മഞ്ജുവിന് മാത്രം സ്വന്തം – 2 Like

ഇതൊക്കെ എപ്പോ എടുത്ത്,,,, ഇതിൽ എന്നെ കാണാൻ ഇത്ര ഭംഗിയോ,,,,, കൊള്ളാലോ ഇതിൽ ഞാൻ ഗ്ലാമര്‍ ആണെല്ലോ ,,,, ഇത് എപ്പോ എടുത്ത് ഞാൻ പോലും അറിഞ്ഞില്ലല്ലോ,,,,,,

പെട്ടെന്ന് എന്റെ ഉള്ളിലെ ചെകുത്താന്‍ ശടകുടെന്ന് എഴുനേറ്റ് എന്നെ ഓര്‍മ്മിപ്പിച്ചു““““ നിന്റെ സ്വപ്നം നിന്റെ ആഗ്രഹം എല്ലാം ഇല്ലാതാക്കിയ അവളും ആ ദിവസം…….. എൻ്റെ പൊന്നേ ഒന്നും ഓർമിപ്പികല്ലെ എന്നും പറഞ്ഞു ഞാൻ ആ ബെഡിൽ കിടന്ന്……

 

 

 

“””മോനെ ഒന്ന് എണീറ്റെ.. മോനെ…… ആദി.. …”””

ആരോ എന്നെ തട്ടി വിലിച്ചപ്പോ ആണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത് നോക്കിയത് …..

ഞാൻ ഇത് ഇപ്പോ എവിടെയാ , ഇത് ഏതാ സ്ഥലം, ഒന്നും തന്നെ എനിക്ക് വെക്തം അല്ല….. പൊതുവെ വൈകിട്ട് ഉറങ്ങി രാത്രി എഴുന്നേറ്റാൽ കഞ്ചാവ് അടിച്ച പോലെയെന്നാണ് പറയാറ്….. ഒന്നും അങ്ങോട്ട് മനസിലാവില്ല…..

ഞാൻ കണ്ണ് ഒന്നുടെ തിരുമ്മി നോക്കി, വീണ്ടും എന്റെ കാതുകളില്‍ ആ ശബ്ദം ………..

 

“””””മോനെ… ഇത് ഇത്ര നേരം ആയി എന്നാ വിചാരം……. നേരെത്തെ ഞാൻ ചായയമായി വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു. …. അപ്പോ. …ശല്യം … ചെയ്യണ്ട എന്ന് കരുതി ഞാൻ പോയി… ഇത് ഇപ്പൊ രാത്രി 8 മണി ആയി…. മോനെ നീ എഴുനേറ്റ് ഒന്ന് ഫ്രഷ് ആയി… വാ.. “””‘”””

അപ്പോഴാണ് എനിക്ക് എല്ലാം ഒന്ന് ക്ലിയർ ആയി കാണുവാന്‍ തുടങ്ങിയത്… ബെഡിൽ കിടന്നതെ ഓർമ്മ ഉള്ളൂ,,,, ഞാൻ അങ്ങ് മയങ്ങി പോയി…. ഇപ്പോ ആ ശബ്ദത്തിന്റെ ഉടമയുടെ മുഖം വെക്തമായി കണ്ടു… അനുവിൻ്റെ അമ്മ……

“”””””സോറി അമ്മെ ഞാൻ ഒന്ന് ഉറങ്ങി പോയി…..”””””””””””

 

“”””””സാരഇല്ല ………..മോൻ വേഗം ഫ്രഷ് ആയിട്ട് താഴേ വാ ……………..നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ട്,,,,, ഒന്ന് അചൻ്റെ കൂടെ ചെറിയച്ഛന്റെ വീട് വരെ പോകാം…. അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഏതു വരെ ആയി എന്ന് അറിയാനും അതിന്റെ കൂടെ മോനെ അവര്‍ക്ക് ഒക്കെ ഒന്ന് പരിചയപ്പെടാനും പറ്റും. ഞങ്ങളുടെ എല്ലാ ബന്ധുക്കളും മോനെ കാണാന്‍ കാത്തിരിക്കുകയാണ്…. ഞാനാ പറഞ്ഞത് മോൻ ഇപ്പൊ ഉറങ്ങുകയാണ് ആരും ഇങ്ങോട്ട് വന്ന് ശല്യം ചെയാണ്ടാണ്……”””””””

അമ്മ നല്ല ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു തീര്‍ത്തു……..

 

ഞാൻ വീണ്ടും ചുറ്റും ഒന്നു നോക്കി…….

“””””””””” എന്താ മോനെ നോക്കുന്നത് അനു മോളെ ആണോ,,…….. അവളോട് നേരത്തെ ഡ്രസ്സ് മാറ്റാൻ വന്നപ്പോ മോനെ വിളിക്കാൻ പറഞ്ഞതാ,……. അപ്പൊ അവളാ പറഞ്ഞത് …മോന് നല്ല യാത്ര ക്ഷീണം കാണും കൊറച്ച് കൂടി ഉറങ്ങികൊട്ടെയെന്ന് ….””””””””” “”””””എന്ന ഞാൻ താഴേ പോകുവാണെ മോന്‍ പെട്ടെന്ന് റെഡിയായി വാ……””””””””

 

എന്ന് പറഞ്ഞു കൊണ്ടു അമ്മ പോയി….

ആ… പിശാച് ഇവിടുനാണോ ഡ്രസ്സ് മാറ്റിയത് ഞാൻ ഒന്നും കണ്ടില്ലല്ലോ…… ലെ മനസ്സ് എടാ മൈ******* ക്കുനാപ്പാ നീ വിഷയത്തില്‍ നിന്ന് തെന്നി മാറുന്നു …. അവളാണ് അത് തകരാൻ കാരണം, അത് നമുക്ക് മറക്കാൻ പറ്റില്ല…..

എന്ന് മനസ്സ് എന്നെ ഓർമ്മിപിച്ചു … “””””””ശ്ശേ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്….”””””””””

അപ്പോഴാണ് ഞാൻ എന്റെ ബിജു കുട്ടനെ നോക്കുന്നത് അവന്‍ ഇപ്പൊ ഉണര്‍ന്ന് ഇരിക്കുകയാണ്. “”””””” ഫാ!!! എരണം കേട്ടവനെ ഉറങ്ങട പന്നീ”””””””” എന്ന് പറഞ്ഞ് ഞാൻ അവനെ പിടിച്ചു താഴ്ത്തി സുരക്ഷിതമാക്കി.

—————————————————————————————————————-

 

####### യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ ഒന്നെ ആറെ ആരെ നാലെ ഒമ്പത് മംഗലാപുരത്ത് നിന്നും നാഗർകോവിൽ വരെ പോകുന്ന പരശുറാം എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അല്പ സമയത്തിനകം എത്തിച്ചേരുന്നതാണ് #######

(മാഹി റെയിൽവേ സ്റ്റേഷനിൽ തൻ്റെ സുഹൃത്ത് അജുവിനു കാത്തു നിൽകുയാണ് ആദി)

🎼🎼🎼🎼🎼🎼🎼🎼🎼

“”കണ്മണി അൻപൊടു കാതലൻ നാൽ എഴുതും കടിതമേ…. പൊന്മണി ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇൻഗു സൗഖ്യമേ…. 🎶🎶🎶🎶🎶🎶🎶🎶🎶

“”””””ഹലോ എടാ ഞാൻ ഇപ്പൊ എത്തും ഒരു അഞ്ച് മിനിറ്റ് “””