ഭാര്യ ഇഷ്ടം – 3

..അല്ലാ….അങ്ങനെ ആണേൽ ഞാൻ സുരേഷ്ട്ടനെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നോ..അതും ശെരിയ എന്ന് പറഞ്ഞ് സുരേഷ്ട്ടൻ എന്നെ സ്നേഹത്തോടെ നോക്കി അപ്പോഴേക്കും ഭാര്യ ഫുഡ് റെഡി ആയി വരാൻ പറഞ്ഞു ഞാനും സുരേഷ്ട്ടനും ഹാളിൽ ചെന്നു സുരേഷ്ട്ടൻ ഹാളിൽ പിരിച്ച പായയിൽ ഇരുന്നു….എന്താ അവിടെ ഇരിക്കുന്നെ വാ ടേബിളിൽ ഇരിക്കാം… ഞാൻ കഴിക്കുന്നില്ലടാ എന്നിക്ക് ഒന്നും ഇന്ന് കഴിക്കാനും കുടിക്കാനും തോന്നുന്നില്ല അതും പറഞ്ഞ് സുരേഷ്ട്ടൻ പായയിൽ കിടന്നു…. അവളും ഇത് കേൾക്കുന്നുണ്ടായിരുന്നു… പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ഞാനും അവളും ഫുഡ് കഴിച്ചു….

ഇപ്പോൾ രാത്രി 9:00മണി ആയി… ഞാൻ ഹാളിലെ ലൈറ്റ് ഓഫ്‌ ചെയിത് റൂമിൽ വന്ന് ബെഡിൽ ഇരുന്നു അവൾ അപ്പോൾ കൊച്ചിനെ ഉറക്കുവായിരുന്നു അവൾ കൊച്ചിനെ തൊട്ടിലിൽ കിടത്തി ബെഡിൽ അറ്റത്തു കിടന്നു ഞാൻ നീങ്ങി അവളുടെ അടുത്ത് കിടന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച് അവളുടെ നെറ്റിലെ ഒരുമ്മ കൊടുത്തു….. അവൾ ചിരിച്ചോണ്ട് അത് ശ്രീകരിച്ചു…. ഞാൻ നീങ്ങി നേരെ കിടന്നു… 5മിനിറ്റ് കഴിഞ്ഞ് അവൾ കണ്ണടച്ച് ഉറങ്ങിരുന്നു… ഞാൻ ഇന്ന് ദേവിക ചേച്ചിടെ മോളുടെ കാര്യം മനസ്സിൽ ഓർത്ത് കിടന്നു പുറത്ത് താക്കർപ്പൻ മഴ പേഴുന്നുണ്ട് തണുപ്പും ഞാൻ അവളെയും പുതപ്പിച്ച് ഞാനും പുതച്ച് കിടന്നു കണ്ണുകൾ മെല്ലെ അടഞ്ഞു…..
പുറത്ത് ഹാളിൽ സുരേഷ്ട്ടൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ചില ശബ്‌ദംങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു… സുരേഷ്ട്ടൻ പുതപ്പിനുള്ളിൽ കൈ ഇട്ട് മുണ്ടിനുള്ളിലെ പെരുംകുണ്ണ എടുത്ത് മുകുടത്തിൽ ഞൊരണ്ടി കൊണ്ടിരുന്നു..1മിനിറ്റ് കഴിഞ്ഞ് അത് നല്ല വീർത്ത് വന്നു തേങ്ങാപൊളിക്കുന്ന കമ്പി പോലെ അത് കൊടിമരം പോലെ ഉയർന്നിരുന്നു.. അങ്ങനെ ചെയിത് ഒരു 5മിനിന്റ് കഴിഞ്ഞ് സുരേഷ്ട്ടൻ പായയിൽ നിന്നും എഴുനേറ്റ് റൂമിലേക്ക് നേരെ നടന്നു വാതൽ പതിയെ തുറന്ന് അകത്ത് കയറി വാതൽ പതിയെ ചാരി…. ബെഡിൽ ഭാര്യ കിടക്കുന്ന ഭാഗത്ത്‌ നീങ്ങി…

പതിയെ അവളുടെ പുതപ്പ് എടുത്ത് മാറ്റി ഇപ്പോൾ അവൾ ഒരു വൈലറ്റ് ഉം കറുപ്പും നിറത്തിലുള്ള ഒരു നൈറ്റി ആയിരുന്നു അവളുടെ വേഷം അത് കണ്ട് ആസ്വദിച്ചു നിന്നു ഒരു കൈ എടുത്ത് അവളുടെ കവളിൽ വെച്ചു തലോടി കൊണ്ടിരുന്നു മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചതും അവൾ പെട്ടന്ന് കണ്ണ് തുറന്നു സുരേഷ്ട്ടൻ അവളുടെ വായിൽ കൈ വെച്ച് അടച്ചു”” ഉമ്മ്മ് ഉമ്മ്മ് “” സുരേഷ്ട്ടൻ ഒരു വിരൽ എടുത്ത് സുരേഷ്ട്ടന്റെ ചുണ്ടിൽ വെച്ച് കാണിച്ചു…. സുരേഷ്ട്ടൻ അവളുടെ വായിൽ നിന്നും കൈ എടുത്തു….. എന്താ സുരേഷ്ട്ടാ എന്താ ഇവിടെ ചെയ്യുന്നേ??? അവൾ പേടിച്ച് പതറിയ ശബ്ദതത്തിൽ ചോദിച്ചു….പുറത്ത് നല്ല തണുപ്പ് അടിച്ചുകെറുന്നു “കുളിരുവാ അവിടെ കിടക്കാൻ പറ്റില്ല ഈ നശിച്ചാ മഴ സുരേഷ്ട്ടൻ മഴയെ ശപിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു…എങ്കിൽ ഞാൻ നന്ദേട്ടനേ വിളികാം… സുരേഷ്ട്ടന് നന്ദേട്ടന്റെ സൈഡിൽ കിടക്കാലോ…

അയ്യോ മോളെ വേണ്ട അവൻ പാവം ഉറങ്ങുവാ ഇനി അവനെ വിളിക്കണ്ട മോൾക്ക് ഇഷ്ട്ടല്ലെങ്കി വേണ്ട സുരേഷ്ട്ടൻ വിറച്ച് കൊണ്ട് പറഞ്ഞു… ഞാൻ പോട്ടെ മോളെ അയാൾ തിരഞ്ഞു നിന്നു.. അതെ നന്ദേട്ടൻ കണ്ടാൽ തെറ്റിദ്ധരിക്കും അതുകൊണ്ടാ സ്വരം താഴ്ത്തി പറഞ്ഞു… സുരേഷ്ട്ടൻ വേഗം അവളെ നോക്കി പറഞ്ഞു മോളെ ഈ മഴ തീരുന്ന വരെ മതി പിന്നെ കുളിര് ഉണ്ടാവില്ല മഴ തിരുമ്പോൾ ഞാൻ എഴുനേറ്റ് ഹാളിൽ പോയി കിടന്നോളാം മോളെ…… അവൾ ഒന്നും മിണ്ടാതെ അവർ കിടക്കുന്ന നടുക്കായി ബെഡ്ഷീറ്റ് ഒന്നുടെ നിവർത്തി നേരെയാക്കി കാണിച്ചു….. അവൾ കുറച്ചൂടെ അറ്റത്തേക്ക് നീങ്ങി സുരേഷ്ട്ടന് കാര്യം മനസ്സിലായി… ഇവരുടെ നടുക്ക് കിടക്കാൻ ആണ്.. പക്ഷെ മോളെ ഇവിടെ കിടന്നാൽ എങ്ങനും നന്ദൻ തിരിഞ്ഞ് കണ്ടാലോ അത് മാത്രം അല്ല ഞാൻ അറിയാതെ കാൽ ഒക്കെ എടുത്ത് വെച്ചാൽ അവൻ എണീക്കും…. ഞാൻ മോളുടെ ആ സൈഡിൽ കിടന്നോളാം അപ്പോഴേക്കും മഴയുടെ ശക്തി കുറയാൻ തുടങ്ങിട്ടുണ്ടായിരുന്നു….
എന്തായലും മഴ ഇപ്പൊ നിൽക്കും അവൾ മനസ്സിൽ വിചാരിച്ച് ബെഡിന്റെ നടുവിലേക്ക് നീങ്ങി….സുരേഷ്ട്ടൻ വേഗം കേറി കിടന്നു…. പുതച്ച് കിടന്നു അവൾ ഭർത്താവിനെ നേരെ നോക്കി കിടന്നു…. സുരേഷ്ട്ടൻ അവളുടെ ബാക്കിലൂടെ അവളുടെ ബോഡി സ്‌ട്രുക്ചർ നോക്കി ചുണ്ടുകൾ കടിച്ചു… മോളെ ഉറങ്ങിയോ?? അവളുടെ ചെവിയിലായിരുന്നു അയാൾ പറഞ്ഞത് പെട്ടന്ന് തല നേരെ ആക്കി ഇല്ല….. എന്ന് പറഞ്ഞു…. എന്ത് മഴ അല്ലെ?? മോൾ എങ്ങനെയാ പുതയ്ക്കാതെ കിടക്കുന്നെ…. അവൾ പുതപ്പ് നോക്കുമ്പോൾ നന്ദേട്ടൻ വലിച്ച് മുറക്കി പുതച്ച് കിടക്കുന്നു പകുതിയും നന്ദേട്ടന്റെ സൈഡിലൂടെ നിലത്തും….

അത് സാരല്യാ എന്നിക്ക് അത്രേ വലിയ തണുപ്പ് ഒന്നും ഇല്ല എന്നിക്ക് നല്ല ചുടാ അവൾ സ്വരം താഴ്ത്തി പറഞ്ഞു അവൾ ഇപ്പോൾ നേരെ നിവർന്ന് കിടക്കുവായിരുന്നു…. മോള്‌ ചുമ്മാ പറയുന്നെയാ എന്നിക്ക് അറിയാം നല്ലോണം തണുക്കുനുണ്ടെന്ന്…. ഇല്ലാ അങ്കിളെ!! എന്താ മോള്‌ വിളിച്ചേ???…..സോറി ഒരു ചെറു ചിരിയോടെ പറഞ്ഞു… സാരല്യാ മോള്‌ അങ്ങനെ വിളിച്ചോ മോൾക്ക് അത്രേ അല്ലേ വയസ്സുള്ളൂ അങ്ങനെ വിളിച്ചോ ഇനി അയാൾ പറഞ്ഞു….

ഇനി മോൾക്ക് തണുക്കുന്നില്ലേ??? ഇല്ലാ …

അറിയാം… പിന്നെ ന്തിനാ വയറ്റിൽ കൈ കെട്ടി ഇരിക്കണേ???

അവൾ പറഞ്ഞു…!കുറച്ച്

അയാൾ കുറച്ച് പുതപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു താ പുതച്ചോ..

വേണ്ട കുഴപ്പില്ല,..

മോളെ ഇല്ലെങ്കിൽ നാളെ മോളുടെ ശരീരം കരിങ്കൽ പോലെ ഇരിക്കും സുരേഷ്ട്ടൻ തുടർന്നു…. മഴ ശക്തി കൂടാൻ തുടങ്ങി അവൾക്ക് നന്നായിട്ട് തണുക്കാൻ തുടങ്ങി അവൾ പുതപ്പിന്റെ ഒരു കര എടുത്ത് കാൽ മുതൽ കഴുത്ത് വരെ പുതച്ചു.. ഒരു അറ്റത്തു സുരേഷ്ട്ടനും മുഴുവനും മുടികിടന്നു…അവൾ വീണ്ടും തിരിഞ്ഞ് ഭർത്താവിന്റെ നേരെ നോക്കി കിടന്നു 2മിനിറ്റ് കഴിഞ്ഞ് അവളുടെ കാലുകളിൽ വേറെ 2കാലുകൾ ചവിട്ടി കളിക്കുന്നു ആാാ കാലുകൾ അവളുടെ മുട്ട് വരെ അവളുടെ നൈറ്റിയുടെ മുകളിലൂടെ പാഞ്ഞ് കളിച്ചു… മോളെ ഉറങ്ങിയോ…?? സുരേഷ്ട്ടൻ ചോദിച്ചു 10 സെക്കന്റ് കഴിഞ്ഞു അവൾ മറുപടി നൽകി ഇല്ല… സുരേഷ്ട്ടൻ ഉറങ്ങില്ലെ??? അവൾ ചോദിച്ചു ഇല്ല മോളെ പുതച്ചിട്ടും തണുക്കുവാ അതാ മോളുടെ കാലിൽ കാല് വെച്ചത് സോറി… സാരല്യാ എന്ന് പറഞ്ഞു അവൾ കണ്ണുകൾ പതിയെ അടയാൻ ആയിരുന്നു ഉറക്കം അവളെ വലിഞ്ഞ് മുറുക്കി… പിന്നെയും മോളേ എന്ന് വിളി കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു….
ആ ന്താ?? മോള്‌ ഒന്നു നെറ്റിയിൽ കൈ വെച്ച് നോക്കോ പണിക്കുന്നുണ്ടോ എന്ന് അവൾ കൈ എടുത്ത് നെറ്റിയിൽ വെച്ചു കുറച്ച് ചൂട് ഉണ്ടായിരുന്നു….ചെറുതായിട്ട് ഉണ്ട് സുരേഷ്ട്ടാ ഉറങ്ങെ പോകും അവൾ മറുപടി പറഞ്ഞു അപ്പോഴും അവൾ പാതി അടഞ്ഞ കണ്ണുകളോടെ പറഞ്ഞു … ഉറങ്ങാൻ പറ്റാന്നില്ല മോളെ ” തണുത്തിട്ട് വയ്യ മോള്‌ കുറച്ച് അടുത്തോട്ടു കിടക്കുമോ?? ചിലപ്പോ കുറച്ച് തണുപ്പ് പോകുമായിരിക്കും¡¡ മറുപടി ഒന്നും കിട്ടാതിരുന്നപ്പോൾ അയാൾ പിന്നെയും പറയാൻ തുടങ്ങിയപ്പോൾ അവൾ കുറച്ച് അയാളോട് ചേർന്ന് കിടന്നു പക്ഷെ ദേഹം മുട്ടിയിരുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *