മേഡം ഈ വീട് ഒക്കെ അല്ലേ.
ഭാമ : ഇതെന്തു ചോദ്യമാ ചേട്ടാ. എനിക്കിതൊക്കെ മതി. ഞാൻ ഹാപ്പിയാണ്.
കോൺസ്റ്റബിൾ : എന്നാൽ ഓക്കേ, മേഡം, ഇതാ key തുറന്നു നോക്കിക്കോ. ഞാൻ സാധങ്ങൾ ഇറക്കാൻ അവരുടെ കൂടെ കൂടട്ടെ.
അവൾ ചെന്നു വാതിൽ തുറന്നു. അകവും പരിസരവും വൃത്തിയാക്കി ഇട്ടിരുന്നു. അവൾ അകമൊക്കെ ഒന്ന് ചുറ്റി കണ്ടു. പിന്നെ പരിസരവും നോക്കി. അടുത്തൊന്നും വേറെ വീടില്ല. അതൊക്കെ കൊണ്ടാണ് അവൾക്കു ഈ വീട് ഇഷ്ടമായത്. സാധങ്ങൾ എല്ലാം റൂമിലേക്ക് കയറ്റി വച്ചിട്ട്.
കോൺസ്റ്റബിൾ : ഓ മേഡം ഒരു കാര്യം പറയാൻ ഞാൻ മറന്നുപോയി.
ഭാമ : എന്താ
കോൺസ്റ്റബിൾ : മേഡത്തിനെ ഇവിടെ help ചെയ്യാൻ ഒരാളെ ഏർപ്പെടുത്തിയായിരുന്നു. അവൻ എന്ന് വൈകിട്ട് വരും.
ഭാമ : ഓ അതിന്റെ ഒന്നും ആവിശ്യം ഇല്ലായിരുന്നു.
കോൺസ്റ്റബിൾ : മേഡം ഒറ്റക്കല്ലേ, അവൻ ഇവിടുത്തെ എല്ലാ ജോലിയും ചെയ്തോളും.
ഭാമ : ഓ,
കോൺസ്റ്റബിൾ : എന്നാൽ ഞാൻ പോകട്ടെ മേഡം.
ഭാമ : ഒക്കെ ചേട്ടാ
