മഞ്ജുളാധിപത്യം 1
Manjuladhipathyam Part 1 | Author : Samba
[പ്രിയ വായനക്കാർക്ക് നമസ്കാരം , ഇത് ഒരു Femdom + Cuckold കണ്ടെൻ്റ് കഥയാണ്. എൻ്റെ ആദ്യ കഥയായ പ്രസാദിൻ്റെ ഷീന എന്ന കഥയിലെ ചില കഥാപാത്രങ്ങൾ ഈ കഥയുടെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപെടുന്നുണ്ട് , അതിനാൽ ആ കഥ വായിക്കാത്തവർ അത് മുഴുവനായി വായിച്ച് തിരിച്ചു വരുവാൻ അഭ്യർത്ഥിക്കുന്നു.
സാമ്പ.]
ഞാൻ വിനു., ഞാൻ ഇപ്പോൾ ഈ കാറും ഓടിച്ച് പോകുന്നത് ഒരാളെ എയർപോർട്ടിൽ നിന്നും പിക് ചെയ്യാനാണ്, അപ്പോ നിങ്ങൾ വിചാരിക്കും ഞാൻ ഒരു ഡ്രൈവർ ആണെന്ന് . ടെക്നിക്കലി ഈ വണ്ടിയുടെ ഡ്രൈവർ ഞാനാണ് എങ്കിലും എൻ്റെ പണി ഇതല്ല. പിന്നെന്താണ് പണി എന്ന് ചോദിച്ചാൽ സത്യത്തിൽ ഒരു പണിയും ആയിട്ടുമില്ല. സത്യത്തിൽ വീട്ടിലെ സാമ്പത്തിക ഭദ്രത വച്ച് എനിക്ക് പണിക്ക് പോണ്ട കാര്യവും ഇല്ല, എനിക്ക് ഒട്ടും താൽപര്യമില്ലാഞിട്ടും അമ്മയുടെ നിർബന്ധ പ്രകാരമാണ് ഞാൻ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ചത്. അമ്മയുടെ ചേട്ടൻ്റെ മകൾ മഞ്ജുള കാനഡയിൽ നിന്നും വരുന്നുണ്ട്. അവളെ വീട്ടിലേക്ക് കൊണ്ട് പോയി വിടാനാണ് ഈ പോക്ക്.
സത്യത്തിൽ ഞാൻ ഈ മഞ്ജുളയെ ചെറുപ്പത്തിൽ എന്നോ കണ്ടതാണ്. പേരു കേൾക്കുമ്പോൾ പ്രായം തോന്നുമെങ്കിലും , പ്രായം എന്നേക്കാൾ 5 വയസ് കുറവാണ്
25 വയസേ ഉള്ളൂ. മാമൻ്റെ ചെറുപ്പത്തിലെ കാമുകിയുടെ പേരാണ് അവൾക്ക് ഇട്ടതെന്ന് അമ്മ പറഞ്ഞത് ഓർക്കുന്നു.
ഇപ്പോ കാണാൻ എങ്ങനെ ഇരിക്കും എന്നറിയാത്തതിനാൽ ഞാൻ അമ്മയോട് അവളുടെ ഒരു ഫോട്ടോ അയക്കാൻ പറഞ്ഞിരുന്നു. ഞാൻ ഫോൺ എടുത്ത് നോക്കി , അയച്ചിട്ടില്ല.
ഞാൻ എയർപോർട്ടിലെത്തി പാർക്ക് ചെയ്തു, ഞാൻ മഞ്ജുള എന്ന് ഒരു ബോർഡും എഴുതി അറൈവലിൽ പോയി നിന്നു. അവൾ വരേണ്ട ഫ്ലൈറ്റ് വന്നിട്ടുണ്ട്. കുറേ നേരം നിന്നിട്ടും ആരെയും കണ്ടില്ല.
ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിക്കാൻ തുടങ്ങിയതും ഒരു കിളി നാദം
” വിനു അല്ലേ …”
ഞാൻ നോക്കുമ്പോ എൻ്റെ മുന്നിൽ ടീ ഷർട്ടും , ജീൻസും ധരിച്ച സ്ലിം ബ്യൂട്ടിയായ ഒരു സുന്ദരി, ഇത്രയും അംഗലാവണ്യമുള്ള ഒരു പെണ്ണിനെ അടുത്ത കാലത്തൊന്നും ഇത്ര അടുത്ത് കാണാത്തതിനാൽ ഞാൻ വായും പൊളിച്ച് നോക്കി നിന്ന് പോയി….
“ഹലോ..!” അവൾ കൈ അങ്ങോട്ടു ഇങ്ങോട്ടു ചലിപ്പിച്ചു കൊണ്ട് ചോദിച്ചു. അപ്പോഴാണ് ഞാൻ സ്വബോധം വീണ്ടെടുത്തത്.
“അതെ” ഞാൻ പറഞ്ഞു.
“ഞാൻ മഞ്ജു..”
സത്യത്തിൽ ഞാൻ ഒന്നു ഞെട്ടി. ഇവളാണോ മഞ്ജുള , എനിക്ക് ആകെ ഒരു പരിഭ്രമം ആയി. എന്നാലും ദൈര്യം സ്വരൂപിച്ച് ഞാൻ ചോദിച്ചു.
മഞ്ജുളാ ?…’
മഞ്ജു : ഓ കമോൺ മിനൂ ..! കോൾ മീ മഞ്ജു.
ഞാൻ: ഓ.. ഓകെ മഞ്ജു. എന്നാ നമുക്ക് പോയാലോ
മഞ്ജു. : ഓ പോയേക്കാം ,
ഞങ്ങൾ കാറിലേക്ക് കയറി,
അവളെക്കാൾ അഞ്ച് വയസിന് മൂത്തതാണ് ഞാൻ. എന്നിട്ടും അവളെന്നെ പേരെടുത്ത് വിളിച്ചത് , ഞാൻ സത്യത്തിൽ അവഗണിച്ചതാണ്. കാരണം അവളുടെ ഭൂതകാലം അത്ര വെടിപ്പൊന്നും അല്ല. ഈ പ്രായത്തിനിടക്ക് രണ്ട് കല്യാണം കഴിച്ച് ഡിവോഴ്സ്ഡ് ആണ്. കുട്ടികൾ ഒന്നും ഇല്ല.
ആദ്യത്തെ കല്യാണം നാട്ടിൽ വച്ചായിരുന്നു.
രണ്ടാമത്തേത് കാനഡായിൽ ലിവിങ്ങ് റിലേഷൻ, ഇപ്പോൾ രണ്ടും ഇല്ല. കുടുംബക്കാരും നാട്ടുകാരും പല കഥകളാണ് പറയുന്നത്. സത്യത്തിൽ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല.
ഇതൊക്കെ കൊണ്ട് തന്നെ തൻ്റെ വീട്ടുകാരുമായി അവൾ അത്ര രസത്തിൽ അല്ല. ആദ്യ കല്യാണം ഡിവോഴ്സ് ആയതിന് പിന്നാലെ വീടുവിട്ട് ഇറങ്ങിയതാണ് പിന്നെ അവളുടെ അച്ഛനമ്മമാരുമായി ഒരു ബന്ധവും ഇല്ല. വിളിക്കാറുപോലും ഇല്ല എന്നാണ് എൻ്റെ അമ്മ പറയുന്നത്. പക്ഷേ എൻ്റെ അമ്മക്ക് എന്തോ ഒരു പാട് ഇഷ്ടമാണ് അവളെ, അത് കൊണ്ടാന്ന് ഈ അഹങ്കാരിയുടെ ഡ്രൈവർ ആയി ഇങ്ങനെ പോകുന്നത്.
എയർപോർട്ടിൽ നിന്നും എൻ്റെ വീട്ടിലേക്ക് അധികം ധൂരമില്ല. മാത്രവുമല്ല കാറിൽ കയറിയത് മുതൽ അവൾ ഇരുന്ന് ഉറങ്ങുയൊയിരുന്നു. അത് കൊണ്ട് ഞങ്ങൾ തമ്മിൽ കാര്യമായ സംസാരം ഒന്നും നടന്നില്ല.
