മണിമലയാർ – 4അടിപൊളി  

ബൈക്കിന്റെ ബാക്സൈഡിൽ ചെറുതായി ജീപ്പ് തട്ടുകയും ചെയ്തു..

താൻ വീഴുന്നത് കണ്ടിട്ടും ജീപ്പ് നിർത്താതെ പോകുന്നത് കണ്ട് ബൈക്ക് കുഴിയിൽ നിന്നും കയറ്റിയിട്ട് റോയി ജീപ്പിനെ പിന്തുടർന്നു….

കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ റോഡിൽ അധിക നേരം ചേയ്സ് ചെയ്യേണ്ടി വന്നില്ല റോയ്ക്ക്…

ജീപ്പിന് വിലങ്ങനെ ബൈക്ക് നിർത്തിയ റോയി ചാടി ഇറങ്ങി ജീപ്പിന് അടുത്തെത്തി…

ജീപ്പിനുള്ളിൽ ഒരാളെ ഉണ്ടായിരുന്നുള്ളു..

ആരാടാ നീ.. എന്തിനാണ് ഇത് ചെയ്തത്.. ഒരു അബദ്ധം പറ്റിപ്പോയി.. മനഃപൂർവം അല്ല..

അബദ്ധമാണെങ്കിൽ വണ്ടി നിർത്താതെ പോയത് എന്തിനാണ്.. അത് സാറേ വണ്ടിക്കു ബുക്കും പേപ്പറു മൊന്നും ഇല്ല…

എന്താ തന്റെ പേര്..?

രുദ്രൻ..!

ഒരു വല്ലാത്ത പേരാണല്ലോ…

ഈ സമയത്ത് ഒരു പൊലീസ് ജീപ്പ് അതു വഴി വന്നു..

റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ട് ചെറുപ്പക്കാരനായ si ഇറങ്ങി വന്നു..

എന്താടോ.. എന്താ പ്രശ്നം…

സാർ എന്നെ തട്ടിയിട്ടിട്ട് ഇയാൾ നിർത്താതെ പോകുകയായിരുന്നു.. ഞാൻ പുറകെ വന്ന് പിടിച്ചതാണ്…

ഇപ്പോൾ വണ്ടിക്ക് പേപ്പർ ഒന്നും ഇല്ലന്നാണ് പറയുന്നത്…

അപ്പോൾ ഒരു പോലീസുകാരൻ എസ് ഐ യുടെ ചെവിയിൽ എന്തോ പറഞ്ഞു…

ഉടൻ എസ് ഐ റോയിക്ക്‌ സല്യൂട്ട് കൊടുത്തു…

നിന്റെ പേര് എന്താണ്..?

രുദ്രൻ എന്നാണ് സാർ…

ആരുടേയാണ് ജീപ്പ്..?

എന്റെ വണ്ടി തന്നെയാണ് സർ…

അപ്പോഴാണ് റോയിയുടെ ഒരു കൈയിലെ മുട്ടിനു താഴെ രക്തം വരുന്നത് എസ് ഐ ശ്രദ്ധിച്ചത്…

റോയിയും അപ്പോഴാണ് അതു കണ്ടത്.. നോക്കിയപ്പോൾ ഒരു ചെറിയ മുറിവാണ്.. കൈകുത്തി വീണപ്പോൾ പറ്റിയതാണ്…

സാർ പോയി മുറിവിന് മരുന്ന് വെയ്ക്ക്.. ഞങ്ങൾ ഇവനെ കൊണ്ടു പോ കുവാ.. രുദ്രന്റെ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പൊലീസ് കാരനെയും അവിടെ നിർത്തിയ ശേഷം എസ് ഐ പോയി…

സ്റ്റേഷനിലേക്ക് കയറി ചെന്ന രുദ്രനെ കണ്ട് അല്പം പ്രായമുള്ള ഒരു ഒരു പോലീസുകാരൻ പറഞ്ഞു…

ആഹാ.. രുദ്രനോ.. നിന്നെ കുറേ നാളായല്ലോ കണ്ടിട്ട്..

അത് കേട്ട് എസ് ഐ ചോദിച്ചു ഇവനെ അറിയുമോ..

അറിയുമോന്നോ.. ഇവൻ നമ്മുടെ പഴയ സസ്പെൻഷനിൽ നിൽക്കുന്ന ദിവകരൻ സാറിന്റെ അടുത്ത ആളല്ലേ..

രുദ്രനോട് മാറിനിൽക്കാൻ പറഞ്ഞിട്ട് പോലീസുകാരനോട് തന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു എസ് ഐ…

ക്യാബിനിലേക്ക് വന്ന പോലീസുകാരനോട് എസ് ഐ പറഞ്ഞു…

ഇവനും ദിവാകരൻ സാറുമായി എന്തു ബന്ധമാണ്..

സാറേ.. ദിവകരാൻസാർ പെൺ വിഷയത്തിൽ ഇത്തിരി വീക്കാ.. ഇത്തിരിയല്ല ശരിക്കും വീക്കാ…

ഇവൻ മുണ്ടക്കയത്ത് എവിടെയോ ആണ് താമസം.. എപ്പോഴും കള്ളും കഞ്ചാവുമാണ്….

മുണ്ടക്കയം കിഴക്കേക്കര അമ്പലത്തിലെ ഉൽത്സവത്തിന് ഇവൻ ഒരാളെ കുത്തി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അവൻ ചത്തു…

ചത്തവനും ഇവനെ പോലെയാ.. നാടിനും വേണ്ടാ വീടിനും വേണ്ടാ…

അന്ന് ദിവകരൻസാർ മുണ്ടക്കയത്താ ജോലി ചെയ്യുന്നത്.. ആ കേസ് അന്വേഷിച്ചതും സാറാ…

ഒരു തള്ളയും രണ്ടു പെങ്ങന്മാരു ആണ് ഇവന്റെ വീട്ടിൽ ഉള്ളത്…

കാണാൻ വല്യ കുഴപ്പമില്ലാത്ത രണ്ടു പെൺ കുട്ടികൾ.. തള്ളയും മോശമല്ല

ആ കേസിൽ ഇവനെ പിടിച്ചു റിമാന്റ് ചെയ്തു… കൊലക്കേസല്ലേ ഇവനെയൊക്കെ ജാമ്യത്തിൽ ഇറക്കാൻ ആരേലും തയ്യാറാകുമോ..

വിചാരണ തീരുന്നടം വരെ ഇവൻ പൊൻകുന്നം ശബ്ബ് ജയിലിൽ കിടന്നു..

ദിവകരൻ സാറിന്റെ കസ്റ്റഡിയിൽ ആയിരുന്നു പിന്നെ ആ തള്ളേം മക്കളും… ഇവന് ശിക്ഷ കിട്ടാതെ നോക്കിക്കോളാം എന്നായിരുന്നു ഓഫർ…

പുള്ളി വാക്ക് പാലിച്ചു കേട്ടോ..

കേസ്സിന് തെളിവില്ല എന്ന് പറഞ്ഞു കോടതി ഇവനെ വെറുതെ വിട്ടു…

പിന്നെ ദിവാകരൻ സാറിന്റെ ശിങ്കിടി ആയിട്ട് നടക്കുകയായിരുന്നു ഇവൻ

അമ്മയെയും പെങ്ങന്മാരെയും ദിവാകരൻ സാറിന് കൂട്ടികൊടുക്കും.. എന്നിട്ട് ഇവൻ കാവൽ ഇരിക്കും..

അത്ര പരനാറി ആണ് സർ ഇവൻ…

ഇപ്പോഴും.. പുള്ളിക്ക് ആ ബന്ധം ഉണ്ടോ…

എന്റെ സാറേ.. ഇയാളുടെ ഈ സ്വഭാവം കാരണം രണ്ടുമക്കളുമായി ഭാര്യ അവരുടെ വീട്ടിൽ പോയി നിൽക്കുവാ..

ഇവന്റെ മൂത്ത പെങ്ങളെ ദിവാകരൻ സാർ പൂർണ്ണമായി ഏറ്റടുത്തു… ഇളയതിനെ കൊറേക്കാലം കൊണ്ടു നടന്നിട്ട് ആർക്കോ കല്യാണം കഴിച്ചു കൊടുത്തു…

ഇപ്പോൾ ഇവന്റെ അമ്മയും മൂത്ത പെങ്ങളും ദിവകരൻ സാറിന്റെ കൂടെയാ…

എനിക്ക് തോന്നുന്നത് ആ പട്ടാളക്കാരൻ ചെറുക്കനെ ഇവൻ മനഃപൂർവം തട്ടാൻ പ്ലാനിട്ടാണ് വണ്ടി ഇടിപ്പിച്ചത് എന്നാണ്…

ദിവകരൻ സാറിന് ആ ചെറുക്കനോട് വല്ലാത്ത പകയുണ്ട്.. അവൻ നന്നായി പെരുമാറി വീട്ടിൽ കെട്ടിയിട്ടതല്ലേ..

ആ പ്രശ്‌നത്തിന്റെ പേരിലല്ലേ സസ്പെൻഷൻ കിട്ടിയത്…

അതിന്റെ പകയാണ് ആ പട്ടാളക്കാരനോട്.. സാറേ ഞാൻ ആണ് ഈ ഡീറ്റയിൽസ് സാറിനോട് പറഞ്ഞത് എന്ന് ദിവകരൻ സാർ അറിയരുത്.. വെറുതെ എന്തിനാണ്.. സസ്പെൻഷൻ അല്ലേ.. ഇനിയും ചിലപ്പോൾ ഒരേ സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വന്നാലോ…

ശരി ശരി.. താൻ പോയി അവനെ ഇങ്ങോട്ട് കൊണ്ടു വാ…

എസ് ഐ യുടെ മുറിയിലേക്ക് രുദ്രനെ പോലീസുകാരൻ കൊണ്ടുവന്നു…

ഇനി നിങ്ങൾ പൊയ്ക്കോ..

പോലീസുകാരൻ വെളിയിൽപോയി..

ഇങ്ങോട്ട് മാറി നിൽക്കടാ..

നിന്റെ പേര് രുദ്രൻ..ആല്ലേ…

അതേ സാർ..

ഡാ പരമ തായോളി.. ഭഗവാൻ ശിവന്റെ പെരും വെച്ചുകൊണ്ട് അമ്മയെയും പെങ്ങളെയും കൂട്ടികൊടുക്കാൻ നിനക്ക് നാണം ഇല്ലേടാ..

ആരാടാ ചെറ്റേ നിനക്ക് ഈ പേരിട്ടത്

അറിയില്ല സാർ.. ചെറുപ്പം മുതൽ എല്ലാവരും വിളിക്കുന്നത്‌ അങ്ങനെയാ..

ഡാ.. ഇതൊക്കെ ആൺകുട്ടികൾക്ക് ഇടേണ്ട പേരാണ്.. അല്ലാതെ നിന്നെപ്പോലെ കൂട്ടിക്കൊടുപ്പുകാർക്ക് ഇടേണ്ട പേരല്ല…

ആരാടാ നിനക്ക് അയാളെ കൊല്ലാൻ കൊട്ടെഷൻ തന്നത്..

സത്യമേ പറയാവൂ… കള്ളം പറഞ്ഞാൽ ഞാൻ മാനസറിഞ്ഞു ഒന്ന് തരും.. പിന്നെ നീ ആറു മാസം തികക്കില്ല..

സാർ.. ഒരു അബദ്ധം പറ്റിയതാ ഞാൻ ആ ചെറുക്കനോട് മാപ്പ് പറയാം…

ഡാ മൈരേ.. അയാൾ ഒരു പട്ടാളക്കാരനാണ്.. അയാളെ കൊല്ലാൻ ശ്രമിച്ചു എന്നൊരു പരാതി തന്നാൽ നീ പിന്നെ ജയിലിൽ നിന്നും ഇറങ്ങില്ല…

അയ്യോ സാർ.. പറ്റിപ്പോയി.. എന്നെ രക്ഷിക്കണം..

അതേ.. നിന്നെ രക്ഷിക്കാൻ വേണ്ടിയല്ലേ ഞാൻ പഠിച്ചു പോലീസിൽ എസ് ഐ ആയി ജോലി നേടിയത്…

ആരാണ് നിന്നെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞാൽ നിന്നെ രക്ഷിക്കാൻ വഴി വല്ലതും ഉണ്ടോയെന്ന് നോക്കാം…

അത്.. അത് .. സാർ…

പറയടാ.. പറയാതെ നിനക്ക് രക്ഷയില്ല

ദിവാകരൻ..

ഏത് ദിവകരൻ…

ഇവിടെ മുൻപ് എസ് ഐ ആയിരുന്ന ദിവകരാൻസാർ…

അയാളും നീയുമായി എന്താ ബന്ധം

എന്റെ അളിയനാണ് സാർ..

അളിയനോ..?

എന്റെ പെങ്ങളെ…

കെട്ടിയോ..?

ഇല്ല..

പിന്നെ എങ്ങിനെയാടാ അളിയൻ ആകുന്നത്…

അത്.. അവർ ഒരുമിച്ചാണ് താമസിക്കുന്നത്…

നിന്റെ അമ്മയുടെ കൂടെയും അയാൾ താമസിച്ചിട്ടില്ലേ..

നിന്റെ നാക്ക് ഇറങ്ങിപ്പോയോ..