അഞ്ജിത ചായക്കപ്പ് ഇടതു കൈയ്യിലേക്ക് മാറ്റി, വലതു കയ്യാൽ നന്ദുവിന്റെ ചുമലിൽ ചെറുതായി അടിച്ചു…
“” രണ്ടു പേരുടെയും മോനാ… എനിക്കാ ആരുമില്ലാത്തത്… “
നന്ദു അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു…
“” പിന്നേ… …. അവനേക്കാൾ സ്വാതന്ത്ര്യം നീ എന്റെയടുക്കൽ എടുക്കാറുണ്ട്… എന്നിട്ടാണ്………. “.
“” അതിന് അഞ്ജൂമ്മ എന്റെ മേമയല്ലേ… “
നന്ദു പറഞ്ഞു കൊണ്ട് മന്ദഹസിച്ചു…
“” അങ്ങനെ പറഞ്ഞാൽ മതിയല്ലോ… എനിക്കറിയാം നീ കാണിച്ചു കൂട്ടുന്നതൊക്കെ… …. “
പറഞ്ഞിട്ട് ചായക്കപ്പ് അഞ്ജിത ചായക്കപ്പ് ചുണ്ടോടു ചേർത്തു…
അവളുടെ ഉയർന്ന ഗൗണിൽ വെളിവായ കക്ഷത്തിലേക്ക് നോക്കി നന്ദു കാലിയായ ചായക്കപ്പ് ഒന്നുകൂടി മൊത്തി…
“” ഞാൻ കാട്ടുന്നതൊക്കെ മേമയ്ക്കും അറിയാമല്ലോ……. “”
“ പിന്നേ………. നല്ല ചുട്ട അടിവെച്ചു തരാൻ അറിയാഞ്ഞിട്ടല്ല… “
അഞ്ജിത എടുത്തണിഞ്ഞ ഗൗരവത്തിൽ പറഞ്ഞു …
“” എനിക്ക് നീയും സച്ചിയും ഒരുപോലാ… അതു പോലാ അവൾക്കും… “”
അവൾ കൂട്ടിച്ചേർത്തു…
“” പക്ഷേ, മേമയ്ക്ക് നല്ല മണമാ… “
നന്ദു പറഞ്ഞു…
“” അതെനിക്ക് മനസ്സിലായി… കഴിഞ്ഞ ദിവസങ്ങളിലൊക്കെ നീയെന്റെ കഴുത്തും മുടിയുമൊക്കെ മണത്തു നോക്കുന്നത്… “
അഞ്ജിത പറഞ്ഞതും നന്ദു നേരിയ പരിഭ്രമത്തോടെ അവളെ നോക്കി…
“” ഇനി ചെയ്താൽ കൈ ഞാൻ തല്ലിയൊടിക്കും………. “
അഞ്ജിത നേരിയ മന്ദഹാസത്തോടെ പറഞ്ഞു……
“” ആരുടെ കയ്യാടീ തല്ലിയൊടിക്കുന്നത്…… ?””
പിന്നിൽ ശബ്ദം കേട്ട് ഇരുവരും ഒരേ സമയം തിരിഞ്ഞു നോക്കി……
മഞ്ജിമ……….!
പുതപ്പ് ശരീരമാകമാനം ചുറ്റിയ സച്ചുവിന്റെ നടുവിൽ തള്ളിക്കൊണ്ടായിരുന്നു അവളുടെ വരവ്……
സച്ചുവിന്റെ മിഴികളിൽ ഉറക്കം വിടാതെ നിന്നിരുന്നു…….
“” നിന്റെ മോന്റെ തന്നെ……..”
അഞ്ജിത പറഞ്ഞു……
“” അവനെന്നാ ചെയ്തേ……………..?””
മഞ്ജിമ നന്ദുവിനെ നോക്കി…….
“” അവന് മണം പിടുത്തം……….. “
അഞ്ജിത നന്ദുവിനെ കയ്യെത്തിച്ചു പിടിച്ചു ചേർത്തു… ….
“” എനിക്ക് ചന്ദനത്തിന്റെ മണമാന്നാ അവൻ പറഞ്ഞത്… …. “
“” ഓ………. എങ്കിലവന് ജലദോഷമായിരിക്കും………. “
മഞ്ജിമ സച്ചുവിന്റെ പുതപ്പ് വലിച്ചെടുത്ത് കുടഞ്ഞു കൊണ്ട് പറഞ്ഞു……
“” ഒരു കാര്യം വന്നപ്പോൾ നിങ്ങളമ്മയും മകനും ഒന്ന്……. എനിക്കെന്റെ സച്ചൂട്ടൻ മതി… “
നന്ദുവിലെ പിടി വിട്ട് അഞ്ജിത സച്ചുവിനെ ചുമലിലേക്ക് താങ്ങി…
സച്ചു മയക്കത്തോടെ തന്നെ അവളുടെ ചുമലിൽ കിടന്നു… ….
“” എപ്പോഴാ മക്കളേ പോകേണ്ടത്… ….?””
പിന്നിൽ ശ്രീധരേട്ടന്റെ സ്വരം കേട്ടതും എല്ലാവരും ഒരേ സമയം തിരിഞ്ഞു…
മഞ്ജിമ സച്ചുവിനെ ചുമലിൽ നിന്ന് അടർത്തിമാറ്റി…
“” വൈകുന്നേരം പോയേക്കാം ………. “
അഞ്ജിതയാണ് പറഞ്ഞത്……
“” എനിക്കും മോളുടെ വീട്ടിൽ ഒന്ന് പോണമായിരുന്നു… “
ശ്രീധരേട്ടൻ പതിയെയാണ് പറഞ്ഞത്…
മഞ്ജിമയും അഞ്ജിതയും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി…
“” എന്നാൽ ശ്രീധരേട്ടാ… ഒരു മണിക്കൂർ വെയ്റ്റ് ചെയ്യ്… …. “
അഞ്ജിത പറഞ്ഞു…
“” പോകുന്ന വഴിക്ക് നമുക്ക് അവിടെയും കൂടി കയറാം…””
മഞ്ജിമ കൂട്ടി ചേർത്തു……
ചുവന്ന മണ്ണിലാണ് ശ്രീധരേട്ടന്റെ മകളുടെ വീട്…
സച്ചുവിന്റെ ബർത്ഡേ ദിവസം അവിടേക്ക് പോകുവാനായി കാത്തിരിക്കുകയായിരുന്നു അയാളും…
“” എന്നാൽ ഞാൻ അവളോടും പറയട്ടെ…”
പറഞ്ഞിട്ട് ശ്രീധരേട്ടൻ തിരിഞ്ഞു…
“” റെഡിയാകാൻ നോക്കടീ………. “
അഞ്ജിത പറഞ്ഞു…….
“” നീയാദ്യം അവനെ എഴുന്നേൽപ്പിക്ക്… …. “
മഞ്ജിമ സച്ചുവിനെ നോക്കി പറഞ്ഞു……
“” നീ അങ്ങനെ പറയണ്ട… ഞാനും നന്ദുവും റെഡിയാ… നീ ഇവനെ റെഡിയാക്കി കൊണ്ടു വാ…….””
അഞ്ജിത പതിയെ സച്ചുവിനെ മഞ്ജിമയുടെ നേർക്ക് തള്ളി…
സച്ചു അവളുടെ മാറിലേക്ക് ഉറക്കച്ചടവോടെ വീണു……..
(തുടരും… ….)
