ഭാര്യയുടെ അനിയത്തി നീതു

മെലിഞ്ഞ ശരീരത്തിന് ഒട്ടും ചേരാത്ത ഉരുണ്ട് തടിച്ച തുടകളുടെ കൊഴുപ്പും നിറവും ആസ്വദിച്ചു കൊണ്ട് നിന്ന ഞാൻ ആ ചോദ്യം ആദ്യം ശ്രദ്ധിച്ചില്ല.

വെളിച്ച കുറവിനെ ഞാൻ ശപിച്ചു പോയി. കുറെ നേരത്തെ വരേണ്ടതായിരുന്നു.

“ഇതെവിടെയാണ് ശ്രദ്ധിക്കുന്നത്..?”
കള്ളച്ചിരിയോടെ അനാവൃതമായ തുടയുടെ മനോഹരമായ കാഴ്ച തോർത്തു കൊണ്ട് അവൾ മറച്ചു കളഞ്ഞു.

ഞാൻ ചമ്മി എന്തു പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു.
“നീ എന്താ ചോദിച്ചത്…? ഞാൻ വേറെ എന്തോ ആലോചിച്ചു പോയി..”

“ഒന്നുമില്ല..” അവൾ വീണ്ടും എനിക്കെതിരെ തിരിഞ്ഞു വെള്ളത്തിൽ മുങ്ങി.

തോർത്ത് ഉയർന്നു പൊങ്ങിയപ്പോൾ ഒരു നിമിഷത്തേക്ക് കണ്ട അവളുടെ നഗ്നമായ ചന്തിയുടെ അവ്യക്തമായ കാഴ്ച എന്റെ കുണ്ണയെ 90 ഡിഗ്രി എത്തിക്കാൻ പര്യാപ്തമായിരുന്നു.

പാന്റീസ് ഇല്ലാത്തത് എന്നെ ഞെട്ടിച്ചു..ഇവള് മനഃപൂർവം എൻറെ കൺട്രോൾ കളയുവാൻ ഉള്ള ശ്രമം ആണോ…?

“നീ വേഗം കുളിച്ച് കയറ്.. നേരം ഇരുട്ടി തുടങ്ങി..” ഞാൻ അക്ഷമ കാണിച്ചു.

“വരുവാ ചേട്ടായി..” അതും പറഞ്ഞു അവൾ നെഞ്ചിൽ കെട്ടിയിരുന്ന തോർത്ത് ഒന്ന് അഴിച്ചു ഉടുത്തു. ഒരു നിമിഷത്തേക്ക് അരണ്ടവെളിച്ചത്തിൽ രണ്ടു റബ്ബർ പന്ത് കമഴ്ത്തി വെച്ചിരിക്കുന്ന പോലുള്ള മുലകൾ കണ്ടു എൻറെ തൊണ്ട വരണ്ടു.

മാറി ഉടുക്കുവാനുള്ള തുണികളും എടുത്ത് എൻറെ അരികിലൂടെ അവൾ അല്പം ഇരുട്ടുള്ള ഭാഗത്തേക്ക് നടന്നു പോയി.

ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, വലിയ ഒറ്റ തോർത്ത് ഇപ്പോൾ അവൾ നന്നായി മുകളിലേക്ക് കയറ്റി ഉടുത്തിരിക്കുന്ന നയനാനന്ദകരമായ കാഴ്ച. നേരത്തെ തുടയുടെ പകുതിക്ക് ഇറക്കം ഉണ്ടായിരുന്ന തോർത്ത് ഇപ്പോൾ തടിച്ച ചന്തിക്ക് തൊട്ടു താഴെ നിൽക്കുന്നു. എന്നെ കാണിക്കാൻ വേണ്ടി ചെയ്തത് ആണെന്ന് വ്യക്തം.
നേർത്ത തോർത്തിന്റെ ഉള്ളിലൂടെ അവളുടെ നഗ്നമായ ചന്തികളുടെ ഇളകിയാടൽ കണ്ടു ഞാൻ അറിയാതെ എൻറെ ഗുലാൻ പിടിച്ചമർത്തി.

പെണ്ണ് വിളഞ്ഞ വിത്താണ്.

ഒരു മാക്സി ഇട്ട് മുടിയിൽ തോർത്തും ചുറ്റി അവൾ‌ തിരിച്ചെത്തി.
“പോകാം..” എന്നോട് പറഞ്ഞുകൊണ്ട് അലക്കി ബക്കറ്റിൽ വച്ചിരുന്ന തുണികളും എടുത്ത് നീതു മുന്നിൽ നടന്നു.

കാന്തത്താൽ ആകർഷിക്കപ്പെട്ട പോലെ ഞാനും പുറകെ നടന്നു.

പുഴയിൽ നിന്നും ചെറിയ ഒരു കയറ്റമാണ് വീട്ടിലേക്ക്.. ഏകദേശം 400 മീറ്ററോളം നടക്കാനുണ്ട്..

“ചേട്ടായി…പരിചയമില്ലാത്ത വഴിയാണ്. താഴെ നോക്കി നടക്ക്.”
പുറകിലേക്ക് നോക്കി അവൾ പറഞ്ഞു.

“ഞാൻ നോക്കിയ നടക്കുന്നത്‌ പെണ്ണെ…” മാക്സിക്കുള്ളിൽ ഓളം തല്ലുന്ന ചന്തിയിൽ ആയിരുന്നു എൻറെ കണ്ണുകൾ..

ബക്കറ്റിൽ അത്യാവശ്യം ഭാരമുണ്ടായിരുന്നു.. അതും തൂക്കി ഒരു ചെറിയ കല്ലിൽ ചവിട്ടി, ഒരു തിട്ടയുടെ മുകളിലേക്ക് കയറിയ നീതു അടുത്ത നിമിഷം കാലു തെന്നി പുറകോട്ടു മറിഞ്ഞു..

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നതിനു മുൻപു തന്നെ എൻറെ മുകളിലേക്ക് മറിഞ്ഞ നീതുവിനെയും കൊണ്ട് ഞാൻ തൊട്ടുതാഴെയുള്ള തെങ്ങിൻ തടത്തിലേക്ക് വീണിരുന്നു.

“ഹമ്മേ..” നിലവിളിയോടെ അവൾ എന്നെ കെട്ടിപ്പിടിച്ചു.
ഏതോ കല്ലിൽ ഇടിച്ച് എൻറെ എൻറെ പുറം നന്നായി വേദനിക്കുന്നുണ്ട്.

ഇപ്പോഴാണ് ശ്രദ്ധിച്ചത്, എൻറെ ഇടത്തെ കൈ അവളുടെ മുഴുത്ത ചന്തിയിൽ പിടിച്ചിരിക്കുകയാണ്..
കിട്ടിയ അവസരം മുതലാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

കൈകളിൽ അവളുടെ പാൻറീസ് തടയുന്നത് അറിയാൻ കഴിയുന്നുണ്ട്. ഞാൻ പതിയെ ചന്തികളിൽ ഒന്നു തലോടി. എന്നിട്ട് ഒന്നമർത്തി വിട്ടു.

ഹാ… ഒരു പുളച്ചിൽ.. അവൾ തൻറെ തുടുത്ത ചുണ്ടുകൾ എൻറെ കഴുത്തിൽ അമർത്തി.

എൻറെ ഷഡ്ഡിക്കു ഇടയിൽ ഒരു പുളച്ചിൽ ഉണ്ടായത് ഞാനറിഞ്ഞു.അത് വല്ലവിധേനയും അടക്കി ഞാൻ ചോദിച്ചു. “നീതു.. വല്ലതും പറ്റിയോ..?”

മറുപടിയായി വേദനകൊണ്ട് എന്നപോലെ അവളൊന്നു ഞരങ്ങി.”വേദനിക്കുവാ ചേട്ടായി..”

അറിയാത്ത പോലെ ഒരു കൈ അവളുടെ വലത്തെ മുലകളിൽ സപ്പോർട്ട് ചെയ്തു കൊണ്ട് ഞാൻ നീതുവിനെ എൻറെ മടിയിൽ നിന്നും മാറ്റിയിരുത്തി.
ആ സമയം അവൾ അവൾ തൻറെ ഇടതുകൈകൊണ്ട് ചന്തികളിൽ അമർത്തി തടവുന്നത് കണ്ട് ചോദിച്ചു.

“എന്താ..?”
“കല്ലിൽ ഇടിച്ചു ചേട്ടായി..”

“വേദനിക്കുന്നുണ്ടോ.. എവിടെയാ ഇടിച്ചത്..?”

ഒരു നിമിഷം പറയണോ എന്ന് ചിന്തിച്ചു നിന്ന അവൾ, ഉടൻ തന്നെ അത് വേണ്ട എന്ന് വെച്ചു.

“ഒന്നു പോ.. സാരമില്ല” അവൾ എഴുന്നേൽക്കാൻ നോക്കി, എന്നിട്ട് വേദനകൊണ്ട് അതുപോലെ തന്നെ നിലത്തേക്ക് ഇരുന്നു.

“അതല്ലേ ഞാൻ പറഞ്ഞത്.. നോക്കട്ടെ, എവിടെയാ…?”
ഞാൻ ഒന്നും അറിയാത്ത പോലെ അവളെ പിടിച്ച് എൻറെ അരികിലേക്ക് ഇരുത്തി.

“ആരേലും വരും ചേട്ടായി.. വേണ്ട..”

” ആരും വരത്തൊന്നും ഇല്ല.നോക്കട്ടെ.. നീ തിരിഞ്ഞു നിൽക്കു…”

“എന്റെ ദൈവമേ…അത് കാണിക്കാൻ പറ്റുന്ന സ്ഥലത്ത് അല്ല മനുഷ്യാ..”

“അതേതു സ്ഥലം..നോക്കട്ടെ..” ഞാൻ പേടിയോടെ ആണെങ്കിലും അവളുടെ തുടയിൽ കൈ വച്ചു.

ഇരുട്ടിലും നീതുവിനെ കണ്ണുകളുടെ തിളക്കം ഞാൻ കണ്ടു.

“തുടയിൽ അല്ല..” അവള് കുലുങ്ങി ചിരിച്ചു.

“പിന്നെ..??”

“ബാക്കിൽ..”

“ചന്തിയിൽ ആണോ..?”

“ഉം…”

“ഞാൻ നോക്കട്ടെ..?” എന്റെ ശബ്ദം വിറ കൊണ്ടു.

ആകാശത്ത് അമ്പിളിക്കല വിരിഞ്ഞിരിക്കുന്നു. ചെറിയ നിലാവ് പെയ്യുന്നുണ്ട്. ജനുവരി കാറ്റിൻറെ നേർത്ത മുരൾച്ച ചുറ്റും..

അടുത്തെങ്ങും ഒരു മനുഷ്യജീവി പോലും ഉള്ള ലക്ഷണമില്ല..

“പറ..നോക്കട്ടെ..?”
മാക്സിക്ക് മുകളിലൂടെ എൻറെ കൈ അവളുടെ തുടയിൽ പരതിനടന്നു.

“നമ്മളെ കാണാൻ താമസിച്ചാൽ അമ്മ തിരക്കി വരും..” അതായിരുന്നു മറുപടി.

“ഇല്ലെടി..നീ എഴുന്നേറ്റ് നിന്നേ..”

നല്ല വേദനയുണ്ടെന്ന് തോന്നുന്നു.അവൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും എണീറ്റു നിന്നു.
കുടം കമഴ്ത്തിയത് കണക്ക് പിന്നിലേക്ക് തെറിച്ചു നിൽക്കുന്ന ആന ചന്തി മാക്സിക്കുള്ളിൽ ആണെങ്കിലും എൻറെ കൺട്രോൾ കളയാൻ പോന്നതായിരുന്നു..

“ഇവിടെ ആണോ..??”
ഞാൻ അവളുടെ വലത്തെ ചന്തിയിൽ മെല്ലെ അമർത്തി.

“ഉം… അതേ..”പറഞ്ഞിട്ട് അവൾ മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.. ആരെങ്കിലും അന്വേഷിച്ചു ഇറങ്ങി വരുന്നുണ്ടോ..?

ഞാൻ അവളുടെ മുട്ടിനൊപ്പം എടുത്തു കുത്തിയിരുന്ന മാക്സിയുടെ ഉള്ളിലൂടെ കയ്യിട്ടു..

കൊഴുത്തു തടിച്ച തുടയിലൂടെ എൻറെ കൈകൾ അരിച്ചു കയറുമ്പോൾ രോമാഞ്ചം കൊണ്ട് തുടയിലെ രോമങ്ങളെല്ലാം എണീറ്റു നിൽക്കുന്നത് ഞാനറിഞ്ഞു. അവൾ കണ്ണടച്ച് ചുണ്ട് കടിച്ചു നിൽക്കുകയാണ്..

കൊഴുത്ത ചന്തികൾ ഞാൻ കശക്കി ഉടച്ചു.

” എന്തൊരു വലിപ്പം..”

എന്റെ കമന്റ് കേട്ട അവള് കുസൃതിയോടെ എന്റെ തലമുടി പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു.

” കണ്ണ് വെക്കാതെടാ കള്ളൻ ചേട്ടായി…”

ഇനി ഒന്നും നോക്കാനില്ല എന്ന് എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *