ഭാര്യയും കാമുകിയും – 2 337അടിപൊളി  

“പറ ഇക്ക…”
“ഇക്കാക്ക് എന്തു വിഷമം ഉണ്ടേലും എന്നോട് തുറന്ന് പറയാം…..”
“ഞാൻ ആരോടും പറയില്ല..”
“എന്നെ വിശോസിക്കാം..”
അവളുടെ വാക്കുകൾ അയാൾക്ക്‌ വല്ലാത്ത കുളിർമയേകി.

“താങ്ക്സ് സുമി….”

ഞാൻ പറയാം…

“ഇത് എന്റെ ജീവിത കഥയാണ് ബാംഗ്ലൂരിൽ ആരോടും പങ്കിട്ടിട്ടില്ലാത്ത എന്റെ ആത്മ കഥ…”

* ഈ കഥയുടെ ഫ്ലാഷ് ബാക്ക്….*

ഈ കഥ ആരംഭിക്കുന്നത് എന്റെ കോളേജ് ജീവിതത്തിൽ ആണ് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന കാലം….

ഞാനും ജയിംസ്,ജെസ്സി, അർച്ചന എന്ന അച്ചുവും, മാളവിക എന്ന മാളുവും ഞങൾ അഞ്ചു പേര് ഒരു ഗ്യാങ് ആയിരുന്നു
ഫൈവ് സ്റ്റാർ എന്ന് പറഞ്ഞാൽ ഞങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം
കോളേജിൽ എല്ലാത്തിലും മുന്നിൽ ഞങ്ങളുടെ ടീം ഉണ്ടാവും.ഞങ്ങളുടെ ലീഡർ കോടീശ്വരൻ ആയ അച്ഛന്റെ ഏക മകൻ ആയ ജയിംസ് ആയിരുന്നു.
‘പണത്തിനു മീതെ ഒരു പരുന്തും പറക്കില്ല എന്ന് ആണല്ലോ’
കോളേജിൽ എന്തു പരിപാടി നടക്കണമെങ്കിലും ജയിംസ് ന്റെ പണവും ഞങ്ങളുട സഹകരണവും വേണമായിരുന്നു.

പിന്നെ ഞങളുടെ അഭിമാനമായിരുന്നു കോളേജിലെ പഠിപ്പിസ്റ്റുകൾ ആയിരുന്ന അർച്ചനയും, മാളവികയും. ഏത് പരീക്ഷയിലും ഒന്നാം സ്ഥാനം അച്ചുവിനും രണ്ടാം സ്ഥാനം മാളുവിനും ആവും. അത്‌ കൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണികളാണ് ഇരുവരും കൂടാതെ അച്ചു നല്ല ഗായികയും മാളു നർത്തകിയുമാണ്.
ഞാനായിരുന്നു കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ.
മൊത്തത്തിൽ ഞങൾ 5 സ്റ്റാർ കോളേജിന്റെ അഭിവാജിയ ഘടകമായിരുന്നു.

ജയിംസും ജെസ്സി യും തമ്മിൽ പ്രണയത്തിലായിരുന്നു.
അർച്ചനക്ക് പാട്ടിനോടും പഠനത്തോടും മായിരുന്നു പ്രണയം മാളവിക ക്ക് പ്രേമം എന്ന് കേൾക്കുന്നത്തെ കലിപ്പ് ആണ് ഇരു വരെയും നല്ല മതിപ്പ് ആണ് മറ്റുകുട്ടികൾ ക്ക്
ഞാൻ ആ കാലത്ത് കോളേജിൽ കാണാൻ കൊള്ളാവുന്ന ചുള്ളൻ മാരിൽ ഒരാൾ ആയത് കൊണ്ട് തന്നെ കുറെ പ്രൊപോസലുകൾ വരുമെങ്കിലും പ്രേമത്തിന് ആർക്കും തല വെച്ചു കൊടുത്തിട്ട് ഇല്ലായിരുന്നു,.
വരുന്നവരെ പരമാവതി മുതലാക്കി വിടുന്ന കോഴി യായി വിലസി നടക്കുന്നതിനിടയിൽ ആണ് ജെസ്സി വഴി അർച്ചനയുടെ പ്രൊപോസൽ എനിക്ക് വരുന്നത്.

അവൾക്കു എന്നെ വലിയ ഇഷ്ട്ടം ആണെന്നും നേരിട്ട് പറയാൻ ഉള്ള മടിയും അത്‌ നമ്മുടെ ഫ്രണ്ട്ഷിപ് നെ ബാധിക്കുമോ എന്നും ഭയന്നു ആണ് എന്നോട് പറയാത്തത് എന്നും ജെസ്സി പറഞ്ഞു

ഇത് കേട്ടതും ലോട്ടറി അടിച്ച പോലെയായിരുന്നു എന്റെ അവസ്ഥ.
കാരണം കോളേജിലെ സുന്ദരി കുട്ടി,നല്ല സ്വഭാവം, നന്നായി പഠിക്കുന്ന കുട്ടി യൊക്കെ യായ അർച്ചന എന്നെ വന്നു ഇങ്ങോട്ട് പ്രൊപോസൽ ചെയുന്നു.
എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലാ
എനിക്കും ഇഷ്ടാ…..
എന്ന മറുപടി ജെസ്സി ക്ക് അപ്പോൾ തന്നെ കൊടുത്തു.
ഈ വിവരം ജയിംസ് നോട്‌ പറഞ്ഞപ്പോൾ പുറത്ത് സന്തോഷം കാണിച്ചെങ്കിലും മുഖത്തെ വാട്ടം ഞാൻ ശ്രദ്ധിച്ചു.
അവൻ ഒരു കളിക്ക് നോട്ടം ഇട്ടിരുന്നതാ അർച്ചനയുടെ മേൽ.
ഈ തീരുമാനത്തോടെ നൂറു ശതമാനം ഏതിർപ്പ് ആയിരുന്നു മാളവിക ക്ക്.
പ്രേമം, ചുറ്റിക്കറങ്ങൽ ഒന്നും അവളുടെ നിഗണ്ടുവിൽ ഇല്ല.
അവളുടെ പഠനം തുലക്കാനെ ഇത് ഉപകരിക്കു എന്നായിരുന്നു അവളുടെ അഭിപ്രായം.

അങ്ങിനെ കാലം കടന്ന് പോയി ഞങ്ങളുടെ മധുര പ്രണയവും.

പ്രണയം കൊണ്ടു ഉണ്ടായ നഷ്ടം അത്‌ വരെ നടന്നിരുന്ന സൈറ്റ് അടിയും പിടുത്തവും ഒന്നും തീരെ നടക്കാതെ ആയി
വല്ല വഴിക്കും അച്ചു അറിഞ്ഞാൽ പിന്നെ അതിൽ ആവും അടിപിടി.

ഇത്തരം പ്രോബ്ലം ഒന്നും ജെസ്സിക്ക് ഇല്ല അവൾ ജയിംസ് മായി പ്രണയത്തിൽ ആണെങ്കിലും അവൻ ഏത് പെണ്ണിനെ കൊണ്ട് കറങ്ങിയാലും കൊണ്ട് പോയി അടിച്ചാലും അവൾ ക്ക് പ്രശ്നം ഇല്ല എന്ന് മാത്രം അല്ല അവൾ സപ്പോർട്ടും ചെയ്യും.
അവൾ കുറച്ചു സോഷ്യൽ മൈൻഡ് ഉള്ള മോഡേൺ ഗേൾ ആണ് അച്ചുവാണേൽ തനി നാട്ടിൻപുറത്തു ക്കാരി നാടൻ പെണ്ണും.

മോഡേൺ വസ്ത്രദാരി പെണുങ്ങളെക്കാൾ ജയിംസ് നു ഇഷട്ടം നാടൻ ഡ്രസ്സ്‌ ദരിക്കുന്ന നാടൻ ചരക്കുകളേ ആണെന്ന് ജെസ്സിക്ക് അറിയാമെങ്കിലും അവളുടെ അഭിരുചി മാറ്റാൻ അവൾ തയ്യാറായിരുന്നില്ല.
അവനു ഇഷ്ട പെട്ടവരെ കൂടെ അവൻ പോവുന്നതിൽ അവൾ എതീർക്കും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *