ഇവിടെ എല്ലാം കുറച്ചു ചാട്ടം കൂടുതൽ ആണ്..
അതി സുന്ദരി ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല..
പക്ഷെ എനിക്ക് പ്രിയപെട്ടവൾ ആണ് എന്റെ ദിവ്യ ചേച്ചി..
അമ്മയും ചേച്ചിയും തമ്മിൽ മിണ്ടതില്ല..
അത് തന്നെയാണ് ഇഷ്ടം തോന്നാൻ ഉള്ള വേറെ ഒരു കാരണവും..
രണ്ട് പേരുടെയും വഴക് ഒക്കെ തീർത്ത് ഒന്നിച്ചു ഒന്ന് സ്നേഹിക്കണം..
ചേച്ചിയെ പറ്റി പറയുകെയാണെങ്കിൽ ഭർത്താവ് നാട്ടിൽ തന്നെ ആണ്.. ഒരു മോളും ഉണ്ട്..
അവൾ എന്നെകാൾ രണ്ട് വയസ്സ് ഇളയത് ആണ്.
ദിവ്യ ചേച്ചിയും എന്റെ അമ്മയും ഒരേ പ്രായം ആണ്..
ചേച്ചി ഹൌസ് വൈഫ് ആണ്..
എന്നെ കാണുമ്പോൾ ചേച്ചി ചിരിക്കാറുണ്ട്..
ഇത് അമ്മ കൂടെ ഇറങ്ങാതെ സെറ്റ് ആകാൻ പറ്റത്തില്ല എന്ന് എനിക്ക് ഉറപ്പാണ്..
അങ്ങനെ അവസാനം അമ്മ സമ്മതിച്ചു..
അമ്മ പോയി ഒന്ന് മിണ്ടി തുടങ്ങണെ…
അതാ ഞാനും ആലോചിച്ചേ എന്ത് പറഞ്ഞു മിണ്ടുമെന്ന്..
പണ്ട് നിങ്ങൾ കൂട്ടുകാർ അല്ലായിരുന്നോ..
ആ കൂട്ടുകെട് എങ്ങനെയാ നിന്നത് എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലാലോ അല്ലെ…
ഈ… വേണ്ട…
അച്ഛൻ- നീ അങ്ങോട്ട് കേറി ഒരു സോറി ഒക്കെ പറഞ്ഞു അങ്ങ് മിണ്ട്…
അയ്യടാ… അവളോട് ഞാൻ സോറി പറയത്തില്ല..
(ഞാൻ ഒരു വിഷമിച്ച എക്സ്പ്രഷൻ ഇട്ട് നിന്നു )
അമ്മ – എടാ അച്ചുവേ… നീ വിഷമിക്കാതാടാ… ഈ അമ്മയും അച്ഛനും ഉള്ളപ്പോൾ അവളെ നിനക്ക് കിട്ടിയിരിക്കും..
അങ്ങനെ അടുത്ത ദിവസം അമ്മ സംസാരിക്കാം എന്ന് പറഞ്ഞു..
അത് ഒരു ശനിയാഴ്ച ആണ്..
നോക്കിയപ്പോൾ ദിവ്യ ചേച്ചി ചെടിക്ക് വെള്ളം ഒഴികുന്നു.
ഇത് കണ്ട് ഞാൻ അമ്മയെ അകത്തു നിന്ന് വിളിച്ചു..
അമ്മ ഇപ്പോ സംസാരിക്കു…ചേച്ചി പുറത്തുണ്ട്..
ഓ നീ മാറി നിന്നോ
അമ്മ മതിലിന്റെ അടുത്തേക്ക് ചെന്നു..
അമ്മ- ശു ശു….
ദിവ്യ ചേച്ചി ചുറ്റും നോക്കി
അവസാനം അമ്മയെ കണ്ടു..
ചേച്ചിയെ ആണ് വിളിക്കുന്നത് എന്ന് കണ്ടപ്പോൾ ഒരു ഞെട്ടിയ എക്സ്പ്രഷൻ ഉണ്ടായിരുന്നു മുഖത്ത്..
ചേച്ചിയും മതിലിന്റെ അടുത്തേക്ക് വന്നു…
അമ്മ – എടി
ദിവ്യ- പറ
സോറി ഡി..
എന്തിന്
നിന്നോട് മിണ്ടാതെ ഇരുന്നതിന്.. അന്ന് വഴക് കൂടിയതിനും..
ങേ.. അതിന് നീ എന്തിന് സോറി പറയണം.. ഞാനും മിണ്ടിയില്ലല്ലോ..
എന്നാലും.. നമുക്ക് ഇനി പഴയത് പോലെ പോവാടി…
എന്തെ പെട്ടന് ഇങ്ങനെ ഒക്കെ തോന്നാൻ..
പെട്ടന് അല്ല.. ഞാൻ കുറെ നാൾ ആയി വിചാരിക്കുന്നു..
പോട്ട്… ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് നിന്നോട് മിണ്ടണമെന്ന്…
നിനക്ക് സുഖാണോ…
ഓ ഇവിടെ വലിയ കുഴപ്പമില്ലഡി..
നിനക്കോ
ഇവടെയും അങ്ങനെ തന്നെ..
പിന്ന പഴയ കാര്യങ്ങൾ ഒന്നും നീ മനസ്സിൽ വെക്കല്ലേ..
അമ്മ – ആ കാര്യങ്ങൾ ഒകെ പണ്ടേ മനസ്സിൽ നിന്ന് കളഞ്ഞതാടി…
അത് പേടിച് ആണ് ഞാൻ ഒട്ടും മിണ്ടാൻ വരാഞ്ഞേ..
ശേ..പിന്ന എന്നാ ഉണ്ട്..
ഓഹ് ഇങ്ങനെ ഒക്കെ അങ്ങ്.. മീൻ എന്ത് കിട്ടി ഇന്ന്..
ചാള ആടി..അവിടെയോ..
ഇവിടെ കുറച്ച് കൊഞ്ചു കിട്ടി..നിന്റെ ഇഷ്ട സാധനം അല്ലെ..
ഹ ഇവിടെ വാങ്ങിച്ചിട്ട് കുറച്ച് നാൾ ആയി..
വേണോ നിനക്ക്..
കറി ആക്കിയോ നീ..
ഓ.. നീ ഇങ്ങോട്ട് വാ..
ദാ വരുന്നു..
അമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു അപ്പുറത്തേക്ക് പോയി… (ഈ വഴക്ക് ഒക്കെ ഇത്ര പെട്ടന് തീരണ്ട കാര്യം ആയിരുന്നു).. എന്തായാലും അമ്മ ഇത്ര ഫാസ്റ്റ് ആകുമെന്ന് വിചാരിച്ചില്ല…
അമ്മ അങ്ങനെ ദിവ്യ ചേച്ചിടെ വീട്ടിൽ ചെന്നു..
അവിടെ വേറെ ആരുമില്ല ഇപ്പോ..
നേരെ അടുക്കളയിലേക് ആണ് രണ്ടുപേരും പോയത്..
ദിവ്യ ചേച്ചി ആ കറി ഒരു പാത്രത്തിൽ ആക്കി അമ്മക് കൊടുത്തു..
അമ്മ അത് ടേസ്റ്റ് ചെയ്തു..
ഹോ എന്ത് രുചി ആടി…
അത്രക് രുചിയോ..
ഓ.. സമയം കിട്ടുമ്പോ ഇത് ഒന്ന് പഠിച്ച എടുക്കാം..
ഓ..
കൊച് എന്തിയെടി..
അവൾ ട്യൂട്ടിഷൻ പോയേകുന്നു.
ഹ നല്ലപോലെ പഠിക്കാൻ പറ.
ഓ
ഞാൻ എങ്കിൽ ഇറങ്ങുവാടി..
ശെരി അപ്പോ..
അമ്മ അങ്ങനെ തിരിച്ചു വീട്ടിൽ എത്തി..
അന്നത്തെ ദിവസം തള്ളി നീക്കി..
അടുത്ത ദിവസം ഞായർ ആണ്..
വൈകിട്ട് ആയി..
അമ്മയും ചേച്ചിയുംഒരേ സമയം മുറ്റം തൂക്കാൻ ഇറങ്ങി..
അവർ മതിലിന്റെ അടുത്ത് വന്നു സംസാരം തുടങ്ങി..
